ഉപയോക്താവിന്റെ സംവാദം:Arattukulangaralps
മലയാളം ചില്ല് - ർ
സർ,
ർ എന്ന മലയാളം ചില്ലിനു പകരം താങ്കൾ ഉപയോഗിക്കുന്നത് മലയാള അക്കമായ ൪ (4) ആണ്. ദയവായി ഇത് ആവർത്തിക്കാതിരിക്കുക. താളുകളുടെ തലക്കെട്ടിൽ ഇത്തരം പിഴവുകൾ വരുന്നത് അഭികാമ്യമല്ല. ശ്രദ്ധിക്കുമല്ലോ.
ആശംസകളോടെ
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 17:05, 23 ഒക്ടോബർ 2020 (UTC)