"ഗവ.എൽ.പി.ബി.എസ് പെരുംകടവിള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


{{prettyurlGovt. L. P. B. S. Perumkadavila}}
{{prettyurl|Govt. L. P. B. S. Perumkadavila}}


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 7: വരി 7:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പെരുങ്കടവിള  
|സ്ഥലപ്പേര്=പെരുങ്കടവിള  
വരി 41: വരി 43:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=91
|ആൺകുട്ടികളുടെ എണ്ണം 1-5=81
|പെൺകുട്ടികളുടെ എണ്ണം 1-10=73
|പെൺകുട്ടികളുടെ എണ്ണം 1-5=69
|വിദ്യാർത്ഥികളുടെ എണ്ണം 1-10=164
|വിദ്യാർത്ഥികളുടെ എണ്ണം 1-5=150
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-5=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 58:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജന്ത ദേവി
|പ്രധാന അദ്ധ്യാപകൻ=സുരേഷ് കുമാർ.വി എസ്
|പ്രധാന അദ്ധ്യാപകൻ=
 
|പി.ടി.എ. പ്രസിഡണ്ട്=അലക്സ്. പി  
|പി.ടി.എ. പ്രസിഡണ്ട്=അലക്സ്. എസ് .പി  
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷ
|എം.പി.ടി.എ. പ്രസിഡണ്ട്=ശരണ്യ
|സ്കൂൾ ചിത്രം=44404_1.jpg ‎|  
|സ്കൂൾ ചിത്രം=44404 school.png|  
|size=350px
|size=350px
|caption=
|caption=
|ലോഗോ=Selection_003.png
|ലോഗോ=44404 .png
|logo_size=50px
|logo_size=50px
}}  
}}
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരി<big>ത്രം</big> ==
== ചരി<big>ത്രം</big> ==
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച‍ു കേരളത്തിൽ തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ഉപജില്ലയിൽ പെര‍ുങ്കടവിള ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെട‍ുന്ന അതിപ‍ുരാതനമായൊര‍ു വിദ്യാലയം. 1917 ൽ നാട്ട‍ുരാജ്യം  ഭരിച്ചിര‍ുന്ന രാജ്‌ഞി സേത‍ു ‍ലക്ഷ്മിഭായിയ‍ുടെ കാലത്ത‍ു പെര‍ുങ്കടവിളയിൽ ഈ വിദ്യാലയം ആരംഭിച്ച‍ു .ഈ വിദ്യാലയത്തിന് സ്വന്തമായി 65 സെന്റ് സ്ഥലം ഉണ്ട് .ത‍ുടക്കത്തിൽ ആൺക‍ുട്ടികളെ മാത്രം പഠിപ്പിക്കുന്ന വിദ്യാലയമായിരുന്ന‍ു ഇത് .കേരള സംസ്ഥാനം ര‍ൂപീകരിച്ചത് മ‍ുതൽ ഇതൊര‍ു മിക്സഡ്  സ്‍ക‍‍‍ൂൾ ആയി .ആദ്യത്തെ പ്രഥമാധ്യാപകൻ നാരായണപിള്ളയ‍ും ആദ്യത്തെ വിദ്യാർത്ഥി താണ‍ുപിള്ളയ‍ുമാണെന്ന‍ു ‍ കര‍ുതപ്പെട‍ുന്ന‍ു.വ്യക്തമായ റെക്കോർഡ‍ുകൾ ഇല്ല ,ഈ സ്‍ക‍ൂളിലെ പ‍ൂർവ വിദ്യാർത്ഥിയായ ശ്രീ. സതീഷ് എസ് .കെ .ഇന്ത്യൻ ഇൻസ്റ്റിറ്റ‍്യ‍ൂട്ട് ഓഫ് സയൻസിൽ അസ്സോസിയേറ്റ് പ്രൊഫസർ ആണ് . 2006 -07 ൽ പ്രീ -പ്രൈമറി ആരംഭിച്ച‍ു . 2021 -22 അധ്യയന വർഷത്തിൽ പ്രീ -പ്രൈമറി ഉൾപ്പെടെ 245 ക‍ുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്ക‍ുന്ന‍ു .പ്രഥമാധ്യാപിക ശ്രീമതി .അജന്താദേവി .എസ് ഉൾപ്പെടെ 6 അദ്ധ്യാപകർ സേവനമന‍ുഷ്ഠ‍ിക്ക‍ുന്ന‍ുണ്ട് .
ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച‍ു കേരളത്തിൽ തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര  വിദ്യാഭ്യാസ ഉപജില്ലയിൽ പെര‍ുങ്കടവിള ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെട‍ുന്ന അതിപ‍ുരാതനമായൊര‍ു വിദ്യാലയം. [[ഗവ.എൽ.പി.ബി.എസ് പെരുംകടവിള/ചരിത്രം|കൂടുതൽ വായിക്കുക]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 82: വരി 81:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്
*[[{{PAGENAME}}/നേർക്കാഴ‍്ച‍|നേർക്കാഴ‍്ച‍]]
*[[{{PAGENAME}}/നേർക്കാഴ‍്ച‍|നേർക്കാഴ‍്ച‍]]
*സ്‍ക‍ൂൾ പത്രം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
അജന്താദേവി.എസ്  (ഹെഡ്‍മിസ്‍ട്രസ്)
1917 ൽ സ്ഥാപിതമായ ഒര‍ു സർക്കാർ വിദ്യാലയം. തിര‍‍ുവനന്തപ‍‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര ഉപവിദ്യാഭ്യാസ ജില്ലയ‍ുടെ കീഴിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു വിദ്യാലയമാണ് ഗവ.എൽ.പി.ബി.എസ‍് പെര‍ുങ്കടവിള. നെയ്യാറ്റിൻകര താല‍ൂക്കിൽ പെര‍ുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്ക‍ുന്നത് . ശ്രീ.അലക്സ് എസ്.പി യ‍ൂടെ നേതൃത്വത്തില‍‍ുള്ള ശക്തമായ എസ്.എം.സി സ്‍ക‍ൂളിലെ പ്രവർത്തനങ്ങൾക്ക‍ു നേതൃത്വം നൽക‍ുന്ന‍ു.ശ്രീമതി. ശരണ്യയ‍ുടെ നേതൃത്വത്തിൽ മദർ പി.റ്റി.എ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. ഹെഡ്‍മാസ്റ്റർ ആയി സ‍ുരേഷ് ക‍ുമാർ വി.എസ്  സേവനമന‍ൂഷ്ഠിക്ക‍ൂന്ന‍ു. സ‍ുചിത്രാജാസ്മിൻ സി.ജെ ( എൽ.പി.എസ്.റ്റി),ദിവ്യ .ഡി ( എൽ.പി.എസ്.റ്റി),സ്‍മിത ഐ.പി (പി.ഡി.ടീച്ചർ),സ‍ുജാത.എസ് ( എൽ.പി.എസ്.റ്റി),ശ്രീജയ നായർ( പ്രീ പ്രൈമറി അധ്യാപിക), എന്നിവർ  സേവനമന‍ൂഷ്ഠിക്ക‍ൂന്ന‍ു.


ജയോൽപല (പി.ഡി.ടീച്ചർ )
  മുൻ സാരഥികൾ
{| class="wikitable"
|+
!ക്രമനമ്പർ
!പ്രഥമാധ്യാപകർ
!കാലഘട്ടം
|-
|1
|ജെ.സരോജം
|1971-1974
|-
|2
|എ.രാധമ്മ
|1974-1975
|-
|3
|ഇ.തങ്കമ്മ
|1975-1978
|-
|4
|പി.മരിയ സെൽവം
|1978-1984
|-
|5
|കെ.തങ്കമ്മ
|1984-1989
|-
|6
|ജി.അപ്പ‍ു
|1989-1991
|-
|7
|താണപ്പൻ നായർ
|1991-1993
|-
|8
|ഡി.വേല‍ുക്ക‍ുട്ടി ജോസഫ്
|1993-1996
|-
|9
|എം.രാമചന്ദ്രൻ
|1996-1997
|-
|10
|വി.ക‍ുഞ്ഞ‍ുക‍ൃഷ്‍ണപിളള
|1997-1998
|-
|11
|ഡി.ജോൺഡ്രോസ്
|1997-1998
|-
|12
|സി.ശിവശങ്കരൻ
|2002-2005
|-
|13
|കെ.എസ്. ഭ‍ുവനേശ്വരി തങ്കച്ചി
|2005-2007
|-
|14
|എൻ.എസ്.വസന്തക‍ുമാരി
|2007-2010
|-
|15
|എൽ.വനജക‍ുമാരി
|2010-2015
|-
|16
|എസ്.അജന്താദേവി
|2015-2022
|-
|17
|ഗീത ആർ
|2022 ജ‍ൂൺ
|}


ബിന്ദ‍ു.റ്റി.എൽ (പി.ഡി.ടീച്ചർ)
== പ്രശംസ ==
 
സ്‍മിത .ഐ.പി (പി.ഡി.ടീച്ചർ)
 
പ്രിയ.റ്റി.കെ (പി.ഡി.ടീച്ചർ)
 
സ‍ുചിത്രാജാസ്മിൻ.സി.ജെ( എൽ.പി.എസ്.റ്റി)
 
<u><big>മുൻ സാരഥികൾ</big></u>
 
പ്രഥമാധ്യാപകർ
 
ജെ.സരോജം (1971-1974)
 
എ.രാധമ്മ (1974-1975)
 
ഇ.തങ്കമ്മ (1975-1978)
 
പി.മരിയ സെൽവം ( 1978-1984)
 
കെ.തങ്കമ്മ (1984-1989)
 
ജി.അപ്പ‍ു (1989-1991)
 
താണപ്പൻ നായർ (1991-1993)
 
ഡി.വേല‍ുക്ക‍ുട്ടി ജോസഫ് (1993-1996)
 
എം.രാമചന്ദ്രൻ (1996-1997)
 
വി.ക‍ുഞ്ഞ‍ുക‍ൃഷ്‍ണപിളള (1997-1998)
 
ഡി.ജോൺഡ്രോസ് (1997-1998)
 
സി.ശിവശങ്കരൻ (2002-2005)
 
കെ.എസ്. ഭ‍ുവനേശ്വരി തങ്കച്ചി (2005-2007)
 
എൻ.എസ്.വസന്തക‍ുമാരി (2007-2010)
 
എൽ.വനജക‍ുമാരി (2010-2015)
 
എസ്.അജന്താദേവി (2015-2022)
== പ്രശംസ =


* <big>2019 - 2020</big>  അധ്യയന വർഷത്തിൽ <big>LSS പ</big>രീക്ഷയിൽ <big>14</big> ക‍ുട്ടികൾ വിജയിച്ച‍ു.
* <big>2019 - 2020</big>  അധ്യയന വർഷത്തിൽ <big>LSS പ</big>രീക്ഷയിൽ <big>14</big> ക‍ുട്ടികൾ വിജയിച്ച‍ു.
* <big>2019 - 2020</big>  അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ലാ ശാസ്‍ത്രോത്സവം ഗണിതക്വിസ് ഒന്നാം സ്ഥാനം ലഭിച്ച‍ു.
* <big>2019 - 2020</big>  അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ലാ ശാസ്‍ത്രോത്സവം ഗണിതക്വിസ് ഒന്നാം സ്ഥാനം ലഭിച്ച‍ു.
*<big>2022 - 2023</big>  ആസാദി കാ അമ‍ൃത് മഹോത്സവവ‍ുമായി ബന്ധപ്പെട്ട‍ു അധ്യാപകര‍ും വിദ്യാർത്ഥികള‍ും രാജ്ഭവൻ സന്ദർശിച്ച‍ു.ബഹ‍ു.ഗവർണർ ആരിഫ് മ‍ുഹമ്മദ് ഖാന‍ുമായി ക‍ൂട്ടികൾ സംവദിക്ക‍ുകയ‍ും സമ്മാനങ്ങൾ സ്വീകരിക്ക‍ുകയ‍ും ചെയ്‍ത‍ു.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
<nowiki>**</nowiki>തിര‍ുവനന്തപ‍ുരത്ത‍ു നിന്ന‍ും നെയ്യാറ്റിൻകര വഴിയ‍ുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങ‍ുക.അവിടെ നിന്ന‍ും മാരായമ‍ു‍ട്ടം വഴിയ‍ുള്ള ബസിൽ കയറി പെര‍ുങ്കടവിള വില്ലേജ് ഓഫ‍ീസിന‍ു സമീപം ഇറങ്ങ‍ുക.**
| style="background: #ccf; text-align: center; font-size:99%;" |
 
|-
<nowiki>**</nowiki>തിര‍ുവനന്തപ‍ുരത്ത‍ു നിന്ന‍ും നെയ്യാറ്റിൻകര വഴിയ‍ുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങ‍ുക.അവിടെ നിന്ന‍ും മാമ്പഴക്കരവഴിയ‍ുള്ള ബസിൽ കയറി പെര‍ുങ്കടവിള വില്ലേജ് ഓഫ‍ീസിന‍ു സമീപം ഇറങ്ങ‍ുക.**
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
<nowiki>**</nowiki>തിര‍ുവനന്തപ‍ുരത്ത‍ു നിന്ന‍ും നെയ്യാറ്റിൻകര വഴിയ‍ുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങ‍ുക.അവിടെ നിന്ന‍ും അര‍ുവിപ്പ‍ുറം വഴിയ‍ുള്ള ബസിൽ കയറി പെര‍ുങ്കടവിള വില്ലേജ് ഓഫ‍ീസിന‍ു സമീപം ഇറങ്ങ‍ുക.**


|}
<nowiki>**</nowiki>തിര‍ുവനന്തപ‍ുരത്ത‍ു നിന്ന‍ും നെയ്യാറ്റിൻകര വഴിയ‍ുള്ള ട്രെയിനിൽ കയറി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങ‍ുക.അവിടെ നിന്ന‍ും നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ പോയി മാരായമ‍ു‍ട്ടം വഴിയ‍ുള്ള ബസിൽ കയറി പെര‍ുങ്കടവിള വില്ലേജ് ഓഫ‍ീസിന‍ു സമീപം ഇറങ്ങ‍ുക.**
|}
{{Slippymap|lat=8.43865356013807|lon= 77.1092741858682|zoom=16|width=800|height=400|marker=yes}}
{{#multimaps:  8.5259796, 77.1295507 | zoom=12 }}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



ഗവ.എൽ.പി.ബി.എസ് പെരുംകടവിള
വിലാസം
പെരുങ്കടവിള

പെരുങ്കടവിള പി.ഒ.
,
695124
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1917
വിവരങ്ങൾ
ഇമെയിൽ44404lpbspkm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44404 (സമേതം)
യുഡൈസ് കോഡ്32140700305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംപാറശ്ശാല
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പെരുങ്കടവിള
തദ്ദേശസ്വയംഭരണസ്ഥാപനംപെരുങ്കടവിള പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുരേഷ് കുമാർ.വി എസ്
പി.ടി.എ. പ്രസിഡണ്ട്അലക്സ്. എസ് .പി
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ദൈവത്തിന്റെ സ്വന്തം നാടായ കൊച്ച‍ു കേരളത്തിൽ തിര‍ുവനന്തപ‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ഉപജില്ലയിൽ പെര‍ുങ്കടവിള ഗ്രാമപ‍‍ഞ്ചായത്തിൽ ഉൾപ്പെട‍ുന്ന അതിപ‍ുരാതനമായൊര‍ു വിദ്യാലയം. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്
  • നേർക്കാഴ‍്ച‍
  • സ്‍ക‍ൂൾ പത്രം

മാനേജ്മെന്റ്

1917 ൽ സ്ഥാപിതമായ ഒര‍ു സർക്കാർ വിദ്യാലയം. തിര‍‍ുവനന്തപ‍‍ുരം വിദ്യാഭ്യാസ ജില്ലയിൽ നെയ്യാറ്റിൻകര ഉപവിദ്യാഭ്യാസ ജില്ലയ‍ുടെ കീഴിൽ പ്രവർത്തിക്ക‍ുന്ന ഒര‍ു വിദ്യാലയമാണ് ഗവ.എൽ.പി.ബി.എസ‍് പെര‍ുങ്കടവിള. നെയ്യാറ്റിൻകര താല‍ൂക്കിൽ പെര‍ുങ്കടവിള ഗ്രാമപഞ്ചായത്തിന്റെ അധീനതയിലാണ് ഈ വിദ്യാലയം പ്രവർത്തിക്ക‍ുന്നത് . ശ്രീ.അലക്സ് എസ്.പി യ‍ൂടെ നേതൃത്വത്തില‍‍ുള്ള ശക്തമായ എസ്.എം.സി സ്‍ക‍ൂളിലെ പ്രവർത്തനങ്ങൾക്ക‍ു നേതൃത്വം നൽക‍ുന്ന‍ു.ശ്രീമതി. ശരണ്യയ‍ുടെ നേതൃത്വത്തിൽ മദർ പി.റ്റി.എ പ്രവർത്തിച്ച‍ു വര‍ുന്ന‍ു. ഹെഡ്‍മാസ്റ്റർ ആയി സ‍ുരേഷ് ക‍ുമാർ വി.എസ്  സേവനമന‍ൂഷ്ഠിക്ക‍ൂന്ന‍ു. സ‍ുചിത്രാജാസ്മിൻ സി.ജെ ( എൽ.പി.എസ്.റ്റി),ദിവ്യ .ഡി ( എൽ.പി.എസ്.റ്റി),സ്‍മിത ഐ.പി (പി.ഡി.ടീച്ചർ),സ‍ുജാത.എസ് ( എൽ.പി.എസ്.റ്റി),ശ്രീജയ നായർ( പ്രീ പ്രൈമറി അധ്യാപിക), എന്നിവർ  സേവനമന‍ൂഷ്ഠിക്ക‍ൂന്ന‍ു.
മുൻ സാരഥികൾ
ക്രമനമ്പർ പ്രഥമാധ്യാപകർ കാലഘട്ടം
1 ജെ.സരോജം 1971-1974
2 എ.രാധമ്മ 1974-1975
3 ഇ.തങ്കമ്മ 1975-1978
4 പി.മരിയ സെൽവം 1978-1984
5 കെ.തങ്കമ്മ 1984-1989
6 ജി.അപ്പ‍ു 1989-1991
7 താണപ്പൻ നായർ 1991-1993
8 ഡി.വേല‍ുക്ക‍ുട്ടി ജോസഫ് 1993-1996
9 എം.രാമചന്ദ്രൻ 1996-1997
10 വി.ക‍ുഞ്ഞ‍ുക‍ൃഷ്‍ണപിളള 1997-1998
11 ഡി.ജോൺഡ്രോസ് 1997-1998
12 സി.ശിവശങ്കരൻ 2002-2005
13 കെ.എസ്. ഭ‍ുവനേശ്വരി തങ്കച്ചി 2005-2007
14 എൻ.എസ്.വസന്തക‍ുമാരി 2007-2010
15 എൽ.വനജക‍ുമാരി 2010-2015
16 എസ്.അജന്താദേവി 2015-2022
17 ഗീത ആർ 2022 ജ‍ൂൺ

പ്രശംസ

  • 2019 - 2020 അധ്യയന വർഷത്തിൽ LSS പരീക്ഷയിൽ 14 ക‍ുട്ടികൾ വിജയിച്ച‍ു.
  • 2019 - 2020 അധ്യയന വർഷത്തിൽ നെയ്യാറ്റിൻകര ഉപജില്ലാ ശാസ്‍ത്രോത്സവം ഗണിതക്വിസ് ഒന്നാം സ്ഥാനം ലഭിച്ച‍ു.
  • 2022 - 2023 ആസാദി കാ അമ‍ൃത് മഹോത്സവവ‍ുമായി ബന്ധപ്പെട്ട‍ു അധ്യാപകര‍ും വിദ്യാർത്ഥികള‍ും രാജ്ഭവൻ സന്ദർശിച്ച‍ു.ബഹ‍ു.ഗവർണർ ആരിഫ് മ‍ുഹമ്മദ് ഖാന‍ുമായി ക‍ൂട്ടികൾ സംവദിക്ക‍ുകയ‍ും സമ്മാനങ്ങൾ സ്വീകരിക്ക‍ുകയ‍ും ചെയ്‍ത‍ു.

വഴികാട്ടി

**തിര‍ുവനന്തപ‍ുരത്ത‍ു നിന്ന‍ും നെയ്യാറ്റിൻകര വഴിയ‍ുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങ‍ുക.അവിടെ നിന്ന‍ും മാരായമ‍ു‍ട്ടം വഴിയ‍ുള്ള ബസിൽ കയറി പെര‍ുങ്കടവിള വില്ലേജ് ഓഫ‍ീസിന‍ു സമീപം ഇറങ്ങ‍ുക.**

**തിര‍ുവനന്തപ‍ുരത്ത‍ു നിന്ന‍ും നെയ്യാറ്റിൻകര വഴിയ‍ുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങ‍ുക.അവിടെ നിന്ന‍ും മാമ്പഴക്കരവഴിയ‍ുള്ള ബസിൽ കയറി പെര‍ുങ്കടവിള വില്ലേജ് ഓഫ‍ീസിന‍ു സമീപം ഇറങ്ങ‍ുക.**

**തിര‍ുവനന്തപ‍ുരത്ത‍ു നിന്ന‍ും നെയ്യാറ്റിൻകര വഴിയ‍ുള്ള ബസിൽ കയറി നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ ഇറങ്ങ‍ുക.അവിടെ നിന്ന‍ും അര‍ുവിപ്പ‍ുറം വഴിയ‍ുള്ള ബസിൽ കയറി പെര‍ുങ്കടവിള വില്ലേജ് ഓഫ‍ീസിന‍ു സമീപം ഇറങ്ങ‍ുക.**

**തിര‍ുവനന്തപ‍ുരത്ത‍ു നിന്ന‍ും നെയ്യാറ്റിൻകര വഴിയ‍ുള്ള ട്രെയിനിൽ കയറി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷനിൽ ഇറങ്ങ‍ുക.അവിടെ നിന്ന‍ും നെയ്യാറ്റിൻകര ബസ് സ്റ്റാന്റിൽ പോയി മാരായമ‍ു‍ട്ടം വഴിയ‍ുള്ള ബസിൽ കയറി പെര‍ുങ്കടവിള വില്ലേജ് ഓഫ‍ീസിന‍ു സമീപം ഇറങ്ങ‍ുക.**

"https://schoolwiki.in/index.php?title=ഗവ.എൽ.പി.ബി.എസ്_പെരുംകടവിള&oldid=2533901" എന്ന താളിൽനിന്ന് ശേഖരിച്ചത്