"ജി എച്ച് എസ് എസ് കൊട്ടില" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 59 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|G | {{PHSSchoolFrame/Header}} | ||
{{prettyurl|G H S S KOTTILA}}[https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ] ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കൊട്ടില എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്=കൊട്ടില | |സ്ഥലപ്പേര്=കൊട്ടില | ||
| വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= | |റവന്യൂ ജില്ല=കണ്ണൂർ | ||
| | |സ്കൂൾ കോഡ്=13034 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്=13018 | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി= | ||
| | |യുഡൈസ് കോഡ്=32021400811 | ||
| | |സ്ഥാപിതദിവസം=27 | ||
| | |സ്ഥാപിതമാസം=5 | ||
| | |സ്ഥാപിതവർഷം=1926 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=കൊട്ടില | ||
|പിൻ കോഡ്=670334 | |||
|സ്കൂൾ ഫോൺ=0497 2815024 | |||
|സ്കൂൾ ഇമെയിൽ=kottilahss@gmail.com | |||
| | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=മാടായി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =ഏഴോംപഞ്ചായത്ത് | |||
| | |വാർഡ്=2 | ||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
| | |നിയമസഭാമണ്ഡലം=കല്യാശ്ശേരി | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=കണ്ണൂർ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=കല്ല്യാശ്ശേരി | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2=യുപി | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്ക്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
| | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=218 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=214 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=432 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=21 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=248 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=266 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=514 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മിനി നാരായണ കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=പി.കെ ഭാർഗവ൯ | |||
|പി.ടി.എ. പ്രസിഡണ്ട്=ഗംഗാധരൻ നടുവലത്ത് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത ടി | |||
|സ്കൂൾ ചിത്രം=KOTTILA GHSS.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
| | |||
|ഗ്രേഡ്=8 | |||
}} | }} | ||
തളിപ്പറമ്പ് നഗരത്തിനടുത്തുള്ള [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B4%E0%B5%8B%E0%B4%82_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏഴോം] ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന "കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ" ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന | |||
സ്കൂളുകളിൽ ഒന്നാണ്. | |||
== ചരിത്രം == | == ചരിത്രം == | ||
1926 | 1926 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 എരിപുരം] കുപ്പം റോഡിന്റെ വശത്തായി ചാലിയിൽഎന്ന സ്ഥലത്താണ് സ്ഥാപിച്ചത്. | ||
ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം | ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിർമ്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോർഡിന്റെ കീഴിലായാരുന്നു പ്രവർത്തിച്ചിരുന്നത്. 1962ൽ ഇത് യു.പി. സ്കൂളായി ഉയർത്തി.1972 ല് ചാലിയില് നിന്ന് സ്കൂൾഇന്നുള്ള സ്ഥലത്തേക്ക് മാറ്റി. മാടത്ത് മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കർ സ്ഥലത്ത് ഗവൺമെന്റ് നിർമ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി.[[ജി എച്ച് എസ് എസ് കൊട്ടില/ചരിത്രം|കൂടുതൽ അറിയുക]] | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | |||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * [[ജെ.ആർ.സി.|ജെ.ആർ.സി]] | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. | ||
. മാതൃഭൂമി സീഡ് | |||
. ജൈവ വൈവിധ്യ പാർക്ക് | |||
*[[{{PAGENAME}}/നേർക്കാഴ്ച/നേർക്കാഴ്ച]].. | |||
*ലിററിൽ കൈററ്സ് | |||
*എസ് പി സി | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ഇത് ഒരു | ഇത് ഒരു സർക്കാർ വിദ്യാലയമാണ്. | ||
== | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*കെ.വി.മുഹമ്മദ്കുഞ്ഞി | |||
*എ.ജെ.ഫ്രാൻസിസ് | |||
*എൻ.വി.രാമകൃഷ്ണൻ | |||
"മറ്റ് പ്രസിദ്ധ സഹാധ്യാപകർ" | |||
*പി.വി.കേളു | |||
*എം.വി.ഗോവിന്ദൻ | |||
*വി.ആർ.വി.ഏഴോം | |||
*കെ.കുമാരൻ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
*ഡോ.പ്രകാശൻ.എം | |||
*രാമകൃഷ്ണൻ കണ്ണോം(കവി,സിനിമാനടൻ) | |||
*ഡോ.സന്തേഷ് മാനിച്ചോരി | |||
*അഡ്വ.സുരേഷ്ബാബു | |||
== | ==സ്കൂൾ ചിത്രങ്ങളിലൂടെ== | ||
<gallery> | |||
13034_school_pravesanolsavam.jpg|[[പ്രമാണം:13034 kriyathmakakoumaram1.jpg|ലഘുചിത്രം|ക്രിയാത്മക കൗമാരം പ്രവർത്തനങ്ങളുടെ ഭാഗമായി 8,9 ക്ലാസ്സിലെ കുട്ടികൾക്ക് നാടക കളരി സംഘടിപ്പിച്ചു ]] | |||
</gallery> | |||
[[പ്രമാണം:13034 kriyathmakakoumaram.jpg|ലഘുചിത്രം|ക്രിയാത്മക കൗമാരം പ്രവർത്തനങ്ങളുടെ ഭാഗമായി 8,9 ക്ലാസ്സിലെ കുട്ടികൾക്ക് നാടക കളരി സംഘടിപ്പിച്ചു ]] | |||
[[പ്രമാണം:13034 sciencelab.jpg|ലഘുചിത്രം|സയൻസ് ലാബ്]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| | {{Slippymap|lat= 12.053509499021951|lon= 75.30724086789458 |zoom=16|width=800|height=400|marker=yes}} | ||
| | |||
| | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* NH 17 ൽ തളിപ്പറമ്പ് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കുപ്പം - പഴയങ്ങാടി റോഡിൽ കൊട്ടിലയിൽ സ്ഥിതിചെയ്യുന്നു. | |||
12:44, 12 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കൊട്ടില എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ.
ജി എച്ച് എസ് എസ് കൊട്ടില | |
---|---|
വിലാസം | |
കൊട്ടില കൊട്ടില പി.ഒ. , 670334 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 27 - 5 - 1926 |
വിവരങ്ങൾ | |
ഫോൺ | 0497 2815024 |
ഇമെയിൽ | kottilahss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13034 (സമേതം) |
എച്ച് എസ് എസ് കോഡ് | 13018 |
യുഡൈസ് കോഡ് | 32021400811 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | മാടായി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്യാശ്ശേരി |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കല്ല്യാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഏഴോംപഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 218 |
പെൺകുട്ടികൾ | 214 |
ആകെ വിദ്യാർത്ഥികൾ | 432 |
അദ്ധ്യാപകർ | 21 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 248 |
പെൺകുട്ടികൾ | 266 |
ആകെ വിദ്യാർത്ഥികൾ | 514 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മിനി നാരായണ കെ |
പ്രധാന അദ്ധ്യാപകൻ | പി.കെ ഭാർഗവ൯ |
പി.ടി.എ. പ്രസിഡണ്ട് | ഗംഗാധരൻ നടുവലത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | സ്മിത ടി |
അവസാനം തിരുത്തിയത് | |
12-11-2024 | HARITHA P |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തളിപ്പറമ്പ് നഗരത്തിനടുത്തുള്ള ഏഴോം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്തായി രണ്ടാം വാർഡിൽ സ്ഥിതി ചെയ്യുന്ന "കൊട്ടില ഗവ. ഹയർ സെക്കന്ററി സ്കൂൾ" ഇന്ന് കേരളത്തിലെ അറിയപ്പെടുന്ന സ്കൂളുകളിൽ ഒന്നാണ്.
ചരിത്രം
1926 ൽ ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എരിപുരം കുപ്പം റോഡിന്റെ വശത്തായി ചാലിയിൽഎന്ന സ്ഥലത്താണ് സ്ഥാപിച്ചത്. ഈ സ്ഥലം ഇന്ന് താടിമുക്ക് എന്ന പേരിലറിയപ്പെടുന്നു. കൊട്ടില ഓണപ്പറമ്പിലെ പി.വി.ഇബ്രാഹിം ഹാജി സ്കൂളിനുവേണ്ടി കെട്ടിടം നിർമ്മിച്ചു നല്കി.ആദ്യകാലത്ത് ഡിസ്ട്റിക്ട് ബോർഡിന്റെ കീഴിലായാരുന്നു പ്രവർത്തിച്ചിരുന്നത്. 1962ൽ ഇത് യു.പി. സ്കൂളായി ഉയർത്തി.1972 ല് ചാലിയില് നിന്ന് സ്കൂൾഇന്നുള്ള സ്ഥലത്തേക്ക് മാറ്റി. മാടത്ത് മല്ലിശ്ശേരി ഇല്ലം നല്കിയ രണ്ടേക്കർ സ്ഥലത്ത് ഗവൺമെന്റ് നിർമ്മിച്ച ഓടിട്ട കെട്ടിടത്തിലേക്ക് മാറ്റി.കൂടുതൽ അറിയുക
ഭൗതികസൗകര്യങ്ങൾ
അഞ്ച് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
. മാതൃഭൂമി സീഡ് . ജൈവ വൈവിധ്യ പാർക്ക്
- ജി എച്ച് എസ് എസ് കൊട്ടില/നേർക്കാഴ്ച/നേർക്കാഴ്ച..
- ലിററിൽ കൈററ്സ്
- എസ് പി സി
മാനേജ്മെന്റ്
ഇത് ഒരു സർക്കാർ വിദ്യാലയമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- കെ.വി.മുഹമ്മദ്കുഞ്ഞി
- എ.ജെ.ഫ്രാൻസിസ്
- എൻ.വി.രാമകൃഷ്ണൻ
"മറ്റ് പ്രസിദ്ധ സഹാധ്യാപകർ"
- പി.വി.കേളു
- എം.വി.ഗോവിന്ദൻ
- വി.ആർ.വി.ഏഴോം
- കെ.കുമാരൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.പ്രകാശൻ.എം
- രാമകൃഷ്ണൻ കണ്ണോം(കവി,സിനിമാനടൻ)
- ഡോ.സന്തേഷ് മാനിച്ചോരി
- അഡ്വ.സുരേഷ്ബാബു
സ്കൂൾ ചിത്രങ്ങളിലൂടെ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 17 ൽ തളിപ്പറമ്പ് നഗരത്തിൽ നിന്നും 6 കി.മി. അകലത്തായി കുപ്പം - പഴയങ്ങാടി റോഡിൽ കൊട്ടിലയിൽ സ്ഥിതിചെയ്യുന്നു.