ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gghssmanjeri (സംവാദം | സംഭാവനകൾ)
പുതിയ താള്‍: {{prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക്…
 
No edit summary
 
(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 154 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|G.G.H.S.S. Manjeri}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
''''''ലപ്പുറം ജില്ലയിൽ മ‌‌‌‌‌ഞ്ചേരി മുനിസിപ്പാലിററിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർവിലാസം പെൺപള്ളിക്കൂടം. ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, മഞ്ചേരി എന്ന പേരിലുള്ള ഈ സ്ഥാപനം "മ‌‌‌‌‌ഞ്ചേരി ഗേൾസ്" എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. 1968-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.
{{Infobox School|
{{Infobox School|
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്= ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി |
പേര്= ജി.വി.എച്ച്.എസ്.എസ്. മക്കരപ്പറമ്പ |
സ്ഥലപ്പേര്= മഞ്ചേരി |
സ്ഥലപ്പേര്= മലപ്പുറം |
വിദ്യാഭ്യാസ ജില്ല=മലപ്പുറം |
വിദ്യാഭ്യാസ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
റവന്യൂ ജില്ല= മലപ്പുറം |
സ്കൂള്‍ കോഡ്= 18019 |
സ്കൂൾ കോഡ്= 18023 |
ഹയർ സെക്കന്ററി സ്കൂൾ കോഡ്=11026|
സ്ഥാപിതദിവസം= 01 |
സ്ഥാപിതദിവസം= 01 |
സ്ഥാപിതമാസം= 06 |
സ്ഥാപിതമാസം= 06 |
സ്ഥാപിതവര്‍ഷം= 1968 |
സ്ഥാപിതവർഷം= 1968 |
സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം |
സ്കൂൾ വിലാസം= മഞ്ചേരി പി.ഒ, <br/>മലപ്പുറം |
പിന്‍ കോഡ്= 676519 |
പിൻ കോഡ്= 676121 |
സ്കൂള്‍ ഫോണ്‍= 04933283060 |
സ്കൂൾ ഫോൺ= 04832766754 |
സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com |
സ്കൂൾ ഇമെയിൽ= gghssmanjeri@gmail.com |
സ്കൂള്‍ വെബ് സൈറ്റ്= http://aupsmalappuram.org.in |
സ്കൂൾ വെബ് സൈറ്റ്= <small>http://gghssmanjeri.users.web4all.in<br />|
ഉപ ജില്ല= മങ്കട ‌|  
<http;//gghssmanjeri.blogspot.com|</small>|
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
ഉപ ജില്ല=മഞ്ചേരി |
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
ഭരണം വിഭാഗം=സർക്കാർ |
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
സ്കൂൾ വിഭാഗം= പൊതുവിദ്യാലയം |
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ1= ഹയർ സെക്കന്ററി സ്കൂൾ |  
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങൾ2= സെക്കന്ററി സ്കൂൾ |  
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
പഠന വിഭാഗങ്ങൾ3=‌ പ്രൈമറി സ്കൂൾ |  
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍ |  
മാദ്ധ്യമം= മലയാളം‌ & ഇംഗ്ലീഷ് |
പഠന വിഭാഗങ്ങള്‍3= വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ |  
ആൺകുട്ടികളുടെ എണ്ണം= 12 |
മാദ്ധ്യമം= മലയാളം‌ |
പെൺകുട്ടികളുടെ എണ്ണം= 1876 |
ആൺകുട്ടികളുടെ എണ്ണം= 2268 |
വിദ്യാർത്ഥികളുടെ എണ്ണം= 1888 |
പെൺകുട്ടികളുടെ എണ്ണം= 2068 |
വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336 |
അദ്ധ്യാപകരുടെ എണ്ണം= 53 |
അദ്ധ്യാപകരുടെ എണ്ണം= 53 |
പ്രിന്‍സിപ്പല്‍=     |
പ്രിൻസിപ്പൽ= അലി എം.|
പ്രധാന അദ്ധ്യാപകന്‍=   |
പ്രധാന അദ്ധ്യാപകൻ= ആമിന ബീഗം കെ എം|
പി.ടി.ഏ. പ്രസിഡണ്ട്= |
ഡ‍ി.എഛ്.എം.=  |
സ്കൂള്‍ ചിത്രം= 18019 1.jpg ‎|
പി.ടി.ഏ. പ്രസിഡണ്ട്= യൂസഫ് മേച്ചേരി|
}}
പി.ടി.എ. വൈസ് പ്രസിഡണ്ട്= ഷാഹുൽ ഹമീദ് |
എസ്.എം.സി. ചെയർമാൻ = ആലിപ്പ മാസ്റ്റർ|
സ്ററാഫ് സെക്രട്ടറി = അഹമ്മദ് കുട്ടി എം..|
ഗ്രേഡ്=7|
സ്കൂൾ ചിത്രം= 18023_2018_1.jpg ‎|
|യുഡൈസ് കോഡ്=32050600631}}
{{SSKSchool|year=2024-25,2025-26}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== '''ചരിത്രം''' ==
'''വി'''ദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ‌ ഏറനാട്ടിലെ പെൺകുട്ടികൾക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ഗേൾസ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോൾ നൂറോളം അദ്ധ്യാപകരും രണ്ടായിരത്തോളം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക്............"പേട്ടയിൽ സ്കൂൾ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജി.എം.എൽ.പി. സ്‌കൂൾ എന്ന സ്ഥാപനമാണ് ഇപ്പോൾ ഗേൾസ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ൽ എൽ.പി സ്‌കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികൾ നാഴികകൾതാണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ സ്ഥാപനം ഗവൺമെൻറ് മാപ്പിള യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ്  ഹൈസ്‌കൂളിലെ ഗേൾസ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയിൽ നിന്ന് എൽ‌.പി വിഭാഗം വേർതിരിച്ച് സ്വതന്ത്ര എൽ.പി സ്കൂളായി നിലനിർത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതൽ ഒരേ കോമ്പൗണ്ടിനുള്ളിൽ മഞ്ചേരി ഗവഃഗേൾസ് ഹൈസ്കൂളും ജി.എൽ.പി സ്കൂളും പ്രവർത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയർത്തുവാൻപോന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഗേൾസ് ഹൈസ്ക്കൂൾ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ൽ‌ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അർഹമായി. മികച്ച മാതൃകാ അദ്ധ്യാപകർക്കുളള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകർ അർഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളിൽ തുടർച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. 2000-ൽ പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചതോടെ ഹയർ സെക്കൻററി വിഭാഗവും നിലവിൽവന്നു.
<Br/>        '''വേ'''ണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിൻറേയും  തുടങ്ങി പോരായ്മകൾ ഏറെയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കൾ വസന്തമായി വിരിയുന്നു. സൗഹൃദങ്ങൾ സുഗന്ധപൂരിതങ്ങളാവുന്നു.2023 -24 അധ്യയന വർഷം കഴിഞ്ഞു 39000000 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടവും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ സർക്കാർ പ്രവർത്തനങ്ങൾ തുടങ്ങിയിയിട്ടുണ്ട്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
'''2025-2026''' അധ്യയന വർഷം മുതല് ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി മിക്സഡ് സ്‌കൂൾ ആക്കി മാറ്റുകയും 1 മുതല് 12 വരെ ക്ലാസുകളിലേക്ക് ആണ്കുട്ടികള്ക്കും പ്റവേശനം നല്കുകയും ചെയ്തു.


പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
സ്കൂളിന്റെ പേര് '''ജി.എച്ച്.എസ്.എസ്. മഞ്ചേരി''' എന്നാക്കി മാറ്റി.  


== ചരിത്രം ==
== '''ഭൗതിക സൗകര്യങ്ങൾ''' ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
'''90''' സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം മഞ്ചേരി ബോയ്സ് ഗേൾ‌സ് വിദ്യാലയങ്ങൾ‌ക്കു് സംയുക്തമായുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
'''5''' കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എൽ.പി പ്രോജക്ടറുകൾ ഉൾപ്പടെ 5.1 ഡി.ട്ടി.എസ്. ശബ്ദ സംവിധാനത്തോടുകൂടിയ 150 പേർക്കിരിക്കാവുന്ന വിശാലമായ മൾട്ടീമീഡിയ ക്ലാസ്റൂം, സയൻസ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി സർവ്വീസ് നടത്തുന്ന മൂന്ന് സ്കൂൾ ബസ്സുകൾ‌, സ്കൂൾ കാൻറീൻ എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു.  
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''ഹൈ'''സ്കൂളിനും ഹയർസെക്കണ്ടറിക്കും  വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ‌ മുഴുവൻ‌ ക്ലാസ്‌മുറികളും  ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്.  പ്രൈമറിതലത്തിൽ‌ ഹൈടെക് സൗകര്യം ഇപ്പോൾ‌ ലഭ്യമല്ല.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
'''ടോ'''യ്‌ലററ് സൗകര്യം, അഡാപ്ററഡ് ടോയ്‌ലററ്, സാനിററരി നാപ്കിൻ‌ വെണ്ടർ, നാപ്കിൻ‌ ഇൻസിനറേററർ‌, ഹാൻ‌ഡ് വാഷിങ്ങ് സൗകര്യം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടുൂടിയ <big>"പിങ്ക് വാഷ് റൂം" </big> ഇന്ത്യയിൽ‌ത്തന്നെ ആദ്യത്തേതാണ്.
* സ്കൗട്ട് & ഗൈഡ്സ്.
* എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
#<b>ക്ലബ്ബുകൾ</b> എന്ന ഭാഗം കാണുക.


== മുന്‍ സാരഥികള്‍ ==
==== <b><u>സ്റ്റാർ മഞ്ചേരി പ്രോഗ്രാം </u></b> ====
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
      * മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. അതോടൊപ്പം സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള അവസരം നൽകുന്നു.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
 
==== <b><u>കരാട്ടെ പരീശീലനം </u></b> ====
      * സ്വയം പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങൾ കൂടിയാണ് കരാട്ടെ.താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കരാട്ടെ അധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു .
 
==== <b><u>സ്ററുഡന്റ് സേവിങ്സ് അക്കൗണ്ട് </u></b> ====
      *  കുട്ടികളിലെ സമ്പാദ്യശീലം വളർ‌ത്തുവാനും സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുമാണ് "സ്ററുഡന്റ് സേവിങ്സ് സ്‌കീം"  സ്‌ക്കൂളിൽ ആരംഭിച്ചത്.  2016-ലെ ധനകാര്യവകുപ്പിന്റെ ഉത്തരവിൻ‌പ്രകാരം വിദ്യാലയത്തിലുണ്ടായിരുന്ന സഞ്ചയികാ പദ്ധതിയാണ് '''"സ്ററുഡന്റ് സേവിങ്സ് സ്‌കീം"''' എന്നപേരിൽ പുനരാവിഷ്‌കരിച്ചിട്ടുള്ളത്. ബാങ്കിങ് സമ്പ്രദായങ്ങൾ കുട്ടികൾ‌ക്ക് പരിചയപ്പെടാനും നിക്ഷേപം, പിൻ‌വലിക്കൽ മുതലായവയിൽ‌ വിശ്വാസ്യതയും വ്യക്തതയും ഉണ്ടാവാനും  ഇതുവഴി സാധിക്കും.
 
==== '''<u>ലിറ്റിൽ കൈറ്റ്സ്</u>''' ====
* ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് , ഹാർഡ്‌വെയർ , ഇലക്ട്രോണിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.
 
==== <u>'''ഗൈഡ്സ് യൂണിറ്റ്'''</u> ====
    * കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു.
 
==== '''<u>ജൂനിയർ  റെഡ് ക്രോസ്സ്</u>''' ====
* മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിന്റെ അംഗങ്ങളാകാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു .
 
==== '''<u>വിജയഭേരി</u>''' ====
      *  മലപ്പുറം ജില്ലാ പഞ്ചായത്തും  മലപ്പുറം ജില്ലാ വിദ്യാഭ്യാസ വകുപ്പും സംയുക്‌തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് വിജയഭേരി. സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥിനികളുടെ റിസൾട്ടി‍ൽ ഗുണപരമായമാററം ഉണ്ടാക്കുന്നതിനും അതുവഴി റിസൾ‌ട്ട് വ‍ർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ്.  ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ പദ്ധതിക്കു  കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി,  സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദ‍ർശനങ്ങൾ, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതുമാത്രമാണ്. ശ്രമകരമെങ്കിലും ഇത്തതം പ്രവ‍ർത്തനങ്ങളുടെ ഫലമായി ഇക്കഴിഞ്ഞ വ‍ർഷങ്ങളി‍ൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. 2017-'18 അധ്യയന വർ‌ഷത്തെ റിസൾ‌ട്ട് 100% എത്തിനിൽ‌ക്കുന്നു.  വിജയ ശതമാനത്തിൽ സ്‌കൂളിന് നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന്റെ ശുഭസൂചനയാണിത്. ഈയിടെയായി സംസ്ഥാനത്തു തന്നെ പിന്നാക്കസ്‌കൂളുകളിലൊന്നായിമാറിയിരുന്ന ഈ സ‍ർക്കാ‍ർ വിദ്യാലയം ഇപ്പോൾ മറ്റു സ‍ർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി  മാറുകയാണ്.
യു.പി ക്ലാസിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രീ-ടെസ്റ്റ് നടത്തുകയും പിന്നാക്കം നിൽ‌ക്കുന്ന കുട്ടികളെ കണ്ടെത്തുകയം ചെയ്‍‌തു.  '''"ശ്രദ്ധ"''',  '''"മലയാളത്തിളക്കം"''' തുടങ്ങിയ പദ്ധതികശിലൂടെ കുട്ടികളുടെ, പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്ന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.
 
== മാനേജ്‌മെന്റ് ==
<gallery>
പ്രമാണം:18023 2018 0815.jpg
പ്രമാണം:ഹെഡ്‌മാസ്‍‌ററർ‌
പ്രമാണം:18023hm.jpg
</gallery>
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
{|class="wikitable" style="text-align:left; width:300px; height:500px" border="1"
|18
|ആമിന ബീഗം കെ എം
|01-08-2025 മുതൽ നാളിതുവരെ
|-
|17
|കൃഷ്ണന് പി സി
|09-06-2025 മുതൽ 17-07-2025 വരെ
|-
|16
|മധുസൂദനൻ കെ
|2022-23 മുതൽ 01-04-2025 വരെ
|-
|-
|1905 - 13
|15
| റവ. ടി. മാവു
|സന്തോഷ് കുമാരി കെ
|2022-23 വരെ
|
|-
|-
|1913 - 23
|14
| (വിവരം ലഭ്യമല്ല)
|ശ്രീ.  ബിന്ദേശ്വർ‌ പി. എ.
| 02-06-2018 മുതൽ നാളിതുവരെ
|
|-
|-
|1923 - 29
|13
| മാണിക്യം പിള്ള
|ശ്രീ.  മോഹൻ ദാസൻ
| 01-02-2017 മുതൽ 01-06-2018 വരെ
|
|-
|-
|1929 - 41
|12
|കെ.പി. വറീദ്
|ശ്രീ.  രവീന്ദ്രൻ കെ.കെ.  
| 08-09-2016 മുതൽ 31-01-2017 വരെ
|
|-
|-
|1941 - 42
|11
|കെ. ജെസുമാന്‍
|ശ്രീമതി.  സുബൈദ എടക്കണ്ടൻ
| 01-04-2015 മുതൽ 07-09-2016 വരെ
|
|-
|-
|1942 - 51
|10
|ജോണ്‍ പാവമണി
|ശ്രീ.  ഇസ്‌മായിൽ ഷരീഫ് തൊടുകര
| 01-04-2013 മുതൽ 31-03-2015 വരെ
|
|-
|-
|1951 - 55
|9
|ക്രിസ്റ്റി ഗബ്രിയേല്‍
|ശ്രീമതി.  സുബൈദ ചെങ്ങരത്ത്
| 01-04-2010 മുതൽ 31-03-2013 വരെ
|
|-
|-
|1955- 58
|8
|പി.സി. മാത്യു
|ശ്രീ.  അബൂബക്കർ എൻ
|31-03-2008 മുതൽ 31-03-2010 വരെ
|
|-
|-
|1958 - 61
|7
|ഏണസ്റ്റ് ലേബന്‍
|ശ്രീ.  മുഹമ്മദലി.  കെ. പി.
|01-04-2004 മുതൽ 31-03-2008 വരെ
|
|-
|-
|1961 - 72
|6
|ജെ.ഡബ്ലിയു. സാമുവേല്‍
|ശ്രീമതി. സഫിയാബി
|01-04-2002 മുതൽ 31-03-2004 വരെ
|
|-
|-
|1972 - 83
|5
|കെ.എ. ഗൗരിക്കുട്ടി
|ശ്രീമതി. രാധ കണ്ണേരി
|01-04-1997 മുതൽ 31-03-2002 വരെ
|അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 2001
|-
|-
|1983 - 87
| 4
|അന്നമ്മ കുരുവിള
|ശ്രീമതി. മറിയം ബീവി
|01-04-1995 മുതൽ 31-03-1997 വരെ
|
|-
|-
|1987 - 88
| 3
|എ. മാലിനി
|ശ്രീമതി. കല്യാണിക്കുട്ടി
|01-04-1989 മുതൽ 31-03-1995 വരെ
|അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 1993
|-
|-
|1989 - 90
| 2
|.പി. ശ്രീനിവാസന്‍
|ശ്രീമതി. ജാനകി.
|00-00-1980 മുതൽ 31-03-1989 വരെ
|
|-
|-
|1990 - 92
|
|സി. ജോസഫ്
|ശ്രീമതി.  കനകവല്ലി.
|00-00-1975 മുതൽ 00-00-1980 വരെ
|
|-
|-
|1992-01
|
|സുധീഷ് നിക്കോളാസ്
|............ലഭ്യമല്ല.............................
|.........................................................................
|................................................
|}
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
*(1) ശ്രീമതി. സുബൈദ  വി.എം.  - മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സൺ
 
=='''വഴികാട്ടി'''==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
*  മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി  കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.       
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  28 കി.മി.  അകലം
* അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 22 കി.മീ.-യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 38 കി.മീ.-യും അകലം
 
 
{{Slippymap|lat=11.120296 |lon=76.1178732 |zoom=18|width=80%|height=400|marker=yes}}
 
=='''അധ്യാപകർ (2025-2026)'''==
{| class="wikitable sortable"
|+
|'''HS'''
|'''UP'''
|LP
|-
|'''ENGLISH'''
* PAULSON P J
* NIDHIL P K
|
* NASEEMA
* KESAVAN
* NIKHIL
* SUJATHA
|
* GIRIJA
 
* SHAREEFA
* JINEESH P P
* SHAHANAS
|-
|'''MATHEMATICS'''
* SUMISHA P
* THASNEEM K
* SILPA
|
|
|-
|-
|2001 - 02
|'''NATURAL SCIENCE'''
|ജെ. ഗോപിനാഥ്
* MALINI V
* ANUSHA K C
|
|
|-
|-
|2002- 04
|'''PHYSICAL SCIENCE'''
|ലളിത ജോണ്‍
* SAJITHA C H
|
|
|-
|-
|2004- 05
|'''MALAYALAM'''
|വല്‍സ ജോര്‍ജ്
* ANITHA C R
|
|
|-
|-
|2005 - 08
|'''HINDI'''
|സുധീഷ് നിക്കോളാസ്
* FOUSIYA C
* MINI K
|
|
|-
|'''ARABIC'''
* EASA P V
|
|
|-
|'''WORK EDUCATION'''
* LAKSHMI GOPAL
|
|
|-
|'''URDU'''
* MUHAMMED SHAFEEQUE P
|
|
|-
|'''SOCIAL SCIENCE'''
* AHAMMED KUTTY M
* SARITHA
|
|
|}
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
{| style="color:white"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
|-
| style="background: #ccf; text-align: center; font-size:99%;" |
| bgcolor="red"|''''2010 മുതലുള്ള വർഷങ്ങളിലെ എസ്.എസ്.എൽ. സി./എഛ്.എസ്.ഇ. വിജയശതമാനം ഒരു അവലോകനം''''
|}
{| class="wikitable mw-collapsible"
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
! വർഷം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
! SSLC പരീക്ഷ എഴുതിയ
കുട്ടികൾ
! വിജയിച്ചവർ
! ശതമാനം


* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
! HSE പരീക്ഷ എഴുതിയ
|----
കുട്ടികൾ
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി. അകലം
! വിജയിച്ചവർ
! ശതമാനം
|-
|2024
|167
|167
|100
|
|
|
|-
|2023
|
|
|
|
|
|
|-
| 2018
| <center>469</center>
| <center>469</center>
|100.00


| 480
| HSE വിഭാഗം പൂർ‌ണമല്ല
|
|-
| 2017
| <center>480</center>
| <center>479</center>
| 99.80
| 480
|
|
|-
| 2016
| <center>519</center>
| <center>517</center>
| 99.60
| 480
|
|
|-
| 2015
| <center>507</center>
| <center>501</center>
| 98.80
| 480
|
|
|-
| 2014
| <center>554</center>
| <center>536</center>
| 96.70
| 480
|
|
|-
| 2013
| <center>499</center>
| <center>460</center>
| 92.20
| 480
|
|
|-
| 2012
| <center>480</center>
| <center>442</center>
| 92.10
| 480
|
|
|-
| 2011
| <center>511</center>
| <center>459</center>
| 88.95
| 480
|
|
|-
| 2010
| <center>406</center>
| <center>351</center>
| 86.50
| 480
| ‌
|
|-
<!--visbot  verified-chils->
|}
|}
|}
__പുതിയവിഭാഗംകണ്ണി__
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

15:58, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ലപ്പുറം ജില്ലയിൽ മ‌‌‌‌‌ഞ്ചേരി മുനിസിപ്പാലിററിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർവിലാസം പെൺപള്ളിക്കൂടം. ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്ക്കൂൾ, മഞ്ചേരി എന്ന പേരിലുള്ള ഈ സ്ഥാപനം "മ‌‌‌‌‌ഞ്ചേരി ഗേൾസ്" എന്ന വിളിപ്പേരിൽ അറിയപ്പെടുന്നു. 1968-ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത്.

ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി
വിലാസം
മഞ്ചേരി

676121
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04832766754
ഇമെയിൽgghssmanjeri@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്18023 (സമേതം)
യുഡൈസ് കോഡ്32050600631
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅലി എം.
പ്രധാന അദ്ധ്യാപകൻആമിന ബീഗം കെ എം
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ചരിത്രം

വിദ്യാഭ്യാസ രംഗത്ത് ചരിത്രപരമായ ചിലകാരണങ്ങളാൽ പിന്നാക്കംനിന്ന ഏറനാടിന്റെ സിരാകേന്ദ്രമായ മഞ്ചേരി പട്ടണത്തിന് തിലകക്കുറി ചാർത്തി തലഉയർത്തി നിൽക്കുന്ന മഞ്ചേരി ഗവൺമെൻറ് ഗേൾസ് ഹയർസെക്കന്ററി സ്കൂൾ‌ ഏറനാട്ടിലെ പെൺകുട്ടികൾക്ക് മാത്രമുളള ഒരു മാതൃകാസ്ഥാപനമായി നിലകൊള്ളുന്നു. മലപ്പുറം ജില്ലയിലെ മുൻനിര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികതയ്യാറാക്കിയാൽ ആദ്യപേരുകളിൽ ഒന്ന് മഞ്ചേരി ഗവഃ ഗേൾസ് ഹൈസ്കൂളിന്റേതായിരിക്കും. ഇപ്പോൾ നൂറോളം അദ്ധ്യാപകരും രണ്ടായിരത്തോളം വിദ്യാർത്ഥികളുമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രത്തിലേക്ക്............"പേട്ടയിൽ സ്കൂൾ" എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ജി.എം.എൽ.പി. സ്‌കൂൾ എന്ന സ്ഥാപനമാണ് ഇപ്പോൾ ഗേൾസ് ഹൈസ്‌കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ഉണ്ടായിരുന്നത്. 1920ൽ എൽ.പി സ്‌കൂളായി ആരംഭിച്ച ഇവിടെ മഞ്ചേരിയിലേയും മറ്റ്പരിസര പ്രദേശങ്ങളിലേയും കുട്ടികൾ നാഴികകൾതാണ്ടി വിദ്യാസമ്പാദനത്തിന് എത്തിച്ചേർന്നിരുന്നു. തുടർന്ന് ഈ സ്ഥാപനം ഗവൺമെൻറ് മാപ്പിള യു.പി സ്‌കൂളായി ഉയർത്തപ്പെട്ടു. പെൺകുട്ടികളുടെ വിദ്യാഭ്യാസ ഉന്നതിയും സുരക്ഷിതത്വവും ലക്ഷ്യമിട്ട് മഞ്ചേരി ഗവഃ ബോയ്സ് ഹൈസ്‌കൂളിലെ ഗേൾസ് വിഭാഗം ഈ യു.പി സ്കൂളിനോട് സംയോജിപ്പിച്ചു. യു.പിയിൽ നിന്ന് എൽ‌.പി വിഭാഗം വേർതിരിച്ച് സ്വതന്ത്ര എൽ.പി സ്കൂളായി നിലനിർത്തുകയും ചെയ്തു. അങ്ങനെ 01-11-1973-മുതൽ ഒരേ കോമ്പൗണ്ടിനുള്ളിൽ മഞ്ചേരി ഗവഃഗേൾസ് ഹൈസ്കൂളും ജി.എൽ.പി സ്കൂളും പ്രവർത്തിച്ചു തുടങ്ങി. പുതിയ കെട്ടിടത്തിൽ പ്രൗഢഗംഭീരമായ തുടക്കം. പടിപടിയായുള്ള മുന്നേറ്റം മലപ്പുറം ജില്ലയുടെ യശ്ശസ്സ് ഉയർത്തുവാൻപോന്ന പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഗേൾസ് ഹൈസ്ക്കൂൾ ചരിത്രം തിരുത്തിക്കുറിച്ചു തുടങ്ങി. 1991 ൽ‌ ഏറ്റവും നല്ല വിദ്യാലയത്തിനുളള പുരസ്കാരത്തിന് അർഹമായി. മികച്ച മാതൃകാ അദ്ധ്യാപകർക്കുളള ദേശീയ-സംസ്ഥാന അവാർഡുകൾക്ക് ഈ സ്ഥാപനത്തിലെ അദ്ധ്യാപകർ അർഹരായിട്ടുണ്ട്. ജില്ലാ-സംസ്ഥാന തലത്തിലുള്ള കലാ-കായിക മത്സരങ്ങളിൽ തുടർച്ചയായി വിജയികളാകുന്നതിനും ഈ സ്ഥാപനത്തിലെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞിട്ടുണ്ട്. 2000-ൽ പ്ലസ് വൺ കോഴ്സുകൾ ആരംഭിച്ചതോടെ ഹയർ സെക്കൻററി വിഭാഗവും നിലവിൽവന്നു.
വേണ്ടത്ര കെട്ടിടങ്ങളുടേയും ക്ലാസ് റൂമുകളുടേയും കായിക പരിശീലനത്തിന് ആവശ്യമായ ഗ്രൗണ്ടിൻറേയും തുടങ്ങി പോരായ്മകൾ ഏറെയുണ്ടെങ്കിലും എണ്ണമറ്റ ജീവിതങ്ങൾക്ക് പ്രചോദനമായി നിലകൊള്ളുകയാണ് ഈ മഹാവിദ്യാലയം. അറിവുകളുടെ അനന്തതയിലേക്ക് തലമുറകളെ നയിച്ചുകൊണ്ടേയിരിക്കുന്ന പുണ്യകേന്ദ്രം. ഇവിടെ ഋതുക്കൾ വസന്തമായി വിരിയുന്നു. സൗഹൃദങ്ങൾ സുഗന്ധപൂരിതങ്ങളാവുന്നു.2023 -24 അധ്യയന വർഷം കഴിഞ്ഞു 39000000 ലക്ഷം രൂപ ചിലവിൽ പുതിയ കെട്ടിടവും മറ്റു സൗകര്യങ്ങളും സജ്ജീകരിക്കാൻ സർക്കാർ പ്രവർത്തനങ്ങൾ തുടങ്ങിയിയിട്ടുണ്ട്.

2025-2026 അധ്യയന വർഷം മുതല് ജി.ജി.എച്ച്.എസ്.എസ്. മഞ്ചേരി മിക്സഡ് സ്‌കൂൾ ആക്കി മാറ്റുകയും 1 മുതല് 12 വരെ ക്ലാസുകളിലേക്ക് ആണ്കുട്ടികള്ക്കും പ്റവേശനം നല്കുകയും ചെയ്തു.

സ്കൂളിന്റെ പേര് ജി.എച്ച്.എസ്.എസ്. മഞ്ചേരി എന്നാക്കി മാറ്റി.

ഭൗതിക സൗകര്യങ്ങൾ

90 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം മഞ്ചേരി ബോയ്സ് ഗേൾ‌സ് വിദ്യാലയങ്ങൾ‌ക്കു് സംയുക്തമായുണ്ട്.

5 കെട്ടിടങ്ങളിലായി 65 ക്ലാസ് റൂമുകളും 4 സ്റ്റാഫ് റൂമുകളും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യത്തോടെ 35 ലധികം കമ്പ്യൂട്ടറുകളോടുകൂടിയ ലാബും ഡി.എൽ.പി പ്രോജക്ടറുകൾ ഉൾപ്പടെ 5.1 ഡി.ട്ടി.എസ്. ശബ്ദ സംവിധാനത്തോടുകൂടിയ 150 പേർക്കിരിക്കാവുന്ന വിശാലമായ മൾട്ടീമീഡിയ ക്ലാസ്റൂം, സയൻസ് ലാബ്, മൂവായിരത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി, വിവിധ ക്ലബ്ബുകൾ, ഗൈഡ് യൂണിറ്റ് , കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമായി സർവ്വീസ് നടത്തുന്ന മൂന്ന് സ്കൂൾ ബസ്സുകൾ‌, സ്കൂൾ കാൻറീൻ എന്നിവ നല്ലനിലയിൽ പ്രവർത്തിക്കുന്നു.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്‌ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ‌ മുഴുവൻ‌ ക്ലാസ്‌മുറികളും ഹൈടെക് സൗകര്യങ്ങളോടുകൂടിയവയാണ്. പ്രൈമറിതലത്തിൽ‌ ഹൈടെക് സൗകര്യം ഇപ്പോൾ‌ ലഭ്യമല്ല.

ടോയ്‌ലററ് സൗകര്യം, അഡാപ്ററഡ് ടോയ്‌ലററ്, സാനിററരി നാപ്കിൻ‌ വെണ്ടർ, നാപ്കിൻ‌ ഇൻസിനറേററർ‌, ഹാൻ‌ഡ് വാഷിങ്ങ് സൗകര്യം തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടുൂടിയ "പിങ്ക് വാഷ് റൂം" ഇന്ത്യയിൽ‌ത്തന്നെ ആദ്യത്തേതാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ക്ലബ്ബുകൾ എന്ന ഭാഗം കാണുക.

സ്റ്റാർ മഞ്ചേരി പ്രോഗ്രാം

      * മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്നു. അതോടൊപ്പം സമൂഹത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളുമായി സംവദിക്കാനുള്ള അവസരം നൽകുന്നു. 

കരാട്ടെ പരീശീലനം

      * സ്വയം പ്രതിരോധ ശേഷി വര്ധിപ്പിക്കുന്നതിനൊപ്പം അച്ചടക്കത്തിന്റെയും പരസ്പര ബഹുമാനത്തിന്റെയും പാഠങ്ങൾ കൂടിയാണ് കരാട്ടെ.താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് കരാട്ടെ അധ്യാപകന്റെ നേതൃത്വത്തിൽ പരിശീലനം നൽകുന്നു .

സ്ററുഡന്റ് സേവിങ്സ് അക്കൗണ്ട്

     *  കുട്ടികളിലെ സമ്പാദ്യശീലം വളർ‌ത്തുവാനും സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ടുമാണ് "സ്ററുഡന്റ് സേവിങ്സ് സ്‌കീം"  സ്‌ക്കൂളിൽ ആരംഭിച്ചത്.  2016-ലെ ധനകാര്യവകുപ്പിന്റെ ഉത്തരവിൻ‌പ്രകാരം വിദ്യാലയത്തിലുണ്ടായിരുന്ന സഞ്ചയികാ പദ്ധതിയാണ് "സ്ററുഡന്റ് സേവിങ്സ് സ്‌കീം" എന്നപേരിൽ പുനരാവിഷ്‌കരിച്ചിട്ടുള്ളത്. ബാങ്കിങ് സമ്പ്രദായങ്ങൾ കുട്ടികൾ‌ക്ക് പരിചയപ്പെടാനും നിക്ഷേപം, പിൻ‌വലിക്കൽ മുതലായവയിൽ‌ വിശ്വാസ്യതയും വ്യക്തതയും ഉണ്ടാവാനും  ഇതുവഴി സാധിക്കും.

ലിറ്റിൽ കൈറ്റ്സ്

* ആനിമേഷൻ, സൈബർ സുരക്ഷ, മലയാളം കമ്പ്യൂട്ടിങ് , ഹാർഡ്‌വെയർ , ഇലക്ട്രോണിക്സ് , ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , റോബോട്ടിക്സ് തുടങ്ങിയ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നു.

ഗൈഡ്സ് യൂണിറ്റ്

   * കുട്ടികളുടെ മാനസികവും ശാരീരികവും ഭൗതികവുമായ കഴിവുകളെ പരിപോഷിപ്പിച്ചു സമൂഹത്തിനും രാജ്യത്തിനും വേണ്ടി മഹത്തായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തരാക്കുന്നതിനായി ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു.

ജൂനിയർ  റെഡ് ക്രോസ്സ്

* മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിന്റെ അംഗങ്ങളാകാൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നു .

വിജയഭേരി

     *  മലപ്പുറം ജില്ലാ പഞ്ചായത്തും  മലപ്പുറം ജില്ലാ വിദ്യാഭ്യാസ വകുപ്പും സംയുക്‌തമായി നടപ്പാക്കി വരുന്ന പദ്ധതിയാണ് വിജയഭേരി. സ്കൂളിന്റെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് പത്താക്ലാസിൽ പഠിക്കുന്ന വിദ്യാ‍ർഥിനികളുടെ റിസൾട്ടി‍ൽ ഗുണപരമായമാററം ഉണ്ടാക്കുന്നതിനും അതുവഴി റിസൾ‌ട്ട് വ‍ർദ്ധിപ്പിക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന സജീവമായ പഠനപദ്ധതിയാണ്.  ഇക്കഴിഞ്ഞ വർഷങ്ങളിൽ ഈ പദ്ധതിക്കു  കീഴിൽ വിവിധ പരിപാടികൾ നടത്തുകതയുണ്ടായി,  സ്കൂൾ സമയത്തിന് മുമ്പും പിമ്പുമുള്ള പ്രത്യേക പരിശീലനം. ഗൃഹസന്ദ‍ർശനങ്ങൾ, പ്രദേശങ്ങൾ കേന്ദ്രീകരിച്ചുള്ള രാത്രികാല പഠനമൂലകൾ, പരീക്ഷയോടനുബന്ധിച്ചുള്ള രാത്രികാല ക്യാമ്പുകൾ എന്നിവ അതിൽ ചിലതുമാത്രമാണ്. ശ്രമകരമെങ്കിലും ഇത്തതം പ്രവ‍ർത്തനങ്ങളുടെ ഫലമായി ഇക്കഴിഞ്ഞ വ‍ർഷങ്ങളി‍ൽ വിജയ ശതമാനത്തിൽ വളരെയധികം മുന്നോട്ട് പോകാൻ സാധിക്കുകയുണ്ടായി. 2017-'18 അധ്യയന വർ‌ഷത്തെ റിസൾ‌ട്ട് 100% എത്തിനിൽ‌ക്കുന്നു.  വിജയ ശതമാനത്തിൽ സ്‌കൂളിന് നഷ്‌ടപ്പെട്ട പ്രതാപം വീണ്ടെടുക്കുന്നതിന്റെ ശുഭസൂചനയാണിത്. ഈയിടെയായി സംസ്ഥാനത്തു തന്നെ പിന്നാക്കസ്‌കൂളുകളിലൊന്നായിമാറിയിരുന്ന ഈ സ‍ർക്കാ‍ർ വിദ്യാലയം ഇപ്പോൾ മറ്റു സ‍ർക്കാർ സ്കൂളുകൾക്ക് തന്നെ മാതൃകയായി  മാറുകയാണ്. 
യു.പി ക്ലാസിൽ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനുവേണ്ടി പ്രീ-ടെസ്റ്റ് നടത്തുകയും പിന്നാക്കം നിൽ‌ക്കുന്ന കുട്ടികളെ കണ്ടെത്തുകയം ചെയ്‍‌തു.  "ശ്രദ്ധ",  "മലയാളത്തിളക്കം" തുടങ്ങിയ പദ്ധതികശിലൂടെ കുട്ടികളുടെ, പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന്ന് ഒരു പരിധിവരെ സാധിച്ചിട്ടുണ്ട്.

മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

18 ആമിന ബീഗം കെ എം 01-08-2025 മുതൽ നാളിതുവരെ
17 കൃഷ്ണന് പി സി 09-06-2025 മുതൽ 17-07-2025 വരെ
16 മധുസൂദനൻ കെ 2022-23 മുതൽ 01-04-2025 വരെ
15 സന്തോഷ് കുമാരി കെ 2022-23 വരെ
14 ശ്രീ. ബിന്ദേശ്വർ‌ പി. എ. 02-06-2018 മുതൽ നാളിതുവരെ
13 ശ്രീ. മോഹൻ ദാസൻ 01-02-2017 മുതൽ 01-06-2018 വരെ
12 ശ്രീ. രവീന്ദ്രൻ കെ.കെ. 08-09-2016 മുതൽ 31-01-2017 വരെ
11 ശ്രീമതി. സുബൈദ എടക്കണ്ടൻ 01-04-2015 മുതൽ 07-09-2016 വരെ
10 ശ്രീ. ഇസ്‌മായിൽ ഷരീഫ് തൊടുകര 01-04-2013 മുതൽ 31-03-2015 വരെ
9 ശ്രീമതി. സുബൈദ ചെങ്ങരത്ത് 01-04-2010 മുതൽ 31-03-2013 വരെ
8 ശ്രീ. അബൂബക്കർ എൻ 31-03-2008 മുതൽ 31-03-2010 വരെ
7 ശ്രീ. മുഹമ്മദലി. കെ. പി. 01-04-2004 മുതൽ 31-03-2008 വരെ
6 ശ്രീമതി. സഫിയാബി 01-04-2002 മുതൽ 31-03-2004 വരെ
5 ശ്രീമതി. രാധ കണ്ണേരി 01-04-1997 മുതൽ 31-03-2002 വരെ അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 2001
4 ശ്രീമതി. മറിയം ബീവി 01-04-1995 മുതൽ 31-03-1997 വരെ
3 ശ്രീമതി. കല്യാണിക്കുട്ടി 01-04-1989 മുതൽ 31-03-1995 വരെ അധ്യാപകർക്കുള്ള ദേശീയ പുരസ്കാരം 1993
2 ശ്രീമതി. ജാനകി. 00-00-1980 മുതൽ 31-03-1989 വരെ
1 ശ്രീമതി. കനകവല്ലി. 00-00-1975 മുതൽ 00-00-1980 വരെ
............ലഭ്യമല്ല............................. ......................................................................... ................................................

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • (1) ശ്രീമതി. സുബൈദ വി.എം. - മഞ്ചേരി മുനിസിപ്പൽ ചെയർപേഴ്‌സൺ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • മലപ്പുറം ജില്ലയിൽ മഞ്ചേരി നഗരത്തിന്റെ ഹൃദയഭാഗത്തായി കോഴിക്കോട് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 28 കി.മി. അകലം
  • അങ്ങാടിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്നും 22 കി.മീ.-യും തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്നും 38 കി.മീ.-യും അകലം


Map

അധ്യാപകർ (2025-2026)

HS UP LP
ENGLISH
  • PAULSON P J
  • NIDHIL P K
  • NASEEMA
  • KESAVAN
  • NIKHIL
  • SUJATHA
  • GIRIJA
  • SHAREEFA
  • JINEESH P P
  • SHAHANAS
MATHEMATICS
  • SUMISHA P
  • THASNEEM K
  • SILPA
NATURAL SCIENCE
  • MALINI V
  • ANUSHA K C
PHYSICAL SCIENCE
  • SAJITHA C H
MALAYALAM
  • ANITHA C R
HINDI
  • FOUSIYA C
  • MINI K
ARABIC
  • EASA P V
WORK EDUCATION
  • LAKSHMI GOPAL
URDU
  • MUHAMMED SHAFEEQUE P
SOCIAL SCIENCE
  • AHAMMED KUTTY M
  • SARITHA


'2010 മുതലുള്ള വർഷങ്ങളിലെ എസ്.എസ്.എൽ. സി./എഛ്.എസ്.ഇ. വിജയശതമാനം ഒരു അവലോകനം'
വർഷം SSLC പരീക്ഷ എഴുതിയ

കുട്ടികൾ

വിജയിച്ചവർ ശതമാനം HSE പരീക്ഷ എഴുതിയ

കുട്ടികൾ

വിജയിച്ചവർ ശതമാനം
2024 167 167 100
2023
2018
469
469
100.00 480 HSE വിഭാഗം പൂർ‌ണമല്ല
2017
480
479
99.80 480
2016
519
517
99.60 480
2015
507
501
98.80 480
2014
554
536
96.70 480
2013
499
460
92.20 480
2012
480
442
92.10 480
2011
511
459
88.95 480
2010
406
351
86.50 480