വടക്കൻ‌ കേരളത്തിലെ മലബാർ പ്രദേശത്ത് ഏറനാട് താലൂൂക്കിലെ സാമാന്യം ജനനിബിഢമായ ഒരു പ്രദേശമാണ് എന്റെ ഗ്രാമം. മഞ്ചേരി നഗരസഭാ പരിധിയിൽ‌ വരുന്ന പ്രദേശമാണിത്. ഗ്രാമം എന്ന നിർ‌വചനത്തിലൊതുങ്ങുന്നതല്ലിത്. ശരിക്കും പട്ടണം.