"ജി.എൽ.പി.എസ്.ഹരിഹരപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

42206 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| G L P S Hariharapuram}}
{{prettyurl| G L P S Hariharapuram}}
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=47
|ആൺകുട്ടികളുടെ എണ്ണം 1-10=43
|പെൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=41
|വിദ്യാർത്ഥികളുടെ എണ്ണം 1-10=82
|വിദ്യാർത്ഥികളുടെ എണ്ണം 1-10=84
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിത  ബി
|പ്രധാന അദ്ധ്യാപിക=  
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=ജോസ് എം. എ
|പി.ടി.എ. പ്രസിഡണ്ട്=ആര്യ
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സരിത
|എം.പി.ടി.എ. പ്രസിഡണ്ട്=സിജി
|സ്കൂൾ ചിത്രം=42206.jpg   ‎|
|സ്കൂൾ ചിത്രം=42206 school.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 63:




തിരുവനന്തപുരംജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ''''ഗവൺമെൻറ്  എൽ. പി. എസ്. ഹരിഹരപുരം''''.  1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.


<big>തിരുവനതപുരം ജില്ലയിൽ ഇലകമൺ ഗ്രാമപഞ്ചായത്തിൽ ഹരിഹരപുരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ റ്വിദ്യാലയമാണ് <b>''''ഗവൺമെൻറ്  എൽ. പി. എസ്. ഹരിഹരപുരം'''' </b>.  1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്.  ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വർക്കല ഉപജില്ലയിലാണ് ഈ സ്കൂൾ. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ്  വരെയുള്ള 125 ലധികം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള മികച്ച അക്കാദമിക പ്രവർത്തനങ്ങളും, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു.  മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
</font>
== ചരിത്രം ==
== ചരിത്രം ==


വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ജീർണാവസ്ഥയിൽ ആയിരുന്ന ഭൗതിക സാഹചര്യങ്ങൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനു ആവശ്യമായ നിർമാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.


സർക്കാരിന്റെ യും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൂർവ വിദ്യാർഥികളുടെയും നാട്ടുകാരുടെയും സഹകരണത്തോടുകൂടി മെച്ചപ്പെട്ട ഭൗതികസാഹചര്യങ്ങൾ ആണ് ഇന്ന് ഹരിഹരപുരം ഗവൺമെന്റ് എൽ പി സ്കൂളിൽ നിലവിലുള്ളത്.
*സ്കൂൾകെട്ടിടം- രണ്ടു നിലകളിലായി ആധുനിക സൗകര്യങ്ങളോടുകൂടിയ  10 ക്ലാസ് മുറികൾ
*ക്ലാസ് മുറികൾ - സ്മാർട്ട് ക്ലാസ് മുറികൾ
* ഒരു കുട്ടിക്ക് ഒന്ന്  എന്ന നിലയിൽ  എല്ലാ കുട്ടികൾക്കും പ്രത്യേകം പ്രത്യേകം മേശയും കസേരയും
*അറ്റാച്ച്ഡ് ബാത്ത് റൂമുകൾ
*ആധുനിക പാചകപ്പുര
*കുട്ടികളുടെ പാർക്ക്
*ചുറ്റുമതിൽ 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[ചിത്രം:library.jpeg]]
 
<font color=purple>
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 88: വരി 94:


== മികവുകൾ ==
== മികവുകൾ ==
LSS, വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം LPS ലെ ചുണക്കുട്ടികൾ.
എൽ. എസ്.എസ് ,വിദ്യാരംഗം, യുറീക്ക, ഗാന്ധിദർശൻ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ എല്ലാം സബ്‌ജില്ല തലത്തിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട് ഹരിഹരപുരം ഗവൺമെൻറ് എൽ. പി. എസ്സിലെ ചുണക്കുട്ടികൾ.
 
== മുൻ സാരഥികൾ ==
 
 


== '''മുൻ സാരഥികൾ''' ==
{| class="wikitable sortable mw-collapsible mw-collapsed"
|+


!ക്രമ നമ്പർ
!പേര്                                             
!കാലയളവ്
|-
|1
| സുനിത ബി
|2020- തുടരുന്നു
|-
|2
| പി ബേബി ഗിരിജ 
| 2019 -2020   
|-
|3
| സുധ പി എസ്   
|  2017- 2019       
|-
|4
| ബീന എം     
| 2016 -2017 
|-
|5
| ഷാനിദ ബീവി     
| 2015-2016       
|-
|6
| ഗീത പി   
| 2008 -2015           
|-
|7
| ഹരിലാൽ ബി     
| 2008 
|-
|8
|ആനന്ദഭായി അമ്മ     
| 2006 -2008       
|-
|9
| ഗോപിദാസ്   
|2004 -2006
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
 ഉന്നത സ്ഥാനത്തെത്തിയ ഒട്ടേറെ പ്രമുഖർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്.
 
*2020 ഫയർഫോഴ്സ് മേധാവിയായിരുന്ന ഡിജിപി എ.ഹേമചന്ദ്രൻ ഐപിഎസ്( Rtd)
* ഗൈനക്കോളജിസ്റ്റായ ഡോക്ടർ ഇന്ദിര
*ശിശുരോഗ വിദഗ്ധൻ ഡോക്ടർ ഫെർഡിനാൻഡ്
*ഐ എസ് ആർ ഒ യിൽ നിന്നും വിരമിച്ച ശ്രീ പുണ്ഡരീകാക്ഷൻ
*നിലവിൽ ഐഎസ്ആർഒയിൽ സേവനമനുഷ്ഠിക്കുന്ന ശ്രീ സ്മിജിത്ത്  ജി.ബി
* ദൂരദർശനിൽ സേവനമനുഷ്ടി ക്കുന്ന ഹരിഹരപുരം പ്രദീപ് തുടങ്ങിയവർ ഇവരിൽ പ്രമുഖരാണ്


==വഴികാട്ടി==
==വഴികാട്ടി==
{|style="margin: 0 auto;"
{{#multimaps: 8.78853944823519, 76.70283689471746| width=100% | zoom=18 }} , ജി.എൽ.പി.എസ്.ഹരിഹരപുരം
<br>
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*  കൊല്ലം - പരവൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലം.
*  കൊല്ലം -പരവൂർ  - ഭൂതക്കുളം  റോഡിൽ ഭൂതക്കുളത്തു  നിന്നും 3km തെക്കു മാറി സ്കൂൾ  സ്ഥിതി ചെയ്യുന്നു.
  *  NH 66ൽ പാരിപ്പള്ളിയിൽ നിന്ന് ഊന്നിന്മൂട് -ഭൂതക്കുളം  റോഡിൽ  ഊന്നിന്മൂട് നിന്നും 3km തെക്കു മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*  തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
<!--visbot  verified-chils->


|
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


}}
*കൊല്ലം - പരവൂർ  റെയിൽവേ സ്റ്റേഷനിൽ നിന്ന് 7 km അകലം.
*കൊല്ലം -പരവൂർ  - ഭൂതക്കുളം  റോഡിൽ ഭൂതക്കുളത്തു  നിന്നും 3km തെക്കു മാറി സ്കൂൾ  സ്ഥിതി ചെയ്യുന്നു.
*NH 66ൽ പാരിപ്പള്ളിയിൽ നിന്ന് ഊന്നിന്മൂട് -ഭൂതക്കുളം  റോഡിൽ  ഊന്നിന്മൂട് നിന്നും 3km തെക്കു മാറി സ്കൂൾ സ്ഥിതി ചെയ്യുന്നു.
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം


<!--visbot  verified-chils->
----
{{Slippymap|lat= 8.78831|lon=76.70285|zoom=16|width=800|height=400|marker=yes}} ,
"https://schoolwiki.in/ജി.എൽ.പി.എസ്.ഹരിഹരപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്