"എൻ എ ഗേൾസ് എച്ച് എസ് എസ് എരുതുംകടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 6 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{ | {{PU|N. A. Girls H. S. S. Eruthumkadavu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
വരി 18: | വരി 15: | ||
|സ്ഥാപിതവർഷം=1995 | |സ്ഥാപിതവർഷം=1995 | ||
|സ്കൂൾ വിലാസം=എരുതുംകടവ് | |സ്കൂൾ വിലാസം=എരുതുംകടവ് | ||
|പോസ്റ്റോഫീസ്=മുട്ടത്തോടി | |പോസ്റ്റോഫീസ്=മുട്ടത്തോടി | ||
|പിൻ കോഡ്=671123 | |പിൻ കോഡ്=671123 | ||
|സ്കൂൾ ഫോൺ=04994256804 | |സ്കൂൾ ഫോൺ=04994256804 | ||
വരി 70: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
1995 ജൂൺ എൻ.എ. | 1995 ജൂൺ എൻ.എ.ഗേൾസ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് കീഴിലാണ്സ്ഥാപിച്ചത്. ശ്രീ.ശ്രീധരൻമാഷ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1995 മുതൽ 2002 വരെ ഇതൊരു ഹൈസ്കൂളായും. 2002-ൽ ഹയർസെക്കണ്ടറി ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 102: | വരി 99: | ||
ശ്രീധരൻ മാഷ്, അബ്ദുൾ റഹ്മാൻ മാഷ്, ഷാഫി മാഷ്, രാധ ടിച്ചർ, | ശ്രീധരൻ മാഷ്, അബ്ദുൾ റഹ്മാൻ മാഷ്, ഷാഫി മാഷ്, രാധ ടിച്ചർ, | ||
കെ.ജീ.അച്ചുതൻ | കെ.ജീ.അച്ചുതൻ | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
വരി 126: | വരി 104: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
എൻ എച് റോഡിൽ നിന്ന് മുണ്ട്യത്തടുക്ക റൂട്ടിലൂടെ 1 1/2 കിലോമീറ്റർ സഞ്ചരിച്ചാൽ എരുതുംകടവ്.ബസ് സ്റ്റോപ്പിൽ നിന്നും 250 മീറ്റർ നടന്നാൽ | എൻ എച് റോഡിൽ നിന്ന് മുണ്ട്യത്തടുക്ക റൂട്ടിലൂടെ 1 1/2 കിലോമീറ്റർ സഞ്ചരിച്ചാൽ എരുതുംകടവ്.ബസ് സ്റ്റോപ്പിൽ നിന്നും 250 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. | ||
{{ | {{Slippymap|lat=12.529986543434946|lon= 75.02619808127893 |zoom=16|width=full|height=400|marker=yes}} |
20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കാസറഗോഡ് ജില്ലയിൽ, കാസറഗോഡ് വിദ്യാഭ്യാസ ജില്ലയിൽ, എരുതുംകടവ് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു അൺഎയ്ഡഡ് വിദ്യാലയമാണ് എൻ.എ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് 1995-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസറഗോഡ് ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയങ്ങളിലൊന്നാണ്.
എൻ എ ഗേൾസ് എച്ച് എസ് എസ് എരുതുംകടവ് | |
---|---|
വിലാസം | |
എരുതുംകടവ് , മുട്ടത്തോടി പി.ഒ. , 671123 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1995 |
വിവരങ്ങൾ | |
ഫോൺ | 04994256804 |
ഇമെയിൽ | 11057nagirls@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11057 (സമേതം) |
എച്ച് എസ് എസ് കോഡ് | 14033 |
യുഡൈസ് കോഡ് | 32010300419 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാസർഗോഡ് |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാസർകോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | ചെങ്കള പഞ്ചായത്ത് |
വാർഡ് | 23 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺ എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 56 |
ആകെ വിദ്യാർത്ഥികൾ | 56 |
അദ്ധ്യാപകർ | 7 |
ഹയർസെക്കന്ററി | |
പെൺകുട്ടികൾ | 122 |
ആകെ വിദ്യാർത്ഥികൾ | 122 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രവീന്ദ്രൻ സി |
വൈസ് പ്രിൻസിപ്പൽ | റംസാദ് അബ്ദുള്ള കെ |
പ്രധാന അദ്ധ്യാപകൻ | രവീന്ദ്രൻ സി |
പി.ടി.എ. പ്രസിഡണ്ട് | മൊയ്ദീൻ കുഞ്ഞി |
എം.പി.ടി.എ. പ്രസിഡണ്ട് | സറീന എൻ എ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1995 ജൂൺ എൻ.എ.ഗേൾസ് സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് കീഴിലാണ്സ്ഥാപിച്ചത്. ശ്രീ.ശ്രീധരൻമാഷ് ആദ്യ പ്രധാന അദ്ധ്യാപകൻ. 1995 മുതൽ 2002 വരെ ഇതൊരു ഹൈസ്കൂളായും. 2002-ൽ ഹയർസെക്കണ്ടറി ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു
ഭൗതികസൗകര്യങ്ങൾ
- മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
- 2 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളും .
- അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്.
- ലാബിൽ ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്.
- ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കലാ-കായിക മത്സരങ്ങൾ.
- സിമ്പോസിയം സെമിനാര് തുടങ്ങിയ റിസർച്ച്& പ്രസന്റേഷൻ പ്രോഗ്രാമുകൾ.
- പാരന്റിങ് പഠന ക്ലാസുകൾ .
- സ്കിൽ എംപവർമെൻറ് ക്ലാസ്സുകൾ.
മാനേജ്മെന്റ്
എൻ.എ ചാരിറ്റബിൾ ട്രസ്റ്റ് കീഴിലാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 5 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. എൻ.എ. അബൂബക്കർ ഹാജി ചെയർമാന്റെ മേൽനോട്ടത്തിലാണ് പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ , ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ രവീന്ദ്രൻ.സി ആണ്.
നേട്ടങ്ങൾ
ചിത്രശാല
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീധരൻ മാഷ്, അബ്ദുൾ റഹ്മാൻ മാഷ്, ഷാഫി മാഷ്, രാധ ടിച്ചർ, കെ.ജീ.അച്ചുതൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
എൻ എച് റോഡിൽ നിന്ന് മുണ്ട്യത്തടുക്ക റൂട്ടിലൂടെ 1 1/2 കിലോമീറ്റർ സഞ്ചരിച്ചാൽ എരുതുംകടവ്.ബസ് സ്റ്റോപ്പിൽ നിന്നും 250 മീറ്റർ നടന്നാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്.