ഉള്ളടക്കത്തിലേക്ക് പോവുക

"പൂക്കോം മുസ്ലിം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NEERAJRAJM (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|RGMHSS Mokeri}}
{{PSchoolFrame/Header}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ പാനൂർ ഉപജില്ലയിലെ മൊകേരി എന്നസ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ.
{{prettyurl|PMLPS POOKKOM}}

'''കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...'''{{Infobox School

|സ്ഥലപ്പേര്=
{{Infobox School
|സ്ഥലപ്പേര്=പൂക്കോം
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=14451
|സ്കൂൾ കോഡ്=14451
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32020600413
|യുഡൈസ് കോഡ്=32020500607
|സ്ഥാപിതദിവസം=1
|സ്ഥാപിതദിവസം=30
|സ്ഥാപിതമാസം=03
|സ്ഥാപിതമാസം=03
|സ്ഥാപിതവർഷം=1925
|സ്ഥാപിതവർഷം=1925
|സ്കൂൾ വിലാസം= പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ
|സ്കൂൾ വിലാസം= പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ,
പൂക്കോം
പാനൂർ, കണ്ണൂർ, കേരള
പാനൂർ, കണ്ണൂർ, കേരള
|പോസ്റ്റോഫീസ്=പാനൂർ
|പോസ്റ്റോഫീസ്=പാനൂർ
വരി 23: വരി 19:
|സ്കൂൾ ഇമെയിൽ=pookkommlps14451@gmail.com
|സ്കൂൾ ഇമെയിൽ=pookkommlps14451@gmail.com
|സ്കൂൾ വെബ് സൈറ്റ്=www.pookkommlpschool.com
|സ്കൂൾ വെബ് സൈറ്റ്=www.pookkommlpschool.com
|ഉപജില്ല=ചൊക്ളി
|ഉപജില്ല=ചൊക്ലി
|തദ്ദേശസ്വയംഭരണസ്ഥാപനം =പാനൂർ മുനിസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =പാനൂർ മുനിസിപ്പാലിറ്റി,
|വാർഡ്=2
|വാർഡ്=38
|ലോകസഭാമണ്ഡലം=വടകര
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
|നിയമസഭാമണ്ഡലം=കൂത്തുപറമ്പ്
വരി 32: വരി 28:
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ1=എൽ പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=325
|ആൺകുട്ടികളുടെ എണ്ണം 1-10=356
|പെൺകുട്ടികളുടെ എണ്ണം 1-10=375
|പെൺകുട്ടികളുടെ എണ്ണം 1-10=369
|വിദ്യാർത്ഥികളുടെ എണ്ണം 1-10=700
|വിദ്യാർത്ഥികളുടെ എണ്ണം 1-10=725
|അദ്ധ്യാപകരുടെ എണ്ണം 1-10=24
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ സിദ്ധീഖ്  കെ
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദ്‌ സിദ്ധീഖ്  കെ
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് കോളിപ്പൊയിൽ
|പി.ടി.എ. പ്രസിഡണ്ട്=നൗഷാദ് കോളിപ്പൊയിൽ
വരി 47: വരി 41:
|size=350px
|size=350px
|caption=BUILD YOUR FUTURE HERE
|caption=BUILD YOUR FUTURE HERE
|ലോഗോ=14451_4.jpg
|ലോഗോ=14451_4.jpeg
|logo_size=50px
|logo_size=50px

വരി 54: വരി 48:

=='''ചരിത്രം'''==
'''പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.'''

[[പ്രമാണം:14451 9.jpeg|ലഘുചിത്രം|476x476px|''ഓർമ്മകളിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ''|പകരം=|അതിർവര|നടുവിൽ]]
'''ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ''' [[പൂക്കോം മുസ്ലിം എൽ പി എസ്/ചരിത്രം|Read More>>>>]]

== ചരിത്രം ==
=='''സാരഥികൾ'''==
1993ൽ,യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈ
<gallery>
റ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം  ആരംഭിച്ചു.ആരംഭ കാലത്ത് തന്നെ കാലത്ത്  9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള  ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു.ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു .2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്.സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ
പ്രമാണം:14451 5.jpeg|'''മുഹമ്മദ്‌ സിദ്ധീഖ്  കെ                                                            (ഹെഡ്മാസ്റ്റർ)'''
യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്.
പ്രമാണം:14451 6.jpeg|'''നൗഷാദ് കോളിപ്പൊയിൽ                                            (പി.ടി.എ പ്രസിഡൻറ്)'''
1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ ​എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി അനന്തൻ ഒ പി,പി.ടി.ഏ. പ്രസിഡണ്ട് സജീവൻ മാസ്റ്റർ

പ്രമാണം:14451 7.jpeg|'''റാഷിദ അഫ്സൽ                                                                    (എം.പി.ടി.എ)'''
കൂടുതൽ അറിയാൻ [[{{PAGENAME}}/ചരിത്രം|ഇവിടെ]] ക്ലിക്ക് ചെയ്യുക
</gallery>

== ഭൗതികസൗകര്യങ്ങൾ ==
=='''മാനേജ്മെന്റ്'''==

നാലു ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 70ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.മൂന്നു കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാലായിരത്തോളം പുസ്തകങ്ങളും,ആനുകാലിക പ്രസിദ്ധീകരണങ്ങളും ഉൾകൊള്ളുന്ന ഒരു ലൈബ്രറി സ്ക്കൂളിനുണ്ട്.
നൂതന പരീക്ഷണങ്ങൾ നടത്താൻ ഉതകുന്ന രീതിയിലുള്ള സയൻസ് ലാബ് വിദ്യാർത്ഥികൾക്ക് ഏറെ ഗുണകരമാണ്. എല്ലാ ക്ലാസ്സുകളിലും മികച്ച ഓഡിയോ സിസ്റ്റം ഉണ്ട്,  ഹൈടെക് സ്കൂൾ പദ്ധതിയുടെ ഭാഗമായി 66 ക്ലാസ് മുറികളിൽ പ്രൊജക്ടർ,,ലാപ്‌ടോപ്പ് ഇവ ലഭ്യമായിട്ടുണ്ട്.കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ഏഴ് ബസ്സുകൾ സർവ്വീസ് നടത്തുന്നു.ഈ കാലത്ത് അതി നൂതനമായ ദൃശ്യ,വർണ്ണ,സംഗീത പ്രപഞ്ചം കണ്ടും കേട്ടും അനുഭവിച്ചും പരിചയിച്ച കുട്ടികൾക്ക് മുന്നിൽ അഥവാ ഹൈ ടെക്ക് സെൻസറി സ്റ്റിമുലേഷൻ ലഭിച്ച കുട്ടികൾക്ക് മുന്നിൽ ബ്ലാക്ക്ബോഡും,ചോക്കും മാത്രം ആയുധമാക്കി വരുന്ന അദ്ധ്യാപകർ തീർത്തും നിരായുധരാണ്.പഴയ കാലങ്ങളിൽ ഒരു മരച്ചുവട്ടിൽ മികച്ച വിദ്യാലയങ്ങളുണ്ടാക്കാനായിട്ടുണ്ടാകാം.
പുതിയ കാലത്ത് മികച്ച കെട്ടിടത്തിൽ സാധാരണ വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ടാകാം. എന്നാൽ നമുക്ക് വേണ്ടത് മികച്ച സൗകര്യങ്ങളോടെയുള്ള മികച്ച വിദ്യാലയങ്ങളാണ്.ഇത്തരം കാഴ്ച്ചപ്പാടുകളോടെ എല്ലാ ക്ലാസമുറികളും സ്മാർട്ടാക്കാനുള്ള പരിശ്രമത്തിലാണ് ഇവിടുത്തെ മാനേജ് ‌മെന്റും അദ്ധ്യാപകരും പി.ടി.എ യും.മാനേജ് ‌മെന്റും,അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്നുള്ളൊരു മികച്ച ടീമിനു മാത്രമേ ഒരു മികച്ച വിദ്യാലയം പടുത്തുയർത്താനാകൂവെന്നത് ഇവിടെ അക്ഷരാർത്ഥത്തിൽ ശരിയാവുകയാണ്.

സ്കൂളിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് സ്കൂൾ ബ്ലോഗ് സന്ദർശിക്കുക സ്കൂളിന്റെ blog address [https://rgmhssmokeri.blogspot.com// saharsham](◄ഇവിടെ ക്ലിക്ക് ചെയ്യുക)

== മാനേജ്മെന്റ് ==
വള്ള്യയി ചാരിറ്റബിൾ എഡ്യുക്കേഷനൽ സൊസൈറ്റിയുടെ ശ്രമഫലമായാണ് ഈ സ്കൂൾ സ്ഥാപിതമായത്. യശ്ശശരീരനായ
'''ശ്രീ.മഹീന്ദ്രൻ മാസ്റ്ററാ'''യിരുന്നു സൊസൈറ്റിയുടെ ആദ്യത്തെ പ്രസിഡന്റ്. സ്കൂളിന്റെ മേനേജർ '''ശ്രീ.ആർ.കെ.നാണു മാസ്റ്റർ'''. സൊസൈറ്റിയുടെ ഇപ്പോഴത്തെ പ്രസിഡന്റ് '''ശ്രീ.അരവിന്ദൻ മാസ്റ്റർ'''
<gallery>
<gallery>
Image:Sdre4.jpg|സ്ഥാപക പ്രസിഡന്റ് ശ്രീ.മഹീന്ദ്രൻ മാസ്റ്റർ
പ്രമാണം:14451 11.jpeg|'''വൈ.എം അബ്ദുല്ലഹാജി                                    (മേനേജർ)'''
Image:president .jpg|ഇപ്പോഴത്തെ പ്രസിഡന്റ് ശ്രീ.അരവിന്ദൻ മാസ്റ്റർ
പ്രമാണം:14451 12.jpeg|'''വൈ.എം അസ്ലം                                                                    (സെക്രട്ടറി മാനേജിങ് കമ്മിറ്റി)'''
Image:56manager.jpg|മേനേജർ ശ്രീ.ആർ.കെ.നാണു മാസ്റ്റർ
പ്രമാണം:14451 15.jpeg|'''മുഹമ്മദ് ഹാജി കെ.വി                                                      ( പ്രസിഡൻറ് മാനേജ്മെൻറ് കമ്മിറ്റി)'''
</gallery>
പ്രമാണം:14451 14.jpeg|'''അബ്ദുള്ള എൻ                                                                (ട്രഷറർ)'''
</gallery>'''പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഐഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു.  ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.'''

== മുൻ സാരഥികൾ ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ   ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.'''
[[പ്രമാണം:14451 16.jpeg|നടുവിൽ|ലഘുചിത്രം|373x373ബിന്ദു|സ്മാർട്ട് ക്ലാസ്]]
'''പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച  വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.'''

'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ '''
=='''മുൻ സാരഥികൾ'''==
{|class= "wikitable" style= "text-align:center;width:300px;height:180px" border="2"
{|class= "wikitable" style= "text-align:center;width:300px;height:180px" border="2"
|'''വർഷം'''
|'''പേര്'''
|'''ഫോട്ടോ'''

|'''2013-2015'''
|'''ഗീത ടീച്ചർ'''
| [[പ്രമാണം:14451 121.jpeg|നടുവിൽ|ലഘുചിത്രം|157x157ബിന്ദു]]

|'''1995-2008'''
|'''2005-2013'''
|'''കെ .കൃഷ്ണൻ മാസ്റ്റർ'''
|'''ടി. സോമനാഥൻ മാസ്റ്റർ'''
| [[ചിത്രം:ham.jpg|125px]]
|[[പ്രമാണം:14451 126.jpeg|നടുവിൽ|ലഘുചിത്രം]]

|'''1993-2005'''
|'''ടി കുഞ്ഞഹമ്മദ് മാസ്റ്റർ'''
|[[പ്രമാണം:14451 127.jpeg|നടുവിൽ|ലഘുചിത്രം]]

|'''1993വരെ'''
|'''ഗോവിന്ദൻ മാസ്റ്റർ'''
|[[പ്രമാണം:14451 125.jpeg|നടുവിൽ|ലഘുചിത്രം]]

കണ്ണൂർ ജില്ലയിൽ മാത്രമല്ല ,സംസ്ഥാനത്തെ മികച്ച വിദ്യലയങ്ങളിൽ ഒന്നായി ഈ വിദ്യലയം വളർന്നുവന്നതിന്റെ പിന്നിലുള്ള സജീവ സാന്നിദ്ധ്യമായി '''ശ്രീ.കെ.കൃഷ്ണൻ മാസ്റ്ററെ''' നമ്മുക്ക് കാണാവുന്നതാണ്.മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.ഒരു വ്യാഴവട്ടകാലത്തെ സ്തുത്യർഹമായ സേവനത്തിന്റെ ഒരിക്കലും മങ്ങാത്ത പ്രോജ്വലതയ്ക്ക് സംസ്ഥാന അധ്യാപക അവാർഡും, ദേശീയഅധ്യാപക അവാർഡും ഒരു പൊൻതൂവൽ തന്നെയായിരുന്നു

[[ചിത്രം:Hj98.jpg]]
മുൻ രാഷ്ട്രപതി പ്രതിഭാപാട്ടീലിൽ നിന്നും ദേശീയഅധ്യാപക അവാർഡ് ഏറ്റുവാങ്ങുന്നു

== ഇപ്പോഴത്തെ സാരഥികൾ ==
== '''സ്കൂളിന്റെ മുൻ അദ്ധ്യാപകർ''' ==

{| class="wikitable"

|'''നമ്പർ'''

|'''പേര്'''
[[ചിത്രം : fgh6.jpg|thumb|300px|left| '''പ്രിൻസിപ്പാൾ
ശ്രീ.എ.കെ. പ്രേമദാസൻ''"]]
|'''ഫോട്ടോ'''

|'''1'''
[[ചിത്രം : hmk1.jpg|thumb|300px|left|ഹെഡ്‌മാസ്റ്റർ
ശ്രീ.സി പി സുധീന്ദ്രൻ'''"]]
|'''വി കെ ഖാദർ മാസ്റ്റർ'''

|'''2'''

|'''അബ്ദുൽ റഷീദ്  മാസ്റ്റർ'''
* ഡപ്യൂട്ടി ഹെഡ്‌മാസ്റ്റർ. ഷാജിൽ ടി കെ'''
|[[പ്രമാണം:14451 46 (2).jpeg|നടുവിൽ|177x177ബിന്ദു]]

|'''3'''
|'''പി ടി കുഞ്ഞബ്ദുല്ല മാസ്റ്റർ'''

|'''4'''
|'''ഇ ലതിക ടീച്ചർ'''
|[[പ്രമാണം:14451 123.jpeg|നടുവിൽ|ലഘുചിത്രം]]

|'''5'''
|'''കെ ഗൗരി ടീച്ചർ'''
|[[പ്രമാണം:14451 122.jpeg|നടുവിൽ|ലഘുചിത്രം]]

== '''ഓൺലൈൻ പഠനം''' ==
കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചു[[പൂക്കോം മുസ്ലിം എൽ പി എസ്/നാടോടി വിജ്ഞാനകോശം|Read More>>>>]]

== പത്രതാളുകളിലെ RGMHSS ==
=='''ഞങ്ങളൊന്ന് മാറി ചിന്തിച്ചു'''==
<gallery>
<gallery>
Image:Sdf.jpg|സംസ്ഥാന ശാസ്ത്ര മേള
RGMHSS ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാകാക്കിയപ്പോൾ വന്ന വാർത്ത
പ്രമാണം:14451 98.jpeg|'''സ്കൂളിന് പുതിയതായി നിർമ്മിച്ച വെബ്സൈറ്റ്'''
Image:Sudinam.jpg|കഥകളി അവതരണം
കലാമണ്ഡലം ഹരിനാരയണൻ &പാർട്ടി-റിപ്പോർട്ട്
പ്രമാണം:14451 19.jpeg|'''മികച്ച ലാബ് സംവിധാനം'''
Image:Rty7.jpeg|പൈ അറ്റൻഡൻസുമായി ഒമ്പതാം ക്ലാസുകാരൻ -റിപ്പോർട്ട്
പ്രമാണം:14451 20.jpeg|'''പാചകപ്പുര'''
Image:Plastic1.jpg|കുട്ടികൾ ശേഖരിച്ച പ്ലാസ്റ്റിക്ക് സഞ്ചികളും ഉപയോഗിച്ച് കഴിഞ്ഞ പേനകളും
പ്രമാണം:14451 16.jpeg|'''സ്മാർട്ട്‌ ക്ലാസ്സ്‌ റൂം'''
Image:Rgmhss.resized.jpg|ജില്ലയിൽ rgmhss അവതരിപ്പിച്ച മികച്ച പ്രോജക്ട്
പ്രമാണം:14451 18.jpeg|'''മികച്ച യാത്ര സൗകര്യം'''
Image:Thasni.jpg|സംസ്‌കൃതം അക്ഷരശ്ലോകത്തിൽ തസ്നിക്ക് സ്വപ്നസാക്ഷാത്ക്കാരം

[[{{PAGENAME}}/കൂടുതൽ വാർത്തകൾ|കൂടുതൽ വാർത്തകൾ]]
പ്രമാണം:14451 115.jpg|'''(24X7)മുഴുവൻ സമയവും പ്രവർത്തിക്കുന്ന സി.സി.ടി.വി , ലൈവ് സ്ട്രീമിംഗ് സൗകര്യമുള്ള അതുകൊണ്ടുതന്നെ ഏതുസമയവും രക്ഷിതാക്കൾക്കും നിരീക്ഷിക്കാം.'''
</gallery>
</gallery>
==ചിത്രജാലകം==

=='''ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്'''==
<gallery>
<gallery>
ചിത്രം:yaksha.jpg|യക്ഷഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
പ്രമാണം:14451 21.jpeg| '''പാഠ്യ പ്രവർത്തനങ്ങളിൽ'''
ചിത്രം:kolkkali .JPG|കോൽകളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
പ്രമാണം:14451 13.jpeg| '''പൊതുവിദ്യാഭ്യാസം സംരക്ഷിക്കാം'''
ചിത്രം:mal3.JPG|തുഞ്ചൻ പറമ്പിലേക്കുള്ള പഠനയാത്ര
പ്രമാണം:14451 3.jpg| '''ശിശുദിന ഘോഷയാത്ര'''
ചിത്രം:oppana.JPG|ഒപ്പന-സംസ്ഥാന കലോൽസവം എ ഗ്രേഡ്
പ്രമാണം:14451 59.jpeg|'''ക്ലാസ്സിൽ ഒരു സദ്യ'''
ചിത്രം:sangaganam.JPG|സംഘഗാനം-സംസ്ഥാന കലോൽസവം എ ഗ്രേഡ്
പ്രമാണം:14451 9.jpeg|ഓർമ്മയിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ
ചിത്രം:paricha.jpg|പരിചമുട്ടു കളി-സംസ്ഥാന കലോൽസവം എ ഗ്രേഡ്
പ്രമാണം:14451 8.jpeg| '''പുരോഗതിയുടെ പാതയിൽ പി എം എൽ പി എസ്'''
ചിത്രം:rgmhsss.JPG|സ്റ്റുഡന്റ് പോലീസ് കേഡറ്റ് ഉദ്ഘാടനം
പ്രമാണം:14451 78.jpeg| '''ദാവൂദ് പാനൂർ കുട്ടികളുമായി സംഭവിക്കുന്നു'''
ചിത്രം:IMG 0126.JPG|ഗാന്ധിസ്‌ക്വയർ ഉദ്ഘാടനചടങ്ങ്
പ്രമാണം:14451 73.jpeg| '''ശിശുദിനത്തോടനുബന്ധിച്ച് മധുരം കഴിക്കുന്ന വിദ്യാർത്ഥികൾ'''
ചിത്രം:Ui9.JPG|വിദ്യാരംഗം-തലശ്ശേരി വിദ്യാഭ്യസ ജില്ല-പ്രവർത്തനോദ്ഘാടനം
പ്രമാണം:14451 67.jpeg| '''സ്മാർട്ട് ലാബ് - ഐടി ലാബ്'''
ചിത്രം:Mathrubu1.jpg|ജില്ലാ സ്കൂൾ കലോത്സവത്തിൽ ചാമ്പ്യൻമാരായrgmhssന് മാതൃഭൂമിയുടെ ഉപഹാര സമർപ്പണം
പ്രമാണം:14451 98.jpeg|'''സ്കൂളിന് പുതിയതായി നിർമ്മിച്ച വെബ്സൈറ്റ്'''
ചിത്രം:DSC 0893.JPG|ജില്ലാ ശാസ്ത്ര നാടകമത്സരം ഒന്നാം സ്ഥാനം,സംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡ്
പ്രമാണം:14451 87.jpeg|'''ഓണാഘോഷം'''
ചിത്രം:Mujib.JPG|ബധിര ക്രിക്കറ്റ് ടൂർണമെന്റിൽ കേരളത്തിന് വേണ്ടി മാൻ ഓഫ് ദ സീരീസ് ആയ പ്രിയപ്പെട്ട പൂർവ്വകാല വിദ്യാർത്ഥി മുജീബിന് നൽകിയ സ്വീകരണം
പ്രമാണം:14451 82.jpeg|'''ക്ലാസ്സ് റൂമിലെ ലഘുപരീക്ഷണം'''
</gallery>
</gallery>

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
=='''ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ'''==
പൂർവവിദ്യാർത്ഥികളിൽ ചിലർ
പൂർവവിദ്യാർത്ഥികളിൽ ചിലർ
* സുകല-ഇൻഷൂറന്സ് ഡവലപ്പ്മെന്റ് ഓഫീസർ വടകര
<gallery>
* ഷമ-എഞ്ചിനീയറിംഗ് കോളജ് ടീച്ചർ
പ്രമാണം:14451 49.jpeg|'''മുഹമ്മദ്‌                                                                                          MBBS, MD                                                                                        ട്രിവാൻഡ്രം മെഡിക്കൽ കോളേജ്'''
* ഡോ.അഹന
പ്രമാണം:14451 116.jpeg|മുഹമ്മദ്‌ മർജാൻ                                                                          എഞ്ചിനീയർ(ഐക്യുവിഎ)
* ഡോ.അസ്‌ന
പ്രമാണം:WhatsApp Image 2022-01-31 at 2.25.12 PM.jpeg|'''നസിൽ.സി                                                                                എഞ്ചിനീയർ'''
* ഡോ.നിമിഷ
പ്രമാണം:14451 117.jpeg|'''ഫാത്തിമത്ത് നൂരിയ                                                                              ഡെന്റൽ ഡോക്ടർ'''
* ഡോ.ശ്രീജി
പ്രമാണം:14451 200.jpeg|'''മുഹമ്മദ്‌ കൈസ്                                                                        ഡോക്ടർ'''
* ഡോ.ഫാത്തിമ
പ്രമാണം:14451 130.jpeg|'''തൻസീർ                                                                                  എഞ്ചിനീയർ'''
* ഡോ.ശ്രീലാൽ
</gallery>
* ഡോ.മഷൂദ്

* ഡോ.പ്രജിന
* ഡോ.അശ്വതി ഭരത്.പാനൂർ ഗവ.ഹോസ്പിറ്റൽ
* ഡോ.ടിന്റു.പാനൂർ ഗവ.ഹോസ്പിറ്റൽ
* ഡോ.ജിതിൻ തലശ്ശേരി ഗവ.ഹോസ്പിറ്റൽ
* ഡോ.ആനഘ നായർ-റേഡിയോളജി,ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
* ഡോ.തേജസ്വിനി- ഇന്ദിര ഹോസ്പിറ്റൽ തലശ്ശേരി
* ദീപിന.എസ്‌.ബി.ഐ സ്റ്റാഫ് പാനൂർ
* മൃദുആനന്ദ്.ബംഗലൂരു എയർപോർട്ട്
* ജിഷ്ണു.പത്രപ്രവര്ത്തനം
* ആതിര.കവയിത്രി

* '''ടി ഉസ്മാൻ ( പ്രൊഫസർ ബ്രെണ്ണൻ കോളേജ് )'''
* '''Dr:സഹല താനിശ്ശേരി'''
* '''Dr: മർവ'''

=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
* കണ്ണൂർ ജില്ലയിൽ പാനൂർ കൂത്തുപറമ്പ് റോഡിൽ പാനൂരിൽ നിന്നും 3 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
*കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
* കൂത്തുപറമ്പ് നിന്നും പാനൂർ ഭാഗത്തേക്ക് 5 കി.മി. അകലത്തായി മുത്താറിപ്പീടികയ്ക്ക് സമീപം സ്ഥിതി ചെയ്യുന്നു.
*കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
{{#multimaps: |zoom=16 | 11.7812,75.57488}}
*പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
*തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
*തലശ്ശേരി വഴി പാനൂർ പൂക്കോം  റോഡ് (12.5km).
{{Slippymap|lat= |zoom=16 |11.747220132203529|lon= 75.57485306864328|zoom=16|width=800|height=400|marker=yes}}

22:05, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ചൊക്ലി ഉപജില്ലയിൽ, പാനൂർ മുനിസിപ്പാലിറ്റി പരിധിയിൽ വരുന്ന പൂക്കോം എന്ന പ്രദേശത്തു കാട്ടിമുക്കിൽ മൂന്നുനിലകളിലായി തലയുയർത്തി നില്കുന്ന ഒരു എയിഡഡ് പ്രൈമറി സ്കൂളാണ് പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ. പ്രൈമറി വിഭാഗത്തിൽ 23 അധ്യാപകരും പ്രീ പ്രൈമറി വിഭാഗത്തിൽ 8 അധ്യാപകരും, അനധ്യാപകരും അടക്കം 50 ഓളം ആളുകൾ ജോലി ചെയ്യുന്ന ഈ സ്ഥാപനം പ്രദേശത്തെ വിദ്യാഭ്യാസ മേഖലയിലും മറ്റു സാംസ്‌കാരിക മേഖലകളിലും വഹിക്കുന്ന പങ്ക് വളരെ വലുതാണ്...

പൂക്കോം മുസ്ലിം എൽ പി എസ്
BUILD YOUR FUTURE HERE
വിലാസം
പാനൂർ പി.ഒ.

670692

കണ്ണൂർ ജില്ല
സ്ഥാപിതം30 - 03 - 1925
വിവരങ്ങൾ
ഫോൺ0490 2318001
ഇമെയിൽpookkommlps14451@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14451 (സമേതം)
യുഡൈസ് കോഡ്32020500607
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ചൊക്ലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപാനൂർ മുനിസിപ്പാലിറ്റി,
വാർഡ്38
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ356
പെൺകുട്ടികൾ369
ആകെ വിദ്യാർത്ഥികൾ725
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമുഹമ്മദ്‌ സിദ്ധീഖ് കെ
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കോളിപ്പൊയിൽ
എം.പി.ടി.എ. പ്രസിഡണ്ട്റാഷിദ അഫ്സൽ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ

ചരിത്രം

പൂക്കോം പ്രദേശത്തെ വിദ്യാഭ്യാസപുരോഗതിക്ക് അടിത്തറയിട്ട് പൂക്കോം മുസ്ലിം എൽപി സ്കൂൾ പ്രയാണം തുടങ്ങിയിട്ട് 97ആം വർഷം. വിദ്യാഭ്യാസപരമായി പിന്നോക്കം നിൽക്കുന്ന പൂക്കോം പ്രദേശത്തിന്റെ പുരോഗതിക്കായി ഈ സ്ഥാപനം അർപ്പിച്ച സേവനം ചരിത്രത്തിലെ താളുകളിൽ തങ്കലിപികളാൽ ആലേഖനം ചെയ്യ പെട്ടതാണ്.

ഓർമ്മകളിലെ പൂക്കോ മുസ്ലിം എൽപി സ്കൂൾ

ആയിരക്കണക്കായ ആളുകൾ ഈ വിദ്യാലയത്തിൽ Read More>>>>

സാരഥികൾ

മാനേജ്മെന്റ്

പൂക്കോം മഹല്ലിലെ മതഭൗതിക വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന ഐഎംഎസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായിരുന്നു പൂക്കോം മുസ്ലിം എൽപി സ്കൂൾ കമ്മിറ്റി ഏറ്റെടുക്കുക എന്നത്. നാട്ടുകാരുടെ നിരന്തരമായ അഭ്യർഥന മാനിച്ചു സ്ഥാപനത്തിന്റെ ഉന്നതി കണക്കിലെടുത്തും പിഎ അബൂബക്കർ മുസ്‌ലിയാർ പി സ്കൂൾ ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കൈമാറാൻ സന്നദ്ധമായി. ആ സമയത്ത് സ്കൂൾ നിൽക്കുന്ന കെട്ടിടം ഒഴികെ ബാക്കി സ്ഥലം എല്ലാം സ്വകാര്യവ്യക്തിയുടെ കൈവശമായിരുന്നു മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ ഒരേക്കർ സ്ഥലം ഉണ്ടായിരിക്കണം എന്ന് നിർബന്ധം ഉള്ളതിനാൽ ഈ ആവശ്യത്തിനായി കമ്മിറ്റിക്ക് വളരെയധികം പരിശ്രമിക്കേണ്ടി വന്നു. നാട്ടുകാരുടെ നിർലോഭമായ സഹകരണം കൊണ്ടും സഹൃദയനായ ബി അഹമ്മദ് ഹാജി യിൽ നിന്നും സ്കൂൾ നിൽക്കുന്ന ഭൂമി കമ്മിറ്റി വിലക്കുവാങ്ങി. കേരള മദ്രസ നിൽക്കുന്ന പറമ്പിലെ വടക്കുഭാഗത്ത് 25 സെന്റ് സ്ഥലം വൈ എം ഇസ്മായിൽ ഹാജി വിലക്കുവാങ്ങി കമ്മിറ്റിക്ക് സംഭാവന ചെയ്തു. വളരെയധികം പ്രയത്നിച്ച ട്ടും മാനേജ്മെന്റ് കൈമാറ്റം സംബന്ധിച്ച് ഡിപ്പാർട്ട്മെന്റ് തലത്തിൽ അനുകൂലതീരുമാനം ഉണ്ടാവാൻ വളരെയധികം കാത്തിരിക്കേണ്ടിവന്നു.  ഒടുവിൽ ഒടുവിൽ 1991 പൂക്കും മുസ്ലിം എൽപി സ്കൂളിന്റെ മാനേജ്മെന്റ് ഇത്തിഹാദുൽ മുസ്ലിമീൻ സംഘത്തിന് കീഴിലായി.

ഭൗതികസൗകര്യങ്ങൾ

പൂക്കോം കാട്ടിമുക്കിൽ രണ്ട് ബിൽഡിംഗുകളിലായി മൂന്നുനിലകളിൽ   ആയി (28 ) ക്ലാസ്സ്‌റൂമുകളുമായി പ്രവർത്തിച്ചു വരുന്ന പൂക്കോം മുസ്‌ലിം എൽ പി സ്കൂൾ ഭൗതിക സാഹചര്യങ്ങളിൽ നമ്മുടെ പ്രദേശത്തെ മറ്റു പ്രൈമറി വിദ്യാലയങ്ങളെക്കാൾ വളരെ മുന്നിൽ നിൽക്കുന്നു. വളരെ മികച്ച, ആധുനിക രീതിയിലുള്ള കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചു വരുന്നത് പൂക്കോം പ്രദേശത്തേ പൂക്കോം നിവാസികൾ വാട്സാപ്പ് കൂട്ടായ്മയുടെ സംഭവനയായി 8 ക്ലാസ്സ്‌റൂമുകൾ സ്മാർട്ട് ക്ലാസ് ആക്കിയിട്ടുണ്ട്.

സ്മാർട്ട് ക്ലാസ്

പൂക്കോം നിവാസികളായ നല്ലവരായ ചില കുടുംബങ്ങളുടെ സഹായത്തിലൂടെ 16 കമ്പ്യൂട്ടറുകളുമായി നല്ലൊരു IT ലാബ് സജ്ജമാക്കിയിട്ടുണ്ട്.സ്കൂളിന്റെയും കുട്ടികളുടെയും സുരക്ഷക്ക് വേണ്ടി സ്കൂളും പരിസരവും CCTV നിരീക്ഷണത്തിലാണ്. ആധുനിക രീതിയിൽ സജ്ജീകരിച്ച വിശാലമായ സ്കൂൾ ഓഫീസ് റൂമും വിസിറ്റേഴ്സ് ഏരിയയും പൂർവ വിദ്യാർത്ഥിയായ റംഷാദ് പൊട്ടന്റവിടയുടെ ഓർമ്മക്ക് വേണ്ടി സ്കൂളിന് സംഭാവന ചെയ്തിട്ടുണ്ട്.കുട്ടികൾക്ക് ഇരുന്ന് ഭക്ഷണം കഴിക്കാൻ വിശാലമായ ഡെയിനിങ് ഹാൾ സൗകര്യം ഉണ്ട്.. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സ്കൂൾ കെട്ടിടത്തിനോട് ചേർന്ന് പ്രത്യേകം ബാത്റൂമുകൾ സജ്ജമാക്കിയിട്ടുണ്ട്. കുടിവെള്ളത്തിനായി കിണറും ടാപ്പും കൂടാതെ വാട്ടർ ഫിൽറ്റർ സിസ്റ്റവും ഉണ്ട്. മറ്റു എൽ പി സ്കൂളുകളെ അപേക്ഷിച്ചു വളരെ വിശാലമായ പ്ലേ ഗ്രൗണ്ടും, ഷട്ടിൽ കോർട്ടും വിദ്യാലയത്തിനുണ്ട്. കുട്ടികൾക്ക് യാത്ര സൗകര്യത്തിനായി സ്കൂളിന് സ്വന്തമായി 4 വാഹനങ്ങൾ ഉണ്ട്.

മുൻ സാരഥികൾ

വർഷം പേര് ഫോട്ടോ
2013-2015 ഗീത ടീച്ചർ
2005-2013 ടി. സോമനാഥൻ മാസ്റ്റർ
1993-2005 ടി കുഞ്ഞഹമ്മദ് മാസ്റ്റർ
1993വരെ ഗോവിന്ദൻ മാസ്റ്റർ

സ്കൂളിന്റെ മുൻ അദ്ധ്യാപകർ

നമ്പർ പേര് ഫോട്ടോ
1 വി കെ ഖാദർ മാസ്റ്റർ
2 അബ്ദുൽ റഷീദ് മാസ്റ്റർ
3 പി ടി കുഞ്ഞബ്ദുല്ല മാസ്റ്റർ
4 ഇ ലതിക ടീച്ചർ
5 കെ ഗൗരി ടീച്ചർ

ഓൺലൈൻ പഠനം

കോവിഡ് മഹാമാരി ലോകത്തു നാശം വിതച്ചുRead More>>>>

ഞങ്ങളൊന്ന് മാറി ചിന്തിച്ചു

ചിത്രങ്ങളിലൂടെ പി.എം.എൽ.പി.എസ്

ഞങ്ങൾ അഭിമാനിക്കുന്നു നിങ്ങളിലൂടെ

പൂർവവിദ്യാർത്ഥികളിൽ ചിലർ

• ടി ഉസ്മാൻ ( പ്രൊഫസർ ബ്രെണ്ണൻ കോളേജ് )
• Dr:സഹല താനിശ്ശേരി
• Dr: മർവ

വഴികാട്ടി

• കണ്ണൂർ ജില്ല ദേശീയപാത 66 നിന്നും കുഞ്ഞിപ്പള്ളി വഴി മേക്കുന്ന് പാനൂർ റോഡിൽ പൂക്കോം പ്രദേശത്ത് കാട്ടിമുക്കിന് സമീപം സ്ഥിതി ചെയ്യുന്നു.(10.3 km)
• കൂത്തുപറമ്പ് നിന്നും പൂക്കോം ഭാഗത്തേക്ക് (11.2km), കാട്ടിമുക്കിനു സമീപം.
• പാനൂരിൽ നിന്ന് 1.2 കിലോമീറ്റർ കാട്ടിമുക്കിന് സമീപം.
• തലശ്ശേരി വഴി പൂക്കോം പാനൂർ റോഡ്(10.7 km).
• തലശ്ശേരി വഴി പാനൂർ പൂക്കോം  റോഡ് (12.5km).
Map
"https://schoolwiki.in/index.php?title=പൂക്കോം_മുസ്ലിം_എൽ_പി_എസ്&oldid=2537335" എന്ന താളിൽനിന്ന് ശേഖരിച്ചത്