"എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

20409 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|A.M.L.P.S.Ezhuvanthala East}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ  ഉപജില്ലയിലെ ഏഴുവന്തല  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
{{prettyurl|A.M.L.P.S.Ezhuvanthala East}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ  ഉപജില്ലയിലെ ഏഴുവന്തല  സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്
{{Infobox School  
{{Infobox School  
വരി 68: വരി 68:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ|അക്കാഡമിക്ക് വർഷം 2017 -2018]]</big>'''  
'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ/അക്കാഡമിക്ക് വർഷം 2017 -2018|അക്കാഡമിക്ക് വർഷം 2017 -2018]]</big>'''
 
'''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ|അക്കാഡമിക്ക് വർഷം 2018 -2019]]</big>'''


=== കലാപഠനം ===
എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു ബാലസഭ,സ്‌കൂൾ വാർഷികാഘോഷം,ഡാൻസ്,നാടകം,സ്കിറ്റ്,മൈം എന്നിവ നടത്താറുണ്ട്. 2017 -18 വർഷത്തിൽ ബാലകലോത്സവത്തിൽ 7 എ ഗ്രേഡുകൾ കുട്ടികൾ കരസ്ഥമാക്കി.
=== പ്രവർത്തിപരിചയം ===
തുടർച്ചയായി 8 വർഷം ഉപജില്ലയിൽ ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിപരിചയ മേളയിൽ ഒന്നാതമതെത്തി. കുട്ടികൾക്ക് തുടർച്ചയായി പരിശീലനം നൽകുന്നു. 2013 ൽ പാലക്കാട് ജില്ലാ പ്രവർത്തിപരിചയ മേളയിൽ ഒന്നാമതെത്തി.
=== ശാസ്ത്രമേള,ഗണിതശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള ===
2017-18 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. ശാസ്ത്രമേളയിലും,ഗണിതശാസ്ത്രമേളയിലും മൂന്നാം സ്ഥാനം നേടി.
=== ക്വിസ് മത്സരങ്ങൾ  ===
==== അക്ഷരമുറ്റം ക്വിസ് ====
അക്ഷരമുറ്റം ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും നേടാൻ സാധിച്ചു.
==== സാമൂഹ്യശാസ്ത്ര ക്വിസ്====
ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.
====അലിഫ് ക്വിസ് ====
അലിഫ് ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.
==== സ്വദേശ് ക്വിസ്  ====
ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.
==== ഗാന്ധി ക്വിസ്  ====
ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
=== പഠനയാത്ര ===
പി.ടി.എ യുടെ സഹകരണത്തോടെ എല്ലാ വർഷവും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.
===നാടൻ കലകളെ പരിചയപ്പെടൽ===
പുള്ളുവൻ പാട്ടിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ശിൽപശാല സംഘടിപ്പിച്ചു.
===ദിനാചരണം===
====വായനാദിനം====
വായനാദിനം വളരെ വിപുലമായിത്തന്നെ സ്‌കൂളിൽ ആഘോഷിക്കാറുണ്ട്.കുട്ടികൾക്ക് ക്ലാസ് തലത്തിൽ വായനമത്സരങ്ങൾ നടത്താറുണ്ട്.ലൈബ്രറി ബുക്കുകളെ പരിചയപ്പെടുത്തുകയും കുട്ടികളെ വായനയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.അമ്മമാർക്ക് വേണ്ടി 'അമ്മ വായന സംഘടിപ്പിക്കാറുണ്ട്.
====ബഷീർദിനം====
ബഷീർദിനത്തോടനുബന്ദ്ധിച്ചു കുട്ടികൾക്ക് ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർ കൃതികൾ നാടകീകരണം എന്നിവ നടത്തുകയുണ്ടായി.
കുട്ടികൾക്ക് ബഷീർ ക്വിസും നടത്തി.
====ചന്ദ്രദിനം====
ചന്ദ്രദിനക്വിസ് നടത്തി. ചാന്ദ്രദിന സിനിമ പ്രദര്ശനവും ഉണ്ടായി.
====പരിസ്ഥിതിദിനം====
വൃക്ഷതൈ നടൽ, എല്ലാകുട്ടികൾക്കും വൃക്ഷത്തൈ വിതരണം,പരിസ്ഥിതിദിനക്വിസ് എന്നിവ ഉണ്ടായി. കുട്ടികൾക്ക് മരങ്ങളെ കുറിച്ചറിയാൻ "മരങ്ങളെ തൊട്ടറിയാൻ" എന്ന പുതിയ പ്രൊജക്റ്റും തുടങ്ങി.
====സ്വാതന്ത്യ്രദിനം====
കുട്ടികൾക്ക്സ്വാതന്ത്യ്രദിനക്വിസ്,പതാകനിർമാണം എന്നിവ നടത്തി. രക്ഷിതാക്കൾക്ക് പതാകനിർമാണമത്സരം നടത്തി.
==2018-2019 അധ്യയന  വർഷത്തെ പ്രധാന പ്രവർത്തങ്ങൾ==
==2018-2019 അധ്യയന  വർഷത്തെ പ്രധാന പ്രവർത്തങ്ങൾ==
===ഉപജില്ലാതല പ്രവേശനോത്സവം===
===ഉപജില്ലാതല പ്രവേശനോത്സവം===
വരി 192: വരി 161:
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു
* പാലക്കാട് - പൊന്നാനി  സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു


{{#multimaps:10.86267,76.26995|zoom=18}}
{{Slippymap|lat=10.86267|lon=76.26995|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്.എഴുവന്തല_ഈസ്റ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്