|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{PSchoolFrame/Header}} | | {{Schoolwiki award applicant}}{{PSchoolFrame/Header}} |
| {{prettyurl|A.M.L.P.S.Ezhuvanthala East}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ ഏഴുവന്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് | | {{prettyurl|A.M.L.P.S.Ezhuvanthala East}}പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ ഏഴുവന്തല സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് |
| {{Infobox School | | {{Infobox School |
| വരി 68: |
വരി 68: |
|
| |
|
| == പാഠ്യേതര പ്രവർത്തനങ്ങൾ == | | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| '''<big>അക്കാഡമിക്ക് വർഷം 2017 -2018</big>''' | | '''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ/അക്കാഡമിക്ക് വർഷം 2017 -2018|അക്കാഡമിക്ക് വർഷം 2017 -2018]]</big>''' |
| | |
| | '''<big>[[എ.എം.എൽ.പി.എസ്.എഴുവന്തല ഈസ്റ്റ്/പ്രവർത്തനങ്ങൾ|അക്കാഡമിക്ക് വർഷം 2018 -2019]]</big>''' |
|
| |
|
| === കലാപഠനം ===
| |
| എല്ലാ കുട്ടികളെയും പങ്കെടുപ്പിച്ചു ബാലസഭ,സ്‌കൂൾ വാർഷികാഘോഷം,ഡാൻസ്,നാടകം,സ്കിറ്റ്,മൈം എന്നിവ നടത്താറുണ്ട്. 2017 -18 വർഷത്തിൽ ബാലകലോത്സവത്തിൽ 7 എ ഗ്രേഡുകൾ കുട്ടികൾ കരസ്ഥമാക്കി.
| |
| === പ്രവർത്തിപരിചയം ===
| |
| തുടർച്ചയായി 8 വർഷം ഉപജില്ലയിൽ ഞങ്ങളുടെ സ്‌കൂൾ പ്രവർത്തിപരിചയ മേളയിൽ ഒന്നാതമതെത്തി. കുട്ടികൾക്ക് തുടർച്ചയായി പരിശീലനം നൽകുന്നു. 2013 ൽ പാലക്കാട് ജില്ലാ പ്രവർത്തിപരിചയ മേളയിൽ ഒന്നാമതെത്തി.
| |
| === ശാസ്ത്രമേള,ഗണിതശാസ്ത്രമേള,സാമൂഹ്യശാസ്ത്രമേള ===
| |
| 2017-18 വർഷത്തിൽ സാമൂഹ്യശാസ്ത്രമേളയിൽ ഒന്നാം സ്ഥാനം നേടാൻ സാധിച്ചു. ശാസ്ത്രമേളയിലും,ഗണിതശാസ്ത്രമേളയിലും മൂന്നാം സ്ഥാനം നേടി.
| |
| === ക്വിസ് മത്സരങ്ങൾ ===
| |
| ==== അക്ഷരമുറ്റം ക്വിസ് ====
| |
| അക്ഷരമുറ്റം ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ രണ്ടാം സ്ഥാനവും സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനവും നേടാൻ സാധിച്ചു.
| |
| ==== സാമൂഹ്യശാസ്ത്ര ക്വിസ്====
| |
| ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.
| |
| ====അലിഫ് ക്വിസ് ====
| |
| അലിഫ് ക്വിസിൽ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടി.
| |
| ==== സ്വദേശ് ക്വിസ് ====
| |
| ഉപജില്ലയിൽ ഒന്നാം സ്ഥാനവും ജില്ലയിൽ മൂന്നാം സ്ഥാനവും നേടി.
| |
| ==== ഗാന്ധി ക്വിസ് ====
| |
| ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.
| |
| === പഠനയാത്ര ===
| |
| പി.ടി.എ യുടെ സഹകരണത്തോടെ എല്ലാ വർഷവും പഠനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഠനയാത്രകൾ സംഘടിപ്പിക്കാറുണ്ട്.
| |
| ===നാടൻ കലകളെ പരിചയപ്പെടൽ===
| |
| പുള്ളുവൻ പാട്ടിനെ പരിചയപ്പെടുത്തുന്നതിനു വേണ്ടി ശിൽപശാല സംഘടിപ്പിച്ചു.
| |
| ===ദിനാചരണം===
| |
| ====വായനാദിനം====
| |
| വായനാദിനം വളരെ വിപുലമായിത്തന്നെ സ്‌കൂളിൽ ആഘോഷിക്കാറുണ്ട്.കുട്ടികൾക്ക് ക്ലാസ് തലത്തിൽ വായനമത്സരങ്ങൾ നടത്താറുണ്ട്.ലൈബ്രറി ബുക്കുകളെ പരിചയപ്പെടുത്തുകയും കുട്ടികളെ വായനയിലേക്ക് നയിക്കുകയും ചെയ്യാറുണ്ട്.അമ്മമാർക്ക് വേണ്ടി 'അമ്മ വായന സംഘടിപ്പിക്കാറുണ്ട്.
| |
| ====ബഷീർദിനം====
| |
| ബഷീർദിനത്തോടനുബന്ദ്ധിച്ചു കുട്ടികൾക്ക് ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ,ബഷീർ കൃതികൾ നാടകീകരണം എന്നിവ നടത്തുകയുണ്ടായി.
| |
| കുട്ടികൾക്ക് ബഷീർ ക്വിസും നടത്തി.
| |
| ====ചന്ദ്രദിനം====
| |
| ചന്ദ്രദിനക്വിസ് നടത്തി. ചാന്ദ്രദിന സിനിമ പ്രദര്ശനവും ഉണ്ടായി.
| |
| ====പരിസ്ഥിതിദിനം====
| |
| വൃക്ഷതൈ നടൽ, എല്ലാകുട്ടികൾക്കും വൃക്ഷത്തൈ വിതരണം,പരിസ്ഥിതിദിനക്വിസ് എന്നിവ ഉണ്ടായി. കുട്ടികൾക്ക് മരങ്ങളെ കുറിച്ചറിയാൻ "മരങ്ങളെ തൊട്ടറിയാൻ" എന്ന പുതിയ പ്രൊജക്റ്റും തുടങ്ങി.
| |
| ====സ്വാതന്ത്യ്രദിനം====
| |
| കുട്ടികൾക്ക്സ്വാതന്ത്യ്രദിനക്വിസ്,പതാകനിർമാണം എന്നിവ നടത്തി. രക്ഷിതാക്കൾക്ക് പതാകനിർമാണമത്സരം നടത്തി.
| |
| ==2018-2019 അധ്യയന വർഷത്തെ പ്രധാന പ്രവർത്തങ്ങൾ== | | ==2018-2019 അധ്യയന വർഷത്തെ പ്രധാന പ്രവർത്തങ്ങൾ== |
| ===ഉപജില്ലാതല പ്രവേശനോത്സവം=== | | ===ഉപജില്ലാതല പ്രവേശനോത്സവം=== |
| വരി 192: |
വരി 161: |
| * പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു | | * പാലക്കാട് - പൊന്നാനി സംസ്ഥാന പാതയിൽ ------------------ടൗണിനടുത്ത് സ്ഥിതിചെയ്യുന്നു |
|
| |
|
| {{#multimaps:10.86267,76.26995|zoom=18}} | | {{Slippymap|lat=10.86267|lon=76.26995|zoom=18|width=full|height=400|marker=yes}} |