"ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 284 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S Chavassery}}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
[[പ്രമാണം:14052 profile4.png|ലഘുചിത്രം]]
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|G.H.S.S Chavassery}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=
{{Infobox School
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി
| സ്ഥലപ്പേര്= ചാവശ്ശേരി
|റവന്യൂ ജില്ല=കണ്ണൂർ
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി  
|സ്കൂൾ കോഡ്=14052
| റവന്യൂ ജില്ല= കണ്ണൂ‌‌‌‍ര്‍
|എച്ച് എസ് എസ് കോഡ്=13001
| സ്കൂള്‍ കോഡ്= 14052  
|വിക്കിഡാറ്റ ക്യു ഐഡി=Q64458576
| സ്ഥാപിതദിവസം= 01
|യുഡൈസ് കോഡ്=32020901306
| സ്ഥാപിതമാസം= 08
|സ്ഥാപിതദിവസം=
| സ്ഥാപിതവര്‍ഷം= 1915
|സ്ഥാപിതമാസം=
| സ്കൂള്‍ വിലാസം= പി.ഒ ചാവശ്ശേരി,കണ്ണൂ‌‌‌‍ര്‍ ജില്ല ,670702
|സ്ഥാപിതവർഷം=1911
| പിന്‍ കോഡ്= 670702  
|സ്കൂൾ വിലാസം=ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ ചാവശ്ശേരി
| സ്കൂള്‍ ഫോണ്‍= 04902433830
 
| സ്കൂള്‍ ഇമെയില്‍= chavasseryghss@yahoo.co.in
|പോസ്റ്റോഫീസ്=ചാവശ്ശേരി
| സ്കൂള്‍ വെബ് സൈറ്റ്= http://ghsschavassery.blogspot.in
 
| ഉപ ജില്ല= ഇരിട്ടി
|പിൻ കോഡ്=670702
| ഭരണം വിഭാഗം=സര്‍ക്കാര്‍
 
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0490 2433830
| പഠന വിഭാഗങ്ങള്‍1=പ്രീപ്രൈമറി,
|സ്കൂൾ ഇമെയിൽ=chavasseryghss14052@gmail.com
| പഠന വിഭാഗങ്ങള്‍2= ലോവര്‍ പ്രൈമറി,അപ്പര്‍ പ്രൈമറി,
|സ്കൂൾ വെബ് സൈറ്റ്=http://ghsschavassery.blogspot.in/
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍ ,എച്ച്.എസ്.എസ്
|ഉപജില്ല=ഇരിട്ടി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം = മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 804
|വാർഡ്=26
| പെൺകുട്ടികളുടെ എണ്ണം= 825
|ലോകസഭാമണ്ഡലം=കണ്ണൂർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1629
|നിയമസഭാമണ്ഡലം=പേരാവൂർ
| അദ്ധ്യാപകരുടെ എണ്ണം= 63
|താലൂക്ക്=ഇരിട്ടി
| പ്രിന്‍സിപ്പല്‍= റോസമ്മ പി
|ബ്ലോക്ക് പഞ്ചായത്ത്=ഇരിട്ടി
| പ്രധാന അദ്ധ്യാപകന്‍= രത്നാകരൻ കെ
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= അയൂബ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള്‍ ചിത്രം= Shool_Photo_Ghss.JPG|  
|പഠന വിഭാഗങ്ങൾ=പ്രീപ്രൈമറി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=ലോവർ പ്രൈമറി
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=പ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=826
|പെൺകുട്ടികളുടെ എണ്ണം 1-10=753
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1579
|അദ്ധ്യാപകരുടെ എണ്ണം 1-10=58
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=255
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=500
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=22
|പ്രിൻസിപ്പൽ=സുനിൽ കരിയാടൻ
|പ്രധാന അദ്ധ്യാപകൻ=ഹരീന്ദ്രൻ കൊയിലോടൻ
|പി.ടി.. പ്രസിഡണ്ട്=രാജീവൻ വി
|എം.പി.ടി.എ. പ്രസിഡണ്ട്=ജാനകി
|സ്കൂൾ ചിത്രം=പ്രമാണം:14052 profile3.jpg
|size=350px
|caption=
|ലോഗോ=14052 logo.jpeg
|logo_size=50px
}}
}}
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് '''ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി'''.കോട്ടയം രാജവംശത്തിന്റെ വീറ‍ുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ചക്ക‍ും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, [[:പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png|കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ]] എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.                                     
വായിക്കുക    [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ചരിത്രം|കൂടുതൽ ചരിത്രം]]
കാണുക      [https://youtu.be/3OftXM8b4as '''സ്കൂൾ വാർഷികം ഡോക്യുമെൻററി''']
== ഭൗതികസൗകര്യങ്ങൾ ==
[[പ്രമാണം:GHSS CHY.jpg|ലഘുചിത്രം|ഹൈസ്കൂൾ വിഭാഗം കെട്ടിട സമുച്ചയം]][[പ്രമാണം:13001 hss01.jpg|ലഘുചിത്രം|ഹയർസെക്കൻഡറി]]
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. ''[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ...]]''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/ഗ്രന്ഥശാല|സ്കൂൾ ലൈബ്രറി]]
* [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/മറ്റ്ക്ലബ്ബുകൾ|ശലഭോദ്യാനം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
2022മാർച്ച് 14


സ്റ്റുഡൻറ് പോലീസ് കേഡറ്റ്  [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|പാസിങ് ഔട്ട് പരേഡ്]] 


കണ്ണൂര്‍ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
2022 മാർച്ച് 8


ചരിത്രം
വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി.
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍ എന്ന നിലത്തെഴുത്താശാന്‍ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളര്‍ച്ചയുടെ പടവുകള്‍ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയര്‍സെക്കന്ററി സ്ക്കൂള്‍ ആയി പരിണമിച്ചത്. ചാവശ്ശേരിയില്‍ ആരംഭിച്ച തപാലാഫീസില്‍ പോസ്റ്റ് മാസ്റ്റര്‍ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യര്‍ത്ഥന അനുസരിച്ച് കോവിലകത്തോട് ചേര്‍ന്ന പൂവളപ്പ് എന്ന പറമ്പില്‍ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.
പിന്നീട് കോവിലകം വകയായുള്ള സ്ഥലം വിദ്യാലയം തുടങ്ങുന്നതിനായി റജിസ്ട്രര്‍ ചെയ്ത് നല്‍കി. ഇന്നത്തെ വില്ലേജ് ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലത്തിനടുത്ത് മണ്‍കട്ടയും വൈക്കോല്‍ മേഞ്ഞ മേല്‍ക്കൂരയുമായി ഒരു കെട്ടിടം ഗുരുക്കള്‍ പണിതു. പൂഴിയില്‍ വിരലുകള്‍ ചേര്‍ത്ത് രൂപപ്പെട്ട ആദ്യാക്ഷരങ്ങള്‍ ചാവശ്ശേരിക്ക് അറിവിന്റെ വാതായനങ്ങള്‍ തുറന്നു തന്നു.  കരിക്കിന്‍തൊണ്ടില്‍ പൂഴിയും തോര്‍ത്തുമുണ്ടുമായെത്തിയ അന്നത്തെ കുട്ടികളാണ് ഔപചാരിക വിദ്യാഭ്യാസം സ്വായത്തമാക്കിയ ചാവശ്ശേരിയിലെ ആദ്യതലമുറ.
1914 ല്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് ഈ പള്ളിക്കൂടത്തെ ഏറ്റെടുത്ത് സര്‍ക്കാര്‍ വിദ്യാലയമാക്കി. ആ വര്‍ഷം തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്റ് നല്‍കിയ പത്രപ്പരസ്യത്തെ തുടര്‍ന്ന് ചൊക്ലി നെരുവമ്പ്രം സ്വദേശിയായ, പത്തൊന്‍പതുകാരനായ നമ്പ്രഞ്ചേരി കുഞ്ഞിരാമന്‍ നമ്പ്യാര്‍ ചാവശ്ശേരി സ്ക്കൂളിലെ ആദ്യ അധ്യാപകനായി എത്തിച്ചേര്‍ന്നു.  വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് നാടും വീടും ഉപേക്ഷിച്ച് , തലശ്ശേരി-കുടക് മണ്‍പാതയിലൂടെ നഗ്നപാദനായി, തലപ്പാവും വെള്ളമുണ്ടും ഉത്തരീയവുമായി, നടന്നെത്തിയ അദ്ദേഹമാണ് ചാവശ്ശേരിയുടെ ആദ്യ സര്‍ക്കാര്‍ അംഗീകൃത അധ്യാപകന്‍. ഈ ഏകാധ്യാപക വിദ്യാലയം രസകരമായ പലതും പുതുതലമുറയ്ക്ക് നല്‍കുന്നു. ഒരു ബെഞ്ചില്‍ ഒന്നാം ക്ലാസ്സും ചേര്‍ത്തിട്ട മറ്റൊരു ബെഞ്ചില്‍, പുറംതിരിഞ്ഞിരിക്കുന്ന രണ്ടാം ക്ലാസ്സുകാരും. കുറെ സമയം ഒന്നാം ക്ലാസ്സുകാരെയും തുടര്‍ന്ന് രണ്ടാം ക്ലാസ്സുകാരെയും പഠിപ്പിക്കും. അവധി ദിവസം അധ്യാപകനെ  വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുന്ന രക്ഷിതാക്കള്‍. രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് അധ്യാപകന്‍ കുട്ടികളെ  വടികൊണ്ട് അടിക്കുക, മറ്റ് ശിക്ഷകള്‍ നല്‍കുക. ശിക്ഷണത്തിനൊപ്പം ശിക്ഷയ്ക്കും മഹിമ നല്‍കിയ ഒരു കാലത്തിന്റെ നാട്ടുവര്‍ത്തമാനം. !
1957 ല്‍ യു. പി. സ്ക്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ചാവശ്ശേരി സ്വദേശിയായ ശ്രീ. രാഘവവാര്യര്‍ പ്രഥമാധ്യപകനായെത്തി, തുടര്‍ന്ന് 1980 ല്‍ ഹൈസ്ക്കൂളായും 1997ല്‍ ഹയര്‍സെക്കന്ററി സ്ക്കൂളായും ഉയര്‍ന്നു വന്നു.
വിദ്യാഭ്യാസപരമായും സാമ്പത്തികമായും തീര്‍ത്തും പിന്നോക്കം നിന്ന ഒരു പ്രദേശത്ത് അറിവിന്റെ ആദ്യാക്ഷരം കുറിച്ചുനല്‍കാനെത്തിയ അവധൂതര്‍ക്ക്, നന്മയുടെ പ്രകാശനാളത്തിന് എണ്ണ പകര്‍ന്നു നല്‍കിയ തദ്ദേശീയര്‍ക്ക്, ചാവശ്ശേരി കോവിലകത്തിന്, സ്ഥലം ലഭിക്കാന്‍ പ്രയത്നിച്ച പൗരപ്രമുഖര്‍ക്ക്, അധ്വാനവും കെട്ടിട സാമഗ്രികളും സംഭാവന ചെയ്ത നാട്ടുകാര്‍ക്ക്, കുഞ്ഞുകൈകളില്‍ മുള ചുമന്ന ബാല്യങ്ങള്‍ക്ക്, പനമ്പു തട്ടിയിലെ  ടാറിന്റെ അംശം കുപ്പായങ്ങളില്‍ കരി പടര്‍ത്തിയ കുട്ടികള്‍ക്ക്, ഈ വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ കഥകള്‍ ഇനിയുമേറെ പറയാനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അക്ഷരക്കൂട്ട്|വരികൾ വായിക്കൂ]]
[[പ്രമാണം:GHSS CHY|ലഘുചിത്രം|ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]]
തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേര്‍ന്ന് മട്ടന്നൂരില്‍ നിന്നും 5 കിലോമീറ്റര്‍ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തില്‍ 2.93 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളില്‍ പ്രീപ്രൈമറി,എല്‍ പി ,യു പി ,ഹൈസ്ക്കൂള്‍ ,ഹയര്‍സെക്കണ്ടറി വിഭാഗങ്ങളിലായി 2000ത്തിലധികം കുട്ടികള്‍ പ​ഠിക്കുന്നു. കവാടം കടന്ന് സ്ക്കൂളിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ വര്‍ണ്ണപുഷ്പങ്ങളും കായ് കനികളും നിറഞ്ഞു നില്‍ക്കുന്ന വൃക്ഷങ്ങളാല്‍ അലംകൃതമായ വായനാമൂല നിങ്ങളെ സ്വാഗതം ചെയ്യും.ഇടതു ഭാഗത്ത് ഓഫീസ്,വലതു ഭാഗത്ത് സഹകരണ സ്റ്റോര്‍, സ്റ്റാഫ് റൂം എന്നിവ. നാലുവശങ്ങളില്‍ രണ്ട് നിലകളിലായി 40 ക്ലാസ്സ് റൂമുകള്‍. കൂടാതെ രണ്ട് ഹൈസ്ക്കൂള്‍ ലാബ്, ഒരു യു പി ലാബ്, സ്മാര്‍ട്ട് ക്ലാസ്സ് റും , സി ഡബ്ല്യ എസ് എന്‍ റും .ലൈബ്രററി, കൗണ്‍സിലിങ്ങ് റും, സയന്‍സ് ലാബ്. ഫിസിക്കല്‍ എഡ്യുക്കേഷന്‍, എസ് പി സി വിങ്ങ് ,രണ്ട് ഹയര്ഡസെക്കണ്ടറി ലാബുകള്‍, ഭക്ഷണശാല, മെഡിക്കല്‍ എയ്ഡ് റും എന്നിവയും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ മധ്യത്തിലുള്ള ഗ്രൗണ്ടിലാണ് ആഴ്ചയില്‍ ഒരിക്കല്‍ അസംബ്ലി കൂടുന്നത്.
    ഇതിനു പുറമെ മറ്റൊരു വിഭാഗത്തില്‍ സ്കൂള്‍ കളിസ്ഥലത്തിന് സമാന്തരമായി പാതയോരത്ത് ഹയര്‍.സെക്കന്ററി നിലകൊള്ളുന്നു സ്കൂളിന്റെ ഉന്നതിക്കായി അഹോരാത്രം പ്രയത്നിക്കുന്ന പി ടി എ യുടെ സഹായത്താല്‍ മറ്റൊരു കെട്ടിടത്തിന്റെ നിര്‍മ്മാണം ത്വരിതഗതിയില്‍ നടക്കുന്നു.എല്ലാം വിഭാഗത്തിനും ജല ലഭ്യതയുള്ള പ്രത്യേകം പ്രത്യേകം ശൗചാലയങ്ങളും ജല സ്രോതസ്സായി ശുചിത്വമാര്‍ന്ന രണ്ട് കിണറുകളും ഉണ്ട്. ഫലപ്രദമായ രീതിയില്‍ മാലിന്യനിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള സൗകര്യവും സ്കൂളില്‍ ഒരിക്കിയിട്ടുണ്ട്.
[[ചിത്രം:GHSS CHY.jpg]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
[https://youtu.be/Itb7XuRubjY കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യൂ]


എസ് പി സി
അതേ ദിവസം തന്നെ എസ് പി സിയും,വായനാക്ളബ്ബും ചേർന്ന് സ്കൂൾ പാചകത്തൊഴിലാളിയായി ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി തങ്കത്തിനേയും,ശ്രീമതിസുഗന്ധിയേയും ആദരിക്കുകയുണ്ടായി.[[:പ്രമാണം:14052 wom2.png|കാണാം]]
*  സി ഡബ്ല്യു എസ് എന്‍
*  കൗണ്‍സിലിംഗ്
*  ആരോഗ്യം
*  ക്ലാസ് മാഗസിന്‍.
*  വാര്‍ത്ത പത്രിക
*  ക്ലാസ്സ് ലൈബ്രററി
*  ''''''''ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.'''''''
        1 വിദ്യാരംഗംകലാസാഹിത്യവേദി
        2 അറബിക്ക് ക്ലബ്
        3 ഇംഗ്ലീഷ് ക്ലബ്
        4 ഹിന്ദി ക്ലബ്
        5 സോഷ്യല്‍ സയന്‍സ് ക്ലബ്
        6 സയന്‍സ് ക്ലബ്
        7 ഗണിതം
        8 ഐ ടി
*ഫിലിം ക്ലബ്
*വാത്സല്യം ക്ലബ്
*കുമാരി ക്ലബ്
*  ശുചിത്വ ക്ലബ്ബ്
............അനൗപചാരികം. വിദ്യാഭ്യാസം...............
*സൈക്കിള്‍ പരിശീലനം
*കരാട്ടേ പരിശീലനം
* യോഗ പരിശീലനം
* തയ്യല്‍ പരിശീലനം


[[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/മറ്റ്ക്ലബ്ബുകൾ|ക്ളബ്ബുകൾ]]


              കലാ- സാഹിത്യ-കായികരംഗങ്ങളില്‍ ഒട്ടേറെ നേട്ടങ്ങള്‍ കൊയ്യാന്‍ ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ആറ്‌ തവണ ജില്ലാസംസ്ഥാനകായികമേളയിലും ഈ വിദ്യാലയത്തിലെ പെണ്‍കുട്ടികളുടെ കബഡിടീം വിജയം നേടിയുട്ടുണ്ട്. പത്ത് കുട്ടികള്‍ വിവിധ ദേശീയ കായികമേളകളില്‍ പങ്കേടുത്തിട്ടുണ്ട്. അജിത്‌ബാലകൃഷ്ണന്‍ ഫൌണ്ടെഷന്റെ ആദ്യത്തെ അവാര്‍ഡുള്‍പ്പടെ 2 തവണ നൂതനഅധ്യാപക അവാര്‍ഡും വിദ്യാരംഗംകലാസാഹിത്യവേദി സംസ്ഥാനവിദ്യാഭാസവകുപ്പും ചേര്‍ന്നു നടത്തിയ തിരക്കഥ രചനാ മത്സരത്തില്‍ 2 തവണ സംസ്ഥാന അവാര്‍ഡും 2012 സംസ്ഥാന ബാലചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിനും ഈ വിദ്യാലയത്തിലെ അധ്യാപകര്‍ക്ക് ലഭിച്ചിട്ടുണ്ട്.ഏറ്റവും മികച്ച ബാലചലച്ചിത്രത്തിനുള്ള 2015ലെ സംസ്ഥാന ചലച്ചിത്രഅവാര്‍ഡ് സംവിധാനത്തിന് ശ്രീ തോമസ് ദേവസ്യ നേടി.
[https://youtube.com/channel/UCu0TBEOodMWkFy4jXJFVBdQ ചാവശ്ശേരി ജി എച്ച്  എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ]


== മുന്‍ സാരഥികള്‍ ==
[https://www.facebook.com/spcghsschavassery ചാവശ്ശേരി ജി എച്ച്  എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ]
കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കള്‍, നമ്പ്രഞ്ചേരി കുഞ്ഞിരാമന്‍ നമ്പ്യാര്‍, രാഘവവാര്യര്‍, സി എം ബാലകൃഷ്ണന്‍ നമ്പ്യാര്‍, രുഗ്മിണി വാരസ്യാര്‍, ജി കേശവന്‍ നായര്‍, ലക്ഷമിക്കുട്ടി ,ലീല , പി നന്ദിനി, ഭാഗീരഥി , നാണു , ഹുസൈന്‍, കെ പി അബ്രഹാം, രുഗ്മിണി, സി ആര്‍ പത്മിനി, പി ജി രാജേന്ദ്രന്‍, , പി കെ കൃഷ്ണദാസന്‍ ,പി എം മാത്യു


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==തനിച്ചല്ല നിങ്ങൾ==
എന്‍ വി കുങ്കന്‍ നായര്‍ -സ്വാതന്ത്ര്യസമരസേനാനി,
2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ സഹായപദ്ധതി രൂപം കൊണ്ടത്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/തനിച്ചല്ല നിങ്ങൾ|കൂടുതൽ]]
ഇ കെ മൊയ്തു -മുന്‍ ഹൈക്കോടതി ജസ്റ്റിസ്,
അപര്‍ണ്ണ -കഥാകാരി,
കലാകായിക സാംസ്കാരിക സാമൂഹിക ആരോഗ്യ രംഗങ്ങളില്‍ വിവിധ മേഖലകളില്‍ പ്രശോഭിക്കുന്നവര്‍


=വഴികാട്ടി==
==അംഗീകാരങ്ങൾ==
[[പ്രമാണം:14052|ലഘുചിത്രം| ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി]]
കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. [[ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി/അംഗീകാരങ്ങൾ|കൂടുതൽ]]
== മികവുകൾ പത്രവാർത്തകളിലൂടെ ==
<gallery>
പ്രമാണം:Report.jpeg.jpg
പ്രമാണം:14052 news.png
</gallery>


കോട്ടയംരാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങള്‍ക്കും വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരിയില്‍ തലശ്ശേരി-കൂര്‍ഗ് റോഡിന്റെ പാര്‍ശ്വത്തിലായാണ് ചാവശ്ശേരി ഗവ.ഹയര്‍സെക്കന്ററിസ്കൂള്‍ സ്ഥിതിചെയ്യുന്നത് കണ്ണൂരിൽ നിന്നും 35 കി.മീ.ദൂരെ ചാവശ്ശേരിയൽ സ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
==മുൻ സാരഥികൾ==
അക്ഷാംശം 11° 56′ 56.76″ N
{| class="wikitable mw-collapsible"
|+
!ക്രമനമ്പർ
!പേര്
!കാലം
|-
! colspan="2" |<big>ഗ‍ുര‍ുക‍ുലകാലം</big>
!
|-
!1
!കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
!
|-
! colspan="2" |<big>പ്രൈമറിക്കാലം</big>
!1914
|-
!1
!നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ
!
|-
!2
!കുഞ്ഞിരാമൻ മാസ്റ്റർ
!
|-
!3
!കുഞ്ഞിക്കണ്ണൻ മാസ്റ്റർ
!
|-
! 4
!രാഘവവാര്യർ മാസ്റ്റർ
!
|-
!5
!കുഞ്ഞൻ മാസ്റ്റർ
!
|-
!6
!കേശവൻ നമ്പീശൻ മാസ്റ്റർ
!
|-
! colspan="2" |<big>ഹൈസ്കൂൾ ആരംഭം    1980</big>
!
|-
!1
!പീ എം നാരായണൻ മാസ്റ്റർ
!
|-
!2
!പി രുഗ്മിണി വാരസ്യാർ ടീച്ചർ
!
|-
!3
!ജി കേശവൻ നായർ മാസ്റ്റർ
!
|-
!4
!എം പി ബാലകൃഷ്ണൻ മാസ്റ്റർ(ഡയറ്റ്)
!
|-
!5
!ലക്ഷമിക്കുട്ടി ടീച്ചർ
!
|-
!6
!ഭാഗീരഥി ടീച്ചർ
!
|-
!7
!പുരുഷോത്തമൻ പിള്ള മാസ്റ്റർ
!
|-
!8
!പി നന്ദിനി ടീച്ചർ
!
|-
!9
!സി എം ബാലകൃഷ്ണൻ മാസ്റ്റർ
!
|-
!10
!അബൂബക്കർ  മാസ്റ്റർ
!
|-
!11
!ലീല ടീച്ചർ
!
|-
!12
!ടി ലക്ഷ്മി ടീച്ചർ
!
|-
!13
!ഹുസൈൻ മാസ്റ്റർ
!
|-
!14
!നാണു മാസ്റ്റർ
!
|-
!15
!കെ പി അബ്രഹാംമാസ്റ്റർ
!
|-
!16
!കെ വേണുഗോപാലൻ മാസ്റ്റർ
!
|-
!17
!കെ കുഞ്ഞിരാമൻ മാസ്റ്റർ
!
|-
!18
!കെ കെ പ്രേമലത ടീച്ചർ
!
|-
!19
!സി ആർ പത്മിനി ടീച്ചർ
!2009-13
|-
!20
!പി ജി രാജേന്ദ്രൻ മാസ്റ്റർ
!2013-14
|-
!21
!പി കെ കൃഷ്ണദാസൻ മാസ്റ്റർ
!2014-15
|-
!22
!പി എം മാത്യു മാസ്റ്റർ
!2015-16
|-
!23
!കെ രത്നാകരൻ മാസ്റ്റർ
!2016-17
|-
!24
!ടികെ തങ്കച്ചൻ  മാസ്റ്റർ
!2017-18
|-
!25
!മൈത്രി ടീച്ചർ
!2018-19
|-
!26
!പികെ ഇന്ദിര ടീച്ചർ
!2019-2023
|-
!27
!ഹരീന്ദ്രൻ കൊയിലോടൻ മാസ്ററർ
!2023-
|}
==മാനേജ്‍മെൻറ്==
2022 ലെ ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറായി രാജീവൻ തെര‍‍ഞ്ഞെടുക്കപ്പെട്ടു. വിജിതയുടെ നേതൃത്വത്തിൽ മദർ പി ടി എ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന‍ു.
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ  കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ
 
{| class="wikitable"
!ക്രമനമ്പർ!!പേര്!!മേഖല !!കുറിപ്പുകൾ
|-
| 1
|എൻ വി കുങ്കൻ നായർ
|സ്വാതന്ത്ര്യസമരസേനാനി
|
|-
|2
|ഇ കെ മൊയ്തു
|മുൻ ഹൈക്കോടതി ജസ്റ്റിസ്
|
|-
|3
| അപർണ
|കഥാകാരി
|
|}
==വഴികാട്ടി==
കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി  ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
അക്ഷാംശം 11° 56′ 56.76″ N
രേഖാംശം 75° 36′ 52.16″ E
രേഖാംശം 75° 36′ 52.16″ E
{{Slippymap|lat= 11.94872|lon=75.61275 |zoom=16|width=800|height=400|marker=yes}}
==ചിത്രശാല==
<gallery>
പ്രമാണം:14052 ചാത്തുക്കുട്ടി ഗുരുക്കൾ.png
പ്രമാണം:14052 wom2.png
പ്രമാണം:14052 വനിത2.jpg
പ്രമാണം:14052 വനിത1.png
പ്രമാണം:14052 pta executive.jpg
</gallery>
2022-23
<gallery>
പ്രമാണം:14052-1 up.jpg
പ്രമാണം:14052-2up.jpg
പ്രമാണം:14052-3.jpg
പ്രമാണം:14052.4.jpg
പ്രമാണം:14052-8.jpg
പ്രമാണം:14052-9.jpg
പ്രമാണം:14052-10.jpg
പ്രമാണം:14052-7.jpg
</gallery>
2023-24
<gallery>
</gallery>

21:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച് .എസ്.എസ്.ചാവശ്ശേരി
വിലാസം
ഗവണ്മെൻറ് ഹയർ സെക്കൻററി സ്കൂൾ ചാവശ്ശേരി
,
ചാവശ്ശേരി പി.ഒ.
,
670702
,
കണ്ണൂർ ജില്ല
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0490 2433830
ഇമെയിൽchavasseryghss14052@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്14052 (സമേതം)
എച്ച് എസ് എസ് കോഡ്13001
യുഡൈസ് കോഡ്32020901306
വിക്കിഡാറ്റQ64458576
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല ഇരിട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംപേരാവൂർ
താലൂക്ക്ഇരിട്ടി
ബ്ലോക്ക് പഞ്ചായത്ത്ഇരിട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്26
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലംപ്രീപ്രൈമറി മുതൽ ഹയർസെക്കണ്ടറി വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ826
പെൺകുട്ടികൾ753
ആകെ വിദ്യാർത്ഥികൾ1579
അദ്ധ്യാപകർ58
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ255
ആകെ വിദ്യാർത്ഥികൾ500
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിൽ കരിയാടൻ
പ്രധാന അദ്ധ്യാപകൻഹരീന്ദ്രൻ കൊയിലോടൻ
പി.ടി.എ. പ്രസിഡണ്ട്രാജീവൻ വി
എം.പി.ടി.എ. പ്രസിഡണ്ട്ജാനകി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ഇരിട്ടി ഉപജില്ലയിലെ ചാവശ്ശേരി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ: ഹയർ സെക്കൻഡറി സ്ക്കൂൾ ചാവശ്ശേരി.കോട്ടയം രാജവംശത്തിന്റെ വീറ‍ുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ചക്ക‍ും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ, കരിമ്പിലെക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ എന്ന നിലത്തെഴുത്താശാൻ ആരംഭിച്ച എഴുത്തുപള്ളിക്കൂടമാണ് വളർച്ചയുടെ പടവുകൾ പിന്നിട്ട്, ഇന്നത്തെ ചാവശ്ശേരി ഗവ: ഹയർസെക്കന്ററി സ്ക്കൂൾ ആയി പരിണമിച്ചത്.ചാവശ്ശേരിയിൽ ആരംഭിച്ച തപാലാഫീസിൽ പോസ്റ്റ് മാസ്റ്റർ ആയി എത്തിയ പൂക്കോട് സ്വദേശിയായ അദ്ദേഹം ചാവശ്ശേരി കോവിലകത്തിന്റെ അഭ്യർത്ഥന അനുസരിച്ച് കോവിലകത്തോട് ചേർന്ന പൂവളപ്പ് എന്ന പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുകയുണ്ടായി.

വായിക്കുക കൂടുതൽ ചരിത്രം

കാണുക സ്കൂൾ വാർഷികം ഡോക്യുമെൻററി

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ വിഭാഗം കെട്ടിട സമുച്ചയം
ഹയർസെക്കൻഡറി

തലശ്ശേരി-വളവുപാറ ദേശീയപാതയ്ക്ക് ഓരംചേർന്ന് മട്ടന്നൂരിൽ നിന്നും 5 കിലോമീറ്റർ അകലെ ചാവശ്ശേരി എന്ന പ്രകൃതിരമണീയമായ കൊച്ചുഗ്രാമത്തിൽ 2.93 ഏക്കറിൽ സ്ഥിതി ചെയ്യുന്ന ഈ സ്കൂളിൽ പ്രീപ്രൈമറി, എൽ.പി., യു.പി., ഹൈസ്ക്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 2000-ത്തിലധികം കുട്ടികൾ പ​ഠിക്കുന്നു. കൂടുതൽ...

പാഠ്യേതര പ്രവർത്തനങ്ങൾ

2022മാർച്ച് 14

സ്റ്റുഡൻറ് പോലീസ് കേഡറ്റ് പാസിങ് ഔട്ട് പരേഡ്

2022 മാർച്ച് 8

വനിതാദിനത്തിൽ ചാവശ്ശേരി സ്കൂളിലെ അധ്യാപകർ അധ്യാപികമാരെ ആദരിക്കുകയുണ്ടായി.അധ്യീാപികമാരിൽ അത്ഭുതവും അനുഭൂതിയും ഉളവാക്കിയ ഒരു നവ്യാനുഭവമായിരുന്നു ഇത്.സ്കൂളിൻെറ പൂർണ അധിക ചുമതലയുള്ള തിലകൻമാസ്റ്റർ എഴുതി ,തോമസ് മാസ്റ്റർ സംഗീതം നല്കി,ജോബ് മാസ്റ്റർ ആലപിച്ച ഗാനം ശ്രദ്ധേയമായി.

വരികൾ വായിക്കൂ

കേൾക്കാൻ ഇവിടെ ക്ളിക്ക് ചെയ്യൂ

അതേ ദിവസം തന്നെ എസ് പി സിയും,വായനാക്ളബ്ബും ചേർന്ന് സ്കൂൾ പാചകത്തൊഴിലാളിയായി ദീർഘകാലമായി സേവനമനുഷ്ഠിക്കുന്ന ശ്രീമതി തങ്കത്തിനേയും,ശ്രീമതിസുഗന്ധിയേയും ആദരിക്കുകയുണ്ടായി.കാണാം

ക്ളബ്ബുകൾ

ചാവശ്ശേരി ജി എച്ച് എസ് എസ്, എസ് പി സി, യൂ ട്യൂബ് ചാനൽ

ചാവശ്ശേരി ജി എച്ച് എസ് എസ്,എസ് പി സി, ഫേസ് ബുക്ക് ചാനൽ

തനിച്ചല്ല നിങ്ങൾ

2019-20 അധ്യയന വർഷത്തിലാണ് സ്കൂളിൻെറ തനതു പദ്ധതിയായ തനിച്ചല്ല നിങ്ങൾ സഹായപദ്ധതി രൂപം കൊണ്ടത്. കൂടുതൽ

അംഗീകാരങ്ങൾ

കലാ- സാഹിത്യ-കായികരംഗങ്ങളിൽ ഒട്ടേറെ നേട്ടങ്ങൾ കൊയ്യാൻ ഈ വിദ്യാലയത്തിലെ കുട്ടികൾക്കും അധ്യാപകർക്കും കഴിഞ്ഞിട്ടുണ്ട്. കൂടുതൽ

മികവുകൾ പത്രവാർത്തകളിലൂടെ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലം
ഗ‍ുര‍ുക‍ുലകാലം
1 കരിമ്പിലക്കണ്ടി ചാത്തുക്കുട്ടി ഗുരുക്കൾ
പ്രൈമറിക്കാലം 1914
1 നമ്പ്രഞ്ചേരി കുഞ്ഞിരാമൻ നമ്പ്യാർ
2 കുഞ്ഞിരാമൻ മാസ്റ്റർ
3 കുഞ്ഞിക്കണ്ണൻ മാസ്റ്റർ
4 രാഘവവാര്യർ മാസ്റ്റർ
5 കുഞ്ഞൻ മാസ്റ്റർ
6 കേശവൻ നമ്പീശൻ മാസ്റ്റർ
ഹൈസ്കൂൾ ആരംഭം 1980
1 പീ എം നാരായണൻ മാസ്റ്റർ
2 പി രുഗ്മിണി വാരസ്യാർ ടീച്ചർ
3 ജി കേശവൻ നായർ മാസ്റ്റർ
4 എം പി ബാലകൃഷ്ണൻ മാസ്റ്റർ(ഡയറ്റ്)
5 ലക്ഷമിക്കുട്ടി ടീച്ചർ
6 ഭാഗീരഥി ടീച്ചർ
7 പുരുഷോത്തമൻ പിള്ള മാസ്റ്റർ
8 പി നന്ദിനി ടീച്ചർ
9 സി എം ബാലകൃഷ്ണൻ മാസ്റ്റർ
10 അബൂബക്കർ മാസ്റ്റർ
11 ലീല ടീച്ചർ
12 ടി ലക്ഷ്മി ടീച്ചർ
13 ഹുസൈൻ മാസ്റ്റർ
14 നാണു മാസ്റ്റർ
15 കെ പി അബ്രഹാംമാസ്റ്റർ
16 കെ വേണുഗോപാലൻ മാസ്റ്റർ
17 കെ കുഞ്ഞിരാമൻ മാസ്റ്റർ
18 കെ കെ പ്രേമലത ടീച്ചർ
19 സി ആർ പത്മിനി ടീച്ചർ 2009-13
20 പി ജി രാജേന്ദ്രൻ മാസ്റ്റർ 2013-14
21 പി കെ കൃഷ്ണദാസൻ മാസ്റ്റർ 2014-15
22 പി എം മാത്യു മാസ്റ്റർ 2015-16
23 കെ രത്നാകരൻ മാസ്റ്റർ 2016-17
24 ടികെ തങ്കച്ചൻ മാസ്റ്റർ 2017-18
25 മൈത്രി ടീച്ചർ 2018-19
26 പികെ ഇന്ദിര ടീച്ചർ 2019-2023
27 ഹരീന്ദ്രൻ കൊയിലോടൻ മാസ്ററർ 2023-

മാനേജ്‍മെൻറ്

2022 ലെ ജനറൽ ബോഡി യോഗത്തിൽ പ്രസിഡൻറായി രാജീവൻ തെര‍‍ഞ്ഞെടുക്കപ്പെട്ടു. വിജിതയുടെ നേതൃത്വത്തിൽ മദർ പി ടി എ നല്ല പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്ന‍ു.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ചാവശ്ശേരിയിൽ പഠിച്ച് ഇപ്പോൾ കലാകായിക-സാംസ്കാരിക-സാമൂഹിക-ആരോഗ്യരംഗങ്ങളിലും വിവിധ മേഖലകളിലും പ്രശോഭിക്കുന്നവർ

ക്രമനമ്പർ പേര് മേഖല കുറിപ്പുകൾ
1 എൻ വി കുങ്കൻ നായർ സ്വാതന്ത്ര്യസമരസേനാനി
2 ഇ കെ മൊയ്തു മുൻ ഹൈക്കോടതി ജസ്റ്റിസ്
3 അപർണ കഥാകാരി

വഴികാട്ടി

കോട്ടയം രാജവംശത്തിന്റെ വീറുറ്റ പോരാട്ടങ്ങൾക്കും ബ്രിട്ടീഷ് വെള്ളപട്ടാളത്തിന്റെ വാഴ്ച്ചക്കും സ്ഥാനവും സാക്ഷിയുമായ ചാവശ്ശേരി എന്ന സ്ഥലത്ത് തലശ്ശേരി-കൂർഗ് റോഡിനോട് ചേർന്ന് ഇരിട്ടി ഭാഗത്തേക്ക് പോകുമ്പോൾ റോഡിന് വലതു വശത്ത് ചാവശ്ശേരി വില്ലേജ് ഓഫീസിന് മുൻവശത്തായി ചാവശ്ശേരി ഗവ.ഹയർസെക്കന്ററി സ്കൂൾ സ്ഥിതിചെയ്യുന്നു. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ നിന്നും 35 കി.മീ.ദൂരെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. അക്ഷാംശം 11° 56′ 56.76″ N രേഖാംശം 75° 36′ 52.16″ E

Map

ചിത്രശാല

2022-23

2023-24