"എ.വി.എച്ച്.എസ്സ്. കുറിച്ചി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|AVHS KURICHY}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
| സ്ഥലപ്പേര്= കുറിച്ചി.
{{Infobox School  
| വിദ്യാഭ്യാസ ജില്ല=കോട്ടയം  
|സ്ഥലപ്പേര്=കുറിച്ചി
| റവന്യൂ ജില്ല=കോട്ടയം  
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| സ്കൂള്‍ കോഡ്= 33022
|റവന്യൂ ജില്ല=കോട്ടയം
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=33022
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= സചിവോത്തമപുരം പി ഒ  <br/>കോട്ടയം
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 686532
|യുഡൈസ് കോഡ്=32100100405
| സ്കൂള്‍ ഫോണ്‍= 0481 2430708
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= avhskurichy@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1934
| ഉപ ജില്ല= ചങ്ങനാശ്ശേരി
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം= Aided
|പോസ്റ്റോഫീസ്=സചിവോത്തമപുരം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=686532
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0481 430708
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=avhskurichy@gmail.com
| പഠന വിഭാഗങ്ങള്‍3= 0
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=ചങ്ങനാശ്ശേരി
| ആൺകുട്ടികളുടെ എണ്ണം= 194
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 136
|വാർഡ്=4
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 330
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=ചങ്ങനാശ്ശേരി
| പ്രിന്‍സിപ്പല്‍= S. ANJANA   
|താലൂക്ക്=ചങ്ങനാശ്ശേരി
| പ്രധാന അദ്ധ്യാപകന്‍= A. P SASIKALA(HM In charge) 
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
| പി.ടി.. പ്രസിഡണ്ട്= MANOJ
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 33022.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=യു.പി
 
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=109
|പെൺകുട്ടികളുടെ എണ്ണം 1-10=85
|വിദ്യാർത്ഥികളുടെ എണ്ണം 1-10=497
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=140
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അഞ്ജന എസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=ബിന്ദു എസ് റ്റി
|പ്രധാന അദ്ധ്യാപിക=ബിന്ദു എസ് റ്റി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാബു ഭാസ്കർ
|എം.പി.ടി.. പ്രസിഡണ്ട്=ബീന
|സ്കൂൾ ചിത്രം=33022.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.എച്ച്.എസ്സ്. കുറിച്ചി.
== ചരിത്രം ==
== ചരിത്രം ==
എ. വി. എല്‍ച്ച്. എസ്. എസ്. കുറിച്ചി. ചരിത്ര മുഹൂര്‍ത്തങ്ങളിലൂടെ  ഒരു യാത്ര................
{| class="wikitable"
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങളില്‍ കൂരിരുട്ടിലാണ്ടു കിടന്നിരുന്ന ഒരു ഭൂപ്രദേശത്തെ ജനങ്ങളെയാകെ വിദ്യയുടെ വെലിച്ചത്തിലേക്ക് കൈ കൊടുതുയര്‍ത്താന്‍ ഒരു അവധൂതനെ പോലെ കുറിച്ചിയുടെ മല്‍ണ്ണിലെത്തിയ യോഗീവര്യനായിരുന്നു സ്വാമിശ്രീ നാരായണതീര്‍ത്ഥര്‍.
|}
കോട്ടയം ജില്ലയിലെ പാമ്പാടി, കുമരകം, ചങ്ങനാശ്ശേരിതുട ല്‍ങ്ങിയ വിവിധ പ്രദേശങ്ങളില്‍ കല്ല?ല്‍മ്മമല്ല?ലല്‍ങ്ങളായിരുല്‍െന്നല്‍ങ്കിലും  കുറില്‍ച്ചി പ്രദേശം തല്ലെക്ല കല്ല?ല്‍മ്മഭൂമികയായി തെരല്‍െഞ്ഞടുല്‍ത്തത് ഈ മല്‍ണ്ണില്ലെക്ല പുണ്യമായി. കുല്ലഗ്ഗില്‍ക്കാടുകളും,കശുമാവില്‍ന്‍ തോല്‍ട്ടല്‍ങ്ങളും  ിറല്‍ഞ്ഞ ഉല്ല?നാടല്‍ന്‍ ഗ്രാമമായിരുല്‍ന്ന ഈ പ്രദേശല്‍ത്ത് ഒരു മഠം സ്ഥാപില്‍ച്ചുകൊല്ല?് സംസ്കൃത പഠ ല്‍ത്തിനായി അദൈ്വതവിദ്യാശ്രമം എല്‍ന്ന പേരില്ല? ഒരു പാഠശാല 1934  ല്ല? സ്വാമികല്ല? ആരംഭില്‍ച്ചു.  തുടല്‍ക്കല്‍ത്തില്ല? 50 ല്ല? താഴെയായിരുല്‍ന്നു വിദ്യാല്ല?ല്‍ത്ഥികല്ല?. സ്വാമികല്ല? സ്ഥാപില്‍ച്ച മഠല്‍ത്തിലെ ശാല്‍ന്തിയായിരുല്‍ന്ന ഗോപാലല്‍ന്‍സാല്ല? സ്കൂളിലെ  സംസ്കൃത അധ്യാപക ായിരുല്‍ന്നു നാല്‍ട്ടുകാരുടെ പില്‍ന്തുണയും, സഹകരണവും  കൊല്ല?് സ്കൂല്ല?  കെല്‍ട്ടിടല്‍ങ്ങല്ല? ഓരോല്‍ന്നായി  ഉയല്ല?ല്‍ന്നു വല്‍ന്നു. ഗുരുദേവല്ലെക്ല പ്രഥമ ശിഷ്യരിലൊരാളായ തീല്ല?ല്‍ത്ഥല്ല?സ്വാമികളോട്  ാല്‍ട്ടുകാല്ല? പ്രകടില്‍പ്പില്‍ച്ച സ്നേഹവും, ആദരവും  ിറല്‍ഞ്ഞ പ്രവല്ല?ല്‍ത്തനല്‍ങ്ങളുടെ കഥ പറയുവാല്‍ന്‍ ഈ കെല്‍ട്ടിടല്‍ത്തില്ലെക്ല ഓരോ കല്ല?ുകല്ല?ല്‍ക്കും കഴിയും. ഈ വിദ്യാലയല്‍ത്തില്ലെക്ല യശല്ല?് ക്രമേണ വല്ല?ല്‍ദ്ധില്‍ക്കുകയായിരുല്‍ന്നു. സചിവോല്‍ത്തമപുരം എല്ല?. പി. സ്കൂളിലെ
കോട്ടയം ജില്ലയിൽ അജ്ഞരും അസംഘടിതരുമായ ജനസഞ്ചയത്തിനിടയിലാണ് സ്വാമികൾ പ്രവർത്തനം ആരംഭിച്ചത്. സംഘടനയുടെ ശക്തിയും വിദ്യാഭ്യാസത്തിന്റെ ശ്രേയസും പകർന്നുകൊണ്ട് പൂർണ്ണരാവുന്ന പുത്തൻ തലമുറയെ സ്വാമി ദീർഘദർശനം ചെയ്തു. അതിനായി തന്റെ കർമ്മസിദ്ധിയും ജ്ഞാനശേഷിയും അദ്ദേഹം പൂർണമായി സമർപ്പിച്ചു. അദ്വൈതവിദ്യാശ്രമത്തിനോട് അനുബന്ധമായി ഒരു സംസ്‌കൃതപള്ളിക്കൂടം സ്വാമി സ്ഥാപിച്ചു. അതൊരു ഉജ്ജ്വലമായ തുടക്കം ആയിരുന്നു സമൂഹം അതിന്റെ വരകൾക്ക് വെളിയിലേയ്ക്ക് ആട്ടിയിറക്കിയവർക്ക് കയറിച്ചെല്ലാനും ഇരിക്കുവാനും പഠിക്കുവാനും ഉള്ള പൊതു ഇടം, കുറിച്ചി ദേശത്ത് പരിവർത്തനത്തിന്റെ സൂര്യോദയമായി തീർന്ന ഇടം!
ഹരിജല്‍ന്‍ കുല്‍ട്ടികല്ല?ല്‍ക്ക് തുടല്ല?വിദ്യാഭ്യാസല്‍ത്തി ും അതോടൊല്‍പ്പം ഈര,തുരുല്‍ത്തി, നീലംപേരൂല്ല?,ഇല്‍ത്തില്‍ത്താ ം, കാവാലം, ചെറുകര, പാല്‍ത്താമുല്‍ട്ടം, ചെല്‍ത്തില്‍പ്പുഴ തുടല്‍ങ്ങിയ  പ്രദേശല്‍ങ്ങളില്ല? നില്‍െന്നല്ല?ാം വല്‍െന്നല്‍ത്തിയ ഈഴവല്ല? ഉല്ല?ല്‍െപ്പടെയുല്ല? പില്‍േന്നാല്‍ക്ക വിഭാഗല്‍ത്തിലെ കുല്‍ട്ടികല്ല?ല്‍ക്ക് വിദ്യാഭ്യാസ
സൗകര്യം ലഭില്‍ച്ചിരുല്‍ന്നതും ഈ വിദ്യാലയല്‍ത്തില്ല? മാത്രമായിരുല്‍ന്നു. അല്‍യ്യല്‍ങ്കാളിയുടെ കൊല്‍ച്ചുമല്‍ക്കളും, ല്ലഗ്ഗി.ല്ലഗ്ഗി. കേശവല്‍ന്‍ശാസ്ത്രിയുടെ പൗത്രല്‍ന്‍മാരും തിരുവ ല്‍ന്തപുരല്‍ത്തു നില്‍ന്നും ഇവിടെ വല്‍ന്ന് താമസില്‍ച്ചിയിരുല്‍ന്നുഅല്‍ക്കാലല്‍ത്ത്  വിദ്യാഭ്യാസം ചെയ്തിരുല്‍ന്നത്.  ാനാജാതി മതസ്ഥല്ല? ദി ംപ്രതി ഇവിടെ വല്‍െന്നല്‍ത്തുകയും ഗുരുദേവന്തുല്യമായി തീല്ല?ല്‍ത്ഥല്ല?സ്വാമികളെ വണല്‍ങ്ങുകയും ചെയ്തിരുല്‍ന്നു. ഇവിടുല്‍െത്ത അധ്യാപക  ിയമനല്‍ത്തി ് സല്ല?ല്ല?സാഹോദര്യവും, ജാതിമത ഭേദമില്ല?ാല്‍ത്ത പരിഗണനയുമാണ്  സ്വാമികല്ല?  ല്ല?കിയിരുല്‍ന്നത്. 1963 ല്ല? സ്വാമികല്ല? ഉല്‍ത്തരേല്‍ന്ത്യല്‍ന്‍ പര്യടനല്‍ത്തി ായി പുറല്‍െപ്പല്‍ട്ടല്‍േപ്പാല്ല? നാല്‍ട്ടുകാല്ല?  ല്ല?കിയ  വികാരനില്ല?ഭരമായ യാത്രയയല്‍പ്പും  ീല്ല? ദിവസല്‍ങ്ങളുടെ ഇടവേളയ ്ല്‍ക്കു ശേഷം തിരികെ വല്‍ന്നല്‍േപ്പാല്ല? ചില്‍ങ്ങവനം റെയില്ല?വേസ്ല്ലേഗ്ഗഷ ില്ല? നില്‍ന്നും  ൂറുകണല്‍ക്കിന് വാഹ ല്‍ങ്ങളുടെ അകല്‍മ്പടിയോടുകൂടി സ്വാമിജിയെ വരവേല്ലഗ്ഗ് കൊല്ല?ുവല്‍ന്നതും ചരിത്രല്‍ത്തില്ലെക്ല ഭാഗമായ ഈ സ്കൂളില്ലെക്ല കഥ കൂടിയാണ്.  ഈ സ്കൂളിലെ അധ്യാപകല്ല? സ്വാമിജിയെ ഈശ്വരതുല്യം  സ്നേഹില്‍ക്കുകയും, ബഹുമാ ില്‍ക്കുകയും ചെയ്തിരുല്‍ന്നു അതില്ലെക്ല പ്രത്യല്‍ക്ഷ ഉദാഹരണമായി തീല്ല?ല്‍ത്ഥല്ല?സ്വാമി സ്മാരക ഓഡില്ലേഗ്ഗാറിയം നില ില്ല?ല്‍ക്കുല്‍ന്നു. ഇത് നില്ല?ല്‍മ്മില്‍ക്കുല്‍ന്നതി ായി അല്‍ന്നല്‍െത്ത അധ്യാപകരും, മല്ലഗ്ഗ് ജീവനല്‍ക്കാരും തല്‍ങ്ങളുടെ ഒരു മാസല്‍െത്ത ശല്‍മ്പളം  ല്ല?കിയവരാണ്. ഈ  വിദ്യാലയല്‍ത്തില്ലെക്ല ആദ്യല്‍െത്ത പേര് അദൈ്വതവിദ്യാശ്രമം സംസ്കൃതം ഹൈസ്കൂല്ല? എല്‍ന്നായിരുല്‍ന്നു. അല്‍ന്നല്‍െത്ത ഹെഡ്മാസ്ല്ലഗ്ഗല്ല? പല്ല?ിതനായ ഗോപാലല്‍ന്‍സാല്ല? ആയിരുല്‍ന്നു. അല്‍േദ്ദഹല്‍ത്തില്ലെക്ല സ്മരണ  ിലനില്ല?ല്‍ത്തുല്‍ന്നതി ായി ശിഷ്യഗണല്‍ങ്ങളെല്ല?ാവരും ചേല്ല?ല്‍ന്ന് നില്ല?ല്‍മ്മില്‍ച്ച കെ.എല്‍ന്‍.എം. ലൈബ്രറി സുദൃഡമായ  ഗുരുശിഷ്യ ബല്ല?ല്‍ത്തില്ലെക്ല  ാല്‍ന്ദിയായി ഇല്‍ന്നും നില ില്ല?ല്‍ക്കുല്‍ന്നു. 1952ല്ല? ഉല്ല?ായ കൊടുംകാല്ലഗ്ഗില്ല?  സ്കൂല്ല?കെല്‍ട്ടിടല്‍ത്തില്ലെക്ല  ഒരു ഭാഗം തകരുകയും, വൃല്‍ക്ഷല്‍ങ്ങല്ല? കടപുഴകി വീഴുകയും  സ്കൂല്ല? പരിസരം മുഴുവല്‍ന്‍ പ്രകൃതി സംഹാരതാല്ല?വമാടുകയും ചെയ്ത അവസരല്‍ത്തില്ല? സ്വാമിജി വല്ല?ല്‍ക്കലയില്ല? പോയിരില്‍ക്കുകയായിരുല്‍ന്നു. എല്‍ങ്കിലും രാത്രിയില്ല? ഉല്ല?ായ പ്രകൃതി ദുരല്‍ന്തം കേല്‍ട്ടറില്‍ഞ്ഞ് രാവിലെയെല്‍ത്തിയ ആബാലവൃല്‍ദ്ധം ജനല്‍ങ്ങളുടെ കൂല്‍ട്ടായ ശ്രമദാ ല്‍ത്തിലൂടെ ദിവസല്‍ങ്ങല്ല?ല്‍ക്കുല്ല?ില്ല?  സ്കൂല്ല?കെല്‍ട്ടിടം പൂല്ല?ല്ല?ാവസ്ഥയില്ല? പണിതീല്ല?ല്‍ക്കുകയും ചെയ്ത സംന്റ??വം  സ്വാമിജിയോടുല്ല? ആദരവില്ലെക്ല ഉരകല്ല?ായിരുല്‍ന്നു.ഇവിടുല്‍െത്ത പൂല്ല?വവിദ്യാല്ല?ല്‍ത്ഥികളില്ല? പലരും ഇല്‍ന്ന് സമൂഹല്‍ത്തിലെ ഉല്‍ന്നത സ്ഥാനല്‍ങ്ങളിലെല്‍ത്തിയവരും മാ ്യമായ പദവികല്ല? അലല്‍ങ്കരില്‍ക്കുല്‍ന്നവരുമാണ്  തീല്ല?ല്‍ത്ഥല്ല?സ്വാമികളുടെ ജല്‍ന്‍മദിനമായ വൃശ്ചികല്‍ത്തിലെ കാല്ല?ല്‍ത്തിക എല്ല?ാ വല്ല?ഷവും സമുചിതമായി ആഘോഷില്‍ച്ചു വരുല്‍ന്നു. അല്‍ന്ന്  സ്കൂളിലെ  കുല്‍ട്ടികല്ല?ല്‍ക്ക് വിന്റ??വസമൃല്‍ദ്ധമായ സദ്യ  ല്ല?കുല്‍ന്ന പതിവുമുല്ല?്. അല്‍േന്ന ദിവസം കുറില്‍ച്ചി പല്‍ഞ്ചായല്‍ത്തിലെ  സ്കൂളുകളിലെ  കുല്‍ട്ടികളെ പല്‍െങ്കടുല്‍പ്പില്‍ച്ച് കലാസാഹിത്യ മല്ല?രല്‍ങ്ങല്ല? നടല്‍ത്തുകയും, വിജയികല്ല?ല്‍ക്ക് പൊതുസല്‍േമ്മള ല്‍ത്തില്ല? വെല്‍ച്ച് പാരിതോഷികവും  വിതരണം ചെയ്തു വരുല്‍ന്നു.തീല്ല?ല്‍ത്ഥല്ല?സ്വാമികളുടെ കാലല്‍ത്ത് ജോലി ചെല്‍യ്യാല്‍ന്‍ ന്റ??ാഗ്യം ലന്റ??ില്‍ച്ച അധ്യാപകല്ല?ല്‍ക്ക്  സ്വാമിജിയുടെ സ്നേഹവാല്ല?ല്യല്‍ങ്ങല്ല?  േരില്‍ട്ട് അനുന്റ??വില്‍ക്കാല്‍ന്‍ അവസരമുല്ല?ായി. എല്ല?ാ വല്ല?ഷവും സ്വാമിജിയുടെ  ജല്‍ന്‍മദി മായ കാല്ല?ല്‍ത്തികയ്ല്‍ക്ക് ഈ സ്കൂളില്ല? നില്‍ന്നും വിരമില്‍ച്ച ജീവ ല്‍ക്കാല്ല? യോഗം ചേല്ല?ല്‍ന്ന് വിശേഷല്‍ങ്ങളും, ഓല്ല?ല്‍മ്മകളും പല്‍ങ്കുവെയ്ല്‍ക്കുല്‍ന്നത്അവല്ല?ല്‍ക്ക് സ്കൂളിനോടുല്ല?ആത്മബല്ല?ല്‍ത്തില്ലെക്ല  േല്ല?കാഴ്ചയാണ്. ഇല്‍േപ്പാല്ല?  ഈ സ്കൂളില്ലെക്ല ന്റ??രണസമിതി ശിവഗിരിധല്ല?ല്‍മ്മസംഘംട്രസ്ല്ലഗ്ഗാണ് ഇത് തല്‍യ്യാറാല്‍ക്കുല്‍ന്ന അവസരല്‍ത്തില്ല? ശിവഗിരിമഠല്‍ത്തില്ലെക്ല പ്രസിഡല്ലക്ല് ബ്രഹ്മശ്രീ പ്രകാശാനല്‍ന്ദസ്വാമികളും, ജ റല്ല?സെക്രല്‍ട്ടറി ബ്രഹ്മശ്രീ  ഋതംന്റ??രാനല്‍ന്ദസ്വാമികളും, സ്കൂല്ല? മാ േജല്ല?  ബ്രഹ്മശ്രീ ശാരദാനല്‍ന്ദസ്വാമികളുമാണ്. 1999 മുതല്ല? സ്കൂല്ല? ഹെഡ്മിസ്ട്രല്ല?ായി ശ്രീമതി സി.കെ.സുലോച  ചുമതല വഹില്‍ച്ചു വരുല്‍ന്നു. 23 അധ്യാപകരും, 4 അനധ്യാപകരും ഇല്‍േപ്പാല്ല? സ്കൂളില്ല?  സേവ മനുഷ്ഠില്‍ച്ച് വരുല്‍ന്നുല്ല?്. 2008ന്റ??09 സ്കൂല്ല?ന്റ??ന്റ??വല്ല?ഷം 505 കുല്‍ട്ടികളും പഠില്‍ച്ച് വരുല്‍ന്നു. 75 ന്റ??വല്ല?ഷം പില്‍ന്നില്‍ട്ട ജൂബിലി ്ആഘോഷല്‍ത്തില്ലെക്ല  ിറവിലാണ് ഇല്‍ന്ന് ഈ സരസ്വതി മല്‍ന്ദിരം. ഗുരുമല്‍ന്ദിരവും,ആശ്രമവും, ആല്ല?ല്‍ത്തറയും ഇല്‍ന്നും ഈ സ്കൂളില്ലെക്ല പാരല്‍മ്പര്യം നില ില്ല?ല്‍ത്തുല്‍ന്നു.  ജൂബിലി വല്ല?ഷല്‍ത്തില്ല?  തീല്ല?ല്‍ത്ഥല്ല?സ്വാമികളുടെ സ്മാരകമായി ഹയല്ല?സെല്‍ക്കല്ലക്ലറി ബ്ളോല്‍ക്ക് പണികഴില്‍പ്പില്‍ക്കുകയും  സ്വാമിജിയുടെ  ജല്‍ന്‍മദിനല്‍ത്തില്ല? അതില്ലെക്ല ഉദ്ഘാട ം ബഹുമാനല്‍െപ്പല്‍ട്ട കേരള വിദ്യാന്റ??്യാസമല്‍്രന്തി  ശ്രീ എം.എ.ബേബി  ില്ല?വഹില്‍ക്കുകയും ചെയ്തു.സ്വാമിജിയുമായി ബല്ല?ല്‍െപ്പല്‍ട്ട പല ചരിത്ര മുഹൂല്ല?ല്‍ത്തല്‍ങ്ങളും ഇതില്ല? ചേല്ല?ല്‍ക്കാനായില്‍ട്ടില്ല?. ഈ ചരിത്രം തല്‍യ്യാറാല്‍ക്കിയത് 2/1/2010 ലാണ്


== ഭൗതികസൗകര്യങ്ങള്‍ ==
1940ൽ  പൊതു വിദ്യാലയം ആയി ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട സംസ്കൃത പാഠശാല ഇന്ന് ഹയർ സെക്കന്ററി നിറവിൽ


പ്രോജ്ജ്വലിക്കുന്നു.തീർത്ഥർസ്വാമികളുടെ സഹനത്തിനു മുന്നിൽ സകല ആദരവുമർപ്പിച്ചുകൊണ്ടുള്ള പിൽക്കാല വളർച്ച ആ ചരിത്രത്തെ ശുദ്ധീകരിക്കുന്നു.


2007 ൽ ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് കോമേഴ്‌സ് വിഭാഗങ്ങളിലായി മുന്നൂറിലധികം  വിദ്യാർഥികൾ പഠിക്കുന്ന ഇവിടം സ്മാർട് ക്ലാസ് റൂമുകൾ ലാബ് സൗകര്യങ്ങൾ എന്നിവയാൽ പര്യാപ്തമാണ്. ഇത് എടുത്തു പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്.ചിട്ടയുള്ള അധ്യാപനരീതിയും വിലയിരുത്തലും കൊണ്ട് അക്കാദമികമികവ് ഓരോ വർഷവും മുന്നിട്ടു നിൽക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
NSS, സ്കൗട്, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ളബുകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ, പെൺകുട്ടികൾക്ക് ആയോധനപരിശീലനം, പെൺകുട്ടികളുടെ ഫുട്ബോൾ ടീം തുടങ്ങി കലാ കായിക മേഖലയിലും സാംസ്കാരിക രംഗത്തും സ്വമുദ്ര പതിപ്പിച്ച ഈ വിദ്യാലയം
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
ഇന്ന് ചങ്ങനാശേരി വിദ്യാഭ്യാസ ഉപജില്ലയുടെ നൂറുമേനി


== മുന്‍ സാരഥികള്‍ ==
വിജയത്തിളക്കങ്ങളുടെ ആകെത്തുകയാണ്.
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


പ്രഗത്ഭരായ അധ്യാപകർ, സമൂഹത്തിന്റെ മർമ്മപ്രധാനമായ ഇടങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പൂർവവിദ്യാർത്ഥികൾ, സർവോപരി ശാന്തമായ ആശ്രമാന്തരീക്ഷം തണുപ്പിക്കുന്ന ആത്മാബോധം. ഇവിടെ ഉന്നതിയുടെ പടവുകളിലേയ്ക്ക് പിടിച്ചുകയറ്റുകയല്ല അതിലേക്ക് സ്വയം ഉയരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ സാധൂകരിക്കപ്പെടുന്നത്.


==വഴികാട്ടി==
നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ വിദ്യാലയം സ്വീകരിക്കുന്നത് ആർജ്ജവത്തോടെ വളരേണ്ടുന്ന  പൗരൻ എന്ന ഉത്തരവാദിത്തബോധത്തോടെയാണ്, അതാവട്ടെ പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാഗ്ദാനമാണ്.
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


== ഭൗതികസൗകര്യങ്ങൾ ==


ഒരു വിദ്യാലയം അതിന്റെ പൂർണതയെ പ്രാപിക്കുന്നത് ഭൗതിക സാഹചര്യങ്ങളിൽ കൂടി മുന്നേറ്റം കൈവരിക്കുമ്പോൾ ആണ് .സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം കുഞ്ഞുങ്ങളുടെ സമഗ്ര പുരോഗതി ലക്‌ഷ്യം വയ്ക്കുന്നു .ഹൈ ടെക് ക്ലാസ്റൂമുകൾ, മികച്ച ലാബുകൾ ,യാത്രാസൗകര്യം ,ഗ്രന്ഥശാല മുതലായവ മാത്രമല്ല കുട്ടികളുടെ പഠന പഠനേതര പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്ന നിരവധി കർമ്മപരിപാടികൾ ഇവിടെ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട് 


== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==


|}
== മുൻ സാരഥികൾ ==
|}
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''




 
==വഴികാട്ടി==
 
{{#multimaps:9.507556 ,76.532859| width=500px | zoom=16 }}
 
<!--visbot  verified-chils->-->
 
 
 
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>

11:30, 3 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.വി.എച്ച്.എസ്സ്. കുറിച്ചി.
വിലാസം
കുറിച്ചി

സചിവോത്തമപുരം പി.ഒ.
,
686532
സ്ഥാപിതം1934
വിവരങ്ങൾ
ഫോൺ0481 430708
ഇമെയിൽavhskurichy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33022 (സമേതം)
യുഡൈസ് കോഡ്32100100405
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ109
പെൺകുട്ടികൾ85
ആകെ വിദ്യാർത്ഥികൾ497
അദ്ധ്യാപകർ30
ഹയർസെക്കന്ററി
ആൺകുട്ടികൾ173
പെൺകുട്ടികൾ140
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅഞ്ജന എസ്
വൈസ് പ്രിൻസിപ്പൽബിന്ദു എസ് റ്റി
പ്രധാന അദ്ധ്യാപികബിന്ദു എസ് റ്റി
പി.ടി.എ. പ്രസിഡണ്ട്ഷാബു ഭാസ്കർ
എം.പി.ടി.എ. പ്രസിഡണ്ട്ബീന
അവസാനം തിരുത്തിയത്
03-02-2022Alp.balachandran
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.വി.എച്ച്.എസ്സ്. കുറിച്ചി.

ചരിത്രം

കോട്ടയം ജില്ലയിൽ അജ്ഞരും അസംഘടിതരുമായ ജനസഞ്ചയത്തിനിടയിലാണ് സ്വാമികൾ പ്രവർത്തനം ആരംഭിച്ചത്. സംഘടനയുടെ ശക്തിയും വിദ്യാഭ്യാസത്തിന്റെ ശ്രേയസും പകർന്നുകൊണ്ട് പൂർണ്ണരാവുന്ന പുത്തൻ തലമുറയെ സ്വാമി ദീർഘദർശനം ചെയ്തു. അതിനായി തന്റെ കർമ്മസിദ്ധിയും ജ്ഞാനശേഷിയും അദ്ദേഹം പൂർണമായി സമർപ്പിച്ചു. അദ്വൈതവിദ്യാശ്രമത്തിനോട് അനുബന്ധമായി ഒരു സംസ്‌കൃതപള്ളിക്കൂടം സ്വാമി സ്ഥാപിച്ചു. അതൊരു ഉജ്ജ്വലമായ തുടക്കം ആയിരുന്നു സമൂഹം അതിന്റെ വരകൾക്ക് വെളിയിലേയ്ക്ക് ആട്ടിയിറക്കിയവർക്ക് കയറിച്ചെല്ലാനും ഇരിക്കുവാനും പഠിക്കുവാനും ഉള്ള പൊതു ഇടം, കുറിച്ചി ദേശത്ത് പരിവർത്തനത്തിന്റെ സൂര്യോദയമായി തീർന്ന ഇടം!

1940ൽ  പൊതു വിദ്യാലയം ആയി ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ട സംസ്കൃത പാഠശാല ഇന്ന് ഹയർ സെക്കന്ററി നിറവിൽ

പ്രോജ്ജ്വലിക്കുന്നു.തീർത്ഥർസ്വാമികളുടെ സഹനത്തിനു മുന്നിൽ സകല ആദരവുമർപ്പിച്ചുകൊണ്ടുള്ള പിൽക്കാല വളർച്ച ആ ചരിത്രത്തെ ശുദ്ധീകരിക്കുന്നു.

2007 ൽ ആരംഭിച്ച ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ്, കമ്പ്യൂട്ടർ സയൻസ് കോമേഴ്‌സ് വിഭാഗങ്ങളിലായി മുന്നൂറിലധികം  വിദ്യാർഥികൾ പഠിക്കുന്ന ഇവിടം സ്മാർട് ക്ലാസ് റൂമുകൾ ലാബ് സൗകര്യങ്ങൾ എന്നിവയാൽ പര്യാപ്തമാണ്. ഇത് എടുത്തു പറയേണ്ട നേട്ടങ്ങളിൽ ഒന്നാണ്.ചിട്ടയുള്ള അധ്യാപനരീതിയും വിലയിരുത്തലും കൊണ്ട് അക്കാദമികമികവ് ഓരോ വർഷവും മുന്നിട്ടു നിൽക്കുന്നു.

NSS, സ്കൗട്, ലിറ്റിൽ കൈറ്റ്സ്, വിവിധ ക്ളബുകൾ, കൗൺസിലിംഗ് ക്ലാസ്സുകൾ, പെൺകുട്ടികൾക്ക് ആയോധനപരിശീലനം, പെൺകുട്ടികളുടെ ഫുട്ബോൾ ടീം തുടങ്ങി കലാ കായിക മേഖലയിലും സാംസ്കാരിക രംഗത്തും സ്വമുദ്ര പതിപ്പിച്ച ഈ വിദ്യാലയം

ഇന്ന് ചങ്ങനാശേരി വിദ്യാഭ്യാസ ഉപജില്ലയുടെ നൂറുമേനി

വിജയത്തിളക്കങ്ങളുടെ ആകെത്തുകയാണ്.

പ്രഗത്ഭരായ അധ്യാപകർ, സമൂഹത്തിന്റെ മർമ്മപ്രധാനമായ ഇടങ്ങളിൽ ഉന്നതസ്ഥാനങ്ങൾ അലങ്കരിക്കുന്ന പൂർവവിദ്യാർത്ഥികൾ, സർവോപരി ശാന്തമായ ആശ്രമാന്തരീക്ഷം തണുപ്പിക്കുന്ന ആത്മാബോധം. ഇവിടെ ഉന്നതിയുടെ പടവുകളിലേയ്ക്ക് പിടിച്ചുകയറ്റുകയല്ല അതിലേക്ക് സ്വയം ഉയരാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യമാണ് ഇവിടെ സാധൂകരിക്കപ്പെടുന്നത്.

നിങ്ങളുടെ കുഞ്ഞുങ്ങളെ ഈ വിദ്യാലയം സ്വീകരിക്കുന്നത് ആർജ്ജവത്തോടെ വളരേണ്ടുന്ന  പൗരൻ എന്ന ഉത്തരവാദിത്തബോധത്തോടെയാണ്, അതാവട്ടെ പാലിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വാഗ്ദാനമാണ്.

ഭൗതികസൗകര്യങ്ങൾ

ഒരു വിദ്യാലയം അതിന്റെ പൂർണതയെ പ്രാപിക്കുന്നത് ഭൗതിക സാഹചര്യങ്ങളിൽ കൂടി മുന്നേറ്റം കൈവരിക്കുമ്പോൾ ആണ് .സാധാരണക്കാരായ വിദ്യാർഥികൾ പഠിക്കുന്ന ഈ സ്ഥാപനം കുഞ്ഞുങ്ങളുടെ സമഗ്ര പുരോഗതി ലക്‌ഷ്യം വയ്ക്കുന്നു .ഹൈ ടെക് ക്ലാസ്റൂമുകൾ, മികച്ച ലാബുകൾ ,യാത്രാസൗകര്യം ,ഗ്രന്ഥശാല മുതലായവ മാത്രമല്ല കുട്ടികളുടെ പഠന പഠനേതര പ്രവർത്തനങ്ങളെ പ്രചോദിപ്പിക്കുന്ന നിരവധി കർമ്മപരിപാടികൾ ഇവിടെ ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട് 

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


വഴികാട്ടി

{{#multimaps:9.507556 ,76.532859| width=500px | zoom=16 }}