"ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ=സ്റ്റീഫൻ കെ യു | |പ്രധാന അദ്ധ്യാപകൻ=സ്റ്റീഫൻ കെ യു | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=റോയ് റ്റി ജേക്കബ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി സജി | |എം.പി.ടി.എ. പ്രസിഡണ്ട്=ശാന്തി സജി | ||
|സ്കൂൾ ചിത്രം=31055.JPG | |സ്കൂൾ ചിത്രം=31055.JPG | ||
വരി 93: | വരി 93: | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
{| class="wikitable mw-collapsible" style="text-align: width:400px; height:500px" border="1" | {| class="wikitable mw-collapsible" style="text-align: width:400px; height:500px" border="1" | ||
|+ | |||
|സേവന കാലം | |||
|പേര് | |||
|- | |- | ||
|1933-1946 | |1933-1946 | ||
വരി 142: | വരി 145: | ||
|ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ | |ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ | ||
|- | |- | ||
|2000-2003 | |2000-2003 | ||
|സി. ട്രീസ മരിയ, എസ്.ജെ.സി | |സി. ട്രീസ മരിയ, എസ്.ജെ.സി | ||
|- | |- | ||
വരി 149: | വരി 152: | ||
|- | |- | ||
|2004-2006 | |2004-2006 | ||
|ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത് | |ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത് | ||
|- | |- | ||
|2006-2007 | |2006-2007 | ||
വരി 158: | വരി 161: | ||
|- | |- | ||
|2009-2014 | |2009-2014 | ||
|ശ്രീ.മാത്യു പീറ്റർ .സി | |ശ്രീ.മാത്യു പീറ്റർ .സി | ||
|- | |- | ||
|2014-2017 | |2014-2017 | ||
|ശ്രീ.തോമസ് എം .എ | |ശ്രീ.തോമസ് എം .എ | ||
|- | |- | ||
|2017-2018 | |2017-2018 | ||
|സി.മേഴ്‌സി എൻ .സി | |സി.മേഴ്‌സി എൻ .സി | ||
|- | |- | ||
|2018-2020 | |2018-2020 | ||
|ശ്രീമതി.മിനി മാത്യു | |ശ്രീമതി.മിനി മാത്യു | ||
|- | |- | ||
|} | |} | ||
വരി 175: | വരി 178: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക. | |||
* കുത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക. | |||
---- | |||
|zoom= | {{Slippymap|lat=9.807656|lon= 76.575652 |zoom=30|width=800|height=400|marker=yes}} | ||
| | |||
|} | |||
12:00, 31 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി | |
---|---|
വിലാസം | |
മോനിപ്പള്ളി മോനിപ്പള്ളി പി.ഒ. , 686636 , കോട്ടയം ജില്ല | |
സ്ഥാപിതം | 1939 |
വിവരങ്ങൾ | |
ഫോൺ | 0482 2242440 |
ഇമെയിൽ | holycrosshsmonippally@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31055 (സമേതം) |
യുഡൈസ് കോഡ് | 32101201009 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | രാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 48 |
പെൺകുട്ടികൾ | 46 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സ്റ്റീഫൻ കെ യു |
പി.ടി.എ. പ്രസിഡണ്ട് | റോയ് റ്റി ജേക്കബ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്തി സജി |
അവസാനം തിരുത്തിയത് | |
31-07-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ മീനച്ചിൽ താലൂക്കിൽപ്പെട്ട ഉഴവൂർ പഞ്ചായത്തിലെ മോനിപ്പള്ളി ഗ്രാമത്തിലാണ് ഹോളിക്രോസ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എം. സി റോഡരികിൽ കുറവിലങ്ങാടിനും കൂത്താട്ടുകുളത്തിനും മധ്യേയാണ് ഈ എയ്ഡഡ് സ്കൂളിന്റെ സ്ഥാനം. 1933 ൽ സ്ഥാപിതമായ ഈ സ്കൂൾ കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു.
ചരിത്രം
പ്രഥമ മാനേജർ ബഹു. രാമച്ചനാട്ട് അവറാച്ചനച്ചന്റെയും പ്രഥമ ഹെഡ്‍മാസ്റ്ററായിരുന്ന ശ്രീ. എം.എം ജോസഫ് ഇടശ്ശേരിലിന്റെയും നേതൃത്വത്തിൽ ഇന്നാട്ടുകാരുടെ ശ്രമഫലമായി 1933 ൽ ഹോളിക്രോസ് യു.പി സ്കൂൾ സ്ഥാപിതമായി. 1979 ൽ ഇത് ഒരു ഹൈസ്കൂളായി ഉയർത്തപ്പെടുമ്പോൾ റവ. ഫാ. ഫിലിപ്പ് ചെമ്മലക്കുഴി മാനേജരും ശ്രീ. കെ.ജെ ജോർജ്ജ് കല്ലാറ്റ് ഹെഡ്മാസ്റ്ററുമായിരുന്നു. 1980 ൽ മാനേജർ റവ. ഫാ. ജോൺ കൈനിക്കരപ്പാറയുടെ നേതൃത്വത്തിൽ പുതിയ ഹൈസ്കൂൾ കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചു. കഴിഞ്ഞ 76 വർഷമായി മോനിപ്പള്ളിയിലേയും പരിസരങ്ങളിലെയും അനേകായിരം വിദ്യാർത്ഥികൾക്ക് അറിവിന്റെ പ്രകാശം പരത്തിക്കൊണ്ട് ഈ സ്ഥാപനം പ്രശോഭിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയർ റെഡ് ക്രോസ്
- സ്പോർട്സ് ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- നേച്ചർ ക്ലബ്
- ആന്റി നാർക്കോട്ടിക് ക്ലബ്
- മാതൃഭൂമി സ്വീഡ് ക്ലബ്
- ഐ ടി ക്ലബ്
- സയൻസ് ക്ലബ്
- മാത്സ് ക്ലബ്
- ഹോളീ ക്രോസ് എച്ച്.എസ്സ്. മോനിപ്പള്ളി/നേർക്കാഴ്ച/നേർക്കാഴ്ച
മാനേജ്മെന്റ് &സ്റ്റാഫ്
സീറോമലബാർ സഭയുടെ കീഴിലുള്ള കോട്ടയം അതിരൂപതാ കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. മോനിപ്പള്ളി തിരുഹൃദയ ഇടവക ഈ വിദ്യാലയത്തിന്റെ ദൈനംദിന ഭരണകാര്യങ്ങളിൽ സഹകരിക്കുന്നു. കോട്ടയം അതിരൂപതാ ബിഷപ്പ് മാർ. മാത്യു മൂലക്കാട്ട് കോർപ്പറേറ്റ് മാനേജരായും, റവ. ഫാ. സ്റ്റാനി ഇടത്തിപ്പറമ്പിൽ കോർപ്പറേറ്റ് സെക്രട്ടറിയായും, റവ. കുര്യൻ തട്ടാറുകുന്നേൽ ലോക്കൽ മാനേജരായും സേവനമനുഷ്ഠിക്കുന്നു. ഹെഡ്മാസ്റ്റർ ശ്രീ. സ്റ്റീഫൻ കെ യു സാറിന്റെ നേതൃത്വത്തിൽ 8 അദ്ധ്യാപകരും 3 അനധ്യാപകരും ഈ സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
സേവന കാലം | പേര് |
1933-1946 | ശ്രീ. എം.എം ജോസഫ്, ഇടശ്ശേരിൽ |
1946-1950 | ശ്രീ. ഒ. അബ്രഹാം, തേരാടിയേല് |
1950-1951 | ഫാ. സഖറിയാസ്, വെള്ളാനാൽ |
1951-1953 | ശ്രീ. ഒ. അബ്രഹാം, തേരാടിയേൽ |
1953-1957 | ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ് |
1957-1961 | ശ്രീ. യു.ജെ ചാക്കോ, തേക്കുനിൽക്കുന്നതിൽ |
1961-1963 | ശ്രീ. എം.എ ജോസഫ്, അമ്പലത്തിങ്കൽ |
1963-1981 | ശ്രീ. കെ.ജെ ജോർജ്ജ്, കല്ലാറ്റ് |
1982-1982 | ശ്രീ. യു. ജോസഫ്, കളപ്പുരയിൽ |
1983-1986 | ശ്രീ. കെ.എം ജോസഫ്, കാനാട്ട് |
1986-1988 | ശ്രീ. സി.എം മാത്യു, ചെമ്മലക്കുഴിയിൽ |
1988-1992 | സി. മേരി ജോസ്, എസ്.ജെ.സി |
1992-1995 | ശ്രീ. വി.ജെ തോമസ്, വെങ്ങാലിൽ |
1995-1999 | ശ്രീ. വി.എം വർഗ്ഗീസ്, വലിയപറമ്പിൽ |
1999-1999 | ശ്രീ. കെ.പി ചെറിയാൻ, കുരീക്കോട്ടിൽ |
1999-2000 | ശ്രീ. പി.സി. സ്റ്റീഫൻ, വാഴപ്പിള്ളിൽ |
2000-2003 | സി. ട്രീസ മരിയ, എസ്.ജെ.സി |
2003-2004 | ശ്രീമതി. കെ. അന്നമ്മ, പുളിക്കൽ |
2004-2006 | ശ്രീമതി. കെ.ജെ ത്രേസ്യാമ്മ, ഇടമറ്റത്ത് |
2006-2007 | ശ്രീ. കെ.സി ജോസഫ്, പ്രാലടി |
2007-2009 | സി.എൽസി ജോസഫ്, എസ്.ജെ.സി |
2009-2014 | ശ്രീ.മാത്യു പീറ്റർ .സി |
2014-2017 | ശ്രീ.തോമസ് എം .എ |
2017-2018 | സി.മേഴ്‌സി എൻ .സി |
2018-2020 | ശ്രീമതി.മിനി മാത്യു |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'
- കോട്ടയം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.
- കുത്താട്ടുകുളം ഭാഗത്തു നിന്ന് വരുന്നവർ മോനിപ്പള്ളി ടൗണിൽ ബസ് ഇറങ്ങുക.
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31055
- 1939ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ