"പലേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|PALERI WEST L P S}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=പലേരി | |സ്ഥലപ്പേര്=പലേരി | ||
വരി 80: | വരി 81: | ||
സഹവാസ ക്യാമ്പ് | സഹവാസ ക്യാമ്പ് | ||
പഠന യാത്ര | പഠന യാത്ര | ||
സ്കൂൾ വാർഷികം | |||
നൃത്ത പരിശീലനം | |||
ഉദ്യാനപരിപാലനം | |||
നാടകം | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
സിംഗിൾ മാനേജ്‌മെൻറ് - പി വിനോദ്‌കുമാർ എന്ന വ്യക്തിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | സിംഗിൾ മാനേജ്‌മെൻറ് - പി വിനോദ്‌കുമാർ എന്ന വ്യക്തിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ. | ||
== മുൻസാരഥികൾ == | == മുൻസാരഥികൾ == | ||
{| class="wikitable" | {| class="wikitable mw-collapsible" | ||
|+ | |+ | ||
!ക്രമ | !ക്രമ | ||
വരി 119: | വരി 123: | ||
|6 | |6 | ||
|പി. നാരായണൻ മാസ്റ്റർ | |പി. നാരായണൻ മാസ്റ്റർ | ||
|6 01 . | |6 01 .1962 | ||
|- | |- | ||
|7 | |7 | ||
വരി 151: | വരി 155: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചക്കരക്കൽ ,കാവിന്മൂല ,പാളയം ബസ്സിൽ പുറത്തേക്കാട് ബസ്സ് സ്റ്റോപ്പ് 16 കിലോ മീറ്റർ | |||
{{ | താഴെചൊവ്വ മട്ടന്നൂർ റോഡിലെ കാവിന്മൂലയിൽ നിന്ന് 1.3 കിലോ മീറ്റർ | ||
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് താഴെചൊവ്വ മട്ടന്നൂർ റോഡ് വഴി 10 കിലോ മീറ്റർ {{Slippymap|lat= 11.87881997233555|lon= 75.48951818482624 |zoom=16|width=800|height=400|marker=yes}} |
20:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പലേരി വെസ്റ്റ് എൽ പി എസ് | |
---|---|
വിലാസം | |
പലേരി മാമ്പ പി.ഒ. , 670611 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 6 - 1919 |
വിവരങ്ങൾ | |
ഫോൺ | 0497 2852534 |
ഇമെയിൽ | paleriwestlps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13208 (സമേതം) |
യുഡൈസ് കോഡ് | 32020200515 |
വിക്കിഡാറ്റ | Q64458994 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | കണ്ണൂർ സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ധർമ്മടം |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | എടക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അഞ്ചരക്കണ്ടി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 43 |
പെൺകുട്ടികൾ | 39 |
ആകെ വിദ്യാർത്ഥികൾ | 82 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജീജ.പി |
പി.ടി.എ. പ്രസിഡണ്ട് | റിജിൽ 'എം |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ പി.വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
പലേരി പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച് 1919 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ പള്ളിക്കൂടത്തിന് 1939 ലാണ് ഔദ്യോഗിക പദവി ലഭിച്ചത്. മാഞ്ഞുപോകുന്ന കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമ്മകളിൽ ഇന്നും പലേരി വെസ്റ്റ്.എൽ .പി .സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു. സ്കൂൾ പറമ്പ് എന്ന സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് തുടക്കമിട്ടത് മനേജരായും ദീർഘകാലം ആചാര്യനായും സേവനമനുഷ്ടിച്ച് കാലയവനിക്കുള്ളിൽ മാഞ്ഞ ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്ററാണ്. കൂടുതൽഅറിയാൻ
ഭൗതികസൗകര്യങ്ങൾ
കിണർ ശുദ്ധജല സൌകര്യം കമ്പ്യൂട്ടർ ലാബ് ഇന്റർനെറ്റ് സൗകര്യം ജൈവവൈവിധ്യ ഉദ്യാനം സ്കൂൾ ഓഡിറ്റോറിയം,സ്റ്റേജ് കുട്ടികൾക്കുള്ള ഭക്ഷണശാല കുട്ടികളുടെ പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
സഹവാസ ക്യാമ്പ് പഠന യാത്ര സ്കൂൾ വാർഷികം നൃത്ത പരിശീലനം ഉദ്യാനപരിപാലനം നാടകം
മാനേജ്‌മെന്റ്
സിംഗിൾ മാനേജ്‌മെൻറ് - പി വിനോദ്‌കുമാർ എന്ന വ്യക്തിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.
മുൻസാരഥികൾ
ക്രമ
നമ്പർ |
പേര് | ചാർജ്ജെടുത്ത തിയ്യതി |
---|---|---|
1 | ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്റർ | 1.1 2. 1939 |
2 | കെ. കോരൻ മാസ്റ്റർ | 17 . 11 .1941 |
3 | ശ്രമതി സീമന്ദിനി ടീച്ചർ | 20.08 .1947 |
4 | എം. കുമാരൻ മാസ്റ്റർ | 20. 08.1951 |
5 | ടി. നരായണൻ മാസ്റ്റർ | 2 .01 . 1950 |
6 | പി. നാരായണൻ മാസ്റ്റർ | 6 01 .1962 |
7 | കെ. കുമാരൻ മാസ്റ്റർ | 11. 06.1968 |
8 | കെ.ശങ്കരൻ മാസ്റ്റർ | 19.06.1967 |
9 | എം.പി.വാസന്തി ടീച്ചർ | 01. 07.1963 |
10 | ഇ. പി. ലക്ഷമണൻ മാസ്റ്റർ | 15.07.1973 |
11 | എൻ.പി. വസന്ത ടീച്ചർ | 01.07.1974 |
12 | സി. എം. ഗീതബായ് | 01.06.1982 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം സി മോഹനൻ (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )
വഴികാട്ടി
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചക്കരക്കൽ ,കാവിന്മൂല ,പാളയം ബസ്സിൽ പുറത്തേക്കാട് ബസ്സ് സ്റ്റോപ്പ് 16 കിലോ മീറ്റർ
താഴെചൊവ്വ മട്ടന്നൂർ റോഡിലെ കാവിന്മൂലയിൽ നിന്ന് 1.3 കിലോ മീറ്റർ
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് താഴെചൊവ്വ മട്ടന്നൂർ റോഡ് വഴി 10 കിലോ മീറ്റർ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13208
- 1919ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ