പലേരി വെസ്റ്റ് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പലേരി വെസ്റ്റ് എൽ പി എസ്
20190319 133050.jpg
വിലാസം
പലേരി

മാമ്പ പി.ഒ.
,
670611
സ്ഥാപിതം6 - 1919
വിവരങ്ങൾ
ഫോൺ0497 2852534
ഇമെയിൽpaleriwestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13208 (സമേതം)
യുഡൈസ് കോഡ്32020200515
വിക്കിഡാറ്റQ64458994
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅഞ്ചരക്കണ്ടി പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ39
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജീജ.പി
പി.ടി.എ. പ്രസിഡണ്ട്റിജിൽ 'എം
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ പി.വി
അവസാനം തിരുത്തിയത്
01-02-2022Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പലേരി പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച് 1919 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ പള്ളിക്കൂടത്തിന് 1939 ലാണ് ഔദ്യോഗിക പദവി ലഭിച്ചത്. മാഞ്ഞുപോകുന്ന കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമ്മകളിൽ ഇന്നും പലേരി വെസ്റ്റ്.എൽ .പി .സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു. സ്കൂൾ പറമ്പ് എന്ന സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് തുടക്കമിട്ടത് മനേജരായും ദീർഘകാലം ആചാര്യനായും സേവനമനുഷ്ടിച്ച് കാലയവനിക്കുള്ളിൽ മാഞ്ഞ ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്ററാണ്. കൂടുതൽഅറിയാൻ

ഭൗതികസൗകര്യങ്ങൾ

 കിണർ  
 ശുദ്ധജല സൌകര്യം 
 കമ്പ്യൂട്ടർ ലാബ്‌ 
 ഇന്റർനെറ്റ്‌ സൗകര്യം
 ജൈവവൈവിധ്യ ഉദ്യാനം
 സ്കൂൾ ഓഡിറ്റോറിയം,സ്റ്റേജ്  
 കുട്ടികൾക്കുള്ള ഭക്ഷണശാല
 കുട്ടികളുടെ പാർക്ക് 

പാഠ്യേതര പ്രവർത്തനങ്ങൾ

സഹവാസ ക്യാമ്പ്‌ 
പഠന യാത്ര
സ്കൂൾ വാർഷികം
നൃത്ത പരിശീലനം  
ഉദ്യാനപരിപാലനം 
നാടകം

മാനേജ്‌മെന്റ്

 സിംഗിൾ മാനേജ്‌മെൻറ് - പി വിനോദ്‌കുമാർ എന്ന വ്യക്തിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് ചാർജ്ജെടുത്ത തിയ്യതി
1 ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്റർ 1.1 2. 1939
2 കെ. കോരൻ മാസ്റ്റർ 17 . 11 .1941
3 ശ്രമതി സീമന്ദിനി ടീച്ചർ 20.08 .1947
4 എം. കുമാരൻ മാസ്റ്റർ 20. 08.1951
5 ടി. നരായണൻ മാസ്റ്റർ 2 .01 . 1950
6 പി. നാരായണൻ മാസ്റ്റർ 6 01 .1962
7 കെ. കുമാരൻ മാസ്റ്റർ 11. 06.1968
8 കെ.ശങ്കരൻ മാസ്റ്റർ 19.06.1967
9 എം.പി.വാസന്തി ടീച്ചർ 01. 07.1963
10 ഇ. പി. ലക്ഷമണൻ മാസ്റ്റർ 15.07.1973
11 എൻ.പി. വസന്ത ടീച്ചർ 01.07.1974
12 സി. എം. ഗീതബായ് 01.06.1982

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എം സി മോഹനൻ  (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )

വഴികാട്ടി

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചക്കരക്കൽ ,കാവിന്മൂല ,പാളയം ബസ്സിൽ  പുറത്തേക്കാട് ബസ്സ് സ്റ്റോപ്പ് 16 കിലോ മീറ്റർ

താഴെചൊവ്വ മട്ടന്നൂർ റോഡിലെ  കാവിന്മൂലയിൽ നിന്ന്  1.3 കിലോ മീറ്റർ

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്  താഴെചൊവ്വ മട്ടന്നൂർ റോഡ് വഴി  10 കിലോ മീറ്റർ

Loading map...

"https://schoolwiki.in/index.php?title=പലേരി_വെസ്റ്റ്_എൽ_പി_എസ്&oldid=1550397" എന്ന താളിൽനിന്ന് ശേഖരിച്ചത്