"പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 42 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{prettyurl|PHSS MEZHUVELI}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School||സ്ഥലപ്പേര്=മെഴുവേലി
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
{{Infobox School
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
| സ്ഥലപ്പേര്=മെഴുവേലി
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
 
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
 
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| വിദ്യാഭ്യാസ ജില്ല= തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
| സ്കൂള്‍ കോഡ്= 37003
| സ്കൂൾ കോഡ്= 37003
| സ്ഥാപിതദിവസം= 01  
| സ്ഥാപിതദിവസം= 01  
| സ്ഥാപിതമാസം= 06  
| സ്ഥാപിതമാസം= 06  
| സ്ഥാപിതവര്‍ഷം= 1928
| സ്ഥാപിതവർഷം= 1928
| സ്കൂള്‍ വിലാസം= മെഴുവേലി പി.ഒ, <br/>പത്തനംതിട്ട
| സ്കൂൾ വിലാസം= മെഴുവേലി പി.ഒ, <br/>പത്തനംതിട്ട
| പിന്‍ കോഡ്= 689507
| പിൻ കോഡ്= 689507
| സ്കൂള്‍ ഫോണ്‍= 04682257966
| സ്കൂൾ ഫോൺ= 04682257966
| സ്കൂള്‍ ഇമെയില്‍=padmanabhodayamschool@gmail.com  
| സ്കൂൾ ഇമെയിൽ=padmanabhodayamschool@gmail.com  
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=ആറന്‍മുള
| ഉപ ജില്ല=ആറൻമുള
| ഭരണം വിഭാഗം=എയിഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു  പി
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
| പഠന വിഭാഗങ്ങള്‍3=
| മാദ്ധ്യമം= മലയാളം‌ ,  ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=490
| ആൺകുട്ടികളുടെ എണ്ണം=490
| പെൺകുട്ടികളുടെ എണ്ണം= 370
| പെൺകുട്ടികളുടെ എണ്ണം= 370
| വിദ്യാര്‍ത്ഥികളുടെ എണ്ണം=860
| വിദ്യാർത്ഥികളുടെ എണ്ണം=860
| അദ്ധ്യാപകരുടെ എണ്ണം= 42
| അദ്ധ്യാപകരുടെ എണ്ണം= 42
| പ്രിന്‍സിപ്പല്‍= അമ്പിളി സതീഷ്   
| പ്രിൻസിപ്പൽ= '''ഹേമലത ജെ'''
| പ്രധാന അദ്ധ്യാപകന്‍= ലാലി ദിവാകറ് 
| പ്രധാന അദ്ധ്യാപകൻ= '''സിന്ധു എം കെ'''
| പി.ടി.ഏ. പ്രസിഡണ്ട്= സുനില്‍ തൊമസ്
| പി.ടി.ഏ. പ്രസിഡണ്ട്=   അജി ചന്ദ്രൻ
| സ്കൂള്‍ ചിത്രം= PadmanabhodayamHSS.jpg‎|  
|ഗ്രേഡ്= 6
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂൾ ചിത്രം= PadmanabhodayamHSS.jpg‎|  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയ‌ഞ്ചായത്തിലാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
'''പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയ‌ഞ്ചായത്തിലാണ് പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്.'''
സരസകവി മൂലൂര്‍.എസ്.പദ്മനാഭപണിക്കര്‍ 1928 ല്‍ സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡില്‍ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്.
'''സരസകവി മൂലൂർ.എസ്.പദ്മനാഭപണിക്കർ 1928 സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്.'''

[[ചിത്രം:mooloor.jpeg]]
[[ചിത്രം:mooloor.jpeg]]
== ചരിത്രം ==
== ചരിത്രം ==
രാജഭരണ കാലഘട്ടത്തില്‍ അവര്‍ണവിഭാഗത്തിന് വിദ്യാഭ്യാസം നിഷേധിച്ചിരുന്നവേളയില്‍ 81 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗുരുദേവ സന്ദേശത്തിന്റെ ആവേശമുള്‍ ക്കൊണ്ട് അദ്ദേഹത്തിന്റെ ഗൃഹസ്ഥ ശിഷ്യന്‍മാരില്‍ പ്രമുഖനും സാമൂഹ്യ പരിഷ്കര്‍ത്താവുമായ മൂലൂര്‍.എസ്.പദ്മനാഭപണിക്കരുടെ നേതൃത്വത്തില്‍ സ്ഥാപിതമായ വിദ്യാലയമാണ് പത്മനാഭോദയം ഹയര്‍ സെക്കന്ററി സ്കൂള്‍.
പ്രഗല്‍ഭരും പ്രശസ്തരുമായപ്രഥമാദ്ധ്യാപകരുടെ മേല്‍നോട്ടത്തില്‍ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിച്ചിരുന്നു.

                        മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് പത്മനാഭോദയം ഹയ‍ർ സെക്കന്ററി സ്കൂൾ . അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും 90 വർഷങ്ങൾ പിന്നിട്ട ഈ  സ്ഥാപനം തുടങ്ങാൻ നേതൃത്വം കൊടുത്തത് കവിയും സാമൂഹിക പരിഷ്ക‍‍ർത്താവുമായിരുന്ന മൂലൂർ.എസ്.പത്മനാഭപണിയ്ക്കരാണ്. അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം. മെഴുവേലിയിലും  പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .
                        ശ്രീനാരായണ ഗുരുവിന്റെ ചൈതന്യ പ്രസരമേറ്റ് പ്രബുദ്ധരും പ്രവൃത്ത്യുന്മുഖന്മാരുമായിത്തീർന്ന സമുദായ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ സരസകവി മൂലൂർ.എസ്.പത്മനാഭപണിയ്ക്കർക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. അവർണ്ണസമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം പോലെ തന്നെ സാഹിത്യക്ഷേത്ര പ്രവേശനവും അന്ന് നിഷിദ്ധമായിരുന്നു. വിദ്യകൊണ്ട് മാത്രമേ സാമൂഹിക നന്മയും ഉന്നമനവും സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാർക്കും  വിദ്യാഭ്യാസം ലഭ്യമാകുന്നതിനുവേണ്ടി കാലോചിതമായ ഇംഗ്ലീഷ്  വിദ്യാഭ്യാസം നാട്ടുകാർക്ക് ലഭിക്കണമെന്ന ചിന്തയോടുകൂടി 1928 നവംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിച്ചു . സംസ്കൃതം സ്കൂൾ തുടങ്ങണമെന്ന് മൂലൂരിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കാലോചിതമായ മാറ്റങ്ങൾക്കനുസൃതമായി ഇംഗ്ലീഷ് സ്കൂളാണ് സ്ഥാപിച്ചത് .
                        ഈഴവർ തുടങ്ങിയ അവർണ്ണ ജന വിഭാഗക്കാർക്ക് ആരാധിക്കാനായി മെഴുവേലിയിലെ ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ 1906-ൽ ആരംഭിക്കുകയും 1909-ൽ പണിപൂർത്തിയായി ശിവപ്രസാദ് സ്വാമികൾ ആദ്യ പ്രതിഷ്ഠ നടത്തുകയും ചെയ്തു . പിന്നീട് 1915-ൽ ഗുരുദേവൻ ആനന്ദഭൂതേശ്വരത്ത് എത്തുകയും വിഗ്രഹത്തിന് ചൈതന്യം പകരുകയും ചെയ്തു .  അന്ന് തോലേക്കാവ് എന്നറിയപ്പെട്ടിരുന്ന സ്ഥലം വെട്ടിത്തെളിച്ച്  അവിടെ ഒരു സരസ്വതി മന്ദിരം സ്ഥാപിക്കുന്നത് കൊള്ളാമെന്നു നിർദ്ദേശിച്ചത് വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ അരുളിയ യുഗപുരുഷനായ ശ്രീനാരായണ ഗുരുവാണ് . തുകലയിൽ ആശാരിമാർ എന്നറിയപ്പെടുന്ന കുടുംബക്കാരാണ് ക്ഷേത്രത്തിന്റെ തച്ചുപണികളും മറ്റും നിർവഹിച്ചിരുന്നത് . തുകലയിൽ എന്ന പേര് കാലക്രമേണ ലോപിക്കുകയും തോലയിൽ എന്ന് അറിയപ്പെടുകയും ചെയ്തു. നാട്ടുകാരുടെ ഇടയിൽ ഇപ്പോഴും ഈ വിളിപ്പേര് നിലനിൽക്കുന്നു.  ആനന്ദഭൂതേശ്വരം ക്ഷേത്രയോഗം പ്രസിഡന്റ്‌ എന്ന നിലയിൽ സരസകവിയും സെക്രട്ടറി എന്ന നിലയിൽ ഇ.കെ. കുഞ്ഞുരാമനും യഥാക്രമം മാനേജരും കറസ്പ്പോണ്ടെന്റും ആയിട്ട് സ്കൂൾ സ്ഥാപിക്കാനുള്ള അപേക്ഷ സമർപ്പിച്ചു .  അക്കാലത്തു സ്കൂൾ , ക്ഷേത്രം മുതലായവയെല്ലാം അനുവദിക്കുന്നത് മഹാരാജാക്കന്മാരുടെയോ റാണിമാരുടെയോ തിരുനാൾ ദിവസമാണ് . അങ്ങനെ 1928-ൽ മഹാറാണിയുടെ തിരുനാൾ ദിവസം മെഴുവേലിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങാൻ അനുവാദം ലഭിച്ചു . 1928-ൽ തന്നെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കിളിമാനൂർ കൊട്ടാരത്തിലെ മാർത്താണ്ഡവർമ്മ തമ്പുരാനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ . പിന്നീട് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ള ശർമ്മ സാറിനെ നാഗർകോവിലിൽ നിന്നും പ്രഥമാധ്യാപകനായി നിയമിച്ചു.
                        സ്കൂളിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും 1928 നവംബർ  പതിനാറാം തീയതി  പെരിങ്ങാല  ശ്രീധരസ്വാമികൾ  ആദ്യ ശിലാസ്ഥാപനം  നടത്തി  . സ്കൂൾ നിർമാണത്തിനുവേണ്ട സ്ഥലവും സാധന സാമഗ്രികളും നാട്ടുകാരാണ് സംഭാവന നൽകിയത് . ഇവരുടെ ശ്രമഫലമായിട്ടാണ് സ്കൂൾ കെട്ടിടം പണി പൂർത്തിയായത് . ഇംഗ്ലീഷ് വിദ്യാലയത്തിൽ സംസ്കൃത ലിപികളിലാണ് ശിലാസ്ഥാപന കർമ്മം നടത്തിയത്  എന്നത് ശ്രദ്ധേയമാണ് . സംസ്കൃത കവിയായിരുന്ന മൂലൂർ മുൻകൈ എടുത്ത് സ്ഥാപിച്ചതിനാലാണ് സംസ്കൃത ശിലാഫലകം സ്ഥാപിച്ചത് .
[[ചിത്രം:Guru.jpeg]]
[[ചിത്രം:Guru.jpeg]]
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

*  ക്ലാസ് മാഗസിന്‍.
==''' മികവുകൾ ''' ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

=='''  ക്ലാസ് മാഗസിൻ'''==
==''' വിദ്യാരംഗം കലാ സാഹിത്യ വേദി'''==
=='''ക്ലബ്ബ് പ്രവർത്തനങ്ങൾ'''==
=='''ദിനാചരണങ്ങൾ '''==
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
എസ്.എന്‍.ട്രസ്റ്റ് ആണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ശ്രീ.വെള്ളാപ്പള്ളി നടേശനാണ് ഇപ്പോള്‍ സ്കൂള്‍ മാനേജര്‍.
എസ്.എൻ.ട്രസ്റ്റ് ആണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.'''ശ്രീ.വെള്ളാപ്പള്ളി നടേശനാ'''ണ് ഇപ്പോൾ സ്കൂൾ മാനേജർ.

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
തയ്യാറാക്കി വരുന്നു
|+ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
|-
! മുൻ പ്രധാനാദ്ധ്യാപകർ !! എന്ന് മുതൽ  !! എന്ന് വരെ 
|-
| മാർത്താണ്ഡവർമ്മത്തമ്പുരാൻ ||  || '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''  
|-
| ശർമ്മ സാർ ||  ||
|-
| ചാക്കോ സാർ ||  ||
|-
| മാധവൻ||  ||
|-
| എം വി ഗംഗാധരൻ ||  ||
|-
| പി എൻ ചന്ദ്രസേനൻ ||  ||
|-
| വി ജി പുഷ്‌പാംഗദൻ||  ||
|-
|കെ കെ തങ്കമണിയമ്മ||  ||
|-
| പി വി ശിവരാജൻ||  ||
|-
| ഡി  പുഷ്‌പാംഗദൻ ||  ||
|-
| കെ ആർ  സുശീല ||  ||
|-
| പി ബി ഓമന ||  ||
|-
| എസ് സുഭഗേ ||  ||
|-
| സുമംഗല ||  ||
|-
| പ്രസന്ന ||  ||
|-
| പി എസ് ശശിധരൻ ||  ||
|-
| ഉഷ സദാനന്ദ്||  ||
|-
| ലാലി ദിവാകർ ||  ||
|-
| സിന്ധു എം കെ ||  ||
|}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ.പി.എന്‍.ചന്ദ്രസേനന്‍ ExMLA
#ചാണ്ടി കെ വർഗീസ്  (എൻ ടി പി സി ചെയർമാൻ )
*ശ്രീ.ജോണ്‍ മത്തായി IAS (മുന്‍ കേരള ഗവ.ചീഫ് സെക്രട്ടറി)
#ശ്രീ.പി.എൻ.ചന്ദ്രസേനൻ ExMLA
*ശ്രീ.കെ.സി.രാജഗോപാലന്‍ MLA
#ശ്രീ.ജോൺ മത്തായി IAS (മുൻ കേരള ഗവ.ചീഫ് സെക്രട്ടറി)
*ശ്രീ.എ.എന്‍.രാജന്‍ബാബു Ex MLA
#ശ്രീ.കെ.സി.രാജഗോപാലൻ MLA
*അഭിവന്ദ്യ സിറിള്‍ മാര്‍ ബസേലിയസ് തിരുമേനി
#ശ്രീ.എ.എൻ.രാജൻബാബു Ex MLA
*പ്രൊഫ.ശശികുമാര്‍
#അഭിവന്ദ്യ സിറിൾ മാർ ബസേലിയസ് തിരുമേനി
*ശ്രീമതി പി സി ബീന(പി.എസ്. സി മെമ്പര്‍)
#പ്രൊഫ.ശശികുമാർ
*ശ്രീ.മധുസൂദനന്‍ IES
#ശ്രീമതി പി സി ബീന(പി.എസ്. സി മെമ്പർ)
#ശ്രീ.മധുസൂദനൻ IES
#പി വി മുരളീധരൻ (റിട്ട. എ ഇ ഒ)
#അഡ്വ .എസ് എം റോയ് (എ പി പി )
#ഡോ . ബൈജു  (സയന്റിസ്റ്റ് )
#ജ്യോതി ബി (ഡെപ്യൂട്ടി കളക്ടർ)
#വിനോദ് ജി  (സയന്റിസ്റ്റ്)

== '''അവലംബം'''==
[[GURU.jpeg|ലഘുചിത്രം|പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി]]
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

|}
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
 
* പത്തനംതിട്ടയില്‍ നിന്നും 14കി.മീ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു.
 
|}
 
{{#multimaps:9.274172, 76.693572|zoom=15}}
*പത്തനംതിട്ടയിൽ നിന്നും 14കി.മീ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു.      
 
{{Slippymap|lat=9.274172|lon= 76.693572|zoom=18|width=full|height=400|marker=yes}}

21:45, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി
വിലാസം
മെഴുവേലി

മെഴുവേലി പി.ഒ,
പത്തനംതിട്ട
,
689507
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1928
വിവരങ്ങൾ
ഫോൺ04682257966
ഇമെയിൽpadmanabhodayamschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്37003 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹേമലത ജെ
പ്രധാന അദ്ധ്യാപകൻസിന്ധു എം കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പത്തനംതിട്ട ജില്ലയിലെ പ്രകൃതിമനോഹരമായ മെഴുവേലി പയ‌ഞ്ചായത്തിലാണ് പത്മനാഭോദയം ഹയർ സെക്കന്ററി സ്കൂൾ സ്ഥിതി ചെയ്യുന്നത്. സരസകവി മൂലൂർ.എസ്.പദ്മനാഭപണിക്കർ 1928 ൽ സ്ഥാപിച്ച സരസ്വതിക്ഷേത്രമാണിത്.ഒരു ഇംഗ്ളീഷ് മീഡിയം മിഡിൽ സ്കൂളായിട്ടാണ് ഈ വിദ്യാലയം ആരംഭീച്ചത്.

ചരിത്രം

                        മദ്ധ്യതിരുവിതാംകൂറിലെ പുരാതനവും പ്രശസ്തവുമായ വിദ്യാലയമാണ് പത്മനാഭോദയം ഹയ‍ർ സെക്കന്ററി സ്കൂൾ . അദ്ധ്യയനത്തിന്റെയും അദ്ധ്യാപനത്തിന്റെയും 90 വർഷങ്ങൾ പിന്നിട്ട ഈ  സ്ഥാപനം തുടങ്ങാൻ നേതൃത്വം കൊടുത്തത് കവിയും സാമൂഹിക പരിഷ്ക‍‍ർത്താവുമായിരുന്ന മൂലൂർ.എസ്.പത്മനാഭപണിയ്ക്കരാണ്. അദ്ദേഹത്തിന്റെ പേരിൽ സ്ഥാപിതമായതാണ് ഈ സരസ്വതി ക്ഷേത്രം. മെഴുവേലിയിലും  പരിസരപ്രദേശങ്ങളിലും സാമൂഹിക സാംസ്കാരിക പുരോഗതിക്ക് തിരിതെളിക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു .
                       ശ്രീനാരായണ ഗുരുവിന്റെ ചൈതന്യ പ്രസരമേറ്റ് പ്രബുദ്ധരും പ്രവൃത്ത്യുന്മുഖന്മാരുമായിത്തീർന്ന സമുദായ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ സരസകവി മൂലൂർ.എസ്.പത്മനാഭപണിയ്ക്കർക്ക് അദ്വിതീയമായ സ്ഥാനമാണുള്ളത്. അവർണ്ണസമുദായങ്ങൾക്ക് ക്ഷേത്രപ്രവേശനം പോലെ തന്നെ സാഹിത്യക്ഷേത്ര പ്രവേശനവും അന്ന് നിഷിദ്ധമായിരുന്നു. വിദ്യകൊണ്ട് മാത്രമേ സാമൂഹിക നന്മയും ഉന്നമനവും സാധ്യമാകൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ജാതി വ്യത്യാസമില്ലാതെ എല്ലാ വിഭാഗക്കാർക്കും  വിദ്യാഭ്യാസം ലഭ്യമാകുന്നതിനുവേണ്ടി കാലോചിതമായ ഇംഗ്ലീഷ്  വിദ്യാഭ്യാസം നാട്ടുകാർക്ക് ലഭിക്കണമെന്ന ചിന്തയോടുകൂടി 1928 നവംബർ മാസത്തിൽ ഈ വിദ്യാലയം സ്ഥാപിച്ചു . സംസ്കൃതം സ്കൂൾ തുടങ്ങണമെന്ന് മൂലൂരിന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും കാലോചിതമായ മാറ്റങ്ങൾക്കനുസൃതമായി ഇംഗ്ലീഷ് സ്കൂളാണ് സ്ഥാപിച്ചത് .
                        ഈഴവർ തുടങ്ങിയ അവർണ്ണ ജന വിഭാഗക്കാർക്ക് ആരാധിക്കാനായി മെഴുവേലിയിലെ ക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങൾ 1906-ൽ ആരംഭിക്കുകയും 1909-ൽ പണിപൂർത്തിയായി ശിവപ്രസാദ് സ്വാമികൾ ആദ്യ പ്രതിഷ്ഠ നടത്തുകയും ചെയ്തു . പിന്നീട് 1915-ൽ ഗുരുദേവൻ ആനന്ദഭൂതേശ്വരത്ത് എത്തുകയും വിഗ്രഹത്തിന് ചൈതന്യം പകരുകയും ചെയ്തു .  അന്ന് തോലേക്കാവ് എന്നറിയപ്പെട്ടിരുന്ന സ്ഥലം വെട്ടിത്തെളിച്ച്  അവിടെ ഒരു സരസ്വതി മന്ദിരം സ്ഥാപിക്കുന്നത് കൊള്ളാമെന്നു നിർദ്ദേശിച്ചത് വിദ്യകൊണ്ട് പ്രബുദ്ധരാകുവാൻ അരുളിയ യുഗപുരുഷനായ ശ്രീനാരായണ ഗുരുവാണ് . തുകലയിൽ ആശാരിമാർ എന്നറിയപ്പെടുന്ന കുടുംബക്കാരാണ് ക്ഷേത്രത്തിന്റെ തച്ചുപണികളും മറ്റും നിർവഹിച്ചിരുന്നത് . തുകലയിൽ എന്ന പേര് കാലക്രമേണ ലോപിക്കുകയും തോലയിൽ എന്ന് അറിയപ്പെടുകയും ചെയ്തു. നാട്ടുകാരുടെ ഇടയിൽ ഇപ്പോഴും ഈ വിളിപ്പേര് നിലനിൽക്കുന്നു.  ആനന്ദഭൂതേശ്വരം ക്ഷേത്രയോഗം പ്രസിഡന്റ്‌ എന്ന നിലയിൽ സരസകവിയും സെക്രട്ടറി എന്ന നിലയിൽ ഇ.കെ. കുഞ്ഞുരാമനും യഥാക്രമം മാനേജരും കറസ്പ്പോണ്ടെന്റും ആയിട്ട് സ്കൂൾ സ്ഥാപിക്കാനുള്ള അപേക്ഷ സമർപ്പിച്ചു .  അക്കാലത്തു സ്കൂൾ , ക്ഷേത്രം മുതലായവയെല്ലാം അനുവദിക്കുന്നത് മഹാരാജാക്കന്മാരുടെയോ റാണിമാരുടെയോ തിരുനാൾ ദിവസമാണ് . അങ്ങനെ 1928-ൽ മഹാറാണിയുടെ തിരുനാൾ ദിവസം മെഴുവേലിയിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ തുടങ്ങാൻ അനുവാദം ലഭിച്ചു . 1928-ൽ തന്നെ സ്കൂൾ പ്രവർത്തനം ആരംഭിച്ചു . കിളിമാനൂർ കൊട്ടാരത്തിലെ മാർത്താണ്ഡവർമ്മ തമ്പുരാനായിരുന്നു ആദ്യ പ്രഥമാധ്യാപകൻ . പിന്നീട് ഉന്നത വിദ്യാഭ്യാസ യോഗ്യത ഉള്ള ശർമ്മ സാറിനെ നാഗർകോവിലിൽ നിന്നും പ്രഥമാധ്യാപകനായി നിയമിച്ചു.
                        സ്കൂളിന്റെ പ്രാരംഭ നടപടികൾ ആരംഭിച്ചുവെങ്കിലും 1928 നവംബർ  പതിനാറാം തീയതി  പെരിങ്ങാല  ശ്രീധരസ്വാമികൾ  ആദ്യ ശിലാസ്ഥാപനം  നടത്തി  . സ്കൂൾ നിർമാണത്തിനുവേണ്ട സ്ഥലവും സാധന സാമഗ്രികളും നാട്ടുകാരാണ് സംഭാവന നൽകിയത് . ഇവരുടെ ശ്രമഫലമായിട്ടാണ് സ്കൂൾ കെട്ടിടം പണി പൂർത്തിയായത് . ഇംഗ്ലീഷ് വിദ്യാലയത്തിൽ സംസ്കൃത ലിപികളിലാണ് ശിലാസ്ഥാപന കർമ്മം നടത്തിയത്  എന്നത് ശ്രദ്ധേയമാണ് . സംസ്കൃത കവിയായിരുന്ന മൂലൂർ മുൻകൈ എടുത്ത് സ്ഥാപിച്ചതിനാലാണ് സംസ്കൃത ശിലാഫലകം സ്ഥാപിച്ചത് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മികവുകൾ

ക്ലാസ് മാഗസിൻ

വിദ്യാരംഗം കലാ സാഹിത്യ വേദി

ക്ലബ്ബ് പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

മാനേജ്മെന്റ്

എസ്.എൻ.ട്രസ്റ്റ് ആണ് സ്കൂളിന്റെ ഭരണം നടത്തുന്നത്.ശ്രീ.വെള്ളാപ്പള്ളി നടേശനാണ് ഇപ്പോൾ സ്കൂൾ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
മുൻ പ്രധാനാദ്ധ്യാപകർ എന്ന് മുതൽ എന്ന് വരെ
മാർത്താണ്ഡവർമ്മത്തമ്പുരാൻ സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശർമ്മ സാർ
ചാക്കോ സാർ
മാധവൻ
എം വി ഗംഗാധരൻ
പി എൻ ചന്ദ്രസേനൻ
വി ജി പുഷ്‌പാംഗദൻ
കെ കെ തങ്കമണിയമ്മ
പി വി ശിവരാജൻ
ഡി പുഷ്‌പാംഗദൻ
കെ ആർ സുശീല
പി ബി ഓമന
എസ് സുഭഗേ
സുമംഗല
പ്രസന്ന
പി എസ് ശശിധരൻ
ഉഷ സദാനന്ദ്
ലാലി ദിവാകർ
സിന്ധു എം കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ചാണ്ടി കെ വർഗീസ് (എൻ ടി പി സി ചെയർമാൻ )
  2. ശ്രീ.പി.എൻ.ചന്ദ്രസേനൻ ExMLA
  3. ശ്രീ.ജോൺ മത്തായി IAS (മുൻ കേരള ഗവ.ചീഫ് സെക്രട്ടറി)
  4. ശ്രീ.കെ.സി.രാജഗോപാലൻ MLA
  5. ശ്രീ.എ.എൻ.രാജൻബാബു Ex MLA
  6. അഭിവന്ദ്യ സിറിൾ മാർ ബസേലിയസ് തിരുമേനി
  7. പ്രൊഫ.ശശികുമാർ
  8. ശ്രീമതി പി സി ബീന(പി.എസ്. സി മെമ്പർ)
  9. ശ്രീ.മധുസൂദനൻ IES
  10. പി വി മുരളീധരൻ (റിട്ട. എ ഇ ഒ)
  11. അഡ്വ .എസ് എം റോയ് (എ പി പി )
  12. ഡോ . ബൈജു (സയന്റിസ്റ്റ് )
  13. ജ്യോതി ബി (ഡെപ്യൂട്ടി കളക്ടർ)
  14. വിനോദ് ജി (സയന്റിസ്റ്റ്)

അവലംബം

ലഘുചിത്രം|പത്മനാഭോദയം ഹയർസെക്കണ്ടറി സ്കൂൾ മെഴുവേലി

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • പത്തനംതിട്ടയിൽ നിന്നും 14കി.മീ പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്നു.
Map