"പലേരി വെസ്റ്റ് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13208 (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 35 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{PU|PALERI WEST L P S}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പലേരി
|സ്ഥലപ്പേര്=പലേരി
വരി 53: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=റിജിൽ 'എം
|പി.ടി.എ. പ്രസിഡണ്ട്=റിജിൽ 'എം
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ പി.വി
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ പി.വി
|സ്കൂൾ ചിത്രം=
|സ്കൂൾ ചിത്രം=പ്രമാണം:20190319 133050.jpg
|size=350px
|size=350px
|caption=
|caption=
വരി 64: വരി 65:




പലേരി പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച് 1919 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ പള്ളിക്കൂടത്തിന് 1939 ലാണ് ഔദ്യോഗിക പദവി ലഭിച്ചത്. മാഞ്ഞുപോകുന്ന കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമ്മകളിൽ ഇന്നും  പലേരി വെസ്റ്റ്.എൽ .പി .സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു. സ്കൂൾ പറമ്പ് എന്ന സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് തുടക്കമിട്ടത് മനേജരായും ദീർഘകാലം ആചാര്യനായും സേവനമനുഷ്ടിച്ച് കാലയവനിക്കുള്ളിൽ മാഞ്ഞ ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്ററാണ്. [[പാലേരി വെസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽ]]
പലേരി പ്രദേശത്തിന്റെ വിദ്യഭ്യാസ പുരോഗതിക്ക് തുടക്കം കുറിച്ച് 1919 കാലഘട്ടത്തിൽ പ്രവർത്തനം ആരംഭിച്ച ഈ പള്ളിക്കൂടത്തിന് 1939 ലാണ് ഔദ്യോഗിക പദവി ലഭിച്ചത്. മാഞ്ഞുപോകുന്ന കഴിഞ്ഞ കാലഘട്ടത്തിന്റെ ഓർമ്മകളിൽ ഇന്നും  പലേരി വെസ്റ്റ്.എൽ .പി .സ്കൂൾ തലയെടുപ്പോടെ നിൽക്കുന്നു. സ്കൂൾ പറമ്പ് എന്ന സ്ഥലത്ത് തുടങ്ങിയ ഈ വിദ്യാലയത്തിന്റെ ഇന്നത്തെ വളർച്ചയ്ക്ക് തുടക്കമിട്ടത് മനേജരായും ദീർഘകാലം ആചാര്യനായും സേവനമനുഷ്ടിച്ച് കാലയവനിക്കുള്ളിൽ മാഞ്ഞ ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്ററാണ്. [[പാലേരി വെസ്റ്റ് എൽ പി എസ്/ചരിത്രം|കൂടുതൽഅറിയാൻ]]  


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 71: വരി 72:
   ശുദ്ധജല സൌകര്യം  
   ശുദ്ധജല സൌകര്യം  
   കമ്പ്യൂട്ടർ ലാബ്‌  
   കമ്പ്യൂട്ടർ ലാബ്‌  
   ഇന്റർനെറ്റ്‌ സൗകര്യം  
   ഇന്റർനെറ്റ്‌ സൗകര്യം
    
   ജൈവവൈവിധ്യ ഉദ്യാനം
  സ്കൂൾ ഓഡിറ്റോറിയം,സ്റ്റേജ് 
  കുട്ടികൾക്കുള്ള ഭക്ഷണശാല
  കുട്ടികളുടെ പാർക്ക്
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


  സഹവാസ ക്യാമ്പ്‌  
  സഹവാസ ക്യാമ്പ്‌  
  പഠന യാത്ര  
  പഠന യാത്ര
  തയ്യൽ പരിശീലനം  
  സ്കൂൾ വാർഷികം
  അഗർബത്തി നിർമാണം
നൃത്ത പരിശീലനം
ഉദ്യാനപരിപാലനം
  നാടകം


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==


   സിംഗിൾ മാനേജ്‌മെൻറ്  
   സിംഗിൾ മാനേജ്‌മെൻറ് - പി വിനോദ്‌കുമാർ എന്ന വ്യക്തിയുടെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.


== മുൻസാരഥികൾ ==
== മുൻസാരഥികൾ ==
   
   
   
   
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!ക്രമ നമ്പർ 
!ക്രമ  
!പേര്  
നമ്പർ
!From 
!പേര്
!to     
!ചാർജ്ജെടുത്ത തിയ്യതി
|-
|-
|1
|1
|ശ്രീ.കോളത്ത് കൃഷ്ണൻ മാസ്റ്റർ
|ശ്രീ കോളത്ത് കൃഷ്ണൻ മാസ്റ്റർ
|
|1.1 2. 1939
|
|-
|-
|2
|2
|ശ്രീ.കെ. കോരൻ മാസ്റ്റർ,
|കെ. കോരൻ മാസ്റ്റർ
|
|17 . 11 .1941
|
|-
|-
|3
|3
|ശ്രീമതി.സീമന്ദിനി ടീച്ചർ
|ശ്രമതി സീമന്ദിനി ടീച്ചർ  
|
|20.08 .1947
|
|-
|-
|4
|4
|ശ്രീ.എം. കുമാരൻ മാസ്റ്റർ
|എം. കുമാരൻ മാസ്റ്റർ  
|
|20. 08.1951
|
|-
|-
|5
|5
|ശ്രീ.ടി. നരായണൻ മാസ്റ്റർ
|ടി. നരായണൻ മാസ്റ്റർ  
|
|2 .01 . 1950
|
|-
|-
|6
|6
|ശ്രീ.പി. നാരായണൻ മാസ്റ്റർ  
|പി. നാരായണൻ മാസ്റ്റർ
|
|6 01 .1962
|
|-
|-
|7
|7
|ശ്രീമതി .എൻ.പി. വസന്ത ടീച്ചർ.
|കെ. കുമാരൻ മാസ്റ്റർ
|
|11. 06.1968
|
|-
|-
|8
|8
|ശ്രീ.ഇ. പി. ലക്ഷമണൻ മാസ്റ്റർ
|കെ.ശങ്കരൻ മാസ്റ്റർ  
|
|19.06.1967
|
|-
|-
|9
|9
|ശ്രീ.ഇ. പി. ലക്ഷമണൻ മാസ്റ്റർ
|എം.പി.വാസന്തി ടീച്ചർ
|
|01. 07.1963
|
|-
|10
|ഇ. പി. ലക്ഷമണൻ മാസ്റ്റർ
|15.07.1973
|-
|11
|എൻ.പി. വസന്ത ടീച്ചർ
|01.07.1974
|-
|12
|സി. എം. ഗീതബായ്
|01.06.1982
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


  ടി കെ ഡി മുഴപ്പിലങ്ങാട് (ബാല സാഹിത്യകാരൻ)
എം സി മോഹനൻ  (മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് )


  സി പ്രവീൺ ( ലെഫ്റ്റ്നന്റ് കേണൽ)
==വഴികാട്ടി==
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ചക്കരക്കൽ ,കാവിന്മൂല ,പാളയം ബസ്സിൽ  പുറത്തേക്കാട് ബസ്സ് സ്റ്റോപ്പ്  16 കിലോ മീറ്റർ


==വഴികാട്ടി==
താഴെചൊവ്വ മട്ടന്നൂർ റോഡിലെ  കാവിന്മൂലയിൽ നിന്ന്  1.3 കിലോ മീറ്റർ


{{#multimaps: 11.7930455,75.4519225 | width=800px | zoom=16 }}
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന്  താഴെചൊവ്വ മട്ടന്നൂർ റോഡ് വഴി  10 കിലോ മീറ്റർ {{Slippymap|lat= 11.87881997233555|lon= 75.48951818482624 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/പലേരി_വെസ്റ്റ്_എൽ_പി_എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്