"സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) (Bot Update Map Code!)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:


{{prettyurl|St.George HS, Chayalod}}
{{prettyurl|St. George Asram H.S Chayalode Mangadu}}
{{HSchoolFrame/Header}}
{{HSchoolFrame/Header}}
{{PSchoolFrame/Header}}
 


{{Infobox School  
{{Infobox School  
വരി 111: വരി 111:


*
*
==<font color=red>വഴികാട്ടി</font>==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
 
|-
 
|style="background-color:#A1C2CF; " | <font color=red>'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''</font>
* അടൂ൪ - ഏഴംകുളം - പട്ടാഴിമുക്ക് - പട്ടാഴി റൂട്ടിൽ കിളിക്കോട്  ജംഗ്ഷനിൽ വന്ന് ചായലോട് റോഡിൽ തിരിയുക, ഒന്നര കിലോമീറ്റർ വരുമ്പോൾ സ്കൂൾ ബോ൪ഡും വഴിയും കാണാം. 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃൽ ജംഗ്ഷനിൽ നിന്ന്  10 കി.മി.  അകലം</font>


<font color=red>* അടൂ൪ - ഏഴംകുളം - പട്ടാഴിമുക്ക് - പട്ടാഴി റൂട്ടിൽ കിളിക്കോട്  ജംഗ്ഷനിൽ വന്ന് ചായലോട് റോഡിൽ തിരിയുക, ഒന്നര കിലോമീറ്റർ വരുമ്പോൾ സ്കൂൾ ബോ൪ഡും വഴിയും കാണാം.</font>   
|----
<br /><font color=blue>* പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃൽ ജംഗ്ഷനിൽ നിന്ന്  10 കി.മി.  അകലം</font>


|}
|}


{{#multimaps:9.1288164,76.7937533| zoom=15}}
|}St.GEORGE'S ASHRAMAM H.S,MANGAD,CHAYALOD,PATHANAMTHITTA.KERALA,INDIA.
|}


<!--visbot  verified-chils->
{{Slippymap|lat=9.1288164|lon=76.7937533|zoom=16|width=800|height=400|marker=yes}}

20:57, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ



അടൂർ തലുക്കിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട്. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് ജോർജ് ആശ്രമം എച്ച്.എസ്. ചായലോട്
വിലാസം
ചായലോട്

സെന്റ്. ജോർജ് ആശ്രമം ഹൈസ്കൂൾ, ചായലോട്
,
ചായലോട് പി.ഒ.
,
691556
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1978
വിവരങ്ങൾ
ഇമെയിൽsgahschayalodu@gmail.com
കോഡുകൾ
സ്കൂൾ കോഡ്38085 (സമേതം)
യുഡൈസ് കോഡ്32120100617
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകോന്നി
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ6
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ22
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികദീനാമ്മ. ജി
പി.ടി.എ. പ്രസിഡണ്ട്അന്നമ്മ വര്ഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ഗിരിജ കുമാരി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1976 ൽ ആരംഭിച്ചു .ആ വർഷം പെൺകുട്ടികൾ മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാൽ 1978 ൽ മിക്സ്ഡ് സ്കൂളായി ഉയർത്തപ്പെട്ടു അതിനാൽ ആ വർഷം 8 മുതൽ 10 വരെയുള്ള ക്ലാസുകൾ പ്രവർത്തനമാരംഭിച്ചു.പരിശുദ്ധ ബസേലിയൊസ് മാർത്തോമ്മ മാത്യുുസ് ദിതിയൻ കാതോലിക്ക ബാവ സ്ഥാപിച്ച ഈ സ്കൂൾ ഒാർത്തഡോക്സ് സഭയുടെ എം . എം . സി കോർപ്പറേറ്റ് മാനേജ് മെന്റിൽ പ്പെടുന്നു.

ഭൗതികസൗകര്യങ്ങൾ

6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 1 കെട്ടിടത്തിലായി 3 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിൽ കമ്പ്യൂട്ടർ ലാബും ഇൻറർനെറ്റ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പരിശുദ്ധ ബെസേലിയോസ് മാർത്തോമ്മ മാത്യൂസ് ദ്വിതീയൻ കാതോലിക്ക ബാവ സ്ഥാപിച്ച ഈ സ്കൂൾ ഒാർത്തഡോക്സ് സഭയുടെ എം . എം . സി കോർപെറേറ്റ് മാനേജ് മെന്റിൽ പ്പെടുന്നു. നിലവിൽ 15 വിദ്യാലയങ്ങൾ ഈ മാനേജ് മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. മലങ്കര സഭാമേലദ്ധ്യക്ഷനായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ തിരുമനസ്സ് ആണ് ഇപ്പോൾ ഈ വിദ്യാലയത്തിൻറെ മാനേജർ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1972 - 83 . ശ്രീ.പി.ജി.ഫിലിപ്പ്.
1983 -2003 ശ്രീമതി.കെ.ഒ.ചിന്നമ്മ.
2003-2006 ശ്രീമതി.ലാലി.ഐ പണിക്കർ.
2006-2008 ശ്രീമതി.മരിയം. പി.ജോർജ്ജ്.
2008 -2014 ശ്രീമതി.ആലീസ് ജേക്കബ്ബ്.
2014-2015 ശ്രീമതി.ഷേർളി അലക്സ്.
2015-2016 ശ്രീമതി.ഷാജാ വർഗ്ഗീസ്.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • അടൂ൪ - ഏഴംകുളം - പട്ടാഴിമുക്ക് - പട്ടാഴി റൂട്ടിൽ കിളിക്കോട് ജംഗ്ഷനിൽ വന്ന് ചായലോട് റോഡിൽ തിരിയുക, ഒന്നര കിലോമീറ്റർ വരുമ്പോൾ സ്കൂൾ ബോ൪ഡും വഴിയും കാണാം.
  • പത്തനംതിട്ട ജില്ലയിലെ അടൂ൪ സെ൯ടൃൽ ജംഗ്ഷനിൽ നിന്ന് 10 കി.മി. അകലം