"ജി.എച്ച്.എസ്.എസ്. കാവനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

48022 (സംവാദം | സംഭാവനകൾ)
(ചെ.) സേവന ചരിതം
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 76 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}[[പ്രമാണം:GHSS Kavanur ESTD 1974.jpg|പകരം=48022_GHSS_Kavanur_Estd:1974|നടുവിൽ|ലഘുചിത്രം|1050x1050px|GHSS Kavanur ESTD 1974]]
{{HSSchoolFrame/Header}}
മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച്. എസ്. കാവന‍ൂർ. 
{{prettyurl|GHSS_Kavanur}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=ഇളയ‍ൂർ
|സ്ഥലപ്പേര്=ഇളയ‍ൂർ
വരി 35: വരി 35:
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=530
|ആൺകുട്ടികളുടെ എണ്ണം 1-10=505
|പെൺകുട്ടികളുടെ എണ്ണം 1-10=507
|പെൺകുട്ടികളുടെ എണ്ണം 1-10=456
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=961
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=294
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=294
വരി 47: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഷകീബ് കീലത്ത്
|പ്രിൻസിപ്പൽ= ഗീത കുമാരി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അജിത. ബി
|പ്രധാന അദ്ധ്യാപിക=ബീന വല്ലയിൽ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മോഹൻദാസ് ടി.പി
|പി.ടി.എ. പ്രസിഡണ്ട്= അബൂബക്കർ എം. പി
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|എം.പി.ടി.എ. പ്രസിഡണ്ട്=ദിവ്യ
|സ്കൂൾ ചിത്രം=48022_GHSS_Kavanur.png
|സ്കൂൾ ചിത്രം=48022-School-Building.jpg
|size=350px
|size=350px
|caption=
|caption=
വരി 60: വരി 60:
|logo_size=50px
|logo_size=50px
}}
}}
{{SSKSchool|year=2025-26}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് '''ജി.എച്ച്. എസ്. കാവന‍ൂർ.''' 
<!--<b><i>
<!--<b><i>
<font color= dark green size=5>-->
<font color= dark green size=5>-->


[[ചരിത്രം]]
ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ എളയൂരിലെ മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 961 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1698 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്. [[ക‍ൂടുതൽ അറിയാൻ]]
 
== മികവ‍ുകൾ നിറവ‍ുകൾ ==
 
== INSPARE AWARD ==
2020-21 അധ്യയന വർഷത്തിൽ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥികളായ ആധിത്യൻ. പി, മേഘ‍്ന കൃഷ്‍ണ എന്നിവർക്ക് 10000 രൂപ സ്കോളർഷിപ്പുള്ള ഇൻസ്പയർ അവാർഡ് ലഭിച്ചത്  സ്കൂളിന്റെ മികച്ച വിജയങ്ങളുലൊന്നാണ്.


ചെങ്ങര താമരശ്ശേരി അയ്യപ്പുണ്ണി എന്ന അപ്പുട്ടി ദാനമായി നൽകിയ മലപ്പുറം ജില്ലയിലെ വണ്ടൂ‌‌ർ വിദ്യാഭ്യാസ ജില്ലയിൽ അരീക്കോട് ഉപജില്ലയിലെ കാവനൂർ‍‍ പഞ്ചായത്തിൽ എളയൂർ ഗ്രാമത്തിൽ പ്രകൃതി രമണീയമായ മലഞ്ചെരുവിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച്. എസ്. കാവന‍ൂർ.  മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 29/08/1974ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിലായിരുന്നു തുടക്കം. കേരള വിദ്യാഭ്യാസ മന്ത്രിയായിരുന്ന സർവ്വശ്രീ ചാക്കീരി അഹമ്മദ്കുട്ടി സാഹിബാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ജാതി മത ഭേദമന്യേ നാട്ടുകാർ ശ്രമദാനമായി പടുത്തുയർത്തിയ                തായിരുന്നു പ്രഥമ കെട്ടിടം.  സ്ക്കൂളിലേക്കുളള റോ‍ഡിനുളള  സ്ഥലം സൗജന്യമായി വിട്ടു നൽകിയത് എളയൂരിലെ പൗര പ്രമുഖനായിരുന്ന പൂഴിക്കുന്നൻ മുഹമ്മദ് ഹാജി എന്ന ഉദാര മനസ്കനായിരുന്നു. 1983 ൽ സി എച്ച് മുഹമ്മദ് കോയ ഉപ മുഖ്യ മന്ത്രിയായ സമയത്ത് പുതിയ ഇരു നില ടറസ് കെട്ടിടം പണിയുകയും സി എച്ച് മുഹമ്മദ് കോയ കെട്ടിടം ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. സ്വന്തം കെട്ടിടത്തിൽ പ്രഥമ S S L C ബാച്ച് പരീക്ഷ എഴുതിയത് 1983 മാർച്ചിലായിരുന്നു. സാധാരണക്കാരായവരും SC/ST വിഭാഗത്തിലും മറ്റു പിന്നോക്ക വിഭാഗത്തിലും ഉൾപെട്ടവരാണ് വിദ്യാലയത്തിലെ വിദ്യാർത്ഥികളിൽ ഭൂരിഭാഗവും. കേവലം 45  കുട്ടികളുമായി 1974 ൽ എളയൂർ മിസ്ബാഹുൽ ഹുദാ മദ്രസയിൽ  ആരംഭിച്ച ഈ സ്ഥാപനത്തിൽ ഇന്ന്  ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഡിവിഷനുകളിലായി 1037 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ സയൻസ് കൊമേഴ്സ് ഹ്യൂമാനിറ്റീസ് ബാച്ചുകളിലായി 737 ഉം അടക്കം 1774 കുട്ടികൾ പഠിക്കുന്നു. ഹയർ സെക്കന്ററിയിൽ മൂന്ന് സയൻസ് ബാച്ചുകളുളള ജില്ലയിലെ തന്നെ പ്രധാന സ്ക്കൂളുകളിലൊന്നാണിത്. മലപ്പുറം ജില്ലയിൽ അഡ്മിഷൻ വർദ്ധിച്ചു കൊണ്ടിരിക്കുന്ന അപൂർവ്വം ഗവ.ഹൈസ്ക്കൂളുകളിൽ ഒന്നാണ് ജി. എച്ച്. എസ്. എസ് കാവനൂർ. അധ്യാപകരുടെയും പി ടി എ യുടെയും നാട്ടുകാരുടെയും കൂട്ടായ്മയുടെയും നിരന്തര സേവനത്തിന്റെയും ഫലമാണിത്.
== NTSE ==
കഴിഞ്ഞ വർഷങ്ങളിലെപ്പോലെ വർഷവും National Talent Search Examination Scholarship ന് അർഹത നേടിയ ക‍ുട്ടികൾ നിരവധിയാണ്. ശീതൾ, ജിഹാന എന്നീ കുട്ടികൾ NTSE_2020 സ്കോളർഷിപ്പ് നേടി.


മികവുകൾ നിറവുകൾ
== '''<nowiki/>'NMMS'''' ==
NMMS പരീക്ഷയിൽ ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. സാന്ദ്ര നളിൻ. ടി. വി,, അഭിനവ്. ടി. വി, , ഇഹ്‍സാന. പി. കെ, വർഷ. കെ. പി, , ശീതൾ. എം, ,അനഘ. പി,  ജിഹാന. കെ, അനർഘ. കെ. പി  എന്നിവര്ണ് NMMS നേടിയവർ. NMMS_2020 പരീക്ഷയിൽ ജിൻസാന. കെ, ദ‍ൃശ്യ എം, അശ്വിൻരാജ്, ഫാത്തിമ നഹ്‍ല, ഹ‍ൃദ്യ സ‍ുരേഷ്  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS_2021 പരീക്ഷയിൽ ദിയഫാത്തിമ എ. എൻ, അത‍ുൽ . എം, അനാമിക അജയ്, ഫിദാ മെസ്‍ന, മഞ് ‍ജ‍ു ടി, റാനിയ. പി  എന്നിവർ സ്കോർഷിപ്പിന് അർഹത നേടി. NMMS- 2023 പരീക്ഷയിൽ മിഥിലാജ്, അംജദ്. ടി പി അതുൽ എന്നിവരും, NMMS 2024 പരീക്ഷയിൽ   


കാവനൂർ പഞ്ചായത്തിലെയും പരിസര പ്രദേശങ്ങളിലെയും ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾ സാക്ഷാൽക്കരിച്ചു കൊണ്ട് നാല്പത്തിയേഴ് സംവത്സരങ്ങൾക്ക് മുമ്പ് സ്ഥാപിതമായ ജി എച്ച് എസ് എസ് കാവനൂർ, ഇന്ന് മലപ്പുറം ജില്ലയിലെ തന്നെ സർക്കാർ സ്ക്കൂളുകളുടെ കൂട്ടത്തിൽ ഏറെ മുന്നിട്ട് നില്ക്കുന്നു. സംസ്ഥാന തലത്തിൽ തന്നെ ശ്രദ്ധേയമായ നേട്ടം കൈവരിക്കാൻ വിദ്യാലയത്തെ പ്രാപ്തമാക്കിയ  ശ്രദ്ധേയമായ ഒട്ടേറെ ഘടകങ്ങള‍ുണ്ട്. സ്ക്ക‍ൂളിന്റെ പ്രശ്ന പരിഹാരങ്ങളിൽ പി. ടി. എ .‍യ‍ുടെ സജീവമായ ഇടപെടൽ, രക്ഷിതാക്കള‍ുടെ നിർലോഭമായ സഹകരണം, പ്രധാനാധ്യാപകര‍ുടെ  അതുല്യവ‍ും ധിഷണാപരവ‍ുമായ നേതൃത്വം, സമർപ്പിത സേവന സന്നദ്ധരായ അധ്യാപകക്കൂട്ടായ്മ, നിർലോഭമായ പിന്തുണ നല്കുന്ന സ്ക്കൂൾ മാനേജ്‍മെന്റ് കമ്മറ്റി, വിദ്യാർത്ഥികളുടെ നിസ്സീമമായ സഹകരണം, പൂർവ്വ വിദ്യാർത്ഥികളുടെയും പൂർവ്വാധ്യാപകരുടെയും മികച്ച പിന്തുണ മ‍ുതലായവ.[[പ്രമാണം:48022 sslc A+Winners 2018.png|thumb|SSLC Full A+]]
ജഷ കെ പി    


2017-18 അദ്ധ്യായന  വർഷം സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവുകളുടെയും നിറവുകളുടെയും സുവർണ്ണ കാലമായിരുന്നു. SSLC പരീക്ഷ എഴുതിയ 402 കുട്ടികളും വിജയിച്ച് 100% വിജയം വരിക്കാൻ സ്ക്കൂളിന് സാധിച്ചു. അതിൽ 29 പേർക്ക് മുഴുവൻ വിഷയങ്ങൾക്കും A+ ഗ്രേഡും 21 കുട്ടികൾക്ക് 9A+ ഗ്രേഡും 15 കുട്ടികൾക്ക് 8A+ ഗ്രേഡും
ശിഖ പി, ഇഷ ഇൽമി കെ
ലഭിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ 'Maximum A+, No D+' എന്ന മുദ്രാവാക്യം പ്രാബല്യത്തിൽ വരുത്താൻ വിദ്യാലയത്തിനു സാധിച്ചു. ::Shadin M, Anuranj P, Basil MK, Shivani P, Lubna AC, Najiya T, Shabeeb K, Nida MP,Ramshida N, Fathima Suhana KP, Muhammed Shibili P, Lena Fathima MP, Thabsheera Banu, Vishnu Shekhar M, Muhammed Mirshad, Muhammed Sabeeh TP, Fathima Husna, Fathima Fab AP, Shafna Nasrin K, Sahla EK, Noushida, Adarsh, Safa CP, Naji Rashad KP, Anupama GK, Anusree P, Shifna PC, Sumayya P, Afnana C ,എന്നിവർ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ സ്കൂളിന്റെ അഭിമാന താരങ്ങളാണ്.
 
[[പ്രമാണം:48022 sslc 9A+ Winners 2018.png|thumb|left|SSLC 9A+ Winners]]*Vinisha V, Jubna T, Navya KV, Nashwa K, Neenusree P, Shahana Sherin P, Fathima Sana MP, Muhammed Farhan AP, Shababa Sherin K, Fathima Thasni C, Fayaz AP, Jahana Sherin KP, Nida Fathima KP, Anaswara VP, Muhammed Lazim MP, Sanila A, Hanna MK, Ramees MP, Shaheera K, Rashida V, Anaswara M എന്നിവർ 9A+ നേടി
പി, മേധ പി എന്നീ കുട്ടികളും എൻ എം എം എസ് നേടി.


== '''<nowiki/>'NMMS'''' ==
'''<nowiki/>'''
                                                                                                                                                                                                                                                                                                NMMS പരീക്ഷയിലും ഉന്നത വിജയം നേടാൻ സ്ക്കൂളിന് കഴിഞ്ഞു, 2017-18 ൽ എട്ട് കുട്ടികളാണ് NMMS സ്ക്കോളർഷിപ്പിന് അർഹത നേടിയത്. ഇത് വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങളിലെ ഉന്നത വിജയമാണ്. Sandra Nalin TV, Abhinav TV, Ihsana PK, Varsha KP, Seethal M, Anagha P, Jihana, Anargha KP എന്നിവര്ണ് NMMS നേടിയവർ


==<font color= K >സ്പെഷ്യൽ കോച്ചിംഗ് </font>==
==<font color= K >സ്പെഷ്യൽ കോച്ചിംഗ് </font>==
വരി 91: വരി 99:
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.  
സവിശേഷ ശ്രദ്ധയും പരിഗണനയും വേണ്ട വിദ്യാർത്ഥികളുടെ ഉന്നമനം ലക്ഷ്യമാക്കി, സ്ക്കൂളിൽ അവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളോടും കൂടി ഒരു റിസോഴ്സ് റൂം ക്രമീകരിച്ചിട്ടുണ്ട്.മൾട്ടിമീഡിയ ക്രമീകരണത്തോടുകൂടിയ ഒരു സ്മാർട്ട് റൂം രിതിയിലാണ് ഇത് സജ്ജമാക്കിയിട്ടുള്ളത്.CWSN കുട്ടികളെ സഹായിക്കാൻ ഒരു റിസോഴ്സ് ടീച്ചറേയും ഡിപ്പാർട്ട്മെന്റ് നിയോഗിച്ചിട്ടുണ്ട്.  


<br />
== കലോത്സവം ==
അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 ൽ രണ്ടാം സ്ഥാനം ലഭിച്ചു . 2021-22 ൽ രണ്ടാം സ്ഥാനവും , 2023-24 ൽ ഒന്നാം സ്ഥാനവും നേടി. നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി.  കൺവീനർ പ്രസീത  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.
2024-25 ൽ ഓവറോൾ മൂന്നാം സ്ഥാനം
(ജനറൽ ) ഓവറോൾ രണ്ടാം സ്ഥാനം ( അറബിക് കലോത്സവം)


== <font color="g]en">'''കലോത്സവം'''</font> ==
2025-26 സബ്ജില്ലാ കലോത്സവത്തിൽ  ഒന്നാം സ്ഥാനത്തോടൊപ്പം
[[പ്രമാണം:48022 Arjun.jpg|thumb|left|അർജുൻ]]
 
അരീക്കോട് സബ് ജില്ലാ സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി നാല് തവണ ഒാവറോൾ ചാമ്പ്യന്മാരായി . 2017-18 രണ്ടാം സ്ഥാനം ലഭിച്ചു . നൂറ്റി എൺപത്തിയേഴ് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്.റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ  മികവാർന്ന പ്രകടനം കാഴ്ച വെക്കാൻ കഴി‍‍ഞ്ഞു. സംസ്ഥാന സ്കൂൾ കലോൽസവത്തിൽ അർജുൻ കേരള നടനം, നാടോടി നൃത്തം എന്നിവയിൽ A grade നേടി.  കൺവീനർ പ്രസീത  ടീച്ചറുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നല്കി വരുന്നു.</font >
ഗാന്ധിദർശൻ കലോത്സവത്തിലും ഒന്നാം സ്ഥാനം നേടാൻ കഴിഞ്ഞു.


== <font color=""> ശാസ്ത്രോത്സവം  ==
== <font color=""> ശാസ്ത്രോത്സവം  ==




അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ എെ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും എെ ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.</font >
 
അരീക്കോട് സബ് ജില്ലാ സ്കൂൾ ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഗണിത ശാസ്ത്ര-പ്രവർത്തി പരിചയ ടി മേളയിൽ സ്കൂൾ ആധിപത്യം നില നിർത്തി.പ്രവർത്തി പരിചയ മേളയിലും ടി മേളയിലും മൂന്നാം സ്ഥാനം ലഭിടച്ചു .സബ് ജില്ലാ ശാസ്ത്ര നാടകത്തിൽ സ്കൂൾ രണ്ടാം സ്ഥാനം നേടി.സ്ക്കൂളിലെ പ്രസീദ ടീച്ചറാണ് നാടക രചനയും സംവിധാനവും നിർവ്വഹിച്ചത്.. 2025-26 അധ്യാന വർഷത്തിലും മികച്ച നേട്ടം സ്കൂളിന് കരസ്ഥമാക്കാനായി.</font>


== <font color=d >കായിക മേള </font>==
== <font color=d >കായിക മേള </font>==
[[പ്രമാണം:Ghss Kavanoor students.jpg|ഇടത്ത്‌|ലഘുചിത്രം|football camp ]]
അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ്  ടീമിനെ നയിക്കുന്നത്.   
അരീക്കോട് സബ് ജില്ലാ കായിക മേളയിൽ ജി എച്ച് എസ് എസിനെ പ്രധിനിധീകരിച്ച് എൺപത് കുട്ടികളാണ് വിവിധ ഇനങ്ങളിലായി മാറ്റുരച്ചത്. സ്വന്തമായൊരു ഗ്രൗണ്ട് ഇല്ലാതിരുന്നിട്ടും സ്പോർട്ട്സിൽ  മികച്ച നേട്ടമുണ്ടാക്കാൻ കഴിഞ്ഞു. കായികാധ്യാപകൻ സിബി സാറാണ്  ടീമിനെ നയിക്കുന്നത്.   


== '''മികച്ച നേട്ടങ്ങൾ''' ==
'''മികച്ച നേട്ടങ്ങൾ'''  
#   
#   


വരി 117: വരി 127:


👉 ചെസ്സ് , ഫുട്ബോൾ , അത്ലറ്റിക്സ്  ടാലൻ്റ് ലാബുകൾ സംഘടിപ്പിച്ചു വരുന്നു.     
👉 ചെസ്സ് , ഫുട്ബോൾ , അത്ലറ്റിക്സ്  ടാലൻ്റ് ലാബുകൾ സംഘടിപ്പിച്ചു വരുന്നു.     
👉 2025-26 അധ്യയന വർഷത്തിൽ  സ്കൂൾ ലീഡർ ആയ മുഹമ്മദ് മാസിൻ ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു                         


==<font color= bue > ഭൗതികസൗകര്യങ്ങൾ </font>==
==<font color= bue > ഭൗതികസൗകര്യങ്ങൾ </font>==
വരി 136: വരി 148:
== <font color=blue>മാനേജ്‌മെന്റ് </font>==  
== <font color=blue>മാനേജ്‌മെന്റ് </font>==  


കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മാസ്റ്റർ ശ്രീ  യു . ഇമ്പിച്ചി മോതിയും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ. കെ പ്രസാദ് എന്നിവരുമാണ്. </font>
കേരള സർക്കാരിന്റെ അധീനതയിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ് മിസ്ട്രസ് ശ്രീമതി ബീന ടീച്ചർ ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീമതി :ഗീത കുമാരി ടീച്ചർ എന്നിവരുമാണ്.  
 
 
 
 
 
 
 




വരി 149: വരി 154:


== <font color=blue>മുൻ സാരഥികൾ</font> ==
== <font color=blue>മുൻ സാരഥികൾ</font> ==
{| class="wikitable"
{| class="wikitable sortable"
|+
|+
! rowspan="2" |ക്രമ
! rowspan="2" |ക്രമനമ്പർ
നം
! rowspan="2" |പ്രധാനഅദ്ധ്യാപകൻ /
! rowspan="2" |പ്രധാനാധ്യാപകൻ/പ്രധാനാധ്യാപിക
പ്രാധാനധ്യാപിക
! colspan="2" |കാലഘട്ടം
! rowspan="2" |ഫോട്ടോ
! rowspan="18" |
! rowspan="2" |ക്രമ
 
നം
! rowspan="2" |പ്രധാനാധ്യാപകൻ/പ്രധാനാധ്യാപിക
! colspan="2" |കാലഘട്ടം
! colspan="2" |കാലഘട്ടം
! rowspan="2" |ഫോട്ടോ
! rowspan="2" |ഫോട്ടോ
|-
|-
!മ‍ുതൽ
|മുതൽ
!വരെ
|വരെ
!മ‍ുതൽ
!വരെ
|-
|-
|1
|1
|കെ. സെയ്ത് അബ്ദുസ്സലാം (HM in charge)
|കെ സൈദ് അബ്ദുസ്സലാം
(HM in charge)
|29/08/1974
|29/08/1974
|30/04/1976
|30/04/1976
|
|17
|പി. കെ. ശാന്തക‍ുമാരി
|18/06/1997
|16/05/1998
|
|
|-
|-
|2
|2
|മേരി ജോർജ്ജ്
|മേരി ജോർജ്
|25/06/1976
|25/06/1976
|26/05/1978
|26/05/1978
|
|18
|കെ. സി. വാസ‍ുദേവൻ നമ്പ‍ൂതിരി
|03/07/1998
|31/03/1999
|
|
|-
|-
|3
|3
|ഭാസ്‍കരൻ എഴ‍ുത്തച്ചൻ
|ഭാസ്കരൻ എഴുത്തച്ഛൻ
|12/06/1978
|12/06/1978
|31/03/1979
|31/03/1979
|
|19
|കെ. മമ്മുട്ടി
|21/05/1999
|08/05/2000
|
|
|-
|-
|4
|4
|രാധാമണി. കെ
|രാധാമണി കെ  
|30/04/1979
|30/04/1979
|11/10/1984
|11/10/1984
|
|20
|ജയഭാരതി
|08/05/2000
|08/12/2000
|
|
|-
|-
|5
|5
|എസ്. സരസ്വതിയമ്മ
|എസ് സരസ്വതിയമ്മ
|12/10/1984
|12/10/1984
|03/06/1987
|03/06/1987
|
|21
|മേരിയമ്മ ജയിംസ്
|01/01/2001
|31/03/2002
|
|
|-
|-
|6
|6
|അബ്ദ‍ൃമാൻ ക‍ുട്ടി. കെ
|അബ്ദുറഹ്മാൻ കുട്ടി  കെ  
|03/09/1987
|03/09/1987
|31/05/1989
|31/05/1989
|
|
|-
|7
|കെ ജെ സെലസ്റ്റിന
|01/06/1989
|05/04/1990
|
|-
|8
|ഗിൽഡ ജോർജ്ജ്
|04/06/1990
|31/12/1991
|
|-
|9
|ഇ സൈനുൽ ആബിദീൻ
|01/01/1992
|31/03/1992
|
|-
|10
|നാണു
|01/06/1992
|31/03/1992
|
|-
|11
|വി. എൻ തങ്കമണി
|25/04/1993
|28/05/1994
|
|-
|12
|കെ  ശാരദ
|22/06/1994
|08/08/1994
|
|-
|13
|കെ മുഹമ്മദലി
|01/09/1994
|12/05/1994
|
|-
|14
|എം പി മേരിയമ്മ
|07/06/1995
|20/05/1996
|
|-
|15
|സി. വി ഗോപാലൻ
|01/06/1996
|04/06/1997
|
|-
|16
|പി. പി സുകുമാരൻ
|10/07/1996
|04/07/1997
|
|-
|17
|പി. കെ. ശാന്തകുമാരി
|18/06/1997
|16/05/1998
|
|-
|18
|കെ. സി. വാസുദേവൻ നമ്പൂതിരി
|03/07/1998
|31/03/1999
|
|-
|19
|കെ. മമ്മുട്ടി
|21/05/1999
|08/05/2000
|
|-
|20
|ജയഭാരതി
|08/05/2000
|18/12/2000
|
|-
|21
|മേരിയമ്മ ജെയിംസ്
|01/01/2001
|31/032002
|
|-
|22
|22
|മാധവിക്ക‍ുട്ടി. കെ
|മാധവിക്കുട്ടി.കെ  
|01/06/2002
|01/06/2002
|31/03/2005
|31/03/2005
|
|
|-
|-
|7
|കെ. ജെ. സെലസ്‍റ്റിന
|01/06/1989
|05/04/1990
|
|23
|23
|സയ്യിദ് അബ്‍ദ‍ുറഹീം
|സയ്യിദ് അബ്ദുറഹീം
|28/05/2005
|28/05/2005
|31/03/2006
|31/03/2006
|
|
|-
|-
|8
|ഗിൽഡ ജോർജ്ജ്
|04/06/1990
|31/12/1991
|
|24
|24
|എലീസ്വ. യ‍ു. ജെ
|എലീസ്യ യു. ജെ  
|03/06/2006
|03/06/2006
|31/03/2008
|31/03/2008
|
|
|-
|-
|9
|ഇ. സെെന‍ുൽ ആബിദീൻ
|01/01/1992
|31/03/1992
|
|25
|25
|സ‍ുബെെദ ചെങ്ങരോത്ത്
|സുബൈദ ചെങ്ങരോത്ത്
|02/06/2008
|02/06/2008
|18/05/2010
|18/05/2010
|
|
|-
|-
|10
|നാണ‍ു
|01/06/1992
|31/03/1993
|
|26
|26
|പി. ജെ. ജോൺ
|പി. ജെ ജോൺ  
|01/06/2010
|01/06/2010
|31/03/2016
|31/03/2016
|
|
|-
|-
|11
|വി. എൻ. തങ്കമണി
|25/04/1993
|28/05/1994
|
|27
|27
|മായാലക്ഷ്‍മി. കെ. എസ്.
|മായാലക്ഷ്‌മി കെ. എസ്  
|01/07/2016
|01/07/2016
|31/03/2017
|31/03/2017
|
|
|-
|-
|12
|കെ. ശാരദ
|22/06/1994
|08/08/1994
|
|28
|28
|മ‍ുഹമ്മദ് ബഷീർ
|മുഹമ്മദ് ബഷീർ
|02/06/2017
|01/06/2017
|02/06/2018
|02/06/2018
|
|
|-
|-
|13
|കെ. മ‍ുഹമ്മദലി
|01/09/1994
|12/05/1995
|
|29
|29
|ഇമ്പിച്ചിമോതി. യ‍ു
|ഇമ്പിച്ചി മോതി.യു
|02/07/2018
|02/07/2018
|31/05/2019
|31/05/2019
|
|
|-
|-
|14
|എം. പി. മേരിയമ്മ
|07/06/1995
|20/05/1996
|
|30
|30
|അനിത. സി. എ
|അനിത. സി. എ  
|01/06/2019
|01/06/2019
|15/07/2020
|05/07/2020
|
|
|-
|-
|15
|സി. വി. ഗോപാലൻ
|01/06/1996
|04/06/1997
|
|31
|31
|ജ്യോതി. ഇ. എം
|ജ്യോതി. ഇ എം  
|18/10/2019
|18/10/2019
|01/06/2020
|01/06/2020
|
|
|-
|-
|16
|പി. പി. സ‍ുക‍ുമാരൻ
|10/07/1996
|04/06/1997
|
|32
|32
|അജിത. ബി
|അജിത. ബി  
|01/06/2020
|01/06/2020
|31/05/2022
|31/05/2022
|
|-
|33
|സോമൻ കെ
|10/06/2022
|31/05/2023
|
|-
|34
|ബീന വല്ലയിൽ
|02/06/2023
|തുടരുന്നു...
|
|
|}
|}
==<font color=blue>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ </font> ==
*കെ അബ്ദുല്ല -Rtd. പ്രിൻസിപ്പാൾ ജി എച്ച് എസ് എസ് കാവനൂർ
*പി. പി അബ്ദു റസാഖ് - Rtd. പ്രൊഫസർ പി എസ് എം ഒ കോളേജ് തിരൂരങ്ങാടി
*ബാബ‍ു. എസ്. നായർ , അഡ്വ. കേരള ഹെെക്കോടതി.
*പി. പി. അലിബാപ്പ‍ു. SITC, ജി എച്ച് എസ് എസ് കാവനൂർ
*പി. യ‍ൂസ‍ുഫലി. JSITC,  ജി എച്ച് എസ് എസ് കാവനൂർ
*ബോസ് എസ്. നായർ, HSST, ജി എച്ച് എസ് എസ് കാവനൂർ
</font>
== '''അന‍ുബന്ധം''' ==
<references />
<ref>https://www.facebook.com/ghsskavanur.elayur.5</ref>
* ഫേസ്‌ബുക്ക് [https://www.facebook.com/ghsskavanur.elayur.5]
==വഴികാട്ടി==
[[പ്രമാണം:48022 ghss kavanur.png|ലഘുചിത്രം|പകരം=|500x500ബിന്ദു]]
*കോഴിക്കോട്‌  റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌  മാർഗം  (40 കിലോമീറ്റർ)
*താമരശ്ശേരി - കൊയിലാണ്ടി-അരീക്കോട്- മഞ്ചേരി സംസ്ഥാനപാതയിൽ  അരീക്കോട്  വഴി കാവന‍ൂർ ഇളയൂർ.
*അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മഞ്ചേരി റോഡിൽ ഇളയൂരിലേക്ക് 10 കിലോമീറ്റർ\
*മഞ്ചേരി ബസ് സ്റ്റാന്റിൽ നിന്നും അരീക്കോട് റോഡിൽ ഇളയൂരിലേക്ക് 12 കിലോമീറ്റർ
----
<!---->
<!---->
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._കാവനൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്