"ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

32051 HM (സംവാദം | സംഭാവനകൾ)
ചരിതം
Gvhssponkunnam (സംവാദം | സംഭാവനകൾ)
ഇൻഫോ ബോക്സ് അപ്ഡേറ്റഡ്
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{VHSSchoolFrame/Header}} {{prettyurl|G.V.H.S.S. Ponkunnam}}
{{VHSSchoolFrame/Header}} [[ചരിത്രം- 32051]]{{prettyurl|G.V.H.S.S. Ponkunnam}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 15: വരി 15:
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1957
|സ്ഥാപിതവർഷം=1957
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=പൊൻകുന്നം
|പോസ്റ്റോഫീസ്=പൊൻകുന്നം
|പോസ്റ്റോഫീസ്=പൊൻകുന്നം
|പിൻ കോഡ്=686506
|പിൻ കോഡ്=686506
|സ്കൂൾ ഫോൺ=0482 8223350
|സ്കൂൾ ഫോൺ=0482 8223350
|സ്കൂൾ ഇമെയിൽ=sinicyriacpoovarany@gmail.com
|സ്കൂൾ ഇമെയിൽ=kply32051@yahoo.co.in
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാഞ്ഞിരപ്പള്ളി
|ഉപജില്ല=കാഞ്ഞിരപ്പള്ളി
വരി 33: വരി 33:
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കന്ററി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=8 മുതൽ 12 വരെ
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം 1-10=22
|പെൺകുട്ടികളുടെ എണ്ണം 1-10=15
|പെൺകുട്ടികളുടെ എണ്ണം 1-10=14
|വിദ്യാർത്ഥികളുടെ എണ്ണം 1-10=38
|വിദ്യാർത്ഥികളുടെ എണ്ണം 1-10=36
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|അദ്ധ്യാപകരുടെ എണ്ണം 1-10=4
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=131
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=214
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=38
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=345
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=113
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=3
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=9
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=നിയാസ് എം എച്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ആശ രാജു
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ദീപ പി
|പ്രധാന അദ്ധ്യാപിക=രജനി എം സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കെ റ്റി
|പി.ടി.എ. പ്രസിഡണ്ട്=ജനീവ് പി ജി
|എം.പി.ടി.എ. പ്രസിഡണ്ട്=വനജ ബാബു
|എം.പി.ടി.എ. പ്രസിഡണ്ട്=വനജ ബാബു
|സ്കൂൾ ചിത്രം=32051 5.png|  
|സ്കൂൾ ചിത്രം=32051 main.png|  
|size=350px
|size=350px
|caption=
|caption=
വരി 67: വരി 67:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
'''പൂർവ്വസൂരികൾ കാട് വെട്ടിത്തെളിച്ച്, രക്തം വിയർപ്പാക്കി പൊന്ന് കുന്നോളം വിളയിച്ച പൊൻകുന്നം ഗ്രാമത്തിലെ ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂളാണിത്.'''
'''പൂർവ്വസൂരികൾ കാട് വെട്ടിത്തെളിച്ച്, രക്തം വിയർപ്പാക്കി പൊന്ന് കുന്നോളം വിളയിച്ച പൊൻകുന്നം ഗ്രാമത്തിലെ ജനങ്ങളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി ആരംഭിച്ച സ്കൂളാണിത്.(കൂടുതൽ വിവരങ്ങൾക്ക് [[ചരിത്രം- 32051|ഇവിടെ ക്ലിക്ക് ചെയ്യുക)]]'''


'''പൊൻകുന്നം ഗവ.ഹൈസ്കൂൾ ഒരു സവിശേഷസാഹചര്യത്തിൽ അനുവദിക്കപ്പെട്ടതാണ്.'''
'''പൊൻകുന്നം കെ വി ഇംഗ്ലീഷ് ഹൈസ്കൂൾ ദീർഘകാലമായി പ്രവർത്തിച്ചു കൊണ്ടിരുന്ന ഒരു സ്വകാര്യ വിദ്യാലയമായിരുന്നു. ഈ സ്കൂളിലെ അധ്യാപകരും മാനേജ്മെന്റും തമ്മിൽ ശമ്പളത്തെ സംബന്ധിച്ച് ഗുരുതരമായ അഭിപ്രായ വ്യത്യാസമുണ്ടായി. 1956-ൽ ഈ തർക്കം മൂർച്ഛിക്കുകയും അധ്യാപകർ ശക്തമായ സമരത്തിലേർപ്പെടുകയും ചെയ്തു. മാനേജ്മെന്റിന്റെ നിലപാട് ഡിപ്പാർട്ട്മെന്റ് സ്കൂളിന്റെ അംഗീകാരം പിൻവലിക്കുന്നതിനു കാരണമായി.'''
'''1957-ൽ അധികാരത്തിൽ വന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ സർക്കാർ നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പൊൻകുന്നത്ത് പുതിയ ഗവ.ഹൈസ്കൂളിന് അനുമതി നൽകി.അതാണ് ഇന്നത്തെ ഗവ.വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ പൊൻകുന്നം . നേരത്തേ കെ.വി.സ്കൂളിലുണ്ടായിരുന്ന മുഴുവൻ അധ്യാപകരെയും സർക്കാർ അധ്യാപകരായി അംഗീകരിച്ച് ഈ സ്കൂളിൽ നിയമനം നൽകി.'''
<big>'''രാഷ്ട്ര നവനിർമാണത്തിൽ പങ്കാളികളായ ഒട്ടേറെ മഹത് വ്യക്തികളെ നാടിന് സംഭാവന ചെയ്തിട്ടുണ്ട്.'''</big>
'''<big>കഠിനാധ്വാനികളായ ഗുരുക്കന്മാരുടെയും പ്രബുദ്ധരായ ഗ്രാമവാസികളുടെയും പ്രയത്നഫലമായി പരിമിതികൾക്കിടയിലും മികച്ച സ്കൂൾ എന്ന ഖ്യാതി നേടുവാൻ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.</big>'''
'''<big>1995-ൽ പഠനത്തോടൊപ്പം ഒരു തൊഴിലും പരിശീലിക്കു എന്ന ലക്ഷ്യം മുൻനിർത്തി വൊക്കേഷണൽ ഹയർ സെക്കന്ററി ആരംഭിച്ചു</big>'''
'''<big>ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഹയർ സെക്കന്ററി ആരംഭിച്ചു.</big>'''
'''<big>അറുപത്തി നാലു വർഷത്തെ പാരമ്പര്യമുള്ള ഈ സരസ്വതീ ക്ഷേത്രം ഇന്നും തലയെടുപ്പോടെ നാടിനെ നന്മയിലേക്ക്</big>''' <big>'''നയിക്കുന്നു'''</big>






== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
[[പ്രമാണം:32051 5.png|ലഘുചിത്രം|പുതിയ സ്കൂൾ കെട്ടിടം]]
[[പ്രമാണം:32051 main.png|പകരം=|ലഘുചിത്രം|[[പ്രമാണം:32051 hs.png|ലഘുചിത്രം]]പുതിയ സ്കൂൾ കെട്ടിടം]]
'''ഇപ്പോഴത്തെ സ്കൂളിന് സമീപമുള്ള പുന്നാംപറമ്പിൽ വക സ്ഥലത്ത് താല്ക്കാലിക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കർ സ്ഥലം ഗവൺമെന്റ് വിലക്കു വാങ്ങി കെട്ടിടം നിർമ്മിച്ചു.'''
'''ഇപ്പോഴത്തെ സ്കൂളിന് സമീപമുള്ള പുന്നാംപറമ്പിൽ വക സ്ഥലത്ത് താല്ക്കാലിക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തനമാരംഭിച്ചു. സ്കൂൾ ഇപ്പോൾ സ്ഥിതി ചെയ്യുന്ന മൂന്നര ഏക്കർ സ്ഥലം ഗവൺമെന്റ് വിലക്കു വാങ്ങി കെട്ടിടം നിർമ്മിച്ചു.കൂടുതൽ വിവരങ്ങൾക്ക് (ഇവിടെ [[ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം/സൗകര്യങ്ങൾ|ക്ലിക്ക് ചെയ്യുക]])'''
 
'''1964-ൽ സ്ക്കൂൾ പ്രവർത്തനം പുതിയ കെട്ടിടത്തിലാരംഭിച്ചു'''
 
'''2018 - 19 അധ്യയന വർഷത്തിൽ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂൾ ഏറ്റെടുത്ത് പുതിയ HS, HSS ബ്ലോക്കുകൾ നിർമിച്ചു'''.
 
<big>'''1957-ല് കേവലം ഓലഷെഡില് ആരംഭിച്ച സ്കൂള് ഇന്ന് വളര്ന്ന് വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു .ഹൈസ്കൂള് ,വി എച്ച് എസ് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായി
ഏകദേശം 500 ഓളം കുട്ടികള് പഠിക്കുന്നു.'''</big>
 
'''<nowiki>[[പ്രമാണം:32051_5.jpg]]</nowiki>'''  


[[പ്രമാണം:മുഖ്യമന്ത്രിക്കു കത്ത്|ലഘുചിത്രം|നടുവിൽ|വാർഡുമെംബർ നൽകുന്നു|കണ്ണി=Special:FilePath/മുഖ്യമന്ത്രിക്കു_കത്ത്]]
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* <big>'''മാഗസിൻ'''</big>
*  
*<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>
*<big>'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''</big>
* <big>'''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''</big>
*
*'''<big>സയൻസ് ക്ലബ്ബ്</big>'''
*<big>'''ജുണിയർ റെഡ് ക്രോസ്'''</big>
*<big>'''ഐ ടി''' '''ക്ലബ്ബ്'''  പ്രമാണം</big>:32051 sathyamevajayathe 1.resized.jpg
*ക്ലബ്ബ് പ്രവർത്തനങ്ങൾ. ( കൂടുതൽ അറിയുന്നതിന് [[32051 പാഠ്യേതര പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]])
*
*


== '''മാനേജ്മെന്റ്''' ==
== '''മാനേജ്മെന്റ്''' ==
'''കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  സ്കൂൾ'''.കൂടുതൽ വിവരങ്ങൾക്ക് [[മോഡൽ/മാനേജ്‌മെന്റ്|ഇവിടെ ക്ലിക്ക് ചെയ്യുക]]
<big>'''കോട്ടയം ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  സ്കൂൾ'''.</big>


== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''പ്രഥമ'''  '''പ്രധാനാദ്ധ്യാപകൻ''' '''എം ഇ ജോസഫ്'''</big>
'''പ്രഥമ'''  '''പ്രധാനാദ്ധ്യാപകൻ''' '''എം ഇ ജോസഫ് .'''</big>


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 119: വരി 96:
*<big>'''ബാബു ആൻറണി(സിനിമാതാരം)'''</big>
*<big>'''ബാബു ആൻറണി(സിനിമാതാരം)'''</big>


=='''വഴികാട്ടി'''==
=='''<big>ചിത്രശാല</big>'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
<gallery>
| style="background: #ccf; text-align: center; font-size:99%;" |  
പ്രമാണം:32051 hs office.png|എച്ച്.എസ് ഓഫീസ്
|-
പ്രമാണം:32051 school counsellor.png|സ്കൂൾ കൗൺസിലർ
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
പ്രമാണം:32051 veg garden.png|പച്ചക്കറി തോട്ടം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
പ്രമാണം:32051 IT lab.png|കമ്പ്യൂട്ടർ ലാബ്
പ്രമാണം:32051 science lab.png|സയൻസ് ലാബ്
പ്രമാണം:32051 main.png|പുതിയ കെട്ടിടങ്ങൾ
പ്രമാണം:32051 kitchen mess.png|അടുക്കള, മെസ്
പ്രമാണം:32051 sathyameva jayathe.png|സത്യമേവ ജയതേ പരിശീലനം
പ്രമാണം:32051 smart classes.png|സത്യമേവ ജയതേ പരിശീലനം
പ്രമാണം:32051 yoga.jpeg|യോഗ ക്ലാസ്
</gallery>[[ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം/സൗകര്യങ്ങൾ|[ [ Category: ചിത്രശാല ] ]]]
 
==വഴികാട്ടി==
 
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 


* കോട്ടയം കാഞ്ഞിരപ്പള്ളി റോഡിൽ പൊൻകുന്നം ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.         
* കോട്ടയം കാഞ്ഞിരപ്പള്ളി റോഡിൽ പൊൻകുന്നം ഠൗണിന് സമീപം സ്ഥിതിചെയ്യുന്നു.         
|----
 
* കോട്ടയത്ത് നിന്ന് 36 കി. മീ.
* കോട്ടയത്ത് നിന്ന് 36 കി. മീ.
<googlemap version="0.9" lat="9.597196" lon="76.73933" type="map" zoom="11" width="450" height="300">
 
9.565204, 76.763878
{{Slippymap|lat= 9.563264|lon=76.760474|zoom=16|width=800|height=400|marker=yes}}
GVHSSPONKUNNAM
</googlemap>
|}
|}
<!--visbot  verified-chils->-->