സഹായം Reading Problems? Click here


ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം

Schoolwiki സംരംഭത്തിൽ നിന്ന്
(32051 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
ഗവൺമെന്റ് വി.എച്ച്.എസ്. എസ്. പൊൻകുന്നം
32051.JPG
വിലാസം
പൊൻകുന്നം പി.ഒ,
കോട്ടയം

പൊൻകുന്നം
,
686506
സ്ഥാപിതംജൂണ് - 1957
വിവരങ്ങൾ
ഫോൺ04828221017
ഇമെയിൽkply32051@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32051 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ലകാഞ്ഞിരപ്പള്ളി
ഉപ ജില്ലകാഞ്ഞിരപ്പള്ളി
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം

ഹൈസ്ക്കൂൾ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം272
പെൺകുട്ടികളുടെ എണ്ണം211
വിദ്യാർത്ഥികളുടെ എണ്ണം483
അദ്ധ്യാപകരുടെ എണ്ണം30
സ്ക്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനിത എസ്
പി.ടി.ഏ. പ്രസിഡണ്ട്പി എസ് സലാഹുദീൻ
അവസാനം തിരുത്തിയത്
26-09-2017Visbot


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1957-ല് കെ.വി.ഹൈസ്കൂള് സമരത്തെതുടര്ന്ന് നിരാശ്രയരായ അധ്യാപകരെയും വിദ്യാര്ത്ഥികളേയും സംരക്ഷിക്കാന് അന്നത്തെ വിദ്യാഭ്യസമന്ത്രി മുണ്ടശ്ശേരീ മാസ്റ്ററുടെ പ്രത്യേക നീര്ദ്ദേശപ്രകാരം നീലവീൽ വന്ന ഈ സ്കുുള് വന്പീച്ച ജനകീയ സഹകരണത്തോടെയാണ് പ്രവര്ത്തനം ആരംഭിച്ചത്


ഭൗതികസൗകര്യങ്ങൾ

1957-ല് കേവലം ഓലഷെഡില് ആരംഭിച്ച സ്കൂള് ഇന്ന് വളര്ന്ന് വലിയ ഒരു സ്ഥാപനമായി മാറിയിരിക്കുന്നു .ഹൈസ്കൂള് ,വി എച്ച് എസ് എസ്, എച്ച് എസ് എസ് എന്നീ വിഭാഗങ്ങളിലായി ഏകദേശം 500 ഓളം കുട്ടികള് പഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • * ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയന്സ് ക്ളബ്ബ്
  • എൈ ടി ക്ളബ്ബ്

മാനേജ്മെന്റ്

ഗവണ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രഥമപ്രധാനാദ്യാപകന് എം ഇ ജോസഫ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആന്റണി ‍ഡോമിനിക് കറിക്കാട്ടുകുന്നേല് ഹൈക്കോടതി ജഡ്ജ്
  • ബാബു ആൻറണി(സിനിമാതാരം)

വഴികാട്ടി