"ഗവ. എച്ച് എസ് എസ് കൊങ്ങോർപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghsskgply (സംവാദം | സംഭാവനകൾ)
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 59: വരി 59:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
{{SSKSchool|year=2024-25,2025-26}}

=='''ചരിത്രം'''==
=='''ചരിത്രം'''==
എറണാകുളം ജില്ലയിൽ ആലങ്ങാട്‌ പഞ്ചായത്തിലുൾപ്പെടുന്ന കൊങ്ങോർപിള്ളി എന്ന സ്ഥലത്ത്‌ സ്ഥിതി ചെയ്യുന്ന ഗവ: ഹയർ സെക്കന്ററി സ്‌കൂളിന്റെ പ്രവർത്തനം ആരംഭിക്കുന്നത്‌ 1915ലാണ്‌. സ്കൂൾ സ്ഥാപിതമായനാൾ മുതൽ കുറേ വർഷങ്ങളിൽ താൽക്കാലികമായി പണിതുയർത്തിയ ഒരു ചെറിയ കെട്ടിടത്തിലാണ്‌ അധ്യയനം നടത്തിയിരുന്നത്‌. സാധാരണക്കാർ ഇടതിങ്ങി വസിക്കുന്ന ഗ്രാമത്തിൽ പ്രാഥമിക വിദ്യാഭ്യാസത്തിന്‌ അവസരമൊരുക്കിയ ഈ അക്ഷരമുറ്റം ഏവർക്കും അനുഗ്രഹദായകമായി മാറി. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പരിമിതികൾ മറികടന്ന് 1980ൽ ഹൈസ്കൂൾ എന്ന പദവിയിലേക്കുയർന്നു. സെക്കന്ററി വിദ്യാഭ്യാസത്തിന്റെ അനന്തസാധ്യതകൾ മനസ്സിലാക്കി 1983ൽ ആദ്യത്തെ എസ്‌.എസ്‌. എൽ. സി. ബാച്ച്‌ പുറത്തു വന്നു. പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തികൊണ്ട്‌ 2000ൽ ഹയർസെക്കന്ററി വിദ്യാഭ്യാസത്തിന്‌ തുടക്കം കുറിച്ചു. കൊമേഴ്‌സ്‌, സയൻസ്‌, വിഭാഗങ്ങളിലായി മികച്ച നിലവാരം പുലർത്തിപോരുന്നു.  

പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി 2007 -ൽ പി.റ്റി.എ. യുടെ സഹകരണത്തോടെ പ്രീ-പ്രൈമറി ആരംഭിച്ചു. ഗതാഗതയോഗ്യമായ റോഡ്‌, കുട്ടികൾക്ക്‌ പഠനം രസകരവും ഫലപ്രദവുമാകാൻ മികച്ച ലൈബ്രറി, ഇന്റർനെറ്റ്‌ സംവിധാനത്തോടുകൂടിയ കാര്യക്ഷമമായ ഹൈസ്‌കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക്‌ പ്രത്യേകം പ്രത്യേകം സജ്ജമാക്കിയ സയൻസ്‌ ലാബുകൾ എന്നിവ മികച്ച നിലവാരം പുലർത്തുന്നവയാണ്‌..
* [[{{PAGENAME}}/ചരിത്രം | കൂടുതൽ ഇവിടെ വായിക്കുക]]
 
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
* എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.
* എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കമ്പ്യൂട്ടർ ലാബ്.
വരി 70: വരി 73:
* കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.
* കമ്പ്യൂട്ടർ ലാബിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് (Railtel) കണക്ഷൻ.
* 2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
* 2000ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി& വായനാമുറി
* [[{{PAGENAME}}/Details|സൗകര്യങ്ങളുടെ പൂർണ്ണവിവരങ്ങൾ ഇവിടെ വായിക്കുക]]
* [[{{PAGENAME}}/സൗകര്യങ്ങൾ|സൗകര്യങ്ങളുടെ പൂർണ്ണവിവരങ്ങൾ ഇവിടെ വായിക്കുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* [[{{PAGENAME}}/Activities|സ്കൂൾ പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/പ്രവർത്തനങ്ങൾ|സ്കൂൾ പ്രവർത്തനങ്ങൾ]]
* [[{{PAGENAME}}/അക്ഷരവൃക്ഷം | അക്ഷരവൃക്ഷം]]
* [[{{PAGENAME}}/അക്ഷരവൃക്ഷം | അക്ഷരവൃക്ഷം]]

വരി 80: വരി 83:

=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
=='''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി (കാലഘട്ടം)
|-
|1
|അമ്മിണി. എം.വി.
|2006-2007
|-
|2
|പത്മകുമാരി
|2007-2008
|-
|3
|അബുബക്കർ.വി.എം
|2008-2010
|-
|4
|സലിംകുമാർ
|2010-2013
|-
|5
|ഷാജിമോൻ
|2013 (ജൂലൈ-ഒക്ടോബർ)
|-
|6
|കുമാരി
|2013 (നവംബർ) - 2015
|-
|7
|ഷൈല തങ്കപ്പൻ
|2015-2016
|-
|8
|സുമ
|2016-2017
|-
|9
|പത്മരാജൻ ഇളയിടത്ത്
|2017-2018
|-
|10
|സുന്ദർലാൽ
|2018 (ജൂൺ - സെപ്തംബർ)
|-
|11
|പ്രദീപ് നാറോത്ത്
|2018-2020
|-
|12
|സനൂജ ഷംസു
|2020 - 2021
|-
|13
|പ്രകാശൻ
|2021 - 2023
|}
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''==
=='''എച്ച്.എസ്.സ്. പ്രിൻസിപ്പൽ'''==
{| class="wikitable sortable mw-collapsible"
|+
!ക്രമ നമ്പർ
!പേര്                                             
!ചാർജ്ജെടുത്ത തീയതി (കാലഘട്ടം)
|-
|1
|മണി.വി.ബി
|2004-2007
|-
|2
|ആരിഫ ബീവി
|2007-2009
|-
|3
|പ്രഭാമണി
|2009-2017
|-
|4
|ഗിരിജ.പി.ആർ
|2017-2021
|-
|5
|റോയ് മത്തായി
|2021 - തുടരുന്നു
|}
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' ==
ഡോക്ടർ.സുധികുമാർ
ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചിറങ്ങിയ ഒട്ടെറെ വ്യക്തികൾ പ്രശസ്തരായിട്ടുണ്ടെങ്കിലും എടുത്തുപറയേണ്ട ഒരു പേരാണ് ഗവേഷകനായ ഡോക്ടർ.സുധികുമാറിന്റേത്. അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജീവജാലങ്ങളെക്കുറിച്ചുള്ള സർവവിജ്ഞാനകോശം തയ്യാറാക്കുന്ന പദ്ധതിയിലേക്ക് ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധഭാഷകളിലെ പതിനേഴു ഗവേഷകരാണ് ഈ പദ്ധതിയിലുള്ളത്. ഇപ്പോൾ ബൽജിയത്തിലെ ഗെന്റ് യൂണിവേഴ്സിറ്റിയിലും , തേവര സേക്രട്ട് ഹാർട്ട് കോളേജിലുമായി ചിലന്തികളുടെ പരിണാമത്തെക്കുറിച്ച് ഗവേഷണം നടത്തുകയാണ് ഡോക്ടർ.സുധികുമാർ. ഇദ്ദേഹം തൊണ്ണൂറ്റിമൂന്ന് ബാച്ചിലാണ് ഇവിടെ നിന്നും എസ്.എസ്.എൽ.സി വിജയിച്ചത്.
=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==
പാഠ്യേതര പ്രവർത്തനങ്ങളിലും, പഠനത്തിലും വിദ്യാർത്ഥികൾ പ്രത്യേക മികവ് തുടർച്ചയായി കാണിക്കുന്നുണ്ട്. തുടർച്ചയായി വിവിധവർഷങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ നൂറുശതമാനം കൈവരിക്കുവാൻ വിദ്യാലയത്തിനായിട്ടുണ്ട്.
* [[{{PAGENAME}}/അംഗീകാരങ്ങൾ | കൂടുതൽ നേട്ടങ്ങൾ കാണുവാൻ]]
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''മികവുകൾ പത്രവാർത്തകളിലൂടെ'''==
=='''ചിത്രശാല'''==
=='''ചിത്രശാല'''==
വരി 91: വരി 187:
ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ ആണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ബസ് സ്റ്റോപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് ഏതാണ്ട് മുന്നൂറ് മീറ്റർ ദൂരം ഉണ്ട്. ആലങ്ങാട് വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറിയാൽ സ്കൂളിൽ എത്തിച്ചേരാവുന്നതാണ്. സ്കൂൾ ബസ്സ്സ്റ്റോപ്പിൽ ഇറങ്ങിയാൽ മതിയാകും. കൂടാതെ പാനായിക്കുളം വഴി ആലുവ വരാപ്പുഴ പാതയിൽ സഞ്ചരിക്കുന്ന ബസ്സുകളിൽ കയറി  കൊങ്ങോർപ്പിള്ളി സ്റ്റോപ്പിൽ ഇറങ്ങിയാലും വിദ്യാലയത്തിൽ എത്തിച്ചേരാൻ കഴിയും. പാനായിക്കുളം വഴിയുള്ള ബസ്സുകളിൽ കയറിയാൽ വിദ്യാലയത്തിലേക്കു ഏകദേശം ഒരു കിലോമീറ്റർ കാൽനടയായും സഞ്ചരിക്കേണ്ടി വരും.

{{#multimaps:  10.105557,76.276209 | width=600px | zoom=16}}
{{Slippymap|lat=10.105557|lon=76.276209 |zoom=16|width=800|height=400|marker=yes}}

==അവലംബം==
==അവലംബം==
"https://schoolwiki.in/ഗവ._എച്ച്_എസ്_എസ്_കൊങ്ങോർപ്പിള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്