"ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ കലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

28035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
28035 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}{{prettyurl|IMHS KALOOR}}
{{PHSchoolFrame/Header}}
{{prettyurl|Iype Memorial H S Kaloor }}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| ഗ്രേഡ്=6
|സ്ഥലപ്പേര്=കലൂർ
| സ്ഥലപ്പേര്= കലൂർ
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ
| വിദ്യാഭ്യാസ ജില്ല= മൂവാറ്റുപുഴ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=28035
| സ്കൂൾ കോഡ്=28035
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 04
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=Q99486086
| സ്ഥാപിതവർഷം= 1951
|യുഡൈസ് കോഡ്=32080401001
| സ്കൂൾ വിലാസം= കലൂർ.പി.ഒ <br/>കലൂർക്കാട്
|സ്ഥാപിതദിവസം=04
| പിൻ കോഡ്= 676519
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04862267576
|സ്ഥാപിതവർഷം=1951
| സ്കൂൾ ഇമെയിൽ= 28035imhskaloor@gmail.com  
|സ്കൂൾ വിലാസം= IYPE MEMORIAL HIGH SCHOOL KALOOR
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=കലൂർ
| ഉപ ജില്ല=കലൂർക്കാട്
|പിൻ കോഡ്=686668
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=0486 2267576
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=28035imhskaloor@gmail.com
| പഠന വിഭാഗങ്ങൾ1= യു.പി , ഹൈസ്കൂൾ  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= English ,മലയാളം‌
|ഉപജില്ല=കല്ലൂർകാട്
| ആൺകുട്ടികളുടെ എണ്ണം= 220
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം= 147
|വാർഡ്=4
| വിദ്യാർത്ഥികളുടെ എണ്ണം= 367
|ലോകസഭാമണ്ഡലം=ഇടുക്കി
| അദ്ധ്യാപകരുടെ എണ്ണം= 24
|നിയമസഭാമണ്ഡലം=മൂവാറ്റുപുഴ
| പ്രിൻസിപ്പൽ=    
|താലൂക്ക്=മൂവാറ്റുപുഴ
| പ്രധാന അദ്ധ്യാപകൻ=   ഷാബു കുര്യാക്കോസ്
|ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ
| പി.ടി.. പ്രസിഡണ്ട്= Reji N G
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂൾ ചിത്രം=‎ imhskaloor.jpg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ1=
}}
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=230
|പെൺകുട്ടികളുടെ എണ്ണം 1-10=160
|വിദ്യാർത്ഥികളുടെ എണ്ണം 1-10=390
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോസഫ് സക്കറിയാസ്
|പി.ടി.. പ്രസിഡണ്ട്=സജി പൗലോസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ബിൻസി സജി
|സ്കൂൾ ചിത്രം=Imhs.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=380px
}}  
 
 


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


== ചരിത്രം ==
== ചരിത്രം ==
മൂവാറ്റുപുഴയാറിന്റെ പോഷകനദിയായ കാളിയാർ പുഴയുടെ തീരത്തുള്ള കലൂർ ഗ്രാമത്തിന്റെ അഭിമാനസ്‌തംഭമായി ശോഭിക്കുന്ന ഐപ്പ്‌ മെമ്മോറിയൽ ഹൈസ്‌കൂൾ 1951 ജൂൺ 4-ന്‌ ആണ്‌ പ്രവർത്തനമാരംഭിച്ചത്‌. [[ഐപ് മെമ്മോറ്യൽ എച്ച്.എസ്സ്. കലൂർ/ചരിത്രം|കൂടുതൽ വായിക്കുക]]
എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിൽ ഭൂരിഭാഗവും കർഷകരും തൊഴിലാളികളും അതിജീവിക്കുന്ന  പഞ്ചായത്താണ് കല്ലൂർക്കാട്.ഗതാഗത- വിദ്യാഭ്യാസ സൗകര്യങ്ങൾ ഇല്ലാതിരുന്ന കാലത്ത് പഞ്ചായത്തിലെ കലൂർ ഗ്രാമത്തിലും പരിസര പ്രദേശങ്ങളിലും അറിവിന്റെ വെളിച്ചം പകർത്താൻ ഉദയം കൊണ്ട വിദ്യാലയമാണ് ഐപ്പ് മെമ്മോറിയൽ ഹൈസ്കൂൾ. സാധാരണക്കാരായ ആയിരങ്ങൾക്ക് വിദ്യാഭ്യാസത്തിലൂടെ അക്ഷര വെളിച്ചം പകർന്നു സാമൂഹികവും സാംസ്ക്കാരികവുമായ മുന്നേറ്റം നടത്താൻ വിദ്യാലയത്തിനായി. കലൂർ സ്വദേശിയായ കൊച്ചുകുടി
 
ഐപ്പ് വർഗീസ് തന്റെ പിതാവിന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ചതാണ്‌ ഈ സ്കൂൾ.വെങ്ങലൂർ - ഉന്നുകൽ സംസ്ഥാന പാതയുടെ ഓരത്ത് തലയുയർത്തി നിൽക്കുന്ന വിദ്യാലയം നിരവധി കലാ- കായിക പ്രതിഭകളെ ഇതിനോടകം തന്നെ സൃഷ്ടിച്ചിട്ടുണ്ട്.പ്രവർത്തന
‍ കാലം 75മത് വർഷത്തിലേക്ക് പ്രവേശിക്കുമ്പോൾ
നിരവധി നേട്ടങ്ങളുടെ തിളക്കം സ്കൂളിനുണ്ട്. കാലഘട്ടത്തിന് അനുസരിച്ച് വിവര സാങ്കേതിക വിദ്യയുടെ പിൻബലത്തിൽ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പ്രക്രിയകൾ
നിർവ്വഹിക്കാൻ വിദ്യാലയത്തിന് കഴിയുമെന്നതിൽ സംശയമില്ല.


== <FONT COLOR = RED><FONT SIZE = 6>ഭൗതികസൗകര്യങ്ങൾ</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>ഭൗതികസൗകര്യങ്ങൾ</FONT></FONT COLOR> ==
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.
4ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് മൂന്ന് കെട്ടിടങ്ങളിലായി 20 ക്ലാസ്  മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഇതിനു പുറമെ സ്ക്കൂളിന്റെ മുൻഭാഗത്ത് ബാറ്റ്മിന്റൻ കോർട്ടും വോളി ബോൾ കോർട്ടും ഉണ്ട്.


ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. പന്ത്രണ്ട് കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്. 30 കമ്പ്യൂട്ടറുകളോടുകൂടിയ മികച്ച കമ്പ്യുട്ടർ ലാബ് ഈ സ്ക്കൂളിൽ പ്രവർത്തിച്ചുവരുന്നു. ലാബിലും മൾട്ടിമീഡിയ റൂമിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== <FONT COLOR = RED><FONT SIZE = 6>പാഠ്യേതര പ്രവർത്തനങ്ങൾ</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>പാഠ്യേതര പ്രവർത്തനങ്ങൾ</FONT></FONT COLOR> ==
<font size = 5><font color = green>1 ഗണിതശാസ്ത്രക്ലബ്ബ്'''</font size></font color >.  
<font size = 5><font color = green>1 ഗണിതശാസ്ത്രക്ലബ്ബ്'''</font size></font color >.  
വരി 59: വരി 98:
<font size = 5><font color = green>'''4. സാമൂഹ്യശാസ്ത്രക്ലബ്ബ് '''</font size></font color >.
<font size = 5><font color = green>'''4. സാമൂഹ്യശാസ്ത്രക്ലബ്ബ് '''</font size></font color >.


ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി. 2013-14. 2014-15, 2015-16 അദ്ധ്യയനവർഷങ്ങളിൽ സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. Sponser.JOYMMA SEBASTIAN
ഊർജ്ജ്വസ്വലരായ ഒരുകൂട്ടം വിദ്യാർത്ഥികളും അവർക്ക് നേതൃത്വംനൽകുന്ന ഏതാനും അദ്ധ്യാപകരും ചേർന്ന് ഈ സ്ക്കൂളിലെ സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. റവന്യൂജില്ലാതല സാമൂഹ്യശാസ്ത്രമേളയിൽ പുരസ്കാരങ്ങൾ നേടുകയുണ്ടായി. മുൻ അദ്ധ്യയനവർഷങ്ങളിൽ സ്ക്കൂൾ മോക് പാർലമെന്റ് മത്സരത്തിൽ റവന്യൂജില്ലാ തലത്തിൽ ഈ സ്ക്കൂളിലെ വിദ്യാർത്ഥികൾ സാമൂഹ്യശാസ്ത്രക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പങ്കെടുക്കുകയും മികച്ച വിജയം കൈവരിക്കുകയും ചെയ്തിട്ടുണ്ട്. Sponser.JOYMMA SEBASTIAN


<font size = 5><font color = green>'''5. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size></font color >.     
<font size = 5><font color = green>'''5. ആരോഗ്യപരിസ്ഥിതി ക്ലബ്ബ് '''</font size></font color >.     
വരി 75: വരി 114:
<font size = 5><font color = green>'''8. സ്പോർട്സ് ക്ലബ്ബ് '''</font size></font color >.     
<font size = 5><font color = green>'''8. സ്പോർട്സ് ക്ലബ്ബ് '''</font size></font color >.     


കായികാദ്ധ്യാപകൻ ശ്രീJohnson Joseph നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. കായികപരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായ വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകിവരുന്നു. Kalloorkad ഉപജില്ലാകായികമേളയിലും എറണാകുളം റവന്യൂജില്ലാകായികമേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. സംസ്ഥാനതല കരാട്ടേ മത്സരങ്ങളിൽ 2015, 2016 വർഷങ്ങളിൽ കുമാരി രശ്മി വിജയൻ വെള്ളി, സ്വർണ്ണമെഡലുകൾ നേടി.
കായികാദ്ധ്യാപകൻ ശ്രീ ജോസഫ് ജെ‍യ്സൻറെ നേതൃത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു. കായിക പരിശീലനത്തിനായി അതി വിശാലമായ ഒരു മൈതാനം ഇവിടെയുണ്ട്. രാവിലെയും വൈകുന്നേരവുമായി വിവിധ കായിക ഇനങ്ങളിൽ പരിശീലനം നൽകി വരുന്നു. കല്ലൂർക്കാട്  ഉപ ജില്ലാ കായിക മേളയിലും എറണാകുളം റവന്യൂ ജില്ലാ കായിക മേളയിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
   Sponser.JOHNSON JOSEPH
   Sponser.JOSEPH JAISON
<font size = 5><font color = green>'''9. ഇക്കോ ക്ലബ്ബ് '''</font size></font color >.     
<font size = 5><font color = green>'''9. ഇക്കോ ക്ലബ്ബ് '''</font size></font color >.     


ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.  മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളിൽ  മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.  
ഹൈസ്കൂളിൽ Eco Club ഹരിതസേന എന്ന പേരിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്.  മാതൃഭൂമിയും ചേർന്ന് ആരംഭിച്ചിട്ടുള്ള  Seed എന്ന സംരംഭം ഈ സ്കൂളിൽ  മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. സ്ക്കൂൾ കാമ്പസ് പച്ചപിടിപ്പിക്കുന്നതിൽ ഹരിതസേന കാര്യമായപങ്കുവഹിക്കുന്നുണ്ട്.  
   Sponser.FRANCIS K S
   Sponser.FRANCIS K S
<font size = 5><font color = green>'''10. J R C'''</font size></font color >.
സ്കൗട്ട് മാസ്റ്റർ ശ്രീ Shaji Thomasയും ഗൈഡ് ക്യാപ്റ്റൻ ശ്രീമതി Joyammaയും നേതൃത്വത്തിൽ JRC പ്രസ്ഥാനത്തിന്റെ ഒരു യൂണിറ്റ് നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.
<font size = 5><font color = green>'''11. റെഡ്ക്രോസ്'''</font size></font color >.
മനുഷ്യഹൃദയങ്ങളിലെ വേദനയകറ്റാൻ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ആഗോളതലത്തിലുള്ള സന്നദ്ധസംഘടനയായ റെഡ്‌ക്രോസ് സൊസൈറ്റിയുടെ വിദ്യാർത്ഥിവിഭാഗമായ ജൂനിയർ റെഡ്‌ക്രോസ് 2014 ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു.. ശ്രീമതി ഷൈലജാദേവിയാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളികവിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ടൂബാച്ചുകളിലായി 34 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 


<font size = 5><font color = green>'''12. ഔഷധവൃക്ഷോദ്യാനം'''</font size></font color >.


<font size = 5><font color = green>'''11. ജൂനിയർ റെഡ് ക്രോസ്'''</font size></font color >.


<font size = 5><font color = green>'''13.[[Nerkazhcha/നേർക്കാഴ്ച്ച]] '''</font size></font color >.
മനുഷ്യത്വം, അഭേദത്വം, നിഷ്പക്ഷത, സ്വാതന്ത്ര്യം,സന്നദ്ധ സേവനം, ഏകത, ലൗകീകത എന്നീ ഉദാത്തമായ അടിസ്ഥാന പ്രമാണങ്ങൾക്ക് അനുസൃതമായി പ്രവർത്തിച്ച് വരുന്ന,ലോകമാകെ വ്യാപിച്ച് കിടക്കുന്ന കരുത്തുറ്റ കാരുണ്യ- സേവന- സന്നദ്ധ സംഘടനയാണ് റെഡ് ക്രോസ് സൊസൈറ്റി. മാതൃ സംഘടനയായ ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിന് വേണ്ടി വിശേഷിച്ച് കേരളത്തിലെ വിദ്യാലയങ്ങളിൽ ആരോഗ്യം, സേവനം, സൗഹൃദം എന്നീ ഉത്കൃഷ്ടമായ കർമ്മ പരിപാടികളുമായി സേവനത്തിൻറെയും സ്നേഹത്തിൻറെയും ദീപം തെളിയിക്കുന്ന പ്രസ്ഥാനമായി ജൂനിയർ റെഡ് ക്രോസ് നിലകൊള്ളുന്നു.ജൂനിയർ റെഡ്‌ ക്രോസ് 2014ൽ ഈ സ്ക്കൂളിൽ പ്രവർത്തമാരംഭിച്ചു. ശ്രീ ജോമോൻ ജോസാണ് ജൂനിയർ റെഡ്‌ക്രോസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. സ്ക്കൂളിൽവച്ച് അപകടങ്ങളിൽപ്പെടുകയോ രോഗബാധിതരാവുകയോ ചെയ്യുന്ന കുട്ടികളെ ശുശ്രൂഷിക്കുക, രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുക, അയൺ ഫോളിക് ആസിഡ് ഗുളിക വിതരണത്തിൽ ക്ലാസദ്ധ്യാപകരെ സഹായിക്കുക, സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ജൂനിയർ റെഡ്‌ക്രോസ് ഏറ്റെടുത്തിട്ടുള്ളത്. രണ്ട് ബാച്ചുകളിലായി 45 കുട്ടികൾ സേവനപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. 


== <FONT COLOR = RED><FONT SIZE = 6>മാനേജ്മെന്റ്</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>മാനേജ്മെന്റ്</FONT></FONT COLOR> ==
1951 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും  ആയിരുന്നു. ഇപ്പോഴത്തെ മാനേജർ Iype Varghese Kochukudi സേവനമനുഷ്ഠിച്ചുവരുന്നു.. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി Francis Joseph സേവനമനുഷ്ഠിച്ചുവരുന്നു.
1951 ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യമാനേജരും  ആയിരുന്നു. ഇപ്പോഴത്തെ മാനേജർ Iype Varghese Kochukudi സേവനമനുഷ്ഠിച്ചുവരുന്നു.. സ്ക്കൂൾ ഹെഡ് മിസ്ട്രസ്സായി ഷാബു കുര്യാക്കോസ് സേവനമനുഷ്ഠിച്ചുവരുന്നു.


== <FONT COLOR = RED><FONT SIZE = 6>മുൻസാരഥികൾ</FONT></FONT COLOR> ==
== <FONT COLOR = RED><FONT SIZE = 6>മുൻസാരഥികൾ</FONT></FONT COLOR> ==
വരി 107: വരി 139:
<br>
<br>
----
----
{{#multimaps:9.98514,76.71058|zoom=18}}
{{Slippymap|lat=9.98514|lon=76.71058|zoom=18|width=full|height=400|marker=yes}}


== മേൽവിലാസം ==  
== മേൽവിലാസം ==  
"https://schoolwiki.in/ഐപ്പ്_മെമ്മോറിയൽ_ഹൈസ്കൂൾ_കലൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്