"എ.എം.എച്ച്. എസ്സ്. പൂവമ്പായി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl| | {{prettyurl|AMHS POOVAMBAYI}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 38: | വരി 38: | ||
|പഠന വിഭാഗങ്ങൾ4=HSS | |പഠന വിഭാഗങ്ങൾ4=HSS | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 - 12 | ||
|മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10=394 | |ആൺകുട്ടികളുടെ എണ്ണം 1-10=394 | ||
വരി 65: | വരി 65: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹയർ സെക്കന്ററി | കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും ആണ് എയിഡഡ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ പൂവ്വമ്പായി.-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങൾ ഉണ്ട്. | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂൾ പൂവ്വമ്പായി എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ | താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂൾ പൂവ്വമ്പായി എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സർക്കാരീന്റെ കാലത്താണ് അംഭ്യസകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വീദ്യാലയങ്ങളിലൊന്നാണ്. | ||
== | == ഭൗതികസൗകര്യം == | ||
* ഏകദേശം 3എക്കർവിസ്തൃതിയിൽ സജീകരിച്ചിരിക്കുന്ന 3 നില കെട്ടിടം | |||
* 2 എക്കർ കളിസ്ഥലം | |||
* സ്മാർട്ട് ക്ലാസ്റൂം | |||
* ഓഡിറ്റോറിയം | |||
* പുസ്തകശാല | |||
* കമ്പ്യൂട്ടർ ലാബ് | |||
* എ ടി എൽ | |||
* ശാസ്ത്ര പരീക്ഷണ ശാല | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
വരി 100: | വരി 107: | ||
*അബ്ദുള്ള മാസ്ററർ | *അബ്ദുള്ള മാസ്ററർ | ||
*രാജേന്ദ്ര ബാബു മാസ്ററർ | *രാജേന്ദ്ര ബാബു മാസ്ററർ | ||
*രോഹിണി ടീച്ചർ | |||
*പ്രസന്ന ടീച്ചർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
*വോളിബോൾ താരം - കൊച്ചിൻ പോർട്ട് ബഷീർ | *വോളിബോൾ താരം - കൊച്ചിൻ പോർട്ട് ബഷീർ | ||
*ഒളിമ്പ്യൻ ജിസ്ന മാത്യു | |||
*അക്ഷയ്-ഖേലോ ഇന്ത്യ(2020),ദേശീയ സ്കൂൾ ഗെയിംസിൽ സ്വർണം,2019-20അത്ലറ്റിക് ചാമ്പ്യൻഷിപ്പ്4 സ്വർണം | |||
*കൊച്ചിൻ യൂണിവേഴ്സിറ്റി യുവ ശാസ്ത്രജ്ഞൻ ഷൈജു | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് 3-കി.മീ അകലെ വട്ടോളി ബസാറിൽ നിന്നും 4.കി.മീ അകലെ സ്ഥിതി ചെയ്യുന്ന കിനാലൂരിലെ | * കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് 3-കി.മീ അകലെ വട്ടോളി ബസാറിൽ നിന്നും 4.കി.മീ അകലെ സ്ഥിതി ചെയ്യുന്ന കിനാലൂരിലെ | ||
പൂവ്വമ്പായിയിലാണ് സ്കൂൾ. | പൂവ്വമ്പായിയിലാണ് സ്കൂൾ. | ||
------ | |||
{{Slippymap|lat=11.46638|lon=75.85976|zoom=18|width=full|height=400|marker=yes}} | |||
| | |||
<!--visbot verified-chils->--> | <!--visbot verified-chils->--> |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.എം.എച്ച്. എസ്സ്. പൂവമ്പായി | |
---|---|
വിലാസം | |
പൂവമ്പായി കിനാലൂർ പി.ഒ. , 673612 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഇമെയിൽ | amhspoovambayi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47111 (സമേതം) |
എച്ച് എസ് എസ് കോഡ് | 10166 |
യുഡൈസ് കോഡ് | 32040100111 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | ബാലുശ്ശേരി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | ബാലുശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പനങ്ങാട് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | മാനേജ്മ്മെൻറ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 - 12 |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 394 |
പെൺകുട്ടികൾ | 322 |
ആകെ വിദ്യാർത്ഥികൾ | 716 |
അദ്ധ്യാപകർ | 36 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 208 |
പെൺകുട്ടികൾ | 158 |
ആകെ വിദ്യാർത്ഥികൾ | 366 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷരീഫ കെ |
പ്രധാന അദ്ധ്യാപകൻ | മുരളീലാൽ എം |
പി.ടി.എ. പ്രസിഡണ്ട് | കബീർ കുന്നോത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷക്കീല |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും ആണ് എയിഡഡ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ പൂവ്വമ്പായി.-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങൾ ഉണ്ട്.
== ചരിത്രം ==
താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂൾ പൂവ്വമ്പായി എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സർക്കാരീന്റെ കാലത്താണ് അംഭ്യസകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വീദ്യാലയങ്ങളിലൊന്നാണ്.
ഭൗതികസൗകര്യം
- ഏകദേശം 3എക്കർവിസ്തൃതിയിൽ സജീകരിച്ചിരിക്കുന്ന 3 നില കെട്ടിടം
- 2 എക്കർ കളിസ്ഥലം
- സ്മാർട്ട് ക്ലാസ്റൂം
- ഓഡിറ്റോറിയം
- പുസ്തകശാല
- കമ്പ്യൂട്ടർ ലാബ്
- എ ടി എൽ
- ശാസ്ത്ര പരീക്ഷണ ശാല
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട്&ഗൈഡ്സ്.
- ജെ ആർ സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- നേർക്കാഴ്ച
മാനേജ്മെന്റ്
വടകര ആയഞ്ചേരി സ്വദേശിയായ കാര്യാട്ട് അബ്ദുള്ളയാണ് മാനേജർ . എൽപി യുപി ഹൈസ്കൂൾ എന്നീ വിഭാഗത്തിലായ് 739-കുട്ടികളും 37-അധ്യാപകരും 4-നോൺ ടീച്ചിങ്ങിസ്റ്റും ഹയർ സെക്കന്ററി വിഭാഗത്തിൽ 359കുട്ടികളും 17അധ്യാപകരുംജോലി ചെയ്യന്നു.വിദ്യാലയത്തിന്റെ ദൈനംദിനകാര്യങ്ങളിലും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പി ടി എ -മെമ്പർമാർ പഞ്ചായത്ത് ഭാരവാഹികൾ,രക്ഷിതാക്കൾ-തുടങ്ങിയവർ പൂർണമായും സഹകരിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ചോയിക്കുട്ടി മാസ്റ്റർ
- ബാലൻ മാസ്റ്റർ
- ഗോവിന്ദൻ കട്ടി മാസ്റ്റർ
- അഹമ്മദ് മാസ്റ്റർ
- കെ കെ മുഹമ്മദ് മാസ്റ്റർ
- കണാരക്കുട്ടി മാസ്റ്റർ
- കുമാരൻ മാസ്റ്റർ
- കമലാക്ഷി ടീച്ചർ
- ഉമ്മർ മാസ്റ്റർ
- അബ്ദുള്ള മാസ്ററർ
- രാജേന്ദ്ര ബാബു മാസ്ററർ
- രോഹിണി ടീച്ചർ
- പ്രസന്ന ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വോളിബോൾ താരം - കൊച്ചിൻ പോർട്ട് ബഷീർ
- ഒളിമ്പ്യൻ ജിസ്ന മാത്യു
- അക്ഷയ്-ഖേലോ ഇന്ത്യ(2020),ദേശീയ സ്കൂൾ ഗെയിംസിൽ സ്വർണം,2019-20അത്ലറ്റിക് ചാമ്പ്യൻഷിപ്പ്4 സ്വർണം
- കൊച്ചിൻ യൂണിവേഴ്സിറ്റി യുവ ശാസ്ത്രജ്ഞൻ ഷൈജു
വഴികാട്ടി
- കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് 3-കി.മീ അകലെ വട്ടോളി ബസാറിൽ നിന്നും 4.കി.മീ അകലെ സ്ഥിതി ചെയ്യുന്ന കിനാലൂരിലെ
പൂവ്വമ്പായിയിലാണ് സ്കൂൾ.
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ മാനേജ്മ്മെൻറ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ മാനേജ്മ്മെൻറ് വിദ്യാലയങ്ങൾ
- 47111
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 - 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ