എ.എം.എച്ച്. എസ്സ്. പൂവമ്പായി

Schoolwiki സംരംഭത്തിൽ നിന്ന്
(AMHS POOVAMBAYI എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.എം.എച്ച്. എസ്സ്. പൂവമ്പായി
വിലാസം
പൂവമ്പായി

കിനാലൂർ പി.ഒ.
,
673612
,
കോഴിക്കോട് ജില്ല
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽamhspoovambayi@gmail.com
കോഡുകൾ
സ്കൂൾ കോഡ്47111 (സമേതം)
എച്ച് എസ് എസ് കോഡ്10166
യുഡൈസ് കോഡ്32040100111
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
ഉപജില്ല ബാലുശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംബാലുശ്ശേരി
താലൂക്ക്താമരശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്ബാലുശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപനങ്ങാട്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംമാനേജ്മ്മെൻറ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 - 12
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ394
പെൺകുട്ടികൾ322
ആകെ വിദ്യാർത്ഥികൾ716
അദ്ധ്യാപകർ36
ഹയർസെക്കന്ററി
ആൺകുട്ടികൾ208
പെൺകുട്ടികൾ158
ആകെ വിദ്യാർത്ഥികൾ366
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷരീഫ കെ
പ്രധാന അദ്ധ്യാപകൻമുരളീലാൽ എം
പി.ടി.എ. പ്രസിഡണ്ട്കബീർ കുന്നോത്ത്
എം.പി.ടി.എ. പ്രസിഡണ്ട്ഷക്കീല
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ പനങ്ങാട് പഞ്ചായത്തിലെ ഏക ഹൈസ്കൂളും ഹയർ സെക്കന്ററി സ്കൂളും ആണ് എയിഡഡ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ പൂവ്വമ്പായി.-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .പ്രൈമറി,ഹൈസ്കൂൾ,ഹയർ സെക്കന്ററി എന്നീ വിഭാഗങ്ങൾ ഉണ്ട്.



== ചരിത്രം ==  

താമരശ്ശേരി വിദ്യാഭ്യസ ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ ഏക ഹൈസ്കൂൾ-ബാലുശ്ശേരിയിൽ നിന്നും 5-കിലോമീറ്ററിനുള്ളിലാണ് സ്ഥാപനം .എയ്ഡഡ് മാപ്പിളാ ഹൈസ്കൂൾ പൂവ്വമ്പായി എന്ന പേരിൽ അറിയപ്പെടുന്നു. വൈദേശികാധിപത്യവും രാജഭരണവും നിലനിന്നിരുന്ന കാലഘട്ടത്തിൽ സ്ഥപിതമായങ്കിലും പട്ടംതാണുപിള്ളയുടെ സർക്കാരീന്റെ കാലത്താണ് അംഭ്യസകരം ലഭിച്ചത് കോഴക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വീദ്യാലയങ്ങളിലൊന്നാണ്.

ഭൗതികസൗകര്യം

  • ഏകദേശം 3എക്കർവിസ്തൃതിയിൽ സജീകരിച്ചിരിക്കുന്ന 3 നില കെട്ടിടം
  • 2 എക്കർ കളിസ്ഥലം
  • സ്മാർട്ട് ക്ലാസ്റൂം
  • ഓഡിറ്റോറിയം
  • പുസ്തകശാല
  • കമ്പ്യൂട്ടർ ലാബ്
  • എ ടി എൽ
  • ശാസ്ത്ര പരീക്ഷണ ശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട്&ഗൈഡ്സ്.
  • ജെ ആർ സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

വടകര ആയഞ്ചേരി സ്വദേശിയായ കാര്യാട്ട് അബ്ദുള്ളയാണ് മാനേജർ . എൽപി യുപി ഹൈസ്കൂൾ എന്നീ വിഭാഗത്തിലായ് 739-കുട്ടികളും 37-അധ്യാപകരും 4-നോൺ ടീച്ചിങ്ങിസ്റ്റും ഹയർ സെക്കന്ററി വിഭാഗത്തിൽ 359കുട്ടികളും 17അധ്യാപകരുംജോലി ചെയ്യന്നു.വിദ്യാലയത്തിന്റെ ദൈനംദിനകാര്യങ്ങളിലും ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും പി ടി എ -മെമ്പർമാർ പഞ്ചായത്ത് ഭാരവാഹികൾ,രക്ഷിതാക്കൾ-തുടങ്ങിയവർ പൂർണമായും സഹകരിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ചോയിക്കുട്ടി മാസ്റ്റർ
  • ബാലൻ മാസ്റ്റർ
  • ഗോവിന്ദൻ കട്ടി മാസ്റ്റർ
  • അഹമ്മദ് മാസ്റ്റർ
  • കെ കെ മുഹമ്മദ് മാസ്റ്റർ
  • കണാരക്കുട്ടി മാസ്റ്റർ
  • കുമാരൻ മാസ്റ്റർ
  • കമലാക്ഷി ടീച്ചർ
  • ഉമ്മർ മാസ്റ്റർ
  • അബ്ദുള്ള മാസ്ററർ
  • രാജേന്ദ്ര ബാബു മാസ്ററർ
  • രോഹിണി ടീച്ചർ
  • പ്രസന്ന ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • വോളിബോൾ താരം - കൊച്ചിൻ പോർട്ട് ബഷീർ
  • ഒളിമ്പ്യൻ ജിസ്ന മാത്യു
  • അക്ഷയ്-ഖേലോ ഇന്ത്യ(2020),ദേശീയ സ്കൂൾ ഗെയിംസിൽ സ്വർണം,2019-20അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ്4 സ്വർണം
  • കൊച്ചിൻ യൂണിവേഴ്സിറ്റി യുവ ശാസ്ത്രജ്ഞൻ ഷൈജു

വഴികാട്ടി

  • കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരിയിൽ നിന്ന് 3-കി.മീ അകലെ വട്ടോളി ബസാറിൽ നിന്നും 4.കി.മീ അകലെ സ്ഥിതി ചെയ്യുന്ന കിനാലൂരിലെ
പൂവ്വമ്പായിയിലാണ് സ്കൂൾ.

Map