"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|MTHS KUNDARA}}  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->  
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= Kundara
|സ്ഥലപ്പേര്=ആറുമുറിക്കട കുണ്ടറ
| വിദ്യാഭ്യാസ ജില്ല= Kottarakkara
|വിദ്യാഭ്യാസ ജില്ല=കൊട്ടാരക്കര
| റവന്യൂ ജില്ല= Kollam
|റവന്യൂ ജില്ല=കൊല്ലം
| സ്കൂള്‍ കോഡ്= 39055
|സ്കൂൾ കോഡ്=39055
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1910  
|വിക്കിഡാറ്റ ക്യു ഐഡി=Q105813189
| സ്കൂള്‍ വിലാസം= Kundara.P.O, <br/>Kollam| പിന്‍ കോഡ്= 691501  
|യുഡൈസ് കോഡ്=32130700203
| സ്കൂള്‍ ഫോണ്‍= 0474 252 8278
|സ്ഥാപിതദിവസം=  
| സ്കൂള്‍ ഇമെയില്‍= mths39055@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1910
| ഉപ ജില്ല=Kottarakara
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം=Aided
|പോസ്റ്റോഫീസ്=കുണ്ടറ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=കൊല്ലം - 691501
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഫോൺ=0471 2528287
| പഠന വിഭാഗങ്ങള്‍2=  
|സ്കൂൾ ഇമെയിൽ=mths39055@gmail.com
| പഠന വിഭാഗങ്ങള്‍3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌/English
|ഉപജില്ല=കൊട്ടാരക്കര
| ആൺകുട്ടികളുടെ എണ്ണം=  
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| പെൺകുട്ടികളുടെ എണ്ണം=  
|വാർഡ്=11
| വിദ്യാര്‍ത്ഥികളുടെ എണ്ണം=  
|ലോകസഭാമണ്ഡലം=മാവേലിക്കര
| അദ്ധ്യാപകരുടെ എണ്ണം=  
|നിയമസഭാമണ്ഡലം=കൊട്ടാരക്കര
| പ്രിന്‍സിപ്പല്‍=    
|താലൂക്ക്=കൊട്ടാരക്കര
| പ്രധാന അദ്ധ്യാപകന്‍= T O Thankachan 
|ബ്ലോക്ക് പഞ്ചായത്ത്=കൊട്ടാരക്കര
| പി.ടി.. പ്രസിഡണ്ട്= K Baby
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം= 39055.jpeg |  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=184
|പെൺകുട്ടികളുടെ എണ്ണം 1-10=177
|വിദ്യാർത്ഥികളുടെ എണ്ണം 1-10=361
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സൂസൻ പി തോമസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=യോഹന്നാൻ  തോമസ്
|എം.പി.ടി.. പ്രസിഡണ്ട്=ആതിര  സജീവ്
|സ്കൂൾ ചിത്രം=39055_school.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കുണ്ടറ ആറുമുറിക്കടയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ്  വിദ്യാലയമാണ് എം.റ്റി.എച്ച്.എസ്സ്, കുണ്ടറ.[[എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/ചരിത്രം|തുടർന്നു വായിക്കുക]]
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->== '''ചരിത്രം''' ==
കുണ്ടറ ദേശത്തെ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി 1910ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്. 112  വർഷം പിന്നിടുമ്പോഴും ചരിത്രസ്മരണകളിരമ്പുന്ന ഒരു മഹാ വിദ്യാലയമായി ഇത് കുണ്ടറ ആറുമുറിക്കടയിൽ അതിന്റെ പ്രൗഢികളെ വീണ്ടെടുത്തുകൊണ്ടു നിലകൊള്ളുന്നു. സ്ഥാപക മാനേജരായ യശ:ശരീരനായ വി. ഐ ഫിലിപ്പോസ് കശീശാ (വടക്കനഴികത്ത്)ന്റെ ദീർഘവീക്ഷണത്തിന്റെ  ഫലമായി കുണ്ടറ ശാലേം മാർത്തോമ്മാ ഇടവക സുവിശേഷ പ്രചരണ സംഘത്താൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ സ്ഥാപനം ഒന്ന്,രണ്ട് ക്ലാസ്സുകളിലായി ആരംഭിച്ചെങ്കിലും പിന്നീട് മലയാളം മിഡിൽ സ്കൂളായി മാറി.1950 കാലഘട്ടങ്ങളിൽ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂൾ കൂടി വരികയുണ്ടായി. മലയാളം മിഡിൽ സ്കൂൾ പിന്നീട് എം. ടി.യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. എം. ടി.യു.പി എസിലെ ആദ്യ ഹെഡ്മാസ്റ്റർ ബഹുമാന്യനായ എബ്രഹാം സാർ (എടത്വ) ആയിരുന്നു. ശ്രീ. കെ.ജോൺ (കൊട്ടാരക്കര), ശ്രീ കെ.വി. മാത്യു എന്നിവർ ട്രെയിനിങ് സ്കൂളിലെ ഹെഡ്മാസ്റ്റർമാർ ആയി പ്രവർത്തിച്ചു. 1976ൽ ട്രെയിനിംഗ് സ്കൂൾ മാറ്റി ഹൈസ്കൂളാക്കി ഉയർത്തി. ആ കാലഘട്ടങ്ങളിൽ എച്ച് എസ് വിഭാഗം മാത്രം 23 ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. കെ. വി. മാത്യു ആയിരുന്നു. ശ്രീ. കെ. വി. മാത്യു സാറിനു ശേഷം ശ്രീ. റ്റി. കെ. മാത്യു, ശ്രീ. എം. കെ. ജോൺസൺ, ശ്രീ. ശമുവേൽ ജേക്കബ്, ശ്രീമതി. സൂസമ്മ ജോർജ്, ശ്രീമതി. സൂസൻ ചാക്കോ, ശ്രീമതി. അച്ചാമ്മ കെ. ജോൺ, ശ്രീമതി പി. സി. എലിസബത്ത്, ശ്രീ. കുര്യൻ മാത്യു, ശ്രീമതി ആനി ലീല ജോർജ്, ശ്രീ. റ്റി. ഓ. തങ്കച്ചൻ എന്നിവർ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചു. കാലാകാലങ്ങളായി മാറിവരുന്ന കുണ്ടറ ശാലേം മാർത്തോമ്മ ഇടവക വികാരിമാർ മാനേജർമാരായി പ്രവർത്തിക്കുന്നു. പിന്നിട്ട വഴികൾ പ്രകാശഭരിതമാക്കിയ മാനേജർ മാരെയും പ്രധാന അധ്യാപകരേയും അനധ്യാപകരേയും നന്ദിയോടെ സ്മരിക്കുന്നു.

പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== '''ഭൗതികസൗകര്യങ്ങൾ''' ==

== ചരിത്രം ==

== ഭൗതികസൗകര്യങ്ങള്‍ ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 3 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

.
ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

== മാനേജ്മെന്റ് ==
=== <u>ക്ലബ്ബുകൾ</u> ===
* സ്കൗട്ട് & ഗൈഡ്സ്.
* എൻ.സി.സി.
* ബാന്റ് ട്രൂപ്പ്.
* ക്ലാസ് മാഗസിൻ
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ശാസ്‌ത്രരംഗം
* ജൂനിയർ റെഡ്ക്രോസ്
*'''ഹെൽത്ത് ക്ലബ്'''
*കരാട്ടെ പരിശീലനം  
*നൃത്ത പരിശീലനം
*സ്പോക്കൺ ഇംഗ്ലീഷ്
*അബാക്കസ്
*തയ്യൽ പരിശീലനം

== '''മാനേജ്മെന്റ്''' ==
ശാലേം മാർത്തോമ്മാ ഇടവക വികാരി മാനേജരും എട്ടു പേർ അടങ്ങുന്ന ഒരു ഉപദേശക സമിതിയും ചേർന്ന് ഒരു കോർപ്പറേറ്റ് മാനേജ്‌മെന്റ് ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശാലേം മാർത്തോമ്മ സ്കൂൾ മാനേജ്‌മെന്റ്

= മുന്‍ സാരഥികള്‍ =K.V. MATHEW, T. K. MATHEW, M. K. JOHNSON, SAMUEL JACOB, SUSAMMA PHILIP, SUSAN CHACKO, ACHAMMA K. JOHN ELIZABETH P.C. KURIAN MATHEW, ANNIE LEELA GEORGE
== '''മുൻ സാരഥികൾ''' ==
'''മുൻ പ്രഥമാധ്യാപകർ'''
{| class="wikitable"
!ക്രമനമ്പർ
!പേര്
!കാലഘട്ടം
|-
|1
|ശ്രീ .കെ.വി .മാത്യു
|1976-1986
|-
|2
|ശ്രീ.ടി.കെ.മാത്യു
|1986-1990
|-
|3
|ശ്രീ.എൻ.കെ.ജോൺസൻ
|1990-1993
|-
|4
|ശ്രീ.ശാമുവേൽ ജേക്കബ്
|1993-2004
|-
|5
|ശ്രീമതി.സൂസമ്മ ജോർജ്
|2004-2008
|-
|6
|ശ്രീമതി.സൂസൻ ചാക്കോ
|2008-2009
|-
|7
|ശ്രീമതി.അച്ചാമ്മ കെ  ജോൺ
|2009-2010
|-
|8
|ശ്രീമതി.പി.സി.എലിസബത്ത്
|2010-2011
|-
|9
|ശ്രീ.കുര്യൻ മാത്യു
|2011-2013
|-
|10
|ശ്രീമതി.ആനി ലീല ജോർജ്
|2013-2014
|-
|11
|ശ്രീ.റ്റി.ഒ.തങ്കച്ചൻ
|2014-2021
|}
=='''പ്രഥമാധ്യാപിക & സ്റ്റാഫ് ''' ==
ഹെഡ്മിസ്ട്രസ് ശ്രീമതി '''സൂസൻ.പി.തോമസിന്റെ''' നേതൃത്വത്തിൽ '''23''' അദ്ധ്യാപകരും 4 അനദ്ധ്യാപകരും ചേർന്ന് സ്കൂളിന്റെ ഉന്നമനത്തെ  ലക്ഷ്യമാക്കി  പ്രവർത്തിച്ചുവരുന്നു
 
=='''ഓൺലൈൻ വിദ്യാഭ്യാസം ''' ==
വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 5.00   മുതൽ 8  മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു
 
=='''പത്രവാർത്തയിലൂടെ ''' ==
[[എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പത്രവാർത്തകൾ|പത്രവാർത്തകൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക]].
=='''വഴികാട്ടി ''' ==
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
 
* കുണ്ടറ ജംഗ്ഷനിൽ നിന്ന് '''''2 കി.മി''''' അകലത്തിൽ സ്ഥിതിചെയ്യുന്നു.
* കുണ്ടറ ഈസ്റ്റ്  റെയിൽവേ സ്‌റ്റേഷനിൽ  നിന്ന് '''''400''''' മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
{{Slippymap|lat=8.97056|lon=76.69419|zoom=18|width=full|height=400|marker=yes}}

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== '''<u>പുറംകണ്ണികൾ</u>''' ==

==വഴികാട്ടി==
* ഫേസ്‌ബുക്ക് https://www.facebook.com/mths.kundara.5
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
* യൂട്യൂബ് ചാനൽ https://youtube.com/user/9645383026
| style="background: #ccf; text-align: center; font-size:99%;" |
 
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
== അവലംബം ==
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
*

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.റ്റി.എച്ച്.എസ്സ്, കുണ്ടറ
വിലാസം
ആറുമുറിക്കട കുണ്ടറ

കുണ്ടറ പി.ഒ.
,
കൊല്ലം - 691501
,
കൊല്ലം ജില്ല
സ്ഥാപിതം1910
വിവരങ്ങൾ
ഫോൺ0471 2528287
ഇമെയിൽmths39055@gmail.com
കോഡുകൾ
സ്കൂൾ കോഡ്39055 (സമേതം)
യുഡൈസ് കോഡ്32130700203
വിക്കിഡാറ്റQ105813189
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ184
പെൺകുട്ടികൾ177
ആകെ വിദ്യാർത്ഥികൾ361
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസൂസൻ പി തോമസ്
പി.ടി.എ. പ്രസിഡണ്ട്യോഹന്നാൻ തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്ആതിര സജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ കുണ്ടറ ആറുമുറിക്കടയിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എം.റ്റി.എച്ച്.എസ്സ്, കുണ്ടറ.തുടർന്നു വായിക്കുക

ചരിത്രം

കുണ്ടറ ദേശത്തെ സാധാരണക്കാരുടെ ഉന്നമനം ലക്ഷ്യമാക്കി 1910ൽ സ്ഥാപിതമായ ഒരു വിദ്യാലയമാണിത്. 112 വർഷം പിന്നിടുമ്പോഴും ചരിത്രസ്മരണകളിരമ്പുന്ന ഒരു മഹാ വിദ്യാലയമായി ഇത് കുണ്ടറ ആറുമുറിക്കടയിൽ അതിന്റെ പ്രൗഢികളെ വീണ്ടെടുത്തുകൊണ്ടു നിലകൊള്ളുന്നു. സ്ഥാപക മാനേജരായ യശ:ശരീരനായ വി. ഐ ഫിലിപ്പോസ് കശീശാ (വടക്കനഴികത്ത്)ന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായി കുണ്ടറ ശാലേം മാർത്തോമ്മാ ഇടവക സുവിശേഷ പ്രചരണ സംഘത്താൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. ഈ സ്ഥാപനം ഒന്ന്,രണ്ട് ക്ലാസ്സുകളിലായി ആരംഭിച്ചെങ്കിലും പിന്നീട് മലയാളം മിഡിൽ സ്കൂളായി മാറി.1950 കാലഘട്ടങ്ങളിൽ ടീച്ചേഴ്സ് ട്രെയിനിങ് സ്കൂൾ കൂടി വരികയുണ്ടായി. മലയാളം മിഡിൽ സ്കൂൾ പിന്നീട് എം. ടി.യു.പി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു. എം. ടി.യു.പി എസിലെ ആദ്യ ഹെഡ്മാസ്റ്റർ ബഹുമാന്യനായ എബ്രഹാം സാർ (എടത്വ) ആയിരുന്നു. ശ്രീ. കെ.ജോൺ (കൊട്ടാരക്കര), ശ്രീ കെ.വി. മാത്യു എന്നിവർ ട്രെയിനിങ് സ്കൂളിലെ ഹെഡ്മാസ്റ്റർമാർ ആയി പ്രവർത്തിച്ചു. 1976ൽ ട്രെയിനിംഗ് സ്കൂൾ മാറ്റി ഹൈസ്കൂളാക്കി ഉയർത്തി. ആ കാലഘട്ടങ്ങളിൽ എച്ച് എസ് വിഭാഗം മാത്രം 23 ഡിവിഷൻ വരെ ഉണ്ടായിരുന്നു. ഹൈസ്കൂളിന്റെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ. കെ. വി. മാത്യു ആയിരുന്നു. ശ്രീ. കെ. വി. മാത്യു സാറിനു ശേഷം ശ്രീ. റ്റി. കെ. മാത്യു, ശ്രീ. എം. കെ. ജോൺസൺ, ശ്രീ. ശമുവേൽ ജേക്കബ്, ശ്രീമതി. സൂസമ്മ ജോർജ്, ശ്രീമതി. സൂസൻ ചാക്കോ, ശ്രീമതി. അച്ചാമ്മ കെ. ജോൺ, ശ്രീമതി പി. സി. എലിസബത്ത്, ശ്രീ. കുര്യൻ മാത്യു, ശ്രീമതി ആനി ലീല ജോർജ്, ശ്രീ. റ്റി. ഓ. തങ്കച്ചൻ എന്നിവർ ഈ സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചു. കാലാകാലങ്ങളായി മാറിവരുന്ന കുണ്ടറ ശാലേം മാർത്തോമ്മ ഇടവക വികാരിമാർ മാനേജർമാരായി പ്രവർത്തിക്കുന്നു. പിന്നിട്ട വഴികൾ പ്രകാശഭരിതമാക്കിയ മാനേജർ മാരെയും പ്രധാന അധ്യാപകരേയും അനധ്യാപകരേയും നന്ദിയോടെ സ്മരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 ഡിവിഷനുകളും അപ്പർ‍ പ്രൈമറി വിഭാഗത്തിന് 3 ഡിവിഷനുകളും 3 കെട്ടിടങ്ങളിലായി പ്രവർത്തിക്കുന്നു. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും യു.പി.വിഭാഗത്തിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. ലാബുകളിൽ ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ശാസ്‌ത്രരംഗം
  • ജൂനിയർ റെഡ്ക്രോസ്
  • ഹെൽത്ത് ക്ലബ്
  • കരാട്ടെ പരിശീലനം  
  • നൃത്ത പരിശീലനം
  • സ്പോക്കൺ ഇംഗ്ലീഷ്
  • അബാക്കസ്
  • തയ്യൽ പരിശീലനം

മാനേജ്മെന്റ്

ശാലേം മാർത്തോമ്മാ ഇടവക വികാരി മാനേജരും എട്ടു പേർ അടങ്ങുന്ന ഒരു ഉപദേശക സമിതിയും ചേർന്ന് ഒരു കോർപ്പറേറ്റ് മാനേജ്‌മെന്റ് ഭരണഘടനയനുസരിച്ച് പ്രവർത്തിക്കുന്നതാണ് ശാലേം മാർത്തോമ്മ സ്കൂൾ മാനേജ്‌മെന്റ്

മുൻ സാരഥികൾ

മുൻ പ്രഥമാധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ .കെ.വി .മാത്യു 1976-1986
2 ശ്രീ.ടി.കെ.മാത്യു 1986-1990
3 ശ്രീ.എൻ.കെ.ജോൺസൻ 1990-1993
4 ശ്രീ.ശാമുവേൽ ജേക്കബ് 1993-2004
5 ശ്രീമതി.സൂസമ്മ ജോർജ് 2004-2008
6 ശ്രീമതി.സൂസൻ ചാക്കോ 2008-2009
7 ശ്രീമതി.അച്ചാമ്മ കെ  ജോൺ 2009-2010
8 ശ്രീമതി.പി.സി.എലിസബത്ത് 2010-2011
9 ശ്രീ.കുര്യൻ മാത്യു 2011-2013
10 ശ്രീമതി.ആനി ലീല ജോർജ് 2013-2014
11 ശ്രീ.റ്റി.ഒ.തങ്കച്ചൻ 2014-2021

പ്രഥമാധ്യാപിക & സ്റ്റാഫ്

ഹെഡ്മിസ്ട്രസ് ശ്രീമതി സൂസൻ.പി.തോമസിന്റെ നേതൃത്വത്തിൽ 23 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ചേർന്ന് സ്കൂളിന്റെ ഉന്നമനത്തെ ലക്ഷ്യമാക്കി  പ്രവർത്തിച്ചുവരുന്നു

ഓൺലൈൻ വിദ്യാഭ്യാസം

വിക്ടേഴ്സ് ക്ലാസുകളെ ആസ്പദമാക്കി എല്ലാ ദിവസവും വൈകിട്ട് 5.00   മുതൽ 8  മണി വരെ ടൈംടേബിൾ പ്രകാരം എല്ലാ ദിവസവും ഓൺലൈൻ സഹായം നൽകുന്നു. വിക്ടേഴ്സ് ക്ലാസുകളെ അധികരിച്ച് സ്കൂൾ എസ്.ആർ.ജി. ചർച്ച ചെയ്ത് തയ്യാറാക്കുന്ന വിഭവങ്ങൾ കുട്ടികൾക്ക് വാട്സ്ആപ്, ജി-സ്യൂട്ട്, ഗൂഗിൾ മീറ്റ് സംവിധാനങ്ങളിലൂടെ നൽകിവരുന്നു

പത്രവാർത്തയിലൂടെ

പത്രവാർത്തകൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യുക.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കുണ്ടറ ജംഗ്ഷനിൽ നിന്ന് 2 കി.മി അകലത്തിൽ സ്ഥിതിചെയ്യുന്നു.
  • കുണ്ടറ ഈസ്റ്റ്  റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 400 മീറ്റർ അകലത്തിൽ സ്ഥിതിചെയ്യുന്നു.
Map

പുറംകണ്ണികൾ

അവലംബം