"സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 52 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | |||
{{PHSSchoolFrame/Header}} | |||
{{prettyurl|St. Aloysius H S Elthuruth}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=എൽത്തുരുത്ത് | |||
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ | |||
സ്ഥലപ്പേര്= | |റവന്യൂ ജില്ല=തൃശ്ശൂർ | ||
വിദ്യാഭ്യാസ ജില്ല= | |സ്കൂൾ കോഡ്=22031 | ||
റവന്യൂ ജില്ല= | |എച്ച് എസ് എസ് കോഡ്= | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം=| | |വിക്കിഡാറ്റ ക്യു ഐഡി=Q64088702 | ||
സ്ഥാപിതമാസം=| | |യുഡൈസ് കോഡ്=32071801801 | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1933 | |||
|സ്കൂൾ വിലാസം=എൽത്തുരുത്ത് | |||
|പോസ്റ്റോഫീസ്=എൽത്തുരുത്ത് | |||
|പിൻ കോഡ്=680611 | |||
|സ്കൂൾ ഫോൺ=0487 2360433 | |||
|സ്കൂൾ ഇമെയിൽ=elthuruthhs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=https://sites.google.com/view/st-aloysius-hs/home | |||
|ഉപജില്ല=തൃശ്ശൂർ വെസ്റ്റ് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = തൃശ്ശൂർ കോർപ്പറേഷൻ | |||
|വാർഡ്=45 | |||
പഠന | |ലോകസഭാമണ്ഡലം=തൃശ്ശൂർ | ||
പഠന | |നിയമസഭാമണ്ഡലം=തൃശ്ശൂർ | ||
| | |താലൂക്ക്=തൃശ്ശൂർ | ||
|ബ്ലോക്ക് പഞ്ചായത്ത്=തൃശൂർ | |||
ആൺകുട്ടികളുടെ എണ്ണം=| | |ഭരണവിഭാഗം=എയ്ഡഡ് | ||
പെൺകുട്ടികളുടെ എണ്ണം=| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ2=യു.പി | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
പ്രധാന | |പഠന വിഭാഗങ്ങൾ4= | ||
പി.ടി. | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=824 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=32 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=824 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=824 | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ഫാ: ഷാജു ഓലിയിൽ സി എം ഐ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ശ്രീ ജെന്നി വര്ഗീസ് | |||
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ സുനിൽ പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി സജ്‌ന | |||
|സ്കൂൾ ചിത്രം=22031-hs.jpg | |||
|size=350px | |||
|caption=എച്ച് എസ് കെട്ടിടം | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
1933 | വി. ചാവറയച്ചനാൽ സ്ഥാപിതമായ സെന്റ് മേരീസ് ആശ്രമത്തിൻ്റെ കീഴിൽ 1889-ൽ എൽത്തുരുത്തിൽ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ പ്രീപ്രൈമറി വിദ്യാലയമായിരുന്നത് പടിപടിയായി ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. കെ ജി മുതൽ പി ജി വരെ ഒരു കുടക്കീഴിൽ എന്നതാണ് സെന്റ് അലോഷ്യസിന്റെ പ്രത്യേകത. സിഎംഐ സന്യാസസഭയുടെ സ്ഥാപക പിതാവായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1858 ഫെബ്രുവരി രണ്ടിന് ശിലാസ്ഥാപനം നടത്തിയ എൽത്തുരുത്തിലെ സന്യാസാശ്രമത്തോടനുബന്ധിച്ച് 1889 ലാണ് സെൻറ് അലോഷ്യസിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയവും ബോർഡിങ് ഹൗസും ആരംഭിച്ചത്. തൃശ്ശൂരിലെ പ്രഥമ റസിഡൻഷ്യൽ സ്കൂൾ ആയിരുന്ന സെന്റ് അലോഷ്യസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർഥികൾ താമസിച്ച് പഠിച്ചിരുന്നു. 1913 കൊച്ചി മഹാരാജാവ് രാമവർമ്മതമ്പുരാൻ ഹൈസ്കൂളിനായുള്ള മൂന്ന് നില കെട്ടിടത്തിന് അടിസ്ഥാനശില ഇട്ടു 1933 ൽ ഹൈസ്കൂളായും 2001 ൽ ഹയർസെക്കൻഡറി വിദ്യാലയമായും സെന്റ് അലോഷ്യസ് വളർന്നു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സവർണ്ണരേയും ഒരുമിച്ച് മതാനു സാരമായ വിവേചനമില്ലാതെ വിദ്യാഭ്യാസം നൽകിയ വിദ്യാ കേന്ദ്രം കൂടിയായിരുന്നു ഇത്. 1983 സുവർണ ജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 2008 ൽ 75 വർഷം പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2023 ൽ വിദ്യാലയം നവതി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ് | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും യു പിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
[[സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത്/സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി|* സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി]] | |||
<gallery mode="packed"> | |||
പ്രമാണം:20160621 104117.jpg|yoga day celebration | |||
</gallery> | |||
* സ്കൗട്ട് . | * സ്കൗട്ട് . | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ | ||
* ലിറ്റിൽ കൈറ്റ്സ് | |||
<gallery> | |||
Alo radio.jpg| School Radio | |||
|കുറിപ്പ്2 | |||
</gallery> | |||
* GUIDES | |||
* JRC | |||
* വായന വെല്ലുവിളി : ഞങ്ങളുണ്ട് വായിക്കാൻ .......നിങ്ങളുണ്ടോ കൂടെ ? | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സി എം ഐ | സി എം ഐ മാനേജ്‍മെന്റ് | ||
== '''<big>മുൻ ഹെഡ് മാസ്റ്റർമാർ</big>''' == | |||
1 ഫാ. പാൻക്രിസിയുസ് - 1933 - 1947 | |||
2 ഫാ. ഡൊറേത്തിയുസ് | |||
1947 - 1953 | |||
3 ഫാ. ലാസർ 1953 - 1956 | |||
4 ഫാ. സാംസൺ 1956-1969 | |||
5 ടി.ഡി. പോൾ 1969 - 1970 | |||
6 ഫാ. ലെദിസ്‌ലാവോസ് 1970 - 1974 | |||
7 പി.വി. വർഗീസ് 1974-75 | |||
8 സി.ടി. ജോർജ് 1975 - 1984 | |||
9 എൻ.ജെ. ജോബ് 1984 - 1987 | |||
10 എ.എസ് മാത്യു 1987 - 1991 | |||
11 ഇ.എ. തോമസ് 1992-2001 | |||
12 സി.ടി കുരിയാക്കോസ് 2001 - 2004 | |||
13 എം.ജെ മാത്യു 2004-2005 | |||
14 അന്തപ്പൻ 2005-2006 | |||
15 സി.എ പോൾ 2006-2007 | |||
16 ടി.എം ആന്റു 2007 | |||
17 ജോൺസൻ ചീരൻ - 2008-2010 | |||
18 സി.ടി പൊറിഞ്ചു - 2010-2011 | |||
19 എൻ.വി ജോഷി 2011-2016 | |||
20 സെബി വി.എസ് 2016-2017 | |||
21 ഷീല ടി.എം 2017-2019 | |||
22 ലോറൻസ് പി വി - 2019 - 2021 | |||
23 റവ: ഫാ ജോഷി കണ്ണൂക്കാടൻ സി.എം.ഐ 2021-2022 | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
|ക്രമ നമ്പർ | |||
| | |||
|പേര് | |||
| colspan="2" |കാലഘട്ടം | |||
|- | |||
|1 | |||
| | |||
|രൊഷന് ആന്റ്രുസ് | |||
| | |||
| | |||
|- | |||
|2 | |||
| | |||
|രാജാജി മാത്യൂതൊമസ് | |||
| | |||
| | |||
|- | |||
|3 | |||
| | |||
|മനോജ് ജോർജ് | |||
| | |||
| | |||
|} | |} | ||
==വഴികാട്ടി== | |||
{{Slippymap|lat=10.498456|lon=76.180572|zoom=10|zoom=15|width=full|height=400|marker=yes}} | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 4 കിലോ മീറ്റർ ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം | |||
*തൃശൂർ ബസ്റ്റാന്റിൽ നിന്നും എൽത്തുരുത് ആശ്രമത്തിലേക്കു ബസ് ലഭിക്കുന്നതാണ് |
15:35, 16 ഡിസംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് അലോഷ്യസ് എച്ച് എസ് എൽതുരുത്ത് | |
---|---|
വിലാസം | |
എൽത്തുരുത്ത് എൽത്തുരുത്ത് , എൽത്തുരുത്ത് പി.ഒ. , 680611 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1933 |
വിവരങ്ങൾ | |
ഫോൺ | 0487 2360433 |
ഇമെയിൽ | elthuruthhs@gmail.com |
വെബ്‍സൈറ്റ് | https://sites.google.com/view/st-aloysius-hs/home |
കോഡുകൾ | |
സ്കൂൾ കോഡ് | 22031 (സമേതം) |
യുഡൈസ് കോഡ് | 32071801801 |
വിക്കിഡാറ്റ | Q64088702 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | തൃശൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 45 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 824 |
അദ്ധ്യാപകർ | 32 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 824 |
അദ്ധ്യാപകർ | 32 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 824 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ: ഷാജു ഓലിയിൽ സി എം ഐ |
പ്രധാന അദ്ധ്യാപകൻ | ശ്രീ ജെന്നി വര്ഗീസ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ സുനിൽ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി സജ്‌ന |
അവസാനം തിരുത്തിയത് | |
16-12-2024 | 22031 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
വി. ചാവറയച്ചനാൽ സ്ഥാപിതമായ സെന്റ് മേരീസ് ആശ്രമത്തിൻ്റെ കീഴിൽ 1889-ൽ എൽത്തുരുത്തിൽ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. തുടക്കത്തിൽ പ്രീപ്രൈമറി വിദ്യാലയമായിരുന്നത് പടിപടിയായി ഹയർ സെക്കന്ററി ആയി ഉയർത്തപ്പെട്ടു. കെ ജി മുതൽ പി ജി വരെ ഒരു കുടക്കീഴിൽ എന്നതാണ് സെന്റ് അലോഷ്യസിന്റെ പ്രത്യേകത. സിഎംഐ സന്യാസസഭയുടെ സ്ഥാപക പിതാവായ വി. ചാവറ കുര്യാക്കോസ് ഏലിയാസച്ചൻ 1858 ഫെബ്രുവരി രണ്ടിന് ശിലാസ്ഥാപനം നടത്തിയ എൽത്തുരുത്തിലെ സന്യാസാശ്രമത്തോടനുബന്ധിച്ച് 1889 ലാണ് സെൻറ് അലോഷ്യസിന്റെ നാമധേയത്തിൽ ഒരു പ്രാഥമിക വിദ്യാലയവും ബോർഡിങ് ഹൗസും ആരംഭിച്ചത്. തൃശ്ശൂരിലെ പ്രഥമ റസിഡൻഷ്യൽ സ്കൂൾ ആയിരുന്ന സെന്റ് അലോഷ്യസിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി മുന്നൂറോളം വിദ്യാർഥികൾ താമസിച്ച് പഠിച്ചിരുന്നു. 1913 കൊച്ചി മഹാരാജാവ് രാമവർമ്മതമ്പുരാൻ ഹൈസ്കൂളിനായുള്ള മൂന്ന് നില കെട്ടിടത്തിന് അടിസ്ഥാനശില ഇട്ടു 1933 ൽ ഹൈസ്കൂളായും 2001 ൽ ഹയർസെക്കൻഡറി വിദ്യാലയമായും സെന്റ് അലോഷ്യസ് വളർന്നു. ജാതി വ്യവസ്ഥ നിലനിന്നിരുന്ന കാലത്ത് സവർണ്ണരേയും ഒരുമിച്ച് മതാനു സാരമായ വിവേചനമില്ലാതെ വിദ്യാഭ്യാസം നൽകിയ വിദ്യാ കേന്ദ്രം കൂടിയായിരുന്നു ഇത്. 1983 സുവർണ ജൂബിലി ആഘോഷിച്ച ഹൈസ്കൂൾ 2008 ൽ 75 വർഷം പൂർത്തിയാക്കി പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. 2023 ൽ വിദ്യാലയം നവതി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 13 ക്ലാസ് മുറികളും യു പിക്ക് ഒരു കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂളിന ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* സ്റ്റുഡൻറ് പോലീസ് കേഡറ്റ് പദ്ധതി
-
yoga day celebration
- സ്കൗട്ട് .
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ലിറ്റിൽ കൈറ്റ്സ്
-
School Radio
- GUIDES
- JRC
- വായന വെല്ലുവിളി : ഞങ്ങളുണ്ട് വായിക്കാൻ .......നിങ്ങളുണ്ടോ കൂടെ ?
മാനേജ്മെന്റ്
സി എം ഐ മാനേജ്‍മെന്റ്
മുൻ ഹെഡ് മാസ്റ്റർമാർ
1 ഫാ. പാൻക്രിസിയുസ് - 1933 - 1947
2 ഫാ. ഡൊറേത്തിയുസ്
1947 - 1953
3 ഫാ. ലാസർ 1953 - 1956
4 ഫാ. സാംസൺ 1956-1969
5 ടി.ഡി. പോൾ 1969 - 1970
6 ഫാ. ലെദിസ്‌ലാവോസ് 1970 - 1974
7 പി.വി. വർഗീസ് 1974-75
8 സി.ടി. ജോർജ് 1975 - 1984
9 എൻ.ജെ. ജോബ് 1984 - 1987
10 എ.എസ് മാത്യു 1987 - 1991
11 ഇ.എ. തോമസ് 1992-2001
12 സി.ടി കുരിയാക്കോസ് 2001 - 2004
13 എം.ജെ മാത്യു 2004-2005
14 അന്തപ്പൻ 2005-2006
15 സി.എ പോൾ 2006-2007
16 ടി.എം ആന്റു 2007
17 ജോൺസൻ ചീരൻ - 2008-2010
18 സി.ടി പൊറിഞ്ചു - 2010-2011
19 എൻ.വി ജോഷി 2011-2016
20 സെബി വി.എസ് 2016-2017
21 ഷീല ടി.എം 2017-2019
22 ലോറൻസ് പി വി - 2019 - 2021
23 റവ: ഫാ ജോഷി കണ്ണൂക്കാടൻ സി.എം.ഐ 2021-2022
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ നമ്പർ | പേര് | കാലഘട്ടം | ||
1 | രൊഷന് ആന്റ്രുസ് | |||
2 | രാജാജി മാത്യൂതൊമസ് | |||
3 | മനോജ് ജോർജ് |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തൃശൂർ റെയിൽ വേ സ്റ്റേഷനിൽ നിന്ന് 4 കിലോ മീറ്റർ ഓട്ടോറിക്ഷയിൽ യാത്ര ചെയ്താൽ സ്കൂളിൽ എത്താം
- തൃശൂർ ബസ്റ്റാന്റിൽ നിന്നും എൽത്തുരുത് ആശ്രമത്തിലേക്കു ബസ് ലഭിക്കുന്നതാണ്
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22031
- 1933ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ