"ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 55 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
[[ഗവ.എച്ച്.എസ്.എൽ.പി.എസ് പേരൂർക്കട/ചരിത്രം]]<br />
{{prettyurl| Govt.H. S. L. P. S. Peroorkada}}
{{prettyurl|govt hslps perrorkada}}
 
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School  
{{Infobox School  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 40: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=45
|ആൺകുട്ടികളുടെ എണ്ണം 1-10=60
|പെൺകുട്ടികളുടെ എണ്ണം 1-10=121
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=166
|വിദ്യാർത്ഥികളുടെ എണ്ണം 1-10=149
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 52:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ടി. എ. ജേക്കബ്
|പ്രധാന അദ്ധ്യാപകൻ=സന്തോഷ് കുമാർ കെ ഒ
|പി.ടി.എ. പ്രസിഡണ്ട്=മനു മോഹൻ  
|പി.ടി.എ. പ്രസിഡണ്ട്=മനു മോഹൻ  
|എം.പി.ടി.എ. പ്രസിഡണ്ട്=ഷംന. എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=രശ്മി രാജീവ്
|സ്കൂൾ ചിത്രം=school photo,wiki.jpeg
|സ്കൂൾ ചിത്രം=school photo,wiki.jpeg
|size=350px
|size=350px
വരി 64: വരി 60:
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}
 
തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== '''ചരിത്രം''' ==
''തിരുവനന്തപുരം - നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്ത സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്താണ് ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/ചരിത്രം|കൂടുതൽ അറിയാൻ]]''


== '''ഭൗതികസൗകര്യങ്ങൾ''' ==
വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/ഭൗതീകസൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]


== ചരിത്രം;  തിരുവനന്തപുരം -നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞു റോഡിനു ഇടതുവശത്തു സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപതാണു ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ,സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണു വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു.ഇപ്പോൾ ടി എ ജേക്കബ് ആണ് പ്രഥമാധ്യാപകൻ.പ്രഥമാധ്യാപകൻ കൂടാതെ 6 അദ്ധ്യാപകരും പ്രീ പ്രൈമറിയിൽ 2 അദ്ധ്യാപകരും 2 ആയമാരും , ഒരു ഉച്ചഭക്ഷണ തൊഴിലാളിയും പി.ടി.സി.എം ആണ് ഇപ്പൊഴിവിടെയുള്ളത്.[[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/ചരിത്രം|തുടർ വയനക്ക്]] ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== ഭൗതികസൗകര്യങ്ങൾ;വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്.ഓഫീസും ഒരു സ്റ്റോർ മുറിയും പാചക പുരയും കമ്പ്യൂട്ടർ ലാബും 5 ക്ലാസ് മുറികളും ആണ് ഇവിടെ ഉള്ളത്.കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറികളും പൈപ്പ് സംവിധാനവും ഇവിടെയുണ്ട്.പ്രീ പ്രൈമറിയുടെ ഭാഗമായ പഠനമൂലങ്ങളും ലൈബ്രറി ലാബ് സംവിധാനങ്ങളും പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ പുനക്രമീകരിക്കുന്ന അവസ്ഥയിലാണിപ്പോൾ. ==
കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ  ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.. [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ....]]
 
== '''മാനേജ്മെന്റ്''' ==
== പാഠ്യേതര പ്രവർത്തനങ്ങൾ;കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ  ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപനം, ഓൺലൈൻ ക്ലാസ് പി.ടി.എ,'ഓണത്തിന് ഒരുമുറം പച്ചക്കറി' എന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കല തോട്ട നിർമ്മാണം, 'ഭൂമിക്കൊരു കുട 'എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംരക്ഷണവും' വീടൊരു വിദ്യാലയം' പരിശീലനത്തിന്റെ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലും ശാസ്ത്ര ,ഗണിത ശാസ്ത്ര, ഭാഷാ ലാബുകളുടെ സജ്ജീകരണം, 'ഓൺലൈൻ കലോൽസവം,എന്റെ എഴുത്തുപുര' പ്രവർത്തനത്തിന്റെ ഭാഗമായി ഓരോ കുട്ടിക്കും ഒരു കൈയ്യെഴുത്ത് മാസിക, ഗാന്ധിജയന്ധിയോടനുബന്ധിച്ചു ഓൺലൈൻ ഗാന്ധികലോൽസവം, ഓൺലൈൻ ശിശുദിനാഘോഷം ,വിവിധ ക്വിസ് മൽസരങ്ങൾ 'സർഗവസന്തം' എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി കല, ക്രാഫ്റ്റ് ,സംഗീതം,ഇംഗ്ലീഷ് എന്നിവയിൽ വിദഗ്ധരുടെ ഓൺലൈൻ ക്ലാസുകൾ, ഓഫ്‌ലൈൻ ആയി 'നവവൽസരാഘോഷം ഹലോ ഇംഗ്ലീഷ് പ്രവർത്തനങ്ങൾ '.ഞാനുമൊരു വായനക്കാരൻ /വായനക്കാരി എന്ന പ്രവർത്തനത്തിന്റെ ഭാഗമായി ലൈബ്രറി പുസ്തകങ്ങളുടെ വിനിയോഗം.എന്നിങ്ങനേ നിരവധി പ്രവർത്തനങ്ങൾ  വിദ്യാലയത്തിന്  എറ്റെടുത്തു നടത്താൻ കഴിഞ്ഞു.തുടർ [[ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട/പാഠ്യേതര പ്രവർത്തനങ്ങൾ|വയനക്ക്]] ==
സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു...........തുടർവായനയ്ക്ക്
* സ്കൗട്ട് & ഗൈഡ്സ്.പ്രയോചന പ്പെടുതി തി
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  ഗാന്ധി ദർശൻ
*  ജെ.ആർ.സി
*  വിദ്യാരംഗം
*  സ്പോർട്സ് ക്ലബ്ബ്
 
== മാനേജ്മെന്റ് ;സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു. ==


== മുൻ സാരഥികൾ ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable mw-collapsible"
|+
|+
!1
!1
വരി 125: വരി 111:
|9
|9
|ജാനറ്റ് റെയ്നോൾഡ്
|ജാനറ്റ് റെയ്നോൾഡ്
|2018-19
|2018-2019
|-
|-
|10
|10
|ടി.എ.ജേക്കബ്
|ടി.എ.ജേക്കബ്
|2021-
|27.10.2021 - 06.06.2023
|-
|11
|സന്തോഷ് കുമാർ കെ ഒ 
|08.06.2023 -               
|}
|}
സ്പ്രശംസ
=='''അംഗീകാരങ്ങൾ'''==
==വഴികാട്ടി; തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത        യി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിനായി ബഹുനിലമന്ദിരം പണിയുന്നതിനാൾ തങ്കമ്മ സ്റ്റേഡിയത്തിൽ ഉള്ള താൽക്കാലിക കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.ജൂൺ 2022 നുള്ളിൽ പുതിയ മന്ദിരത്തിലേക്ക് വിദ്യാലയം പുനസ്ഥാപിക്കും എന്നാണു കരുതുന്നത്.==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''  
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
*തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത്തായി  ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിനായി ബഹുനിലമന്ദിരം പണിയുന്നതിനാൾ തങ്കമ്മ സ്റ്റേഡിയത്തിൽ ഉള്ള താൽക്കാലിക കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.ജൂൺ 2022 നുള്ളിൽ പുതിയ മന്ദിരത്തിലേക്ക് വിദ്യാലയം പുനസ്ഥാപിക്കും എന്നാണു കരുതുന്നത്


|}


|}
{{Slippymap|lat= 8.53406|lon=76.96341 |zoom=16|width=800|height=400|marker=yes}}
{{#multimaps: 8.533878,76.9615932 | zoom=18 }}
<!--visbot  verified-chils->-->

20:51, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിലെ പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്ത് സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണിത്.

ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട
വിലാസം
ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട
,
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0471 2430999
ഇമെയിൽghslpsperoorkada@gmail.com
കോഡുകൾ
സ്കൂൾ കോഡ്43304 (സമേതം)
യുഡൈസ് കോഡ്32141000607
വിക്കിഡാറ്റQ64037734
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംവട്ടിയൂർക്കാവ്
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്31
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ60
പെൺകുട്ടികൾ89
ആകെ വിദ്യാർത്ഥികൾ149
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസന്തോഷ് കുമാർ കെ ഒ
പി.ടി.എ. പ്രസിഡണ്ട്മനു മോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്രശ്മി രാജീവ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

തിരുവനന്തപുരം - നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്‌ഷൻ കഴിഞ്ഞ് റോഡിന് ഇടതുവശത്ത സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിന് സമീപത്താണ് ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടുതൽ അറിയാൻ...

പാഠ്യേതര പ്രവർത്തനങ്ങൾ

കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോടെ ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുത്തി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.. കൂടുതൽ അറിയാൻ....

മാനേജ്മെന്റ്

സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു...........തുടർവായനയ്ക്ക്

മുൻ സാരഥികൾ

1 എ സുകുമാര വാരിയർ 1997-2000
2 ഒ.വി.സരസമ്മ 2000-2003
3. കെ.മഹേശ്വരി 2003-2004
4 പി.എൻ.രാധാമണി 2004-2006
5 എസ്. രമാദേവി 2006-2010
6 കെ.പുഷ്പവല്ലി 2010-2015
7. പി.കെ.പ്രേമലത 2015-2017
8. പി ഗിരിജ 2017-2018
9 ജാനറ്റ് റെയ്നോൾഡ് 2018-2019
10 ടി.എ.ജേക്കബ് 27.10.2021 - 06.06.2023
11 സന്തോഷ് കുമാർ കെ ഒ 08.06.2023 -

അംഗീകാരങ്ങൾ

വഴികാട്ടി

  • തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിനായി ബഹുനിലമന്ദിരം പണിയുന്നതിനാൾ തങ്കമ്മ സ്റ്റേഡിയത്തിൽ ഉള്ള താൽക്കാലിക കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.ജൂൺ 2022 നുള്ളിൽ പുതിയ മന്ദിരത്തിലേക്ക് വിദ്യാലയം പുനസ്ഥാപിക്കും എന്നാണു കരുതുന്നത്