"എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 30 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{PHSSchoolFrame/Header}}
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|L B S M H S S Avittathur}}
പേര്=എല്‍. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്|
{{Infobox School
സ്ഥലപ്പേര്= അവിട്ടത്തൂര്|
|സ്ഥലപ്പേര്=അവിട്ടത്തൂർ
വിദ്യാഭ്യാസ ജില്ല=ഇരിങ്ങാലക്കുട|
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
റവന്യൂ ജില്ല=തൃശ്ശൂര്‍|
|റവന്യൂ ജില്ല=തൃശ്ശൂർ
സ്കൂള്‍ കോഡ്=23028|
|സ്കൂൾ കോഡ്=23028
സ്ഥാപിതദിവസം=10|
|എച്ച് എസ് എസ് കോഡ്=08069
സ്ഥാപിതമാസം=02|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1966|
|വിക്കിഡാറ്റ ക്യു ഐഡി=Q64090697
സ്കൂള്‍ വിലാസം= അവിട്ടത്തൂര്. പി.ഒ, <br/> അവിട്ടത്തൂര്|
|യുഡൈസ് കോഡ്=32071600202
പിന്‍ കോഡ്=680683|
|സ്ഥാപിതദിവസം=01
സ്കൂള്‍ ഫോണ്‍=0480-2822322|
|സ്ഥാപിതമാസം=06
സ്കൂള്‍ ഇമെയില്‍=lbsmhssavittathur@yahoo.com|
|സ്ഥാപിതവർഷം=1946
സ്കൂള്‍ വെബ് സൈറ്റ്=www.lbsmhss.org|
|സ്കൂൾ വിലാസം=അവിട്ടത്തൂർ
ഉപ ജില്ല=‌ഇരിങ്ങാലക്കുട|
|പോസ്റ്റോഫീസ്=അവിട്ടത്തൂർ
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പിൻ കോഡ്=680683
ഭരണം വിഭാഗം=എയ്ഡഡ് |
|സ്കൂൾ ഫോൺ=0480 2822322
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഇമെയിൽ=lbsmhssavittathur@yahoo.com
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|ഉപജില്ല=ഇരിഞ്ഞാലക്കുട
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|വാർഡ്=5
പഠന വിഭാഗങ്ങള്‍3=|
|ലോകസഭാമണ്ഡലം=തൃശ്ശൂർ
മാദ്ധ്യമം=മലയാളം |
|നിയമസഭാമണ്ഡലം=ഇരിങ്ങാലക്കുട
ആൺകുട്ടികളുടെ എണ്ണം=446|
|താലൂക്ക്=മുകുന്ദപുരം
പെൺകുട്ടികളുടെ എണ്ണം=480|
|ബ്ലോക്ക് പഞ്ചായത്ത്=വെള്ളാങ്ങല്ലൂർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=926|
|ഭരണവിഭാഗം=എയ്ഡഡ്
അദ്ധ്യാപകരുടെ എണ്ണം=35|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രിന്‍സിപ്പല്‍=രാജേഷ്.കെ.ആര്‍|
|പഠന വിഭാഗങ്ങൾ1=
പ്രധാന അദ്ധ്യാപകന്‍=വിമലകുമാരി|
|പഠന വിഭാഗങ്ങൾ2=യു.പി
പി.ടി.. പ്രസിഡണ്ട്= ഹരി.റ്റി.ജി|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
സ്കൂള്‍ ചിത്രം=lbsmschool.jpg‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=271
|പെൺകുട്ടികളുടെ എണ്ണം 1-10=194
|വിദ്യാർത്ഥികളുടെ എണ്ണം 1-10=465
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=234
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=202
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=436
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=രാജേഷ് . വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മെജോ പോൾ
|പി.ടി.. പ്രസിഡണ്ട്=ബിന്ദു വി
|എം.പി.ടി.. പ്രസിഡണ്ട്=സൗമ്യ രതീഷ്
|സ്കൂൾ ചിത്രം=lbsmschool.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ  തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര്  അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര്    അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്
== ചരിത്രം ==
കുടപ്പുള്ളി നീലകണ്ഠൻ നമ്പൂതിരി വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് 1946 സ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി വാങ്ങി. അവിട്ടത്തൂർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്. 1956 നീലകണ്ഠ നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് സ്കൂൾ ഭരണം നിലവിലുള്ള അധ്യാപകർക്ക് കൈമാറി 1960 ൽ കെ.ജി.നാരായണ അയ്യർ സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. നാരായണ അയ്യർ വിരമിച്ചപ്പോൾ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. 25 വർഷത്തിലധികം അദ്ദേഹം സ്കൂളിലെ മാനേജരായി പ്രവർത്തിച്ചു 1987 മുതൽ ശ്രീ എ സി എസ് വാര്യർ മാസ്റ്റർ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു ഇപ്പോൾ കെ.കെ കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ മാനേജാരായി പ്രവർത്തിക്കുന്നു..1966ൽ ഈ സ്ഥാപനം യുപി തലത്തിൽ നിന്നും ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ലാൽ ബഹുദൂർ ശാസ്ത്രിയുടെ ബഹുമാന സൂചകമായി ഈ സ്ഥാപനത്തിന് ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ എന്ന പേര് നൽകി . ഹൈസ്കൂളിന്റെ ആരംഭം മുതൽ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചുവന്നിരുന്ന ശ്രീ എ എൻ നീലകണ്ഠൻ നമ്പൂതിരി ,ശ്രീ സി ജെ ജോൺ , ശ്രീ ഇ എം പൗലോസ്, ശ്രി ടി എ പൊറിഞ്ചു, ശ്രീ കെ എൽ ആന്റണി ,പി കാർത്തികേയൻ, ശ്രീമതി ജെസ്സി ജോസഫ് ,ശ്രീ കെ എ മോഹനൻ, ശ്രീമതി വി ജി വിമലകുമാരി ,ശ്രീ കെ എ വൂഡ്രോ വിൽസൺ എന്നിവരും യുപി കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ച ശ്രീ എൻ ആർ വറീത്, ശ്രീ സി എം വരദരാജൻ നായർ ,ശ്രീ കെ ജി നാരായണ അയ്യർ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെയും മഹനീയ സേവനങ്ങളെ  നന്ദിപൂർവ്വം സ്മരിക്കുന്നു. ഈ സ്കൂൾ രണ്ടായിരത്തിൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ പി കാർത്തികേയൻ മാസ്റ്ററാണ് പ്രഥമ പ്രിൻസിപ്പൽ.  സയൻസ് ഹ്യൂമാനിറ്റീസ്,കോമേഴ്സ് എന്നി  ബാച്ചുകൾ പ്രവർത്തിക്കുന്നു  ഇപ്പോൾ പ്രിൻസിപ്പാൾ ഡോ. എ വി രാജേഷ് മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ മെജോ പോൾ മാസ്റ്ററും ആകുന്നു .
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഇതിൽ UP യ്ക്ക്  6 ക്ലാസ്സ് മുറികളും HS ന് 9 ക്ലാസ്സ് മുറികളുമായി പ്രവർത്തിക്കുന്നു . HS വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹെെ - ടെക്കാണ് അതിവിശാലമായ രണ്ട്  കളിസ്ഥലം ഉണ്ട് . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിമുന്നു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രത്യേക ലാബും  പ്രവർത്തിക്കുന്നു.  വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായി നീന്തൽ പരിശീലനവും ഫുട്ബോൾ പരിശീലവും നൽകി വരുന്നു
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സീഡ്
 
*  എൻഎസ്.‍എസ്.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ജെ ആർ സി
*  ലിറ്റിൽ കെറ്റ്സ്
*  ഗൈഡ്സ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
.
 
== മാനേജ്മെന്റ് ==
 
# നീലകണ്ഠ നമ്പൂതിരി
# കെ.ജി.നാരായണ അയ്യർ
# കെ ആർ കൃഷ്ണൻ നമ്പൂതിരി
# എ സി എസ് വാര്യർ
# പോൾ സി
# എ സി സുരേഷ്
# കെ.കെ കൃഷ്ണൻ നമ്പൂതിരി
 
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
{| class="wikitable sortable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="1"
|+
|ക്രമനമ്പർ
|കാലം
|പേര്
|-
|1
|1966-1980
| എ എൻ നീലകണ്ഠൻ നമ്പൂതിരി
|-
|2
|1980 - 1981
| കെ ആർ കൃഷ്ണൻ നമ്പൂതിരി
|-
|3
|1981 - 1990
| സി ജെ ജോൺ
|-
|4
|1990 - 1997
|ഇ.എം പൗലോസ്
|-
|5
|1997
|ടി എ പൊറിഞ്ചു
|-
|6
|1997 -  1999
| കെ.എൽ ആൻറണി
|-
|7
|1999 - 2002
|പി.കാർത്തികേയൻ
|-
|8
|2002-2004
|ജെസ്സി ജോസഫ് കെ
|-
|9
|2004 - 2007
|കെ.എ മോഹനൻ
|-
|10
|2007 - 2010
|വി.ജി വിമലകുമാരി
|-
|11
|2010 - 2015
|കെ എ. വൂഡ്രോ വിൽസൺ
|-
|12
|2015
|മെജോപോൾ
|}
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*‍
*‍
*‍
*
 
<!--visbot  verified-chils->-->
 
== വഴികാട്ടി ==
 
* Four KM from railway sation at IRINJALAKUDA
{{#multimaps:10.329652006065425, 76.24652101071632 |zoom=18}}

23:01, 20 ഓഗസ്റ്റ് 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂർ
വിലാസം
അവിട്ടത്തൂർ

അവിട്ടത്തൂർ
,
അവിട്ടത്തൂർ പി.ഒ.
,
680683
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ0480 2822322
ഇമെയിൽlbsmhssavittathur@yahoo.com
കോഡുകൾ
സ്കൂൾ കോഡ്23028 (സമേതം)
എച്ച് എസ് എസ് കോഡ്08069
യുഡൈസ് കോഡ്32071600202
വിക്കിഡാറ്റQ64090697
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഇരിങ്ങാലക്കുട
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്വെള്ളാങ്ങല്ലൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ271
പെൺകുട്ടികൾ194
ആകെ വിദ്യാർത്ഥികൾ465
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ234
പെൺകുട്ടികൾ202
ആകെ വിദ്യാർത്ഥികൾ436
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽരാജേഷ് എ. വി
പ്രധാന അദ്ധ്യാപകൻമെജോ പോൾ
പി.ടി.എ. പ്രസിഡണ്ട്ബിന്ദു വി
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ രതീഷ്
അവസാനം തിരുത്തിയത്
20-08-2023LBSM23028
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

കേരളത്തിന്റെ സാംസ്ക്കാരിക നഗരമായ തൃശുര് ജില്ലയുടെ തെക്ക് ഇരിങ്ങാലക്കുടയിൽ നിന്നും കിഴക്കുമാറി അവിട്ടത്തൂര് അനേകായിരങ്ങള്ക്ക് അക്ഷരമാകുന്ന അഗ്നി പകര്ന്നു കൊടുത്തുകൊണ്ട് അവിട്ടത്തൂര് അഭിമാനമായി നിലകൊള്ളുന്ന ഒരു വിദ്യാലയമാണ് എൽ. ബി. എസ്സ്. എം. എച്ച്. എസ്സ്. എസ്സ്. അവിട്ടത്തൂര്

ചരിത്രം

കുടപ്പുള്ളി നീലകണ്ഠൻ നമ്പൂതിരി വിദ്യാഭ്യാസ ഡയറക്ടറിൽ നിന്ന് 1946 സ്കൂൾ ആരംഭിക്കുന്നതിനുള്ള അനുമതി വാങ്ങി. അവിട്ടത്തൂർ പ്രൈമറി സ്കൂൾ എന്ന പേരിലാണ് ആരംഭിച്ചത്. 1956 നീലകണ്ഠ നമ്പൂതിരിയുടെ നിര്യാണത്തെ തുടർന്ന് സ്കൂൾ ഭരണം നിലവിലുള്ള അധ്യാപകർക്ക് കൈമാറി 1960 ൽ കെ.ജി.നാരായണ അയ്യർ സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. നാരായണ അയ്യർ വിരമിച്ചപ്പോൾ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി സ്കൂളിന്റെ ഹെഡ്മാസ്റ്ററും മാനേജരുമായി. 25 വർഷത്തിലധികം അദ്ദേഹം സ്കൂളിലെ മാനേജരായി പ്രവർത്തിച്ചു 1987 മുതൽ ശ്രീ എ സി എസ് വാര്യർ മാസ്റ്റർ സ്കൂളിന്റെ മാനേജരായി പ്രവർത്തിച്ചു ഇപ്പോൾ കെ.കെ കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ മാനേജാരായി പ്രവർത്തിക്കുന്നു..1966ൽ ഈ സ്ഥാപനം യുപി തലത്തിൽ നിന്നും ഹൈസ്കൂൾ ആയി ഉയർത്തപ്പെട്ടു. ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ലാൽ ബഹുദൂർ ശാസ്ത്രിയുടെ ബഹുമാന സൂചകമായി ഈ സ്ഥാപനത്തിന് ലാൽ ബഹദൂർ ശാസ്ത്രി മെമ്മോറിയൽ എന്ന പേര് നൽകി . ഹൈസ്കൂളിന്റെ ആരംഭം മുതൽ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചുവന്നിരുന്ന ശ്രീ എ എൻ നീലകണ്ഠൻ നമ്പൂതിരി ,ശ്രീ സി ജെ ജോൺ , ശ്രീ ഇ എം പൗലോസ്, ശ്രി ടി എ പൊറിഞ്ചു, ശ്രീ കെ എൽ ആന്റണി ,പി കാർത്തികേയൻ, ശ്രീമതി ജെസ്സി ജോസഫ് ,ശ്രീ കെ എ മോഹനൻ, ശ്രീമതി വി ജി വിമലകുമാരി ,ശ്രീ കെ എ വൂഡ്രോ വിൽസൺ എന്നിവരും യുപി കാലഘട്ടത്തിൽ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ച ശ്രീ എൻ ആർ വറീത്, ശ്രീ സി എം വരദരാജൻ നായർ ,ശ്രീ കെ ജി നാരായണ അയ്യർ ശ്രീ കെ ആർ കൃഷ്ണൻ നമ്പൂതിരി എന്നിവരുടെയും മഹനീയ സേവനങ്ങളെ  നന്ദിപൂർവ്വം സ്മരിക്കുന്നു. ഈ സ്കൂൾ രണ്ടായിരത്തിൽ ഹയർ സെക്കൻഡറിയായി ഉയർത്തപ്പെട്ടു. ശ്രീ പി കാർത്തികേയൻ മാസ്റ്ററാണ് പ്രഥമ പ്രിൻസിപ്പൽ. സയൻസ് ഹ്യൂമാനിറ്റീസ്,കോമേഴ്സ് എന്നി ബാച്ചുകൾ പ്രവർത്തിക്കുന്നു ഇപ്പോൾ പ്രിൻസിപ്പാൾ ഡോ. എ വി രാജേഷ് മാസ്റ്ററും ഹെഡ്മാസ്റ്റർ ശ്രീ മെജോ പോൾ മാസ്റ്ററും ആകുന്നു .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. ഇതിൽ UP യ്ക്ക്  6 ക്ലാസ്സ് മുറികളും HS ന് 9 ക്ലാസ്സ് മുറികളുമായി പ്രവർത്തിക്കുന്നു . HS വിഭാഗത്തിലെ എല്ലാ ക്ലാസ്സ് മുറികളും ഹെെ - ടെക്കാണ് അതിവിശാലമായ രണ്ട് കളിസ്ഥലം ഉണ്ട് . ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കംബ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പത്തിമുന്നു കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിവിധ വിഷയങ്ങൾക്ക് വേണ്ടി പ്രത്യേക ലാബും  പ്രവർത്തിക്കുന്നു. വായനാ സൗകര്യത്തിനായി ഒരു ലൈബ്രറിയും ഉണ്ട്.പാഠ്യേതര പ്രവർത്തനത്തിൻ്റെ ഭാഗമായി നീന്തൽ പരിശീലനവും ഫുട്ബോൾ പരിശീലവും നൽകി വരുന്നു

പാഠ്യേതര പ്രവർത്തനങ്ങൾ

  • സീഡ്
  • എൻഎസ്.‍എസ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ജെ ആർ സി
  • ലിറ്റിൽ കെറ്റ്സ്
  • ഗൈഡ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

.

മാനേജ്മെന്റ്

  1. നീലകണ്ഠ നമ്പൂതിരി
  2. കെ.ജി.നാരായണ അയ്യർ
  3. കെ ആർ കൃഷ്ണൻ നമ്പൂതിരി
  4. എ സി എസ് വാര്യർ
  5. പോൾ സി
  6. എ സി സുരേഷ്
  7. കെ.കെ കൃഷ്ണൻ നമ്പൂതിരി

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ക്രമനമ്പർ കാലം പേര്
1 1966-1980 എ എൻ നീലകണ്ഠൻ നമ്പൂതിരി
2 1980 - 1981 കെ ആർ കൃഷ്ണൻ നമ്പൂതിരി
3 1981 - 1990 സി ജെ ജോൺ
4 1990 - 1997 ഇ.എം പൗലോസ്
5 1997 ടി എ പൊറിഞ്ചു
6 1997 - 1999 കെ.എൽ ആൻറണി
7 1999 - 2002 പി.കാർത്തികേയൻ
8 2002-2004 ജെസ്സി ജോസഫ് കെ
9 2004 - 2007 കെ.എ മോഹനൻ
10 2007 - 2010 വി.ജി വിമലകുമാരി
11 2010 - 2015 കെ എ. വൂഡ്രോ വിൽസൺ
12 2015 മെജോപോൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • Four KM from railway sation at IRINJALAKUDA

{{#multimaps:10.329652006065425, 76.24652101071632 |zoom=18}}