"ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→പാഠ്യേതര പ്രവർത്തനങ്ങൾ) |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 54 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|Jyothi Nilayam H. S. S. St. Andrews}} | ||
{{prettyurl| | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
വരി 6: | വരി 5: | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |സ്ഥലപ്പേര്= | ||
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
വരി 17: | വരി 16: | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം= | ||
|സ്ഥാപിതവർഷം=1972 | |സ്ഥാപിതവർഷം=1972 | ||
|സ്കൂൾ വിലാസം=ജ്യോതിനിലയം എച്ച്. എസ്. എസ്, | |സ്കൂൾ വിലാസം=ജ്യോതിനിലയം എച്ച്. എസ്. എസ്, സെൻ്റ്. ആൻഡ്രൂസ് | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=സെൻ്റ്. സേവ്യേഴ്സ് കോളേജ് | ||
|പിൻ കോഡ്=695586 | |പിൻ കോഡ്=695586 | ||
|സ്കൂൾ ഫോൺ=04717961010 | |സ്കൂൾ ഫോൺ=04717961010 | ||
വരി 51: | വരി 50: | ||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രിൻസിപ്പൽ= | |പ്രിൻസിപ്പൽ=സിസ്റ്റർ ലിൻസി കുര്യൻ | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=സിസ്റ്റർ ലിബി ജോസഫ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീബു വി എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം=DOC-20181123-WA0012-01.jpeg | | |സ്കൂൾ ചിത്രം=DOC-20181123-WA0012-01.jpeg | | ||
|size=350px | |size=350px | ||
വരി 72: | വരി 71: | ||
='''ചരിത്രം''' = | ='''ചരിത്രം''' = | ||
കഠിനംകുളം പഞ്ചായത്തിൽ | |||
തിരുവനന്തപുരം അതിരൂപതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പാർവതിപുത്തനാറിനും മധ്യേ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് സെൻറെ്. ആൻഡ്രൂസ്. ആഴമേറിയ ദൈവവിശ്വാസവും ദീർഘവീക്ഷണവുമുള്ള ഇവിടുത്തെ മുൻ തലമുറക്കാർ തങ്ങളുടെ ഗ്രാമ വികസനം ത്വരിതപ്പെടുത്തുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കി. പ്രസ്തുത താത്പര്യം അന്നത്തെ ഇടവകാ വികാരിയായിരുന്ന ബഹു.ലഡിസ്സ് ലാവോസ്ലാവൂസ് അച്ചൻ മുഖേന അന്നത്തെ രൂപതാധ്യക്ഷനായിരുന്ന ബഹു. പീറ്റർ ബർണ്ണാഡ് പെരേര തിരുമേനിയെ അറിയിക്കുകയുണ്ടായി. തത്ഫലമായി വിദ്യാഭ്യാസം പ്രേക്ഷിത വേലയായി സ്വീകരിച്ച് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഉർസുലൈൻ സഭയുടെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന മദർ അലോഷ്യ വാസിനെ ഇക്കര്യം അറിയിക്കുകയും ചെയ്തു. . [[ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ്/ചരിത്രം | തുടർന്ന് വായിക്കുക]] | |||
= '''ഭൗതികസൗകര്യങ്ങൾ''' = | = '''ഭൗതികസൗകര്യങ്ങൾ''' = | ||
*സ്മാർട്ട് ക്ലാസ്സ് റൂമുകൾ | |||
*അതിവിശാലമായ കമ്പ്യൂട്ടർ ലാബുകൾ | |||
*ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതശാസ്ത്ര ലാബുകൾ | |||
*വിപുലമായ സ്‌കൂൾ ലൈബ്രറി | |||
*വിശാലമായ കളിസ്ഥലം | |||
*ബാസ്ക്കറ്റ്ബോൾ കോർട്ട് | |||
*ഓഡിറ്റോറിയം | |||
= '''പാഠ്യേതര പ്രവർത്തനങ്ങൾ''' = | = '''പാഠ്യേതര പ്രവർത്തനങ്ങൾ''' = | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* നല്ലപാഠം | * എൻ.സി.സി. | ||
* നല്ലപാഠം | |||
* സ്കൂൾ മാഗസിൻ | * സ്കൂൾ മാഗസിൻ | ||
* മാതൃഭൂമി നന്മ | * മാതൃഭൂമി നന്മ | ||
* ക്ലബ് പ്രവർത്തനങ്ങൾ | * ക്ലബ് പ്രവർത്തനങ്ങൾ | ||
* | * മോട്ടിവേഷൻ ക്ലാസുകൾ | ||
* [[സിവിൽ സർവീസ് മുന്നൊരുക്കക്ലാസുകൾ]] | |||
* പി. എസ്. സി. മുന്നൊരുക്കക്ലാസുകൾ | |||
* [[യോഗാ ക്ലാസുകൾ]] | |||
= '''മാനേജ്മെൻ്റ്''' = | = '''മാനേജ്മെൻ്റ്''' = | ||
<font color="red"> | <font color="red"> | ||
'''അൺ | '''അൺ എയ്ഡഡ് വിദ്യാലയം''' | ||
</font> | </font> | ||
=''' | ='''സ്കൂളിൻെറ പ്രധാനാദ്ധ്യാപകർ''' = | ||
{| class="wikitable mw-collapsible" | |||
!ക്രമ നമ്പർ | |||
!പേര് | |||
!കാലയളവ് | |||
|- | |||
|1 | |||
|[[സിസ്റ്റർ തിയഡോറ]] | |||
|1972 - 1976 | |||
|- | |||
|2 | |||
|[[സിസ്റ്റർ ആഞ്ചല]] | |||
|1976 - 1978 | |||
|- | |||
|3 | |||
|[[സിസ്റ്റർ കർമലീത്ത]] | |||
|1978 - 1979 | |||
|- | |||
|4 | |||
|[[സിസ്റ്റർ സാവിയോ]] | |||
|1979 - 1980 | |||
|- | |||
|5 | |||
|[[സിസ്റ്റർ കർമലീത്ത]] | |||
|1980 - 1992 | |||
|- | |||
|6 | |||
|[[സിസ്റ്റർ ആൻഡ്രീന]] | |||
|1992 - 2001 | |||
|- | |||
|7 | |||
|[[സിസ്റ്റർ ലിസ്സി]] | |||
|2001 - 2005 | |||
|- | |||
|8 | |||
|[[സിസ്റ്റർ ഗ്രീറ്റ]] | |||
|2005 - 2014 | |||
|- | |||
|9 | |||
|[[സിസ്റ്റർ അർച്ചന പോൾ]] | |||
|2014 - 2022 | |||
|- | |||
|10 | |||
|[[സിസ്റ്റർ ലിൻസി കുര്യൻ]] | |||
|2022 - Cont. | |||
|} | |||
= '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' = | = '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' = | ||
* | * മിനിസ്‌തി . എസ് - '''ഐ. എ. എസ്''' | ||
* ഡിബിൻ' - '''എസ്. ഐ''' | |||
* ജി. എസ്. പ്രമോദ് - '''ക്യാമറാമാൻ''' | |||
* ദിലീപ് ഡി - '''സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ''' | |||
* അരുൺ രാജൻ - '''മേജർ, ഇന്ത്യൻ ആർമി''' | |||
== '''അംഗീകാരങ്ങൾ''' == | |||
[[ജ്യോതിനിലയം_എച്ച്.എസ്.എസ്_സെൻറ്_ആൻഡ്രൂസ്/അംഗീകാരങ്ങൾ| സ്കൂളിനു ലഭിച്ച വിവിധ അംഗീകാരങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
=വഴികാട്ടി= | |||
*കഴക്കൂട്ടത്തുനിന്നു 4km ഓട്ടോ മാർഗം എത്താം | |||
*വെട്ടുറോഡിൽ നിന്നു 3km ഓട്ടോ മാർഗം എത്താം | |||
*സെൻറ്. സേവിയേഴ്സ് കോളേജിനു സമീപം | |||
{{Slippymap|lat= 8.565263416458802|lon= 76.84540642202188 |zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||
= '''പുറംകണ്ണികൾ''' = | |||
ഫേസ്‌ബുക്ക് https://www.facebook.com/people/Jyotinilayam-Official/100057106614638/ | |||
യൂട്യൂബ് ചാനൽ https://www.youtube.com/@jyotinilayamschooltrivandr2169 | |||
വെബ്സൈറ്റ് https://jyotinilayam.in/ | |||
21:13, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജ്യോതിനിലയം എച്ച്.എസ്.എസ് സെൻറ് ആൻഡ്രൂസ് | |
---|---|
വിലാസം | |
ജ്യോതിനിലയം എച്ച്. എസ്. എസ്, സെൻ്റ്. ആൻഡ്രൂസ് , സെൻ്റ്. സേവ്യേഴ്സ് കോളേജ് പി.ഒ. , 695586 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1972 |
വിവരങ്ങൾ | |
ഫോൺ | 04717961010 |
ഇമെയിൽ | jyotinilayam@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43021 (സമേതം) |
എച്ച് എസ് എസ് കോഡ് | 01114 |
യുഡൈസ് കോഡ് | 32140300415 |
വിക്കിഡാറ്റ | Q6319386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | ചിറയിൻകീഴ് |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കഠിനംകുളം |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | അൺഎയ്ഡഡ് (അംഗീകൃതം) |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സിസ്റ്റർ ലിൻസി കുര്യൻ |
പ്രധാന അദ്ധ്യാപിക | സിസ്റ്റർ ലിബി ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | ശ്രീബു വി എസ് |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
തിരുവനന്തപുരം ജില്ലയിലെ കണിയാപുരം ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു അൺ എയ്ഡഡ് വിദ്യാലയമാണ് ജ്യോതി നിലയം എച്ച്. എസ്. എസ്.
ചരിത്രം
തിരുവനന്തപുരം അതിരൂപതയിൽ കഠിനംകുളം ഗ്രാമ പഞ്ചായത്തിൽ പടിഞ്ഞാറ് അറബിക്കടലിനും കിഴക്ക് പാർവതിപുത്തനാറിനും മധ്യേ വ്യാപിച്ചുകിടക്കുന്ന തീരപ്രദേശമാണ് സെൻറെ്. ആൻഡ്രൂസ്. ആഴമേറിയ ദൈവവിശ്വാസവും ദീർഘവീക്ഷണവുമുള്ള ഇവിടുത്തെ മുൻ തലമുറക്കാർ തങ്ങളുടെ ഗ്രാമ വികസനം ത്വരിതപ്പെടുത്തുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്ന് മനസ്സിലാക്കി. പ്രസ്തുത താത്പര്യം അന്നത്തെ ഇടവകാ വികാരിയായിരുന്ന ബഹു.ലഡിസ്സ് ലാവോസ്ലാവൂസ് അച്ചൻ മുഖേന അന്നത്തെ രൂപതാധ്യക്ഷനായിരുന്ന ബഹു. പീറ്റർ ബർണ്ണാഡ് പെരേര തിരുമേനിയെ അറിയിക്കുകയുണ്ടായി. തത്ഫലമായി വിദ്യാഭ്യാസം പ്രേക്ഷിത വേലയായി സ്വീകരിച്ച് കണ്ണൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ഉർസുലൈൻ സഭയുടെ ഇന്ത്യൻ പ്രതിനിധി ആയിരുന്ന മദർ അലോഷ്യ വാസിനെ ഇക്കര്യം അറിയിക്കുകയും ചെയ്തു. . തുടർന്ന് വായിക്കുക
ഭൗതികസൗകര്യങ്ങൾ
- സ്മാർട്ട് ക്ലാസ്സ് റൂമുകൾ
- അതിവിശാലമായ കമ്പ്യൂട്ടർ ലാബുകൾ
- ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതശാസ്ത്ര ലാബുകൾ
- വിപുലമായ സ്‌കൂൾ ലൈബ്രറി
- വിശാലമായ കളിസ്ഥലം
- ബാസ്ക്കറ്റ്ബോൾ കോർട്ട്
- ഓഡിറ്റോറിയം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- നല്ലപാഠം
- സ്കൂൾ മാഗസിൻ
- മാതൃഭൂമി നന്മ
- ക്ലബ് പ്രവർത്തനങ്ങൾ
- മോട്ടിവേഷൻ ക്ലാസുകൾ
- സിവിൽ സർവീസ് മുന്നൊരുക്കക്ലാസുകൾ
- പി. എസ്. സി. മുന്നൊരുക്കക്ലാസുകൾ
- യോഗാ ക്ലാസുകൾ
മാനേജ്മെൻ്റ്
അൺ എയ്ഡഡ് വിദ്യാലയം
സ്കൂളിൻെറ പ്രധാനാദ്ധ്യാപകർ
ക്രമ നമ്പർ | പേര് | കാലയളവ് |
---|---|---|
1 | സിസ്റ്റർ തിയഡോറ | 1972 - 1976 |
2 | സിസ്റ്റർ ആഞ്ചല | 1976 - 1978 |
3 | സിസ്റ്റർ കർമലീത്ത | 1978 - 1979 |
4 | സിസ്റ്റർ സാവിയോ | 1979 - 1980 |
5 | സിസ്റ്റർ കർമലീത്ത | 1980 - 1992 |
6 | സിസ്റ്റർ ആൻഡ്രീന | 1992 - 2001 |
7 | സിസ്റ്റർ ലിസ്സി | 2001 - 2005 |
8 | സിസ്റ്റർ ഗ്രീറ്റ | 2005 - 2014 |
9 | സിസ്റ്റർ അർച്ചന പോൾ | 2014 - 2022 |
10 | സിസ്റ്റർ ലിൻസി കുര്യൻ | 2022 - Cont. |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- മിനിസ്‌തി . എസ് - ഐ. എ. എസ്
- ഡിബിൻ' - എസ്. ഐ
- ജി. എസ്. പ്രമോദ് - ക്യാമറാമാൻ
- ദിലീപ് ഡി - സയന്റിസ്റ്റ് ഐ. എസ്. ആർ. ഓ
- അരുൺ രാജൻ - മേജർ, ഇന്ത്യൻ ആർമി
അംഗീകാരങ്ങൾ
സ്കൂളിനു ലഭിച്ച വിവിധ അംഗീകാരങ്ങളെ കുറിച്ച് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
- കഴക്കൂട്ടത്തുനിന്നു 4km ഓട്ടോ മാർഗം എത്താം
- വെട്ടുറോഡിൽ നിന്നു 3km ഓട്ടോ മാർഗം എത്താം
- സെൻറ്. സേവിയേഴ്സ് കോളേജിനു സമീപം
പുറംകണ്ണികൾ
ഫേസ്‌ബുക്ക് https://www.facebook.com/people/Jyotinilayam-Official/100057106614638/
യൂട്യൂബ് ചാനൽ https://www.youtube.com/@jyotinilayamschooltrivandr2169
വെബ്സൈറ്റ് https://jyotinilayam.in/
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ അൺഎയ്ഡഡ് (അംഗീകൃതം) വിദ്യാലയങ്ങൾ
- 43021
- 1972ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ