ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ.എൽ.പി.എസ്. ചൂരക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
38238 (സംവാദം | സംഭാവനകൾ)
thiruthiyath
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 143 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|Govt.L.P School Choorakode}}
{{prettyurl|Govt.L.P School Choorakode}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
വരി 62: വരി 63:
}}  
}}  


പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിൽ ചൂരക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയം ആണിത് .
[https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%82%E0%B5%BC അടൂർ] ഉപജില്ലയിൽ ചൂരക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയം ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്.
== ചരിത്രം ==
                  1947  ൽ  സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി :  ദൂരെ  ചൂരക്കോട് കുറ്റിയിൽ    ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു.  പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ [https://en.wikipedia.org/wiki/Erathu ഏറത്ത്] ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്.  


== ഭൗതികസൗകര്യങ്ങൾ ==
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|ചരിത്രം]] ==
                  1947  ൽ  സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി :  ദൂരെ  ചൂരക്കോട് കുറ്റിയിൽ    ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു.  [https://ml.wikipedia.org/wiki/%E0%B4%AA%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%82%E0%B4%A4%E0%B4%BF%E0%B4%9F%E0%B5%8D%E0%B4%9F പത്തനംതിട്ട] ജില്ലയിൽ അടൂർ താലൂക്കിൽ [https://ml.wikipedia.org/wiki/%E0%B4%8F%E0%B4%B1%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D ഏറത്ത്] ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ചരിത്രം|കൂടുതൽ വായിക്കുക.]]


       4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച  പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്.  ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക്  കൂടി അനുമതി കിട്ടിയിട്ടുണ്ട്. അതിന്റെ  പണികൾ ആരംഭിച്ചു.  പഴയ കെട്ടിടത്തിലെ  എല്ലാ ക്ലാസ് മുറികളും ഡിജിറ്റലൈസ് ക്ലാസ്മുറികൾ ആണ്.  ഓരോ ക്ലാസ്സിലും കമ്പ്യൂട്ടറും,  പ്രൊജക്ടറും,  സ്ക്രീനും, സ്പീക്കറും  ഉൾപ്പെടുന്ന ഒരു സജ്ജീകരണം ഉണ്താൽക്കാലികമായി നിർമ്മിച്ചിരിക്കുന്ന ഒരു പാചകപ്പുരയും  സ്കൂളിനുണ്ട്.  ശുദ്ധജലം ലഭിക്കുന്നതിനായി  ഒരു കിണർ ഉണ്ട്.  കൂടാതെ  പൈപ്പ് ലൈൻ കണക്ഷനും സ്കൂളിലുണ്ട്.വളരെ നല്ല രീതിയിൽ കൃഷി ചെയ്യുന്നുണ്ട്.  കരനെൽ കൃഷിയും പച്ചക്കറി കൃഷിയും ചെയ്യുന്നുണ്ട്. വാഴ, ചേന, ചേമ്പ്, ക്യാബേജ്, കോളിഫ്ലവർ, മഞ്ഞൾ, പയർ, പടവലം, എന്നിവയും കൃഷി ചെയ്യുന്നു. നല്ല ഒരു ജൈവവൈവിധ്യ പാർക്കും ഒരു കുളവും സ്കൂളിലുണ്ട്. 14  ടോയ്‌ലെറ്റുകൾ സ്കൂളിൽ ഉണ്ട്.  ഒരു വലിയ മഴവെള്ളസംഭരണി സ്കൂളിൻറെ തെക്കുകിഴക്കുഭാഗത്തായി നിർമ്മിച്ചിട്ടുണ്ട്. ജൈവവൈവിധ്യ പാർക്കിൽ ശലഭങ്ങളെ ആകർഷിക്കുന്നതിനായി വിവിധ തരത്തിലുള്ള പൂക്കൾ ഉൾപ്പെടുന്ന ചെടികൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്.ജില്ലയിലെ  ആദ്യത്തെ ഹരിതവിദ്യാലയം ആയിരുന്നു ഞങ്ങളുടെ സ്കൂൾ.ക്ലാസ് മുറികളിൽ  വായനാമൂലകൾ സജ്ജീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ്സിലും  ക്ലാസ്സ് ലൈബ്രറികൾ ഒരുക്കിയിട്ടുണ്ട്. ക്ലാസ് ലൈബ്രറികൾ കൂടാതെ ഒരു സ്കൂൾ ലൈബ്രറിയും ഉണ്ട് ഒരു ക്ലാസ്മുറിയുടെ  ഭാഗം ഗണിത ലാബ് ആയി ഉപയോഗിക്കുന്നതിന് വേണ്ടി ഗണിത ഉപകരണങ്ങൾ സജ്ജീകരിച്ച്  ക്രമീകരിച്ചിട്ടുണ്ട്.സ്കൂളിലെത്തുന്ന കുട്ടികൾക്കായി പ്രഭാതഭക്ഷണം ഒരുക്കിയിരുന്നു.  ഇപ്പോൾ അത് ഏറത്ത് പഞ്ചായത്ത് ഏറ്റെടുത്തു സ്ഥിരമായി നടത്തുന്നുണ്ട്.  ഔഷധസസ്യങ്ങളുടെ ഒരു ചെറിയ തോട്ടം സ്കൂളിൽ ഒരുക്കിയിട്ടുണ്ട്.
==  [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം|പ്രാദേശിക ചരിത്രം]] ==
  പത്തനംതിട്ട ജില്ലയുടെ തെക്ക് ഭാഗത്തായി പള്ളിക്കൽ ആറിനും കല്ലടയാറിനു ഇടയിലാണ് ചൂരൽകാടുകളാൽ നിബിഡമായ സംബന്ധമായ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പ്രാദേശിക ചരിത്രം|കൂടുതൽ വായിക്കുക.]]
 
==[[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|ഭൗതിക സൗകര്യങ്ങൾ]]==
 
       4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച  പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്.  ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക്  കൂടി അനുമതി കിട്ടിയിട്ടുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സൗകര്യങ്ങൾ|കൂടുതൽ വയിക്കുക]]
[[പ്രമാണം:38238 100.jpg|ലഘുചിത്രം|156x156ബിന്ദു|സ്കൂൾ ലൈബ്രറി |പകരം=]]


==[[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
==[[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|പാഠ്യേതര പ്രവർത്തനങ്ങൾ]]==
                 
           
                അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള എൽ.പി സ്കൂളുകളാണ്  ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്.  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്.  ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,  ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  
                  [https://ml.wikipedia.org/wiki/%E0%B4%85%E0%B4%9F%E0%B5%82%E0%B5%BC അടൂർ] ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള എൽ.പി സ്കൂളുകളാണ്  ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്.  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്.  ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,  ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/പാഠ്യേതര പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]]  


*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
                     
   
                                    സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല. പ്രധാന ദിവസങ്ങളിലെ പ്രത്യേകതകൾ പറഞ്ഞു ദിനാചരണങ്ങൾ നടത്തുകയും,  പരിസ്ഥിതി സൗഹാർദ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പൂന്തോട്ടത്തിൽ ചെടികൾ വെച്ചുപിടിപ്പിക്കുക. ഔഷധത്തോട്ടം പരിപാലിക്കുക  പോലുള്ള പ്രവർത്തനങ്ങളും നടത്താറുണ്ട്.ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിലേക്ക് പഠനയാത്രകൾ സംഘടിപ്പിക്കുന്നതിനും, ഓരോ ക്ലാസിലെ അധ്യാപകർക്ക് വേണ്ട ഫീൽഡ് ട്രിപ്പ് കൾക്ക് വേണ്ട സഹായങ്ങളും ചെയ്യാറുണ്ട്. സയൻസ് ക്ലബ്ബിൽ തിരഞ്ഞെടുത്തിരിക്കുന്ന കുട്ടികൾ ആഴ്ചയിൽ ഒരു ദിവസം പരീക്ഷണങ്ങൾ ചെയ്യാറുണ്ട്. ഉച്ചയ്ക്ക് 1.10മുതൽ 1.30 വരെയുള്ള സമയങ്ങളിലാണ് ഈ പ്രവർത്തനങ്ങൾ നടത്താറ്. 3 4 ക്ലാസിലെ കുട്ടികളാണ് കൂടുതലായും പരീക്ഷണങ്ങൾ ചെയ്ത കാണിക്കാറുള്ളത് പ്രധാനപ്പെട്ട ശാസ്ത്രജ്ഞൻമാരുടെ ജന്മദിനങ്ങളും ചരമദിനങ്ങളും വീഡിയോ പ്രദർശനത്തിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്താറുണ്ട്. ശാസ്ത്രജ്ഞൻമാരെയും അവരുടെ കണ്ടുപിടുത്തങ്ങളും കുട്ടികൾക്കായി വീഡിയോകളിലൂടെ കാണിക്കാറുണ്ട്. പതിപ്പുകൾ, മാഗസിനുകൾ എന്നിവ കുട്ടികൾ തയ്യാറാക്കാറുണ്ട്. പാഠഭാഗവുമായി ബന്ധപ്പെട്ട് സെമിനാറുകൾ നടത്താറുണ്ട്.ശാസ്ത്ര പ്രദർശനങ്ങളും ഭക്ഷ്യമേളയും നടത്താറുണ്ട്. കർഷക ദിനത്തിൽ ഏറ്റവും മികച്ച കർഷകനെ ആദരിക്കാറുണ്ട്. ശാസ്ത്രമേള കൾക്കായി ആദ്യം മുതൽ തന്നെ പരീക്ഷണങ്ങൾ ചെയ്യുന്നതിനും ചാർട്ടുകൾ എഴുതുന്നതിനും വേണ്ട പരിശീലനങ്ങൾ നൽകാറുണ്ട്.
                        സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.[[ഗവ.എൽ.പി.എസ്. ചൂരക്കോട് /സയൻ‌സ് ക്ലബ്ബ്.|കൂടുതൽ വായിക്കുക.]]<br />
 
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]


വിദ്യാരംഗം കലാസാഹിത്യ വേദി
                          സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്. രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല.  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്.  വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു  കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.  കലാ -കായിക  രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/വിദ്യാരംഗം കലാ സാഹിത്യ വേദി|കൂടുതൽ വായിക്കുക]]


                        സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്.  രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല.  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്.  വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു  കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.  കലാ -കായിക  രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]
എല്ലാ ക്ലാസുകളിൽ നിന്നുള്ള കുട്ടികളും വിദ്യാരംഗം  ക്ലബ്ബിൽ  അംഗമാണ്.  "പാട്ടുകൂട്ടം" എന്ന് കുട്ടികളുടെ  ഒരു നാടൻ ഗ്രൂപ്പ് ഉണ്ട്. ചിത്രരചനയിൽ താല്പര്യമുള്ള കുട്ടികൾക്ക് വേണ്ട പരിശീലനങ്ങൾ സംഘടിപ്പിക്കാറുണ്ട്.  രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് ഇതിനു വേണ്ട പ്രോത്സാഹനങ്ങൾ ലഭിക്കാറുണ്ട്.  അതു മേഖലയിൽ കഴിവുകളുള്ള രക്ഷിതാക്കളുടെ സഹായങ്ങളും ഈ പ്രവർത്തനങ്ങൾക്ക്  ലഭിക്കാറുണ്ട്.  പ്രവർത്തിപരിചയമേള കൾക്ക് വേണ്ട പരിശീലനവും രക്ഷിതാക്കളുടെ ഭാഗത്തുനിന്ന് കിട്ടുന്നുണ്ട്.
കുട്ടികളുടെ കഴിവുകൾ തിരിച്ചറിയുന്നതിനും അതിനെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ട ധാരാളം വേദികൾ ഒരുക്കാറുണ്ട്.  പ്രശസ്തരായ വ്യക്തികളുടെ സഹായത്തോടെ ടാലെന്റ്റ് ലാബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തുന്നു.


                                 


*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്]]
                  സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  ഗീത ടീച്ചർ,  സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.  മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്.  പസിലുകൾ രൂപീകരിക്കുക,  ഗണിത ചിത്രങ്ങളുടെ നിർമ്മാണം,ഗണിത വസ്തുതകളുടെ ശേഖരണം,  ഇവ നടത്താറുണ്ട്.  ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും  ചെയ്യാറുണ്ട്.[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|കൂടുതൽ വായിക്കുക]][[പ്രമാണം:38238 104.jpg|ലഘുചിത്രം|200x200ബിന്ദു|പകരം=|[[ഗവ.എൽ.പി.എസ്. ചൂരക്കോട്/ഗണിത ക്ലബ്ബ്|ഗണിത ലാബ്]] ]]
 
                                സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  ഗീത ടീച്ചർ,  സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.  മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്.  പസിലുകൾ രൂപീകരിക്കുക,  ഗണിത ചിത്രങ്ങളുടെ നിർമ്മാണം, ഗണിത വസ്തുതകളുടെ ശേഖരണം,  ഇവ നടത്താറുണ്ട്.  ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും  ചെയ്യാറുണ്ട്.
എല്ലാ ക്ലാസിലെയും കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. പ്രവർത്തനങ്ങൾക്ക് വേണ്ട  സാമഗ്രികൾ കുട്ടികൾ തന്നെ തയ്യാറാക്കുന്നു. പസിലുകൾ നൽകി  ഉത്തരങ്ങൾ കണ്ടെത്തി കുട്ടികൾക്ക്  അവതരിപ്പിക്കാനും അവസരങ്ങൾ നൽകുന്നതാണ്. ഗണിതത്തിലെ എളുപ്പ വഴികൾ കുട്ടികൾക്ക് വേണ്ടി അധ്യാപകർ അവതരിപ്പിക്കാറുണ്ട്. ഓരോ ആശയങ്ങളെയും അവതരിപ്പിക്കാൻ വേണ്ട കളികൾ അധ്യാപകർ കണ്ടെത്താറുണ്ട്
സ്കൂളിലെ ഗണിത ലാബിലെ  ഉപകരണങ്ങളുപയോഗിച്ച് പ്രവർത്തനങ്ങൾ ചെയ്യാറുണ്ട്.   കളികൾക്ക് വേണ്ട പലതരത്തിലുള്ള കാർഡുകളും അവിടെ ഉണ്ട്. എല്ലാ കുട്ടികൾക്കും ഗണിത പ്രവർത്തനങ്ങളും ഗണിതലാബ് പ്രവർത്തനങ്ങളും ലഭിക്കാറുണ്ട്. ഗണിത ലാബിനെ ചുമതല ദിവ്യ ടീച്ചറാണ്. കുട്ടികൾ ശേഖരണവും നടത്താറുണ്ട്. ഗണിത ലാബ് പ്രവർത്തനങ്ങളുടെ ഭാഗമായി പ്രശസ്തരായ ഗണിത ശാസ്ത്രജ്ഞന്മാരെ കുറിച്ച്  ഉള്ള വിവരങ്ങളും അവരുടെ  ചിത്രങ്ങളും വീഡിയോകൾആയി  പ്രദർശിപ്പിക്കുകയും ചെയ്യാറുണ്ട്.


                                 


* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


                                    സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്.  പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്.  പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം,  വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്.
                            സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്.  പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്.  പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം,  വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/ പരിസ്ഥിതി ക്ലബ്ബ്|കൂടുതൽ വായിക്കുക]]
പരിസ്ഥിതി ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുക, സെമിനാറുകൾ സംഘടിപ്പിക്കാൻ എന്നീ പ്രവർത്തനങ്ങളും ചെയ്യാറുണ്ട്. സമൂഹവും വിദ്യാലയവും  തമ്മിലുള്ള ബന്ധം ഉറപ്പിക്കുന്നതിനായി രക്ഷിതാക്കളുടെ കൂടുതൽ സാന്നിധ്യങ്ങൾ പ്രവർത്തനങ്ങളിൽ ഉണ്ടാകാറുണ്ട്. സമീപത്തുള്ള കുളങ്ങളും തോടുകളും എല്ലാം സന്ദർശിച്ച് പരിസ്ഥിതി  സൗഹാർദ പ്രവർത്തനങ്ങൾ നടത്താറുണ്ട്. സ്കൂളിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം ഇല്ലാതാക്കി ജില്ലയിലെ ആദ്യ ഹരിതവിദ്യാലയം ആയി.
കൃഷിയെ കുറിച്ചും പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യകതയെ കുറിച്ചും  ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററുകൾ തയ്യാറാക്കി സമീപപ്രദേശങ്ങളിൽ സ്ഥാപിക്കുകയും ചെയ്തു.  കുട്ടികൾ സ്കൂളും പരിസരവും ഇടയ്ക്ക് വൃത്തിയാക്കുകയും ചെയ്യാറുണ്ട്.  നല്ലൊരു ജൈവ പാർക്കും ഒരു ഔഷധസസ്യ തോട്ട പരിപാലിച്ചു കൊണ്ട് വളരെ ഭംഗിയായി  ഇവരുടെ പ്രവർത്തനങ്ങൾ നടത്തുന്നു


* [[{{PAGENAME}}/നേർകാഴ്ച  |നേർകാഴ്ച .]]
*[[{{PAGENAME}}/നേർകാഴ്ച  |നേർകാഴ്ച .]]
[[പ്രമാണം:38238 150.jpg|ശൂന്യം|ലഘുചിത്രം|240x240px|[[ഗവ.എൽ.പി.എസ്. ചൂരക്കോട്/നേർകാഴ്ച|നേർകാഴ്ച]] ]][[ഗവ.എൽ.പി.എസ്. ചൂരക്കോട്/നേർകാഴ്ച|കൂടുതൽ സൃഷ്ട്ടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 126: വരി 121:


== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/മികവുകൾ|മികവുകൾ]] ==
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/മികവുകൾ|മികവുകൾ]] ==
[[പ്രമാണം:38238 105.jpg|ലഘുചിത്രം|200x200ബിന്ദു|[[ഗവ.എൽ.പി.എസ്. ചൂരക്കോട്/മികവുകൾ|മികവുകൾ]] ]]
                        അടൂർ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറാൾ കിരീടവും. ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള,  സാമൂഹ്യശാസ്ത്രമേള,  ഗണിതശാസ്ത്രമേള എന്നിവയിൽ ഓവറോൾ കിരീടം.  അക്ഷരമുറ്റം ക്വിസ്,  ജനയുഗം ക്വിസ് എന്നിവയിൽ സംസ്ഥാനതല വിജയം.  സ്വദേശി ക്വിസ്  ജില്ലാതല വിജയികൾ.  യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഒന്നു മുതൽ ആറു സ്ഥാനങ്ങൾ നേടിയ 10 കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ നിന്ന്.  എൽ. എസ്. എസ്. സ്കോളർഷിപ്പ് 15 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു. [[ഗവ.എൽ.പി.എസ്. ചൂരക്കോട്/മികവുകൾ|കൂടുതൽ വായിക്കുക]]


                        അടൂർ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറാൾ കിരീടവും. ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള,  സാമൂഹ്യശാസ്ത്രമേള,  ഗണിതശാസ്ത്രമേള എന്നിവയിൽ ഓവറോൾ കിരീടം. അക്ഷരമുറ്റം ക്വിസ്,  ജനയുഗം ക്വിസ് എന്നിവയിൽ സംസ്ഥാനതല വിജയം. സ്വദേശി ക്വിസ്  ജില്ലാതല വിജയികൾ. യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഒന്നു മുതൽ ആറു സ്ഥാനങ്ങൾ നേടിയ 10 കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ നിന്ന്. എൽ. എസ്. എസ്. സ്കോളർഷിപ്പ് 15 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു. കൂടുതൽ വായിക്കുക
== [[ഗവ.എൽ.പി.എസ്. ചൂരക്കോട്/സ്കൂൾ_ആൽബം|സ്കൂൾ_ആൽബം]] ==
== ദിനാചരണങ്ങൾ . ==
[[പ്രമാണം:Bs12.jpg|ശൂന്യം|ലഘുചിത്രം|150x150ബിന്ദു|[[ഗവ.എൽ.പി.എസ്. ചൂരക്കോട്/സ്കൂൾ ആൽബം|സ്കൂൾ ആൽബം]] ]][[ഗവ.എൽ.പി.എസ്. ചൂരക്കോട്/സ്കൂൾ ആൽബം|സ്കൂൾ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.]]
 
== അദ്ധ്യാപകർ ==
 
== ക്ലബ്ബുകൾ ==
 
== സ്കൂൾ ഫോട്ടോകൾ ==


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#                           പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും സംഗീതജ്ഞനും ആയ  ഡോക്ടർ. ശ്രീ മണക്കാല ഗോപാലകൃഷ്ണൻ സാർ.  ഉള്ളൂരിന്റെ  പ്രേമ സംഗീതത്തിലൂടെ സാഹിത്യത്തെ സംഗീതത്തിലൂടെ ആവിഷ്കരിക്കുകയാണ് പ്രശസ്ത കർണാടക സംഗീതജ്ഞയും ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ സാർ.  അദ്ദേഹം പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഒരാളാണ്
# [[പ്രമാണം:38238 99.jpg|ലഘുചിത്രം|153x153ബിന്ദു|<small>ഡോക്ടർ. ശ്രീ മണക്കാല ഗോപാലകൃഷ്ണൻ</small>]]പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും സംഗീതജ്ഞനും ആയ  ഡോക്ടർ. ശ്രീ മണക്കാല ഗോപാലകൃഷ്ണൻ സാർ.  ഉള്ളൂരിന്റെ  പ്രേമ സംഗീതത്തിലൂടെ സാഹിത്യത്തെ സംഗീതത്തിലൂടെ ആവിഷ്കരിക്കുകയാണ് പ്രശസ്ത കർണാടക സംഗീതജ്ഞയും ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ സാർ.  അദ്ദേഹം പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഒരാളാണ്
#    വിജയൻ നായർ (തഹസീൽദാർ )
#    വിജയൻ നായർ (തഹസീൽദാർ )
#
#


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:9.126167,76.734737|zoom=17}}


* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
 
|----
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം  
* -- സ്ഥിതിചെയ്യുന്നു.
* വെള്ളകുളങ്ങര നിന്നും 2 .47 കിലോമീറ്റർ
|}
* കിളിവയലിൽ നിന്നും 2 .7 കിലോമീറ്റർ
|}
* മണ്ണടിയിൽ നിന്നും 5 കിലോമീറ്റർ
* മണക്കാല നിന്നും 3 .4 കിലോമീറ്റർ
 
 
 
{{Slippymap|lat=9.126167|lon=76.734737|zoom=17|width=full|height=400|marker=yes}}
 
== അവലംബം ==
== അവലംബം ==
== പാഠ്യേതരപ്രവർത്തനങ്ങൾ ==

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ.എൽ.പി.എസ്. ചൂരക്കോട്
വിലാസം
ചൂരക്കോട്

ചൂരക്കോട് പി.ഒ.
,
691551
,
പത്തനംതിട്ട ജില്ല
സ്ഥാപിതം14 - 8 - 1947
വിവരങ്ങൾ
ഫോൺ0473 4299786
ഇമെയിൽglpschoorakkodu@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38238 (സമേതം)
യുഡൈസ് കോഡ്32120100705
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല അടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംഅടൂർ
താലൂക്ക്അടൂർ
ബ്ലോക്ക് പഞ്ചായത്ത്പറക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ237
പെൺകുട്ടികൾ231
അദ്ധ്യാപകർ14
ഹയർസെക്കന്ററി
അദ്ധ്യാപകർ14
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബുഷ്‌റ. സി. എം
പി.ടി.എ. പ്രസിഡണ്ട്പ്രിയ തുളസീധരൻ
എം.പി.ടി.എ. പ്രസിഡണ്ട്നിഷ ഭാസ്കർ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ




പത്തനംതിട്ട ജില്ലയിൽ പത്തനംതിട്ട വിദ്യാഭ്യാസജില്ലയിൽ അടൂർ ഉപജില്ലയിൽ ചൂരക്കോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ പ്രൈമറി വിദ്യാലയം ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്.

ചരിത്രം

                 1947  ൽ   സ്‌ഥാപിതമായി.അടൂരിൽ നിന്നും 5കി:മി :   ദൂരെ  ചൂരക്കോട് കുറ്റിയിൽ    ശ്രീ രാജരാജേശ്വരി -ക്ഷേത്രത്തിനു സമീപം സ്‌ഥിതിചെയ്യുന്നു.  പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്ത് ഗ്രാമ പഞ്ചായത്തിൻറെ പരിധിയിൽ പെടുന്ന ഒരു സർക്കാർ സ്കൂൾ ആണ് ഗവൺമെൻറ് എൽ പി എസ് ചൂരക്കോട്. കൂടുതൽ വായിക്കുക.

പ്രാദേശിക ചരിത്രം

 പത്തനംതിട്ട ജില്ലയുടെ തെക്ക് ഭാഗത്തായി പള്ളിക്കൽ ആറിനും കല്ലടയാറിനു ഇടയിലാണ് ചൂരൽകാടുകളാൽ നിബിഡമായ സംബന്ധമായ എന്റെ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക.

ഭൗതിക സൗകര്യങ്ങൾ

      4 ക്ലാസ് മുറികളും ഒരു വലിയ ഹാളും ഉൾപ്പെടുന്ന നാല് പഴയ കെട്ടിടങ്ങളും, S.S.A. യിൽ നിന്ന് ലഭിച്ച  പുതിയ 4 ക്ലാസ് മുറികൾ ഉൾപ്പെടുന്ന ഒരു കെട്ടിടവും ഇപ്പോൾ നിലവിലുണ്ട്.  ഇതു കൂടാതെ ഒരു ഓഫീസ് മുറിയും ഉണ്ട്. ചിറ്റയം ഗോപകുമാർ എംഎൽഎ യുടെ പ്രവർത്തന ഫണ്ടിൽനിന്നും 4 ക്ലാസ് മുറികൾക്ക്  കൂടി അനുമതി കിട്ടിയിട്ടുണ്ട്. കൂടുതൽ വയിക്കുക
സ്കൂൾ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

                  അടൂർ ഉപജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർഥികൾ ഉള്ള എൽ.പി സ്കൂളുകളാണ്  ഗവൺമെൻറ് എൽ.പി.എസ് ചൂരക്കോട്.  പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഏറ്റവും മികവു പുലർത്തുന്ന സ്കൂളാണ്.  ക്വിസ് മത്സരങ്ങളിലും കലാമേളകളിലും, കായിക മേളയിലും,  ശാസ്ത്ര ഗണിത ശാസ്ത്ര പ്രവൃത്തി പരിചയ മേളയിലും ഉൾപ്പെടെ അടൂർ ഉപജില്ലയിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. കൂടുതൽ വായിക്കുക 
                       സ്കൂളിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്താറുണ്ട്. സയൻസ് പ്രവർത്തനങ്ങൾക്കായി അധ്യാപകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സുജ ടീച്ചർ, അശ്വതി ടീച്ചർ, ഗോപിക ടീച്ചർ, എന്നിവർക്കാണ് ചുമതല.കൂടുതൽ വായിക്കുക.
                         സ്കൂളിൽ വിദ്യാരംഗം പ്രവർത്തനങ്ങൾ ഭംഗിയായി നടത്താറുണ്ട്.  രാധിക ടീച്ചർ ആണ് ഇതിന്റെ ചുമതല.  പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും അതിനുശേഷം പലതരത്തിലുള്ള പരിപാടികളും സംഘടിപ്പിക്കാറുണ്ട്.  വളരെ പ്രശസ്തരായ വ്യക്തികളുടെ പങ്കെടുപ്പിച്ചു  കൊണ്ടാണ് പരിപാടികൾ പരിപാടികൾ സംഘടിപ്പിക്കാറുള്ളത്.  കലാ -കായിക  രംഗങ്ങളിൽ മികവ് പുലർത്തുന്നവരെയാണ് ക്ഷണിക്കാറുള്ളത്.കൂടുതൽ വായിക്കുക


സ്കൂളിൽ ഗണിത ക്ലബ്‌ പ്രവർത്തനങ്ങൾ നടത്താറുണ്ട്. ഗീത ടീച്ചർ, സുജാത ടീച്ചർ ദിവ്യ ടീച്ചർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. മാസത്തിൽ രണ്ടു ദിവസം കുട്ടികൾക്കായി വേണ്ട പ്രവർത്തനങ്ങൾ ഇവർ നൽകാറുണ്ട്. പസിലുകൾ രൂപീകരിക്കുക, ഗണിത ചിത്രങ്ങളുടെ നിർമ്മാണം,ഗണിത വസ്തുതകളുടെ ശേഖരണം, ഇവ നടത്താറുണ്ട്. ചതുഷ്ക്രിയകൾ ഉറപ്പിക്കുന്നതിന് വേണ്ട ഗണിത കളികളും ചെയ്യാറുണ്ട്.കൂടുതൽ വായിക്കുക

ഗണിത ലാബ്


                            സ്കൂൾ പരിസ്ഥിതിക്ക് പ്രവർത്തനങ്ങൾ നടക്കാറുണ്ട്.  പ്രമീള ടീച്ചർ, ഏലിയാമ്മ ടീച്ചർ, മഞ്ജു ടീച്ചർ, ജസീറ ടീച്ചർ, എന്നിവർക്കാണ് പരിസ്ഥിതി ക്ലബ് പ്രവർത്തനങ്ങളുടെ ചുമതല നൽകിയിരിക്കുന്നത്. പരിസ്ഥിതി ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ എല്ലാം വളരെ കൃത്യമായി നടത്താറുണ്ട്.  പോസ്റ്റർ നിർമ്മാണം, ഡ്രൈ ഡേ ആചരണം,  വിശേഷദിവസങ്ങളിൽ റാലികൾ സംഘടിപ്പിക്കുക തുടങ്ങി വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടത്താറുണ്ട്.  സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനും സ്കൂളിലെ പൂന്തോട്ടം വൃത്തിയാക്കുന്നതിനും പരിസ്ഥിതി ക്ലബ്ബംഗങ്ങൾ വളരെയധികം സന്തോഷത്തോടെ പ്രവർത്തിക്കാറുണ്ട്. കൂടുതൽ വായിക്കുക
നേർകാഴ്ച

കൂടുതൽ സൃഷ്ട്ടികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1. ഗോപാലകൃഷ്ണപിള്

2. റാഹേലമ്മ

3. തങ്കമ്മ

4. രാധാമണി

5. മറിയാമ്മ

6. ശശി. കെ. എൻ

7. ബാബു

മികവുകൾ

മികവുകൾ
                        അടൂർ ഉപജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനവും ഓവറാൾ കിരീടവും. ശാസ്ത്രോത്സവം പ്രവർത്തിപരിചയമേള,  സാമൂഹ്യശാസ്ത്രമേള,  ഗണിതശാസ്ത്രമേള എന്നിവയിൽ ഓവറോൾ കിരീടം.  അക്ഷരമുറ്റം ക്വിസ്,  ജനയുഗം ക്വിസ് എന്നിവയിൽ സംസ്ഥാനതല വിജയം.  സ്വദേശി ക്വിസ്  ജില്ലാതല വിജയികൾ.  യൂറിക്ക വിജ്ഞാനോത്സവം പരിപാടിയിൽ ഒന്നു മുതൽ ആറു സ്ഥാനങ്ങൾ നേടിയ 10 കുട്ടികൾ ഞങ്ങളുടെ സ്കൂളിൽ നിന്ന്.  എൽ. എസ്. എസ്. സ്കോളർഷിപ്പ് 15 കുട്ടികൾക്ക് സ്കോളർഷിപ്പ് നേടാൻ കഴിഞ്ഞു. കൂടുതൽ വായിക്കുക

സ്കൂൾ_ആൽബം

സ്കൂൾ ആൽബം

സ്കൂൾ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോക്ടർ. ശ്രീ മണക്കാല ഗോപാലകൃഷ്ണൻ
    പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും സംഗീതജ്ഞനും ആയ ഡോക്ടർ. ശ്രീ മണക്കാല ഗോപാലകൃഷ്ണൻ സാർ. ഉള്ളൂരിന്റെ പ്രേമ സംഗീതത്തിലൂടെ സാഹിത്യത്തെ സംഗീതത്തിലൂടെ ആവിഷ്കരിക്കുകയാണ് പ്രശസ്ത കർണാടക സംഗീതജ്ഞയും ഡോക്ടർ മണക്കാല ഗോപാലകൃഷ്ണൻ സാർ. അദ്ദേഹം പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഒരാളാണ്
  2. വിജയൻ നായർ (തഹസീൽദാർ )

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം
  • വെള്ളകുളങ്ങര നിന്നും 2 .47 കിലോമീറ്റർ
  • കിളിവയലിൽ നിന്നും 2 .7 കിലോമീറ്റർ
  • മണ്ണടിയിൽ നിന്നും 5 കിലോമീറ്റർ
  • മണക്കാല നിന്നും 3 .4 കിലോമീറ്റർ


Map

അവലംബം

"https://schoolwiki.in/index.php?title=ഗവ.എൽ.പി.എസ്._ചൂരക്കോട്&oldid=2536579" എന്ന താളിൽനിന്ന് ശേഖരിച്ചത്