"ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 69 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| GLPS C U campus}} | {{prettyurl| GLPS C U campus}} | ||
വരി 12: | വരി 13: | ||
|സ്കൂൾ കോഡ്=19805 | |സ്കൂൾ കോഡ്=19805 | ||
|എച്ച് എസ് എസ് കോഡ്= | |എച്ച് എസ് എസ് കോഡ്= | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64564039 | |വിക്കിഡാറ്റ ക്യു ഐഡി=Q64564039 | ||
|യുഡൈസ് കോഡ്=32051300806 | |യുഡൈസ് കോഡ്=32051300806 | ||
|സ്ഥാപിതവർഷം=1989 | |സ്ഥാപിതവർഷം=1989 | ||
|പോസ്റ്റോഫീസ്=കാലിക്കറ്റ് യൂണിവേഴ്സിറ്റി | |പോസ്റ്റോഫീസ്=കാലിക്കറ്റ് യൂണിവേഴ്സിറ്റി | ||
|പിൻ കോഡ്=673635 | |പിൻ കോഡ്=673635 | ||
വരി 40: | വരി 37: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=280 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=274 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=554 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=23 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | ||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | ||
|പ്രധാന അദ്ധ്യാപകൻ=ഗംഗാധരൻ കെ പി | |പ്രധാന അദ്ധ്യാപകൻ=ഗംഗാധരൻ കെ പി | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ശ്രീ .സുജേഷ് വി പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=രമ്യ | |എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. രമ്യ ടി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=WhatsApp Image 2022-01-19 at 7.27.56 PM.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=19805-logo.jpeg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''മലപ്പുറം''' ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭാസ ജില്ലയിൽ, വേങ്ങര ഉപജില്ലയിൽ, തേഞ്ഞിപാലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാല പ്രദേശത്ത് എൻ എച്ഛ് 66 നടുത്തായി സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് '''ഗവൺമെന്റ് ലോവർ പ്രൈമറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്കൂൾ''' എന്ന ജി. എൽ. പി. എസ്. സി. യു. ക്യാമ്പസ് . | |||
==ചരിത്രം== | |||
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന '''ആകർഷണീയമായ ഗേറ്റ്''' കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ '''16''' ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ '''20''' ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. [[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
പഠന പഠ്യേതര പ്രവർത്തനങ്ങൾക്കു തുല്യപ്രാധാന്യം നൽകി വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം ഉള്ള വിജ്ഞാന സ്രോതായി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിനു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കുന്നു.[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== | == '''മാനേജ്‌മന്റ്''' == | ||
ഓരോകാലഘട്ടങ്ങളിലായി വിദ്യാലയത്തിൽ ഉണ്ടായിരുന്ന പി.ടി.എ - എസ്.എം.സി കമ്മിറ്റികൾ വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കു വലുതാണ് . ശ്രീ ഗംഗാധരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ), ശ്രീമതി അഡ്വ. നബീല പി. ടി. എ പ്രസിഡന്റ് , ശ്രീ. പ്രമോദ് എസ് .എം.സി . ചെയർമാനുമായ കമ്മിറ്റി യാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്. | |||
== മുൻ സാരഥികൾ == | |||
{| class="wikitable mw-collapsible" | |||
|+ | |||
!ക്രമ | |||
നമ്പർ | |||
!'''പ്രധാനാദ്ധ്യാപകന്റെ പേര്''' | |||
!കാലഘട്ടം | |||
|- | |||
|1 | |||
|ശ്രീമതി. ഇ കെ പത്മാവതി | |||
|1989 -1991 | |||
|- | |||
|2 | |||
|ശ്രീ ബാലചന്ദ്രൻ | |||
|1991 - 1992 | |||
|- | |||
|3 | |||
|ശ്രീ സുകുമാരൻ | |||
|1992 - 1995 | |||
|- | |||
|4 | |||
|ശ്രീ ചന്ദ്രൻ | |||
|1995 - 2000 | |||
|- | |||
|5 | |||
|ശ്രീ സുബ്രഹ്മണ്യൻ | |||
|2000 - 2004 | |||
|- | |||
|6 | |||
|ശ്രീമതി. കോർനോലിയ ഹെൻറി | |||
|2004 - 2007 | |||
|- | |||
|7 | |||
|ശ്രീമതി. ഉഷ കുട്ടി | |||
|2007 - 2010 | |||
|- | |||
|8 | |||
|ശ്രീമതി. ഗീത സി | |||
|2010 - 2015 | |||
|- | |||
|9 | |||
|ശ്രീ മുഹമ്മദ് സലിം | |||
|2015 - 2018 | |||
|- | |||
|10 | |||
|ശ്രീമതി . ജെസ്സി ജോൺ | |||
|2018 - 2019 | |||
|- | |||
|11 | |||
|ശ്രീ ജോർജ് കുട്ടി | |||
|2019 - 2020 | |||
|} | |||
== | ==പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ== | ||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പൂർവ്വവിദ്യാർത്ഥിയുടം പേര് | |||
!മേഖല | |||
|- | |||
|1 | |||
| | |||
| | |||
|- | |||
|2 | |||
| | |||
| | |||
|- | |||
|3 | |||
| | |||
| | |||
|} | |||
== അധ്യാപകർ == | |||
ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകൻ '''ശ്രീ ഗംഗാധരൻ മാസ്റ്റർ''' ഉൾപ്പെടെ നിലവിൽ 2 അറബിക് അധ്യാപകരും 21 പ്രൈമറി സ്കൂൾ അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കേരള പി എസ് സി യുടെ അടിസ്ഥാന യോഗ്യതക്ക് പുറമെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരാണ്. വിവിധ തലങ്ങളിലുള്ള അധ്യാപകപരിശീലനങ്ങളിൽ സജീവമായി പങ്കുകൊള്ളുകയും വിദ്യാലയത്തിലെ പഠന പഠ്യേതര പ്രവർത്തനങൾ ആസൂത്രണം ചെയ്യുകയും മികവുറ്റതായി നടത്തുകയും ചെയ്തുവരുന്നു. കൂടുതൽ വായിക്കുവാൻ [[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ക്ലിക്ക് ചെയ്യുക|ക്ലിക്ക് ചെയ്യുക]] | |||
== | ==മികവുകൾ പത്രവാർത്തകളിലൂടെ== | ||
വിദ്യാലയത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ സമൂഹവുമായി സംവദിക്കുന്നതിനു മുൻനിര മാധ്യമങ്ങളിൽ വാർത്തയായി നൽകി വരുന്നു.[[ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ്/കൂടുതൽ വായിക്കുവാൻ|കൂടുതൽ വായിക്കുവാൻ]] | |||
== | == ചിത്രശാല == | ||
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ[[ജി.എൽ..പി.എസ്. സി.യു. കാമ്പസ്/ചിത്രശാല| ഇവിടെ ക്ലിക്ക് ചെയ്യുക.]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
*കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്. പടിഞ്ഞാറ് വശം( 50 മീറ്റർ.) | *കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്. പടിഞ്ഞാറ് വശം( 50 മീറ്റർ.) | ||
*പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം ഫറോക്ക് റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം. | *പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം ഫറോക്ക് റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം. | ||
---- | ---- | ||
{{ | {{Slippymap|lat= 11.131008692145247|lon= 75.8927261982446 |zoom=16|width=800|height=400|marker=yes}} | ||
- | ---- | ||
21:43, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭാസ ജില്ലയിൽ, വേങ്ങര ഉപജില്ലയിൽ, തേഞ്ഞിപാലം ഗ്രാമപഞ്ചായത്തിലെ കാലിക്കറ്റ് സർവകലാശാല പ്രദേശത്ത് എൻ എച്ഛ് 66 നടുത്തായി സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച നിലവാരം പുലർത്തുന്ന വിദ്യാലയമാണ് ഗവൺമെന്റ് ലോവർ പ്രൈമറി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്കൂൾ എന്ന ജി. എൽ. പി. എസ്. സി. യു. ക്യാമ്പസ് .
ജി.എൽ.പി.എസ്. സി. യു. ക്യാമ്പസ് | |
---|---|
വിലാസം | |
കാലിക്കറ്റ് യൂണിവേഴ്സിറ്റി കാലിക്കറ്റ് യൂണിവേഴ്സിറ്റി പി.ഒ. , 673635 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1989 |
വിവരങ്ങൾ | |
ഫോൺ | 0494 2401211 |
ഇമെയിൽ | glpscuc@gmail.com |
വെബ്‍സൈറ്റ് | glpscucampus@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19805 (സമേതം) |
യുഡൈസ് കോഡ് | 32051300806 |
വിക്കിഡാറ്റ | Q64564039 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വള്ളിക്കുന്ന് |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | തിരൂരങ്ങാടി |
തദ്ദേശസ്വയംഭരണസ്ഥാപനം | തേഞ്ഞിപ്പാലം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 280 |
പെൺകുട്ടികൾ | 274 |
ആകെ വിദ്യാർത്ഥികൾ | 554 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഗംഗാധരൻ കെ പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ .സുജേഷ് വി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. രമ്യ ടി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തേഞ്ഞിപ്പലം ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാഷണൽ ഹൈവേക്ക് സമീപം സ്ഥിതിചെയ്യുന്നു. ആദ്യം ഈ വിദ്യാലയം ഗവ.മോഡൽ ഹയർ സെകണ്ടറി സ്കൂളിന്റെ ഭാഗമായാണ് പ്രവർത്തിച്ചിരുന്നത് കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
അമ്മയും കുഞ്ഞും എന്ന ആശയം ഉൾക്കൊള്ളുന്ന ആകർഷണീയമായ ഗേറ്റ് കടന്നെത്തുന്ന ജി എൽ പി എസ് സി യു ക്യാമ്പസ് സ്കൂളിൽ നിലവിൽ 16 ക്ലാസ് മുറികളും ഒരു ഹാളിലായി നാലു ക്‌ളാസ് റൂമുകൾ ഉൾപ്പെടെ 20 ക്ലാസ്സുകളും ഒരു ഓഫീസും പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
പഠന പഠ്യേതര പ്രവർത്തനങ്ങൾക്കു തുല്യപ്രാധാന്യം നൽകി വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു. ഇത്തരം പ്രവർത്തനങ്ങൾ കുട്ടികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം ഉള്ള വിജ്ഞാന സ്രോതായി മാറ്റുവാൻ കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല കുട്ടികളുടെ നേതൃത്വത്തിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിലൂടെ വിദ്യാലയത്തിനു സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുവാനും ഒരുമിച്ചു പ്രവർത്തിക്കുവാനും സാധിക്കുന്നു.കൂടുതൽ വായിക്കുക
മാനേജ്‌മന്റ്
ഓരോകാലഘട്ടങ്ങളിലായി വിദ്യാലയത്തിൽ ഉണ്ടായിരുന്ന പി.ടി.എ - എസ്.എം.സി കമ്മിറ്റികൾ വിദ്യാലയത്തിലെ വികസന പ്രവർത്തനങ്ങൾക്കു വഹിച്ച പങ്കു വലുതാണ് . ശ്രീ ഗംഗാധരൻ മാസ്റ്റർ (ഹെഡ് മാസ്റ്റർ), ശ്രീമതി അഡ്വ. നബീല പി. ടി. എ പ്രസിഡന്റ് , ശ്രീ. പ്രമോദ് എസ് .എം.സി . ചെയർമാനുമായ കമ്മിറ്റി യാണ് ഇന്ന് സ്കൂൾ പ്രവർത്തനങ്ങൾക്കു നേതൃത്വം വഹിക്കുന്നത്.
മുൻ സാരഥികൾ
ക്രമ
നമ്പർ |
പ്രധാനാദ്ധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | ശ്രീമതി. ഇ കെ പത്മാവതി | 1989 -1991 |
2 | ശ്രീ ബാലചന്ദ്രൻ | 1991 - 1992 |
3 | ശ്രീ സുകുമാരൻ | 1992 - 1995 |
4 | ശ്രീ ചന്ദ്രൻ | 1995 - 2000 |
5 | ശ്രീ സുബ്രഹ്മണ്യൻ | 2000 - 2004 |
6 | ശ്രീമതി. കോർനോലിയ ഹെൻറി | 2004 - 2007 |
7 | ശ്രീമതി. ഉഷ കുട്ടി | 2007 - 2010 |
8 | ശ്രീമതി. ഗീത സി | 2010 - 2015 |
9 | ശ്രീ മുഹമ്മദ് സലിം | 2015 - 2018 |
10 | ശ്രീമതി . ജെസ്സി ജോൺ | 2018 - 2019 |
11 | ശ്രീ ജോർജ് കുട്ടി | 2019 - 2020 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
ക്രമ നമ്പർ | പൂർവ്വവിദ്യാർത്ഥിയുടം പേര് | മേഖല |
---|---|---|
1 | ||
2 | ||
3 |
അധ്യാപകർ
ഈ വിദ്യാലയത്തിൽ പ്രധാന അദ്ധ്യാപകൻ ശ്രീ ഗംഗാധരൻ മാസ്റ്റർ ഉൾപ്പെടെ നിലവിൽ 2 അറബിക് അധ്യാപകരും 21 പ്രൈമറി സ്കൂൾ അധ്യാപകരും സേവനം അനുഷ്ഠിക്കുന്നു. വിദ്യാലയത്തിലെ എല്ലാ അധ്യാപകരും കേരള പി എസ് സി യുടെ അടിസ്ഥാന യോഗ്യതക്ക് പുറമെ ബിരുദവും ബിരുദാനന്തരബിരുദവും നേടിയവരാണ്. വിവിധ തലങ്ങളിലുള്ള അധ്യാപകപരിശീലനങ്ങളിൽ സജീവമായി പങ്കുകൊള്ളുകയും വിദ്യാലയത്തിലെ പഠന പഠ്യേതര പ്രവർത്തനങൾ ആസൂത്രണം ചെയ്യുകയും മികവുറ്റതായി നടത്തുകയും ചെയ്തുവരുന്നു. കൂടുതൽ വായിക്കുവാൻ ക്ലിക്ക് ചെയ്യുക
മികവുകൾ പത്രവാർത്തകളിലൂടെ
വിദ്യാലയത്തിൽ നടക്കുന്ന പ്രധാന പ്രവർത്തനങ്ങൾ സമൂഹവുമായി സംവദിക്കുന്നതിനു മുൻനിര മാധ്യമങ്ങളിൽ വാർത്തയായി നൽകി വരുന്നു.കൂടുതൽ വായിക്കുവാൻ
ചിത്രശാല
സ്കൂളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ബസ്‌സ്റ്റോപ്പ്. പടിഞ്ഞാറ് വശം( 50 മീറ്റർ.)
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 13 കി.മി. അകലം ഫറോക്ക് റെയിൽവേ സ്റ്റേഷൻ 10 കീ. മീ അകലം.