ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23359 (സംവാദം | സംഭാവനകൾ)
23359 (സംവാദം | സംഭാവനകൾ)
name of the headmistress
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 39 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|ST XAVIERS C U P S PUDUKAD}}
{{prettyurl|ST XAVIERS C U P S PUDUKAD}}
വരി 10: വരി 11:
|വിക്കിഡാറ്റ ക്യു ഐഡി=Q64091565
|വിക്കിഡാറ്റ ക്യു ഐഡി=Q64091565
|യുഡൈസ് കോഡ്=32070801902
|യുഡൈസ് കോഡ്=32070801902
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=04
|സ്ഥാപിതമാസം=06
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1929
|സ്ഥാപിതവർഷം=1929
വരി 16: വരി 17:
|പോസ്റ്റോഫീസ്=പുതുക്കാട്
|പോസ്റ്റോഫീസ്=പുതുക്കാട്
|പിൻ കോഡ്=680301
|പിൻ കോഡ്=680301
|സ്കൂൾ ഫോൺ=0480 2756075
|സ്കൂൾ ഫോൺ=9037734606
|സ്കൂൾ ഇമെയിൽ=xavierscupspudukad@gmail.com
|സ്കൂൾ ഇമെയിൽ=xavierscupspudukad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
വരി 35: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=361
|ആൺകുട്ടികളുടെ എണ്ണം 1-10=306
|പെൺകുട്ടികളുടെ എണ്ണം 1-10=345
|പെൺകുട്ടികളുടെ എണ്ണം 1-10=280
|വിദ്യാർത്ഥികളുടെ എണ്ണം 1-10=706
|വിദ്യാർത്ഥികളുടെ എണ്ണം 1-10=586
|അദ്ധ്യാപകരുടെ എണ്ണം 1-10=0
|അദ്ധ്യാപകരുടെ എണ്ണം 1-10=25
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=എൽസി എൻ പി
|പ്രധാന അദ്ധ്യാപിക=Sr. Asha Jose K
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ചന്ദ്രൻ പി.പി
|പി.ടി.എ. പ്രസിഡണ്ട്=BIJU N P
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ രവീന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=NAMITHA SINTO
|സ്കൂൾ ചിത്രം=23359-12.jpg
|സ്കൂൾ ചിത്രം=23359 newbuilding.jpg.JPG
|size=350px
|size=350px
|caption=
|caption=
വരി 67: വരി 68:


== ചരിത്രം ==
== ചരിത്രം ==
'''നാടിന്റെ വളർച്ചയും ഉയർച്ചയും കുട്ടികളുടെ ഭാവിയും കണക്കിലെടുത്ത് 1929 ജൂൺ  4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.സ്കൂളിന്റെ പ്രവർത്തനങ്ങളിൽ സന്തുഷ്ടരായ ജനങ്ങൾ ഒരു ലോവർ സെക്കണ്ടറിയായി സ്കൂളിനെ ഉയർത്തണമെന്ന ആശയം മുന്നോട്ടു വച്ചു. ജനങ്ങളുടെ ആവശ്യത്തെ മാനിച്ചു കൊണ്ട് ഗവൺമെന്റിൽ നിന്ന് അനുമതി ലഭിക്കുകയും  1945 ൽ ലോവർ സെക്കണ്ടറി ആരംഭിക്കുകയും ചെയ്തു.ആധുനിക സാങ്കേതിക രംഗത്ത് ഉന്നത നിലവാരം പുലർത്തി കൊണ്ട് പാഠ്യവിഷയങ്ങളിൽ എന്നപോലെ പാഠ്യേതര വിഷയങ്ങളിലും വികവ് പുലർത്തുന്ന സെന്റ് സേവിയേഴ്സ് സബ്ജില്ലയിലെ തന്നെ വെള്ളിനക്ഷത്രമായി പ്രകാശം ചൊരിഞ്ഞുകൊണ്ടിരിക്കുകയാണ്.കാലത്തിനനുസൃതമായി കുട്ടികളുടെ സർഗ്ഗവാസനകളെ തട്ടിയുണർത്തുന്നതിന് ഉപയുക്തമായ പരിശീലനം നൽകുന്നതിൽ സെന്റ് സേവിയേഴ്സ് ഒട്ടും പുറകിലല്ല.'''
'''കർമ്മല സന്യാസിനികളുടെ മുഖമുദ്രയായ ഭക്തികർമ്മയോഗമെന്ന സമ്പന്ന പൈതൃകത്തിലൂടെ യഥാർത്ഥ ജ്ഞാനത്തെ സ്വന്തമാക്കാൻ സി.എം.സി. സന്യാസിനികളുടെ നേതൃത്വത്തിൽ പുതുക്കാട് പ്രദേശത്തിന്റെ തിലകക്കുറിയായി  1929 ജൂൺ  4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.'''
 
[[സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്/ചരിത്രം|.>>>]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* അടച്ചുറപ്പുള്ള  21 ക്ലാസ് മുറികൾ
* ചുറ്റുമതിൽ
* വിദ്യാലയത്തിന്റ പേര് ആലേഖനം ചെയ്തിട്ടുള്ള മനോഹരമായ കമാനം
* ഓഫീസ് റൂം
* സ്റ്റാഫ് റൂം
* പാചകശാല, റഫ്രിജറേറ്റർ
* ടോയ്ലറ്റ് സൗകര്യങ്ങൾ
* ശാസ്ത്രലാബ്
* ഗണിതലാബ്
* വിശാലമായ സ്റ്റേജ്
* പൊതുലൈബ്രറി
* ക്ലാസ് ലൈബ്രറി
* മാനസിക ഉല്ലാസത്തിനുള്ള കളിമുറ്റം
* ജൈവവൈവിധ്യഉദ്യാനം
* പച്ചക്കറിത്തോട്ടം, പൂന്തോട്ടം
* എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പുകൾക്ക് മികച്ച പരിശീലനം
* കലാകായിക കഴിവുകൾ വളർത്താൻ പൂർണ്ണ പിന്തുണ
* വിശാലമായ സ്റ്റേജ്
* ഹൈടെക് ക്ലാസ് മുറി
* എല്ലാവർക്കും സൗജന്യ യൂണിഫോം
* സൗജന്യ പാഠപുസ്തകം
* സൗജന്യ ഉച്ചഭക്ഷണം
* ശുദ്ധീകരിച്ച കുടിവെള്ളം
* വാഹന സൗകര്യം
* നോട്ടീസ് ബോർഡുകൾ


==മുൻ സാരഥികൾ==
== മുൻ സാരഥികൾ ==
{| class="wikitable"
{| class="wikitable sortable mw-collapsible mw-collapsed"
|+
|+
!സി. അന്ന മേരി
!സി. അന്ന മേരി
വരി 113: വരി 140:


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
''പ്രശസ്ത സിനിമാതാരം അതിഥി രവി''


==നേട്ടങ്ങൾ .അവാർഡുകൾ.==
''സിനിമാതാരം സോജാ ജോളി''
1990, 1994 ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.


==വഴികാട്ടി==
''ഡോ. ഉൻമേഷ് M.D''
1929 ഏപ്രിൽ 14 സെന്റ് ജോൺ ഒാഫ് ക്രോസ് മഠം സ്ഥാപനം


1929 ജൂൺ 4 സെന്റ് '''സേവിയേഴ്സ് കോൺവെന്റ് യു.പി. സ്കൂൂൾ സ്ഥാപനം (പള്ളിയിൽ)'''
''ഡോ. അനീന ചാക്കോ M.D''


1935 ആഗസ്റ്റ് 16 പുതിയ സ്കൂൾ കെട്ടിടത്തിന് തറക്കല്ലിട്ടു.
''ഡോ. സൗമ്യ സ്റ്റാർലെറ്റ്''


1936 ജനുവരി 7 പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം.
''ഡോ. ഡെന്നിമോൾ പി.വി.''


1945 '''ജൂൺ 4 ലോവർ സെക്കണ്ടറി ആരംഭിച്ചു.'''
''ഡോ.ഗ്ലീജ വില്ലൻ''


1954 മെയ് 24 സ്കൂളിന്റെയും മ‍‍‍ഠത്തിന്റെയും സംയുക്ത രജത ജൂബിലി ആഘോഷം
''ഡോ.സുസ്മിത സുരേഷ്''


'''1968 ഉച്ചഭക്ഷണപുരയും നേഴ്സറി ക്ലാസ്സും ആരംഭിച്ചു.'''
''ഡോ.സിജി .കെ. ശശി.''


'''1979 സ്കൂളിന്റെ സുവർണ്ണ ജൂബിലി ആഘോഷം.'''
ഫാ.സിജോ തയ്യാലക്കൽ (ജെറൂസലേം റിട്രീറ്റ് സെന്റർ അസി.ഡയറക്ടർ)


'''1990 ബെസ്റ്റ് സ്കൂൂൾ അവാർഡ്'''
ഫാ.യേശുദാസ് കൊടകരക്കാരൻ 


'''1994 ബെസ്റ്റ് സ്കൂൂൾ അവാർഡ്'''
==നേട്ടങ്ങൾ .അവാർഡുകൾ.==
 
1990, 1994 ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.
'''1998 New Ground, New Stage ഉദ്ഘാടനം'''
 
'''2003 ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു.'''


2014 ശുചിത്വ വിദ്യാലയ അവാർഡ്'''.'''


2014 സ്റ്റേറ്റ് ശാസ്ത്രോത്സവം സോഷ്യൽ സയൻസ് ഓവർ ഓൾ ചാമ്പ്യൻ.


==വഴികാട്ടി==
നാഷണൽ ഹൈവേയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നെത്താവുന്ന ദൂരം.


പുതുക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം




. Near Thaluk Hospital Pudukad
{{Slippymap|lat=10.419884771136717|lon= 76.26685249473051 |zoom=18|width=full|height=400|marker=yes}}
{{#multimaps:10.419884771136717, 76.26685249473051 |zoom=18}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

11:10, 26 ജൂലൈ 2025-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്
വിലാസം
പുതുക്കാട്

പുതുക്കാട് പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം04 - 06 - 1929
വിവരങ്ങൾ
ഫോൺ9037734606
ഇമെയിൽxavierscupspudukad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23359 (സമേതം)
യുഡൈസ് കോഡ്32070801902
വിക്കിഡാറ്റQ64091565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപുതുക്കാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ306
പെൺകുട്ടികൾ280
ആകെ വിദ്യാർത്ഥികൾ586
അദ്ധ്യാപകർ25
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSr. Asha Jose K
പി.ടി.എ. പ്രസിഡണ്ട്BIJU N P
എം.പി.ടി.എ. പ്രസിഡണ്ട്NAMITHA SINTO
അവസാനം തിരുത്തിയത്
26-07-202523359


പ്രോജക്ടുകൾ





തൃശൂർ ജില്ലയിലെ ഇരി‍ഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പുതുക്കാട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുുന്നത്.1929 ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കർമ്മല സന്യാസിനികളുടെ മുഖമുദ്രയായ ഭക്തികർമ്മയോഗമെന്ന സമ്പന്ന പൈതൃകത്തിലൂടെ യഥാർത്ഥ ജ്ഞാനത്തെ സ്വന്തമാക്കാൻ സി.എം.സി. സന്യാസിനികളുടെ നേതൃത്വത്തിൽ പുതുക്കാട് പ്രദേശത്തിന്റെ തിലകക്കുറിയായി 1929 ജൂൺ 4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.

.>>>

ഭൗതികസൗകര്യങ്ങൾ

  • അടച്ചുറപ്പുള്ള 21 ക്ലാസ് മുറികൾ
  • ചുറ്റുമതിൽ
  • വിദ്യാലയത്തിന്റ പേര് ആലേഖനം ചെയ്തിട്ടുള്ള മനോഹരമായ കമാനം
  • ഓഫീസ് റൂം
  • സ്റ്റാഫ് റൂം
  • പാചകശാല, റഫ്രിജറേറ്റർ
  • ടോയ്ലറ്റ് സൗകര്യങ്ങൾ
  • ശാസ്ത്രലാബ്
  • ഗണിതലാബ്
  • വിശാലമായ സ്റ്റേജ്
  • പൊതുലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • മാനസിക ഉല്ലാസത്തിനുള്ള കളിമുറ്റം
  • ജൈവവൈവിധ്യഉദ്യാനം
  • പച്ചക്കറിത്തോട്ടം, പൂന്തോട്ടം
  • എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പുകൾക്ക് മികച്ച പരിശീലനം
  • കലാകായിക കഴിവുകൾ വളർത്താൻ പൂർണ്ണ പിന്തുണ
  • വിശാലമായ സ്റ്റേജ്
  • ഹൈടെക് ക്ലാസ് മുറി
  • എല്ലാവർക്കും സൗജന്യ യൂണിഫോം
  • സൗജന്യ പാഠപുസ്തകം
  • സൗജന്യ ഉച്ചഭക്ഷണം
  • ശുദ്ധീകരിച്ച കുടിവെള്ളം
  • വാഹന സൗകര്യം
  • നോട്ടീസ് ബോർഡുകൾ

മുൻ സാരഥികൾ

സി. അന്ന മേരി

(1929-1932)

സി. മേരി സേവ്യർ

(1932-1943)

സി. ട്രീസ

(1943-1948

സി. മേരി സ്ക്കൊളാസ്റ്റിക്ക

(1948-1952)

സി. എയ്മാർദ്

(1952-1955)

സി. മേരി പാസ്ക്കൽ

(1955-1965)

സി. എയ്ഞ്ചൽ മേരി

(1965-1966)

സി, അഡോൾഫസ്

(1971-1977)

സി. റൂപ്പർട്ട്

(1971-1977)

സി.എലീജിയ

(1977-1985)

സി.ടിസില്ല

(1985-1999)

സി.മേരി ആശ

(1999-2003)

സി.സാന്നിധ്യ

(2003-2013)

സി. ഡെയ്സ്ലെറ്റ്

(2013-2016)

സി.സംഗീത

(2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത സിനിമാതാരം അതിഥി രവി

സിനിമാതാരം സോജാ ജോളി

ഡോ. ഉൻമേഷ് M.D

ഡോ. അനീന ചാക്കോ M.D

ഡോ. സൗമ്യ സ്റ്റാർലെറ്റ്

ഡോ. ഡെന്നിമോൾ പി.വി.

ഡോ.ഗ്ലീജ വില്ലൻ

ഡോ.സുസ്മിത സുരേഷ്

ഡോ.സിജി .കെ. ശശി.

ഫാ.സിജോ തയ്യാലക്കൽ (ജെറൂസലേം റിട്രീറ്റ് സെന്റർ അസി.ഡയറക്ടർ)

ഫാ.യേശുദാസ് കൊടകരക്കാരൻ

നേട്ടങ്ങൾ .അവാർഡുകൾ.

1990, 1994 ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.

2014 ശുചിത്വ വിദ്യാലയ അവാർഡ്.

2014 സ്റ്റേറ്റ് ശാസ്ത്രോത്സവം സോഷ്യൽ സയൻസ് ഓവർ ഓൾ ചാമ്പ്യൻ.

വഴികാട്ടി

നാഷണൽ ഹൈവേയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നെത്താവുന്ന ദൂരം.

പുതുക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം


Map