സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(23359 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ്. സേവിയേഴ്സ് സി. യു. പി. എസ്. പുതുക്കാട്
വിലാസം
പുതുക്കാട്

പുതുക്കാട്
,
പുതുക്കാട് പി.ഒ.
,
680301
,
തൃശ്ശൂർ ജില്ല
സ്ഥാപിതം04 - 06 - 1929
വിവരങ്ങൾ
ഫോൺ0480 2756075
ഇമെയിൽxavierscupspudukad@gmail.com
കോഡുകൾ
സ്കൂൾ കോഡ്23359 (സമേതം)
യുഡൈസ് കോഡ്32070801902
വിക്കിഡാറ്റQ64091565
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
ഉപജില്ല ഇരിഞ്ഞാലക്കുട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്മുകുന്ദപുരം
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപുതുക്കാട് പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ290
പെൺകുട്ടികൾ277
ആകെ വിദ്യാർത്ഥികൾ567
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ ആഷ ജോസ് കെ
പി.ടി.എ. പ്രസിഡണ്ട്ഡാനിയേൽ വി ജി
എം.പി.ടി.എ. പ്രസിഡണ്ട്viji sunny
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശൂർ ജില്ലയിലെ ഇരി‍ഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ ഇരിഞ്ഞാലക്കുട ഉപജില്ലയിലെ പുതുക്കാട് പഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുുന്നത്.1929 ൽ സ്ഥാപിതമായ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കർമ്മല സന്യാസിനികളുടെ മുഖമുദ്രയായ ഭക്തികർമ്മയോഗമെന്ന സമ്പന്ന പൈതൃകത്തിലൂടെ യഥാർത്ഥ ജ്ഞാനത്തെ സ്വന്തമാക്കാൻ സി.എം.സി. സന്യാസിനികളുടെ നേതൃത്വത്തിൽ പുതുക്കാട് പ്രദേശത്തിന്റെ തിലകക്കുറിയായി 1929 ജൂൺ 4-ാം തിയതി ഈ വിദ്യാലയം ആരംഭിച്ചു.

.>>>

ഭൗതികസൗകര്യങ്ങൾ

  • അടച്ചുറപ്പുള്ള 21 ക്ലാസ് മുറികൾ
  • ചുറ്റുമതിൽ
  • വിദ്യാലയത്തിന്റ പേര് ആലേഖനം ചെയ്തിട്ടുള്ള മനോഹരമായ കമാനം
  • ഓഫീസ് റൂം
  • സ്റ്റാഫ് റൂം
  • പാചകശാല, റഫ്രിജറേറ്റർ
  • ടോയ്ലറ്റ് സൗകര്യങ്ങൾ
  • ശാസ്ത്രലാബ്
  • ഗണിതലാബ്
  • വിശാലമായ സ്റ്റേജ്
  • പൊതുലൈബ്രറി
  • ക്ലാസ് ലൈബ്രറി
  • മാനസിക ഉല്ലാസത്തിനുള്ള കളിമുറ്റം
  • ജൈവവൈവിധ്യഉദ്യാനം
  • പച്ചക്കറിത്തോട്ടം, പൂന്തോട്ടം
  • എൽ.എസ്.എസ്, യു.എസ്.എസ്. സ്കോളർഷിപ്പുകൾക്ക് മികച്ച പരിശീലനം
  • കലാകായിക കഴിവുകൾ വളർത്താൻ പൂർണ്ണ പിന്തുണ
  • വിശാലമായ സ്റ്റേജ്
  • ഹൈടെക് ക്ലാസ് മുറി
  • എല്ലാവർക്കും സൗജന്യ യൂണിഫോം
  • സൗജന്യ പാഠപുസ്തകം
  • സൗജന്യ ഉച്ചഭക്ഷണം
  • ശുദ്ധീകരിച്ച കുടിവെള്ളം
  • വാഹന സൗകര്യം
  • നോട്ടീസ് ബോർഡുകൾ

മുൻ സാരഥികൾ

സി. അന്ന മേരി

(1929-1932)

സി. മേരി സേവ്യർ

(1932-1943)

സി. ട്രീസ

(1943-1948

സി. മേരി സ്ക്കൊളാസ്റ്റിക്ക

(1948-1952)

സി. എയ്മാർദ്

(1952-1955)

സി. മേരി പാസ്ക്കൽ

(1955-1965)

സി. എയ്ഞ്ചൽ മേരി

(1965-1966)

സി, അഡോൾഫസ്

(1971-1977)

സി. റൂപ്പർട്ട്

(1971-1977)

സി.എലീജിയ

(1977-1985)

സി.ടിസില്ല

(1985-1999)

സി.മേരി ആശ

(1999-2003)

സി.സാന്നിധ്യ

(2003-2013)

സി. ഡെയ്സ്ലെറ്റ്

(2013-2016)

സി.സംഗീത

(2016-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത സിനിമാതാരം അതിഥി രവി

സിനിമാതാരം സോജാ ജോളി

ഡോ. ഉൻമേഷ് M.D

ഡോ. അനീന ചാക്കോ M.D

ഡോ. സൗമ്യ സ്റ്റാർലെറ്റ്

ഡോ. ഡെന്നിമോൾ പി.വി.

ഡോ.ഗ്ലീജ വില്ലൻ

ഡോ.സുസ്മിത സുരേഷ്

ഡോ.സിജി .കെ. ശശി.

ഫാ.സിജോ തയ്യാലക്കൽ (ജെറൂസലേം റിട്രീറ്റ് സെന്റർ അസി.ഡയറക്ടർ)

ഫാ.യേശുദാസ് കൊടകരക്കാരൻ

നേട്ടങ്ങൾ .അവാർഡുകൾ.

1990, 1994 ബെസ്റ്റ് സ്കൂളിനുള്ള അവാർഡ് ലഭിച്ചു.

2014 ശുചിത്വ വിദ്യാലയ അവാർഡ്.

2014 സ്റ്റേറ്റ് ശാസ്ത്രോത്സവം സോഷ്യൽ സയൻസ് ഓവർ ഓൾ ചാമ്പ്യൻ.

വഴികാട്ടി

നാഷണൽ ഹൈവേയിൽ നിന്നും റെയിൽവേ സ്റ്റേഷനിൽ നിന്നും നടന്നെത്താവുന്ന ദൂരം.

പുതുക്കാട് താലൂക്ക് ആശുപത്രിക്ക് സമീപം


Map