"ജി എഫ് എൽ പി എസ് മടപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{prettyurl|G.F.L.P.S MADAPPALLY}}
{{prettyurl|G.F.L.P.S MADAPPALLY}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox AEOSchool
{{Infobox School
| സ്ഥലപ്പേര്=മടപ്പള്ളി
|സ്ഥലപ്പേര്=മടപ്പള്ളി
| വിദ്യാഭ്യാസ ജില്ല=വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്=16243
|സ്കൂൾ കോഡ്=16243
| സ്ഥാപിതവർഷം= 1920
|എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം=മടപ്പള്ളി കോളേജ് പി.ഒ, <br/>വടകര
|വി എച്ച് എസ് എസ് കോഡ്=
| പിൻ കോഡ്= 673102
|വിക്കിഡാറ്റ ക്യു ഐഡി=Q64063317
| സ്കൂൾ ഫോൺ= 8111820356
|യുഡൈസ് കോഡ്=3204130016
| സ്കൂൾ ഇമെയിൽ=16243hmchombala@gmail.com
|സ്ഥാപിതദിവസം=03
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതമാസം=06
| ഉപ ജില്ല=ചോമ്പാല
|സ്ഥാപിതവർഷം=1920
| ഭരണ വിഭാഗം=ഗവൺമെന്റ്
|സ്കൂൾ വിലാസം=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പോസ്റ്റോഫീസ്=മടപ്പള്ളി കോളേജ് പി.ഒ,
| പഠന വിഭാഗങ്ങൾ1= എൽ.പി  
|പിൻ കോഡ്=673102
| പഠന വിഭാഗങ്ങൾ2= യു.പി  
|സ്കൂൾ ഫോൺ=
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ ഇമെയിൽ=16243hmchombala@gmail.com
| ആൺകുട്ടികളുടെ എണ്ണം= 24  
|സ്കൂൾ വെബ് സൈറ്റ്=
| പെൺകുട്ടികളുടെ എണ്ണം= 40
|ഉപജില്ല=ചോമ്പാല
| വിദ്യാർത്ഥികളുടെ എണ്ണം= 64
|തദ്ദേശസ്വയംഭരണസ്ഥാപനം =ഒഞ്ചിയം പഞ്ചായത്ത്
| അദ്ധ്യാപകരുടെ എണ്ണം= 6
|വാർഡ്=11
| പ്രധാന അദ്ധ്യാപകൻ= മോഹനൻ.ടി.ടി.കെ  
|ലോകസഭാമണ്ഡലം=വടകര
| പി.ടി.. പ്രസിഡണ്ട്= മഹീഷ് കുമാർ.യു        
|നിയമസഭാമണ്ഡലം=വടകര
| സ്കൂൾ ചിത്രം= 16243_1.jpg‎ ‎|
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=വടകര
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=ഫിഷറീസ്
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി  
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=24
|പെൺകുട്ടികളുടെ എണ്ണം 1-10=26
|വിദ്യാർത്ഥികളുടെ എണ്ണം 1-10=50
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= മോഹനൻ.ടി.ടി.കെ
|പി.ടി.. പ്രസിഡണ്ട്= മഹീഷ് കുമാർ.യു
|എം.പി.ടി.എ. പ്രസിഡണ്ട്= ബവിഷ
|സ്കൂൾ ചിത്രം= 16243_1.jpg
|size=350px
|caption=ജി എഫ് എൽ പി എസ്
|ലോഗോ=16243 emblom.jpeg
|logo_size=80px
}}
}}
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല  ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി  വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ്  സ്ഥിതിചെയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല  ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി  വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ്  സ്ഥിതിചെയ്യുന്നത്.
വരി 33: വരി 68:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം, ടോയ്ലറ്റ് സൗകര്യങ്ങൾ, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്.  സ്കൂൾ മുറ്റം ഇന്റർലോക്ക് പതിച്ച് മനേഹരമാക്കുകയും മേൽക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാൽ യോഗങ്ങളും ക്ലാസ്സുകളും നടത്താൻ സൗകര്യമുണ്ട്. വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്.


==പാഠ്യേതര പ്രവർത്തനങ്ങൾ==
* കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം,
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* ടോയ്ലറ്റ് സൗകര്യങ്ങൾ, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്. 
* [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
* സ്കൂൾ മുറ്റം ഇന്റർലോക്ക് പതിച്ച് മനേഹരമാക്കുകയും മേൽക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാൽ യോഗങ്ങളും ക്ലാസ്സുകളും നടത്താൻ സൗകര്യമുണ്ട്.
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
* വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്.
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
 
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''==
[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
'''<big>ഉണർവ്വ് 2019</big>'''
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
 
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
വിദ്വാർത്ഥികളിലെ സർഗാത്മകമാ യ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉണർവ്വ് 2019 എന്ന പേരിൽ നടത്തിയ ഏകദിന നാടകക്കളരി ശ്രദ്ധേയമായി. നാടക നടനും വടകര ബി.ആർ.സിയിലെ ചിത്രകലാധ്യാപകനുമായ സുധാകരൻ തത്തോത്ത് നാടകകളരിക്ക് നേതൃത്വം നൽകി. വിവിധ കളികൾ, മൈംഡ്രാമ, റോൾപ്ലേ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കെ.എസ് ബിമലിന്റെ പുലിപുരാണം എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തി ലാണ് വിദ്യാർത്ഥികൾ.
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== മുൻ സാരഥികൾ ==
<big>'''കനിവാർന്ന കടലിനായി കൈകോർത്ത് ഒരു വിദ്യാലയം'''</big>
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : <font color=blue>
 
#ഏല്യാമ്മ
മടപ്പള്ളി ഗവ ഫിഷറീസ് എൽ. പി. സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലത്തിനൊപ്പം നടന്നടുക്കുകയാണ്. കടലിനെ കുപ്പത്തൊട്ടിയാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഈ കൊച്ചു വിദ്യാലയം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്ന ദുര മൂത്ത മനുഷ്യരുടെ മുന്നിൽ ഓർമ്മപ്പെടുത്തലുമായി ഈ വിദ്യാലയം കടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തുകയാണ്. കനിവാർന്ന കടലിനായി കൈകോർക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. [[ജി എഫ് എൽ പി എസ് മടപ്പള്ളി/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കാം]]
#ലീലാമ്മ
 
#പത്മനാഭൻ
'''<big>പ്രതിഭകളെ ആദരിക്കൽ</big>'''
#സോമൻ
 
#കുഞ്ഞബ്ദുള്ള
പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭാ സംഗമം പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിലെ വിസ്മയമായ '''ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി'''യുടെ അമരക്കാരൻ പാലേരി രമേശനെ ആദരിച്ചു.
 
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*[[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
 
== '''മാനേജ്‌മെന്റ്''' ==
ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  . 
 
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
 
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
|-
|1
|പത്മനാഭൻ
|-
|2
|ലീലാമ്മ
|-
|3
|അബൂബക്കർ
|-
|4
|ഏല്യാമ്മ
|-
|5
|സുദക്ഷിണ
|-
|6
|രാജഗോപാലൻ
|-
|7
|സോമൻ
|-
|8
|കുഞ്ഞബ്ദുള്ള
|-
|9
|സൗമിനി
|-
|10
|ഉഷശ്രീ
|-
|11
|മോഹനൻ
|}
==അദ്ധ്യാപകർ==
{| class="wikitable"
|+
!ക്രമ
നമ്പർ
!പേര്
!തസ്തിക
!ചിത്രം
|-
|1
|മോഹനൻ.ടി.ടി.കെ
|'''പ്രധാനാദ്ധ്യാപകൻ'''
|[[പ്രമാണം:16243-s3.jpeg|ലഘുചിത്രം| ]]
|-
|2
|രതീശൻ .പി.പി
|പി.ഡി.ടീച്ചർ
|[[പ്രമാണം:16243-s2.jpeg|ലഘുചിത്രം| ]]
|-
|3
|പുഷ്പലത
|പി.ഡി.ടീച്ചർ
|
|-
|4
|ശ്രീജിന.കെ
|എൽ.പി.എസ്.ടി
|[[പ്രമാണം:16243-s1.jpeg|ലഘുചിത്രം| ]]
|-
|5
|മനോജൻ
|എൽ.പി.എസ്.ടി
|[[പ്രമാണം:16243-s4.jpeg|ലഘുചിത്രം| ]]
|}


== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
'''എൽ,എസ്.എസ്. വിജയികൾ'''
{| class="wikitable sortable mw-collapsible"
|+
!ക്രമ
നമ്പർ
!പേര്
!വർഷം
|-
|1
|ശ്വേത. ഒ.പി
|
|-
|2
|അരുണിമ
|
|-
|3
|അനുസ്മയ
|
|-
|4
|ബിജിഷ
|
|-
|5
|ശ്രേയ
|
|-
|6
|നീലിമ.യു
|
|-
|7
|ഹരി ലക്ഷ്മി
|
|}
#
<gallery>
16243 lss2.jpeg|എൽ,എസ്.എസ്. വിജയി
16243 lss.jpeg|എൽ,എസ്.എസ്. വിജയി
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി  
 
ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ  
* ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി
ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ
* ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ
* ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ
 
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
<gallery>
16243 news1.jpg|
16243 news 2.jpg|
</gallery>


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 11.63672,75.56385 | width=800px | zoom=16 }}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* നാദാപുരം റോഡ് റയിൽവേ സ്റ്റേഷനിൽ നിന്ന് 1 കി.മി.  അകലം എൻ.എച്ച്. 47 ന് പടിഞ്ഞാറ്
*NH 17 ന് നാദാപുരംറോഡിൽ നിന്നും 1 കി.മീറ്റർ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
സ്ഥിതിചെയ്യുന്നു.       
* നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 1500 മീ അകലം.
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി.  അകലം
 
{{Slippymap|lat= 11.63672|lon=75.56385 |zoom=16|width=800|height=400|marker=yes}} |
|}
|}
<!--visbot  verified-chils->-->

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി എഫ് എൽ പി എസ് മടപ്പള്ളി
ജി എഫ് എൽ പി എസ്
വിലാസം
മടപ്പള്ളി

മടപ്പള്ളി കോളേജ് പി.ഒ, പി.ഒ.
,
673102
,
കോഴിക്കോട് ജില്ല
സ്ഥാപിതം03 - 06 - 1920
വിവരങ്ങൾ
ഇമെയിൽ16243hmchombala@gmail.com
കോഡുകൾ
സ്കൂൾ കോഡ്16243 (സമേതം)
യുഡൈസ് കോഡ്3204130016
വിക്കിഡാറ്റQ64063317
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല ചോമ്പാല
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംവടകര
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്വടകര
തദ്ദേശസ്വയംഭരണസ്ഥാപനംഒഞ്ചിയം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ26
ആകെ വിദ്യാർത്ഥികൾ50
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമോഹനൻ.ടി.ടി.കെ
പി.ടി.എ. പ്രസിഡണ്ട്മഹീഷ് കുമാർ.യു
എം.പി.ടി.എ. പ്രസിഡണ്ട്ബവിഷ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴിക്കോട് ജില്ലയിലെ വടകര വിദ്യാഭ്യാസ ജില്ലയിൽ ചോമ്പാല ഉപജില്ലയിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ജി.എഫ്.എൽ.പി സ്കൂൾ മടപ്പള്ളി . നൂറു വർഷം പിന്നിട്ട ഈ വിദ്യാലയം വടകര താലൂക്കിലെ തീരദേശമായ മടപ്പള്ളിയിലാണ് സ്ഥിതിചെയ്യുന്നത്.

ചരിത്രം

കടലമ്മ മുത്തണ വിദ്യാലയം

കടലമ്മ മുത്തണ മടപ്പളളി ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദി പിന്നിട്ടിരിക്കുകയാണ്. കാലത്തിനു മായ്ച്ചു കളയാൻ പറ്റാത്ത സ്മരണകളുടെ ചരിത്രമാണ് ഈ വിദ്യാലയത്തിന് പറയാനുളളത്. തീരദേശത്തിനാകെ ആദ്യാക്ഷര മധുരം പകർന്നു നൽകി പ്രകാശ ഗോപുരമായി ഈ വിദ്യാലയം മടപ്പളളിയുടെ സാംസ്കാരിക ഭൂമികയിൽ ഇന്നും തലയെടുപ്പോടെ നിറഞ്ഞു നിൽക്കുന്നു. കൂടുതൽ വായിക്കാം..

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ, പ്രൊജക്റ്റർ സൗണ്ട് സിസ്റ്റം തുടങ്ങി സുസജ്ജമായ സ്മാർട്ട് ക്ലാസ്സ് റൂം,
  • ടോയ്ലറ്റ് സൗകര്യങ്ങൾ, ലൈബ്രറി, പാചകപ്പുര എന്നിവയുണ്ട്.
  • സ്കൂൾ മുറ്റം ഇന്റർലോക്ക് പതിച്ച് മനേഹരമാക്കുകയും മേൽക്കൂര ഷീറ്റ് പാകുകയും ചെയ്തതിനാൽ യോഗങ്ങളും ക്ലാസ്സുകളും നടത്താൻ സൗകര്യമുണ്ട്.
  • വിശാലമായ കളി സ്ഥലവും സ്കൂളിനോട് ചേർന്നുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ഉണർവ്വ് 2019

വിദ്വാർത്ഥികളിലെ സർഗാത്മകമാ യ കഴിവുകൾ വികസിപ്പിക്കുന്നതിനായി ഉണർവ്വ് 2019 എന്ന പേരിൽ നടത്തിയ ഏകദിന നാടകക്കളരി ശ്രദ്ധേയമായി. നാടക നടനും വടകര ബി.ആർ.സിയിലെ ചിത്രകലാധ്യാപകനുമായ സുധാകരൻ തത്തോത്ത് നാടകകളരിക്ക് നേതൃത്വം നൽകി. വിവിധ കളികൾ, മൈംഡ്രാമ, റോൾപ്ലേ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. കെ.എസ് ബിമലിന്റെ പുലിപുരാണം എന്ന നാടകം അരങ്ങിലെത്തിക്കാനുള്ള ശ്രമത്തി ലാണ് വിദ്യാർത്ഥികൾ.

കനിവാർന്ന കടലിനായി കൈകോർത്ത് ഒരു വിദ്യാലയം

മടപ്പള്ളി ഗവ ഫിഷറീസ് എൽ. പി. സ്കൂൾ സാമൂഹ്യ പ്രതിബദ്ധതയോടെ കാലത്തിനൊപ്പം നടന്നടുക്കുകയാണ്. കടലിനെ കുപ്പത്തൊട്ടിയാക്കുന്നവർക്ക് മുന്നറിയിപ്പുമായി ഈ കൊച്ചു വിദ്യാലയം വിവിധങ്ങളായ പ്രവർത്തനങ്ങൾ നടത്തിവരുന്നു. എല്ലാ അഴുക്കുചാലുകളും കടലിലേക്ക് എന്ന ദുര മൂത്ത മനുഷ്യരുടെ മുന്നിൽ ഓർമ്മപ്പെടുത്തലുമായി ഈ വിദ്യാലയം കടൽ സംരക്ഷണ പ്രവർത്തനങ്ങളിൽ തങ്ങളുടേതായ കൈയൊപ്പ് ചാർത്തുകയാണ്. കനിവാർന്ന കടലിനായി കൈകോർക്കുകയാണ് നമ്മുടെ വിദ്യാർത്ഥികൾ. കൂടുതൽ വായിക്കാം

പ്രതിഭകളെ ആദരിക്കൽ

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിഭാ സംഗമം പരിപാടിയുടെ ഭാഗമായി സഹകരണ മേഖലയിലെ വിസ്മയമായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയുടെ അമരക്കാരൻ പാലേരി രമേശനെ ആദരിച്ചു.

മാനേജ്‌മെന്റ്

ഈ സർക്കാർ വിദ്യാലയം കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് .

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ

നമ്പർ

പേര്
1 പത്മനാഭൻ
2 ലീലാമ്മ
3 അബൂബക്കർ
4 ഏല്യാമ്മ
5 സുദക്ഷിണ
6 രാജഗോപാലൻ
7 സോമൻ
8 കുഞ്ഞബ്ദുള്ള
9 സൗമിനി
10 ഉഷശ്രീ
11 മോഹനൻ

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര് തസ്തിക ചിത്രം
1 മോഹനൻ.ടി.ടി.കെ പ്രധാനാദ്ധ്യാപകൻ
2 രതീശൻ .പി.പി പി.ഡി.ടീച്ചർ
3 പുഷ്പലത പി.ഡി.ടീച്ചർ
4 ശ്രീജിന.കെ എൽ.പി.എസ്.ടി
5 മനോജൻ എൽ.പി.എസ്.ടി

നേട്ടങ്ങൾ

എൽ,എസ്.എസ്. വിജയികൾ

ക്രമ

നമ്പർ

പേര് വർഷം
1 ശ്വേത. ഒ.പി
2 അരുണിമ
3 അനുസ്മയ
4 ബിജിഷ
5 ശ്രേയ
6 നീലിമ.യു
7 ഹരി ലക്ഷ്മി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. മുല്ലപ്പള്ളി രാമചന്ദ്രൻ,ബഹു മുൻ കേന്ദ്ര മന്ത്രി
  • ശ്രീ. പുനത്തിൽ കുഞ്ഞബ്ദുള്ള, പ്രശസ്ത കഥാകാരൻ
  • ശ്രീ. രമേശൻ പാലേരി, യു.എൽ.സി.സി.എസ് ചെയർമാൻ

മികവുകൾ പത്രവാർത്തകളിലൂടെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ന് നാദാപുരംറോഡിൽ നിന്നും 1 കി.മീറ്റർ. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • നാദാപുരംറോഡ് റയിൽവേ സ്റ്റേഷനിൽ നിന്നും 1500 മീ അകലം.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 71 കി.മി. അകലം
Map

|

"https://schoolwiki.in/index.php?title=ജി_എഫ്_എൽ_പി_എസ്_മടപ്പള്ളി&oldid=2536256" എന്ന താളിൽനിന്ന് ശേഖരിച്ചത്