"എൻ.എച്ച്.എസ്. നരോക്കാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:


{{Infobox School
{{Infobox School
|സ്ഥലപ്പേര്=കരുളായി
|സ്ഥലപ്പേര്=നാരോക്കാവ്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|റവന്യൂ ജില്ല=മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം  
|സ്കൂൾ കോഡ്=48099
|സ്കൂൾ കോഡ്=48099
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=11227
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q99999
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=9999999999999
|യുഡൈസ് കോഡ്=32050400117
|സ്ഥാപിതദിവസം=01
|സ്ഥാപിതദിവസം=01
|സ്ഥാപിതമാസം=05
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1864
|സ്ഥാപിതവർഷം=1979
|സ്കൂൾ വിലാസം=മാതൃകാപേജ്  പി.ഒ, <br/>മാതൃകാപേജ്
|സ്കൂൾ വിലാസം=കുന്നുമ്മൽപൊട്ടി പി.ഒ, <br/>നാരോക്കാവ്
|പിൻ കോഡ്=671318
|പിൻ കോഡ്=679331
|സ്കൂൾ ഫോൺ=0467000000
|സ്കൂൾ ഫോൺ=04931287014,15 8086350360(HM), 9447536257(Principal)
|സ്കൂൾ ഇമെയിൽ=modelpage@gmail.com
|സ്കൂൾ ഇമെയിൽ=nhsnarokkavu@gmail.com
|സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വെബ് സൈറ്റ്=  
|ഉപജില്ല=മാതൃകാപേജ്
|ഉപജില്ല=നിലമ്പൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =മാതൃകാപേജ്  പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =വഴിക്കടവ് പഞ്ചായത്ത്
|വാർഡ്=6
|വാർഡ്=10
|ലോകസഭാമണ്ഡലം=മാതൃകാപേജ്
|ലോകസഭാമണ്ഡലം=വയനാട്
|നിയമസഭാമണ്ഡലം=മാതൃകാപേജ്
|നിയമസഭാമണ്ഡലം=നിലമ്പൂ‍ർ
|താലൂക്ക്=മാതൃകാപേജ്
|താലൂക്ക്=നിലമ്പൂ‍ർ
|ബ്ലോക്ക് പഞ്ചായത്ത്=മാതൃകാപേജ്
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂ‍ർ
|ഭരണം വിഭാഗം=ഗവണ്മെന്റ്
|ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം
|പഠന വിഭാഗങ്ങൾ1=
പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=എച്ച്. എസ്.
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ4=ഹയർ സെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
പഠന വിഭാഗങ്ങൾ5=ഹൈസ്കൂൾ
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=8മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=838
|ആൺകുട്ടികളുടെ എണ്ണം 1-10=498
|പെൺകുട്ടികളുടെ എണ്ണം 1-10=808
|പെൺകുട്ടികളുടെ എണ്ണം 1-10=514
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1646
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1012
|അദ്ധ്യാപകരുടെ എണ്ണം 1-10=45
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=145
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=155
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=300
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=19
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=മാതൃകാപേജ്
|പ്രിൻസിപ്പൽ=കരീം പി കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=മാതൃകാപേജ്
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മാതൃകാപേജ്
|പ്രധാന അദ്ധ്യാപിക=അന്നമ്മ വി പി
|പ്രധാന അദ്ധ്യാപകൻ=മാതൃകാപേജ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|പി.ടി.എ. പ്രസിഡണ്ട്= മനോജ് വി കെ
|എം.പി.ടി.എ. പ്രസിഡണ്ട്=മാതൃകാപേജ്
|എം.പി.ടി.എ. പ്രസിഡണ്ട്=  
|സ്കൂൾ ചിത്രം=Sdetfds.jpg
|സ്കൂൾ ചിത്രം=Sdetfds.jpg
|size=350px
|size=350px
വരി 65: വരി 65:


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവിൽ 1979 ജൂണീൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് ഈ സ്ക്കൂൾ സ്താപിച്ചത്.
വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവിൽ 1979 ജൂണീൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് ഈ സ്ക്കൂൾ സ്താപിച്ചത്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
വരി 95: വരി 95:


==വഴികാട്ടി==
==വഴികാട്ടി==
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 19 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം.
*നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 19 കിലോമീറ്റർ.
*കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാനപാത(C.N.G Road)യിലെ എടക്കര ബസ്റ്റാന്റിൽ നിന്നും ശങ്കരംകുളം - പാലേമാട് വഴി 6.3 കിലോമീറ്റർ സഞ്ചരിച്ചാൽ എത്താം.
*കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാനപാത(C.N.G Road)യിലെ എടക്കര ബസ്റ്റാന്റിൽ നിന്നും ശങ്കരംകുളം - പാലേമാട് വഴി 6.3 കിലോമീറ്റർ.
<br>
<br>
----
----
{{#multimaps:11.40183,76.311142|zoom=18}}
{{Slippymap|lat=11.40183|lon=76.311142|zoom=18|width=full|height=400|marker=yes}}

20:58, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എൻ.എച്ച്.എസ്. നരോക്കാവ്
വിലാസം
നാരോക്കാവ്

കുന്നുമ്മൽപൊട്ടി പി.ഒ,
നാരോക്കാവ്
,
679331
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1979
വിവരങ്ങൾ
ഫോൺ04931287014,15 8086350360(HM), 9447536257(Principal)
ഇമെയിൽnhsnarokkavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്48099 (സമേതം)
എച്ച് എസ് എസ് കോഡ്11227
യുഡൈസ് കോഡ്32050400117
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂ‍ർ
താലൂക്ക്നിലമ്പൂ‍ർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂ‍ർ
തദ്ദേശസ്വയംഭരണസ്ഥാപനംവഴിക്കടവ് പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം പഠന വിഭാഗങ്ങൾ1=
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ498
പെൺകുട്ടികൾ514
ആകെ വിദ്യാർത്ഥികൾ1012
അദ്ധ്യാപകർ55
ഹയർസെക്കന്ററി
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകരീം പി കെ
പ്രധാന അദ്ധ്യാപികഅന്നമ്മ വി പി
പി.ടി.എ. പ്രസിഡണ്ട്മനോജ് വി കെ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



വിദ്യഭ്യാസപരമായി പിന്നോക്കം നിന്നിരുന്ന നാരോക്കാവിൽ 1979 ജൂണീൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് ഈ സ്ക്കൂൾ സ്താപിച്ചത്.

ചരിത്രം

1979 ൽ കളത്തിങ്ങൽ ഹംസ ഹാജിയാണ് സ്ക്കൂൾ സ്ഥാപിച്ചത്. വഴിക്കടന് ഗ്രാമപ്പഞ്ചായത്ത് പത്താംവാർഡിൽ സ്ഥിതി ചെയ്യുന്നു. 8,9,10 ക്ലാസ്സുകളിലായി 21 ഡിവിഷനുകൾ പ്രവർത്തിക്കുന്നു.2010-ൽ ആണ് ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചത്. ഹ്യൂമാനിറ്റീസ്,കൊമേഴ്സ്, സയൻസ് എന്നീ വിഷയങ്ങളിൽ ഈരണ്ട് ബാച്ചുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. മൂന്നു വിഭാഗങ്ങളിലുമായി ആയിരത്തഞ്ഞൂറോളം കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ, ഹയർ സെക്കന്ററി സ്കൂൾ, എന്നീ വിഭാഗങ്ങൾക്ക് ആവശ്യമായ കെട്ടിടങ്ങളും അനുബന്ധ സൗകര്യങ്ങളും നാരോക്കാവ് ഗ്രാമത്തിന്റെ ഹരിതഭംഗിക്ക് മങ്ങലേൽപ്പിക്കാതെ നിലകൊള്ളുന്നു. വിശാലമായ ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. ഹൈസ്ക്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടു ലാബുകളിലുമായി നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ടു ലാബുകളിലും ബ്രോഡ്ബാൻറ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രമാണം:Digital Magazine
നിസ്വനം

]]

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അബ്ദുൾ റസാഖ്, വി എൻ രാജൻ, പി ആർ ദിവാകരൻ, സി എം അബ്ദുൾ ലത്തീഫ്, പി പത്മകുമാർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. ജൽസീമിയ, (മുൻ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)

വഴികാട്ടി

  • നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം 19 കിലോമീറ്റർ.
  • കോഴിക്കോട്-നിലമ്പൂർ-ഗൂഡല്ലൂർ സംസ്ഥാനപാത(C.N.G Road)യിലെ എടക്കര ബസ്റ്റാന്റിൽ നിന്നും ശങ്കരംകുളം - പാലേമാട് വഴി 6.3 കിലോമീറ്റർ.



Map
"https://schoolwiki.in/index.php?title=എൻ.എച്ച്.എസ്._നരോക്കാവ്&oldid=2532785" എന്ന താളിൽനിന്ന് ശേഖരിച്ചത്