"എ.എം.എൽ.പി.എസ്. പാറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shijuovr (സംവാദം | സംഭാവനകൾ)
(ചെ.) Bot Update Map Code!
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.{{PSchoolFrame/Header}}
 
 
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അനന്തായൂർ
|സ്ഥലപ്പേര്=അനന്തായൂർ
വരി 59: വരി 61:
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
വരി 64: വരി 69:


== '''ഭൗതിക സാഹചര്യങ്ങൾ''' ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
സ്കൂളിന് വിവിധ മേഖലകളിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.[[എ.എം.എൽ.പി.എസ്. പാറമ്മൽ/സൗകര്യങ്ങൾ|കൂടുതലറിയാം]]


== '''പ്രധാനദ്ധ്യാപകർ''' ==
== '''പ്രധാനദ്ധ്യാപകർ''' ==
രാമചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ഫസലുദ്ദീൻ മാസ്റ്റർ, സി.മുഹമ്മദ് ,ലീലാമ്മ, മാത്യുക്കുട്ടി, അബ്ദുറഹ്മാൻ, അയമു ,രാജു, മേരിക്കുട്ടി, വത്സമ്മ, ബെന്നി, ആമിന. തുടങ്ങിയവർ പൂർവ്വകാല അധ്യാപകർ ആണ്.
രാമചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ഫസലുദ്ദീൻ മാസ്റ്റർ, സി.മുഹമ്മദ് ,ലീലാമ്മ, മാത്യുക്കുട്ടി, അബ്ദുറഹ്മാൻ, അയമു ,രാജു, മേരിക്കുട്ടി, വത്സമ്മ, ബെന്നി, ആമിന. തുടങ്ങിയവർ പൂർവ്വകാല അധ്യാപകർ ആണ്.
{| class="wikitable mw-collapsible"
|+'''<big>നിലവിലെ അധ്യാപകർ</big>'''
!ക്രമനമ്പർ
!പേര്
!സ്ഥാനപ്പേര്
|-
|1
|ശശി കുമാർ പി കെ
|ഹെഡ് മാസ്റ്റർ
|-
|2
|മുഹമ്മദ്  കെ
|എൽ പി എസ് എ
|-
|3
|വിനോദ് കുമാർ എ
|എൽ പി എസ് എ
|-
|4
|അബ്ദുൽ ബാസിത് പി പി
|എൽ പി എസ് എ
|-
|5
|ഷിജു പുത്തലത്ത്‌
|എൽ പി എസ് എ
|}


== '''ക്ലബുകൾ''' ==
== '''ക്ലബുകൾ''' ==
{{Clubs}}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 75: വരി 109:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
<nowiki>*</nowiki>ദിനാചരണങ്ങൾ
<nowiki>*</nowiki>ക്വിസ്
<nowiki>*</nowiki>ക്ലബ് പ്രവർത്തനങ്ങൾ
<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യ വേദി


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
വരി 80: വരി 122:


കോഴിക്കോട് നിന്ന് എടവണ്ണപ്പാറ ബസ്സിൽ കയറി മുണ്ടുമ്മുഴി കോരപ്പാടം വഴി നടന്ന് സ്കൂളിലെത്താം.
കോഴിക്കോട് നിന്ന് എടവണ്ണപ്പാറ ബസ്സിൽ കയറി മുണ്ടുമ്മുഴി കോരപ്പാടം വഴി നടന്ന് സ്കൂളിലെത്താം.
{{Slippymap|lat=11.232905788366505|lon= 75.93420109430711 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._പാറമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്