"ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 39: വരി 39:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=114
|ആൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=61
|പെൺകുട്ടികളുടെ എണ്ണം 1-10=56
|വിദ്യാർത്ഥികളുടെ എണ്ണം 1-10=175
|വിദ്യാർത്ഥികളുടെ എണ്ണം 1-10=171
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|അദ്ധ്യാപകരുടെ എണ്ണം 1-10=9
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 56: വരി 56:
|പ്രധാന അദ്ധ്യാപിക=എൽസി ജോൺ
|പ്രധാന അദ്ധ്യാപിക=എൽസി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വർഗ്ഗീസ് വി.ജെ
|പി.ടി.എ. പ്രസിഡണ്ട്=ഇ എസ്  സനീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദീപ ഷാജി
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജുഷ കെ പി
|സ്കൂൾ ചിത്രം=45013-schoolbuilding.jpg
|സ്കൂൾ ചിത്രം=45013-schoolbuilding.jpg
|size=350px
|size=350px
വരി 92: വരി 92:
</gallery>
</gallery>


== മനേജ്മെന്റ് ==
== '''മനേജ്മെന്റ്''' ==
വടയാർ പള്ളിയിലെ വികാരിയാണ് സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ഫാ.ജോൺസൺ കൂവേലി  
'''വടയാർ പള്ളിയിലെ വികാരിയാണ് സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ഫാ.ജോൺസൺ കൂവേലി .''' 
 
{| class="wikitable sortable"
|+
!Our Managers
|-
|Rev. Fr. Syriac Mannasserry [Founder)
|-
|Rev.Fr Joseph Puthuserry
|-
|Rev.Fr George kunnumpuram
|-
|Rev.Fr Job kelamparampil
|-
|Rev.Fr Abraham Poochakkat
|-
|Rev.Fr Thomas Perumayan
|-
|RevFr Paul Karathuruthil
|-
|Rev.Fr Varghese Punnackal
|-
|Rev.Fr Paul Pulhenangadi
|-
|Rev.Fr Paul Kaiparambadan
|-
|Rev.Fr Varghese Edasserry
|-
|Rev.Fr Thoma Kannatt
|-
|Rev.Fr Johnson koovel
|}


== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==


== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.'''
 
1.Chandrasekhara Panicker (1976-1987)
 
2.Joseph K V (1987-2000)
 
3. Abraham K J(2000-2002)
 
4.Thomas Joseph (2002-2007)
 
5.P.J George (2007-2009)
 
6.Mary A (2011-2014)
 
7.Tessy George (2014-2015)
 
8.Mercy David (2015-2019)
 
9.Thresiamma Kuriakose (2019-2021)
 
10.Elsy John (2021-2022)
 
11.Kuriakose Antony (2022-2023)
 
12.Elsy John (2023----)
 
 






==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*തലയോലപ്പറമ്പിൽ  നിന്നും 7 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു. 
|-
*കോട്ടയത്തുനിന്നും  35  കി.മി. അകലം
|}
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*തലയോലപ്പറമ്പിൽ  നിന്നും 7 കി.മി. അകലത്തായി  സ്ഥിതിചെയ്യുന്നു.       
|----
*കോട്ടയത്തുനിന്നും  35  കി.മി.  അകലം


|}
{{Slippymap|lat=9.769276|lon= 76.432536|zoom=16|width=800|height=400|marker=yes}}
{{#multimaps:9.769276, 76.432536| width=500px | zoom=10 }}


<!--visbot  verified-chils->-->|}
== അവലംബം ==

21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ


കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വടയാർ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്.

ഇൻഫന്റ് ജീസസ്.എച്ച്.എസ്സ്. വടയാർ
വിലാസം
വടയാർ

വടയാർ പി.ഒ.
,
686605
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1976
വിവരങ്ങൾ
ഫോൺ04829 237247
ഇമെയിൽvadayarijhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്45013 (സമേതം)
യുഡൈസ് കോഡ്32101300413
വിക്കിഡാറ്റQ87661083
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
ഉപജില്ല വൈക്കം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംവൈക്കം
താലൂക്ക്വൈക്കം
ബ്ലോക്ക് പഞ്ചായത്ത്കടുത്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ56
ആകെ വിദ്യാർത്ഥികൾ171
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഎൽസി ജോൺ
പി.ടി.എ. പ്രസിഡണ്ട്ഇ എസ് സനീഷ്
എം.പി.ടി.എ. പ്രസിഡണ്ട്മഞ്ജുഷ കെ പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഇൻഫന്റ് ജീസ്സസ്സ് ഹൈസ്കൂൾ വടയാർ 1975-ൽ സർവ്വാദരണീയനായ സിറിയ്ക് മണ്ണാശ്ശേരി അച്ചന്റെ ശ്രമത്താലും,വൈക്കം എം എൽ എ യും മന്ത്രിയുമായിരുന്ന ശ്രീ പി.എസ്.ശ്രീനിവാസന്റെ താല്പര്യത്താലും ആഗസ്റ്റ് 8 ന് ഉതുപ്പറമ്പ് പുരയിടത്തിൽ സ്കൂളിന്റെ ശിലാസ്ഥാപനം നടത്തി. 1976-മെയ്യിൽ 12 ക്ലാസ്സ് മുറികളുളള ഇരുനിലക്കെട്ടിടം പണിതീർക്കുകയും 1976 ജുൺ 1 ന് ആദരണീയ, ഫെറോനാ വികാരി (വൈക്കം) ജോർജ്ജ് ചിറമേൽ അച്ചൻ ആശീർവദിച്ച് ഉദ്ഘാടനം നിർവഹിച്ചു. എട്ടാം തരത്തിൽ ആറ് ഡിവിഷനുകളിലായി 236 വിദ്യാർത്ഥികളും 8 അധ്യാപകരുമായി തുടക്കം കുറിച്ചു ആദ്യ ടീച്ചർ ഇൻ ചാർജ്ജ് ശ്രീ കെ ജെ എബ്രഹം ആയിരുന്നു.അധിക വായനയ്ക്ക് .

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് ഒരു 2 നില കെട്ടിടം ഉണ്ട്.6 ക്ലാസ്സ് മുറികളും 1 ലൈബ്രറിയും ഒരു കമ്പ്യൂട്ടർ ലാബും ഉണ്ട് .കൂടതെ ഒരു maltimedia ഹാളും ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കമ്പ്യൂട്ടർ ലാബില് ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

. ജൂനിയർ റെഡ്ക്രോസ്

ചിത്രശാല

മനേജ്മെന്റ്

വടയാർ പള്ളിയിലെ വികാരിയാണ് സ്കൂൾ മാനേജർ.ഇപ്പോഴത്തെ മാനേജർ ഫാ.ജോൺസൺ കൂവേലി .

Our Managers
Rev. Fr. Syriac Mannasserry [Founder)
Rev.Fr Joseph Puthuserry
Rev.Fr George kunnumpuram
Rev.Fr Job kelamparampil
Rev.Fr Abraham Poochakkat
Rev.Fr Thomas Perumayan
RevFr Paul Karathuruthil
Rev.Fr Varghese Punnackal
Rev.Fr Paul Pulhenangadi
Rev.Fr Paul Kaiparambadan
Rev.Fr Varghese Edasserry
Rev.Fr Thoma Kannatt
Rev.Fr Johnson koovel

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1.Chandrasekhara Panicker (1976-1987)

2.Joseph K V (1987-2000)

3. Abraham K J(2000-2002)

4.Thomas Joseph (2002-2007)

5.P.J George (2007-2009)

6.Mary A (2011-2014)

7.Tessy George (2014-2015)

8.Mercy David (2015-2019)

9.Thresiamma Kuriakose (2019-2021)

10.Elsy John (2021-2022)

11.Kuriakose Antony (2022-2023)

12.Elsy John (2023----)



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തലയോലപ്പറമ്പിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്നും 35 കി.മി. അകലം


അവലംബം