"എ.എം.എൽ.പി.എസ്. പാറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ അനന്തായൂരിലെ ചിറക്കൽ എന്ന സ്ഥലത്ത് 1928 ൽ  പിറവിയെടുത്ത ഒരു എയിഡഡ്  പ്രൈമറി വിദ്യാലയമാണ് പാറമ്മൽ എ എം എൽ പി സ്കൂൾ.[[എ.എം.എൽ.പി.എസ്. പാറമ്മൽ/ചരിത്രം|കൂടുതൽ വായിക്കുക]]{{PSchoolFrame/Header}}
 
 
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അനന്തായൂർ
|സ്ഥലപ്പേര്=അനന്തായൂർ
വരി 53: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=രമേഷ് .സി.
|പി.ടി.എ. പ്രസിഡണ്ട്=രമേഷ് .സി.
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബിഷാഹിറ .എ ടി .
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബിഷാഹിറ .എ ടി .
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=18348-1.jpeg
|size=350px
|size=350px
|caption=
|caption=18348-1.jpeg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
സ്കൂളിന്റെ ചരിത്രം
1928-ൽ ചെറുവട്ടൂർ പാറമ്മലിൽ സ്ഥാപിച്ച വിദ്യാലയം 1940- സെപ്റ്റംബർ 17-ാം തിയ്യതി അവിടെ നിന്ന് അനന്തായൂർ ചിറക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ടു വർഷത്തിന് ശേഷം അവിടെ നിന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നയിടത്ത് പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു[[എ.എം.എൽ.പി.എസ്. പാറമ്മൽ/ചരിത്രം|കൂടുതൽ വായിക്കുക]]
 
അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നു നൽകിയ അനന്തായൂർ ഇലെ ഏക പ്രാഥമിക വിദ്യാലയമാണ് പാറമ്മൽ എ എം എൽ പി സ്കൂൾ.  1928-ലാണ് ഈ സ്ഥാപനം പിറവിയെടുത്തത്. ആദ്യകാലത്ത് ഈ സ്കൂൾ സ്ഥാപിച്ചത് ചെറുവത്തൂർ പാറമ്മൽ എന്ന സ്ഥലത്താണ്. അങ്ങനെയാണ് സ്കൂളിന് പാറമ്മൽ  എം എൽ പി സ്കൂൾ എന്ന പേര് ലഭിച്ചത്.  ഏതാണ്ട് 12 വർഷക്കാലം ഈ സ്കൂൾ പ്രവർത്തിച്ചത് പാറമ്മൽ എന്ന സ്ഥലത്താണ്. 1940 പാറമ്മലിൽ നിന്ന് സ്കൂൾ ഇന്ന് കാണുന്ന ചിറക്കൽ മദ്രസ സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചു. ഏതാണ്ട് രണ്ടു വർഷക്കാലം മാത്രമേ ചിറക്കലിൽ ഈ സ്കൂൾ പ്രവർത്തിച്ചിട്ടുള്ളൂപിന്നീടാണ് സ്ഥാപനം ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്.


== '''ഭൗതിക സാഹചര്യങ്ങൾ''' ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
സ്കൂളിന് വിവിധ മേഖലകളിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.[[എ.എം.എൽ.പി.എസ്. പാറമ്മൽ/സൗകര്യങ്ങൾ|കൂടുതലറിയാം]]


== '''പ്രധാനദ്ധ്യാപകർ''' ==
== '''പ്രധാനദ്ധ്യാപകർ''' ==
രാമചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ഫസലുദ്ദീൻ മാസ്റ്റർ, സി.മുഹമ്മദ് ,ലീലാമ്മ, മാത്യുക്കുട്ടി, അബ്ദുറഹ്മാൻ, അയമു ,രാജു, മേരിക്കുട്ടി, വത്സമ്മ, ബെന്നി, ആമിന. തുടങ്ങിയവർ പൂർവ്വകാല അധ്യാപകർ ആണ്.
{| class="wikitable mw-collapsible"
|+'''<big>നിലവിലെ അധ്യാപകർ</big>'''
!ക്രമനമ്പർ
!പേര്
!സ്ഥാനപ്പേര്
|-
|1
|ശശി കുമാർ പി കെ
|ഹെഡ് മാസ്റ്റർ
|-
|2
|മുഹമ്മദ്  കെ
|എൽ പി എസ് എ
|-
|3
|വിനോദ് കുമാർ എ
|എൽ പി എസ് എ
|-
|4
|അബ്ദുൽ ബാസിത് പി പി
|എൽ പി എസ് എ
|-
|5
|ഷിജു പുത്തലത്ത്‌
|എൽ പി എസ് എ
|}


== '''ക്ലബുകൾ''' ==
== '''ക്ലബുകൾ''' ==
{{Clubs}}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 76: വരി 109:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
<nowiki>*</nowiki>ദിനാചരണങ്ങൾ
<nowiki>*</nowiki>ക്വിസ്
<nowiki>*</nowiki>ക്ലബ് പ്രവർത്തനങ്ങൾ
<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യ വേദി


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും ഒളവട്ടൂർ വഴി അനന്തായൂർ പാടത്തെത്തി അവിടുന്ന് പോക്കറ്റ് റോഡ് വഴി നടന്ന് സ്കൂളിലെത്താം.
കോഴിക്കോട് നിന്ന് എടവണ്ണപ്പാറ ബസ്സിൽ കയറി മുണ്ടുമ്മുഴി കോരപ്പാടം വഴി നടന്ന് സ്കൂളിലെത്താം.
{{Slippymap|lat=11.232905788366505|lon= 75.93420109430711 |zoom=16|width=800|height=400|marker=yes}}

20:41, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എം.എൽ.പി.എസ്. പാറമ്മൽ
18348-1.jpeg
വിലാസം
അനന്തായൂർ

AMLP SCHOOL ANANTHAYOOR
,
വാഴക്കാട് പി.ഒ.
,
673640
,
മലപ്പുറം ജില്ല
സ്ഥാപിതം17 - 09 - 1940
വിവരങ്ങൾ
ഇമെയിൽparammalamlpsananthayoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്18348 (സമേതം)
യുഡൈസ് കോഡ്32050200317
വിക്കിഡാറ്റQ64567709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംകൊണ്ടോട്ടി
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്കൊണ്ടോട്ടി
തദ്ദേശസ്വയംഭരണസ്ഥാപനംവാഴക്കാട്പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ54
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശശികുമാർ.പി.കെ
പി.ടി.എ. പ്രസിഡണ്ട്രമേഷ് .സി.
എം.പി.ടി.എ. പ്രസിഡണ്ട്ബേബിഷാഹിറ .എ ടി .
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.

ചരിത്രം

1928-ൽ ചെറുവട്ടൂർ പാറമ്മലിൽ സ്ഥാപിച്ച വിദ്യാലയം 1940- സെപ്റ്റംബർ 17-ാം തിയ്യതി അവിടെ നിന്ന് അനന്തായൂർ ചിറക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ടു വർഷത്തിന് ശേഷം അവിടെ നിന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നയിടത്ത് പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു.  കൂടുതൽ വായിക്കുക

ഭൗതിക സാഹചര്യങ്ങൾ

സ്കൂളിന് വിവിധ മേഖലകളിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.കൂടുതലറിയാം

പ്രധാനദ്ധ്യാപകർ

രാമചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ഫസലുദ്ദീൻ മാസ്റ്റർ, സി.മുഹമ്മദ് ,ലീലാമ്മ, മാത്യുക്കുട്ടി, അബ്ദുറഹ്മാൻ, അയമു ,രാജു, മേരിക്കുട്ടി, വത്സമ്മ, ബെന്നി, ആമിന. തുടങ്ങിയവർ പൂർവ്വകാല അധ്യാപകർ ആണ്.

നിലവിലെ അധ്യാപകർ
ക്രമനമ്പർ പേര് സ്ഥാനപ്പേര്
1 ശശി കുമാർ പി കെ ഹെഡ് മാസ്റ്റർ
2 മുഹമ്മദ്  കെ എൽ പി എസ് എ
3 വിനോദ് കുമാർ എ എൽ പി എസ് എ
4 അബ്ദുൽ ബാസിത് പി പി എൽ പി എസ് എ
5 ഷിജു പുത്തലത്ത്‌ എൽ പി എസ് എ

ക്ലബുകൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

അംഗീകാരങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

*ദിനാചരണങ്ങൾ

*ക്വിസ്

*ക്ലബ് പ്രവർത്തനങ്ങൾ

*വിദ്യാരംഗം കലാസാഹിത്യ വേദി


വഴികാട്ടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും ഒളവട്ടൂർ വഴി അനന്തായൂർ പാടത്തെത്തി അവിടുന്ന് പോക്കറ്റ് റോഡ് വഴി നടന്ന് സ്കൂളിലെത്താം.

കോഴിക്കോട് നിന്ന് എടവണ്ണപ്പാറ ബസ്സിൽ കയറി മുണ്ടുമ്മുഴി കോരപ്പാടം വഴി നടന്ന് സ്കൂളിലെത്താം.


Map
"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്._പാറമ്മൽ&oldid=2531392" എന്ന താളിൽനിന്ന് ശേഖരിച്ചത്