"ജി.എച്ച്.എസ്.എസ്. പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 25 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{HSSchoolFrame/Header}}
  {{HSSchoolFrame/Header}}
{{prettyurl|G.H.S.S. poroor}}
{{prettyurl|G.H.S.S. poroor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<gallery>
</gallery><!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->{{Infobox School  
{{Infobox School  
|സ്ഥലപ്പേര്= ചെറുകോട്
|സ്ഥലപ്പേര്= ചെറുകോട്
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ
വരി 61: വരി 61:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=48048-2.jpeg
|logo_size=50px
|logo_size=50px
}}  
}}  
വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
1974 ൽ സ്ഥാപിച്ചു[[ജി.എച്ച്.എസ്.എസ്. പോരൂർ/ചരിത്ര|.]] [[ജി.എച്ച്.എസ്.എസ്. പോരൂർ/ചരിത്രം|Read more]]  
1974 ൽ സ്ഥാപിച്ചു[[ജി.എച്ച്.എസ്.എസ്. പോരൂർ/ചരിത്ര|.]] പോരൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ . മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ലോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്. വലിയ അങ്ങാടികളോ വ്യവസായ സ്ഥാപനങ്ങളോ ഇല്ലാത്ത ഒരു പഞ്ചായത്താണ് പോരൂർ. തൊടികപ്പുലം റെയിൽവേസ്റ്റേഷൻ ഈ പഞ്ചായത്തിലാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റെയും വയനാട് ലോകസഭാ മണ്ഡലത്തിന്റെയും ഭാഗമാണീ പഞ്ചായത്ത്. പോരൂർ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേർന്നുണ്ടായതാണ് ഇന്നത്തെ പോരൂർ പഞ്ചായത്ത്. പോരൂർ ശിവക്ഷേത്രത്തിന്റെ ഉൽപത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് പഴമക്കാരിൽ നിന്നും കൈമാറിവന്ന ഐതിഹ്യം [[ജി.എച്ച്.എസ്.എസ്. പോരൂർ/ചരിത്രം|Read more]]  
 
== '''അക്കാദമികം''' ==
മാസ്റ്റർ [[ജി.എച്ച്.എസ്.എസ്. പോരൂർ/2021-ക്രിസ്മസ് അവധി ക്യാമ്പുകൾ|പ്ലാൻ]]
 
വിഷൻ
 
വിഷയങ്ങളുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും
 
കുട്ടികൾക്കിടയിൽ
 
വായനാസാമഗ്രികളുടെ നിർമ്മാണം, അവതരണം, മികച്ച വായനാ അനുഭവങ്ങൾ വിദ്യാർഥികളിൽ ഒരുക്കൽ
 
വായനാ ശീലം വളർത്തൽ,
 
ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കൽ, അത്തരം സാമഗ്രികൾ ക്ലാസ് മുറികളിൽ അവതരിപ്പിക്കൽ
 
റഫറൻസ് പുസ്തകങ്ങൾ സജ്ജീകരിക്കൽ, രചനാപരമായ കഴിവുകൾ വളർത്തുക,
 
ചിത്രകഥാ പുസ്തകങ്ങൾ പത്രമാസികകൾ, കലണ്ടർ
 
നിർമ്മാണങ്ങൾ
 
ക്ലാസടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുക, ക്ലാസടിസ്ഥാനത്തിൽ പ്രസംഗ മത്സരങ്ങൾ നടത്തുക, ക്ലാസ് ലൈബ്രറി പ്രവർത്തനം ആരംഭിക്കുക. പുസ്തകങ്ങൾ സംഭാവന ചെയ്യുക,

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ സ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക്  6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
* ഹയർസെക്കണ്ടറിയിൽ ആധുനിക സൗകര്യത്തോട് കൂടിയ ലാബ് സംവിധാനം
* ഹയർസെക്കണ്ടറിയിൽ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോട് കൂടി നിർമ്മിച്ച ഓഡിറ്റോറിയം / ക്ലാസ് റൂം
* വിദ്യാലയത്തിലെ മുഴുവൻ ക്ലാസുകളിലും നിലം  ടൈൽ പതിച്ചു ഭംഗിയാക്കി.
* വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, ഗ്രീൻ ബോർഡ് എന്നിവ സ്ഥാപിച്ചു.
* കലാ കായിക ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ നമുക്ക് സാധിച്ചു.
* ഹയർസെക്കണ്ടറിയിൽ കരുത്ത്, സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് യൂണിറ്റ്, അസാപ്പ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
* ഹയർസെക്കണ്ടറിയിൽ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചു.
* ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ ഹയർസെക്കണ്ടറി പെൺകുട്ടികൾക്ക് ലേഡീസ് വെയ്റ്റിംഗ് റൂമിന് അനുമതി ലഭിച്ചു.
* ഓരോ വർഷവും 80ശതമാനത്തിൽ കൂടുതൽ വിജയം നേടാൻ കഴിഞ്ഞു.
* ഹൈസ്കൂളിൽ 40അംഗങ്ങളുള്ള ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു.
* വിദ്യാലയത്തിലെ ഐ.ടി കൂട്ടായ്മ - ലിറ്റിൽ കൈറ്റ്സ് വിജയകരമായി പ്രവർത്തിച്ചുവരുന്നു.
* കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
* ഹൈസ്കൂളിൽ നിലവിൽ ഒരു സ്മാർട്ട് ക്ലാസ് മുറിയാണ് ഉള്ളത്. മുഴുവൻ ക്ലാസ് മുറികൾ സ്മാർട്ടാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നമുക്ക് ഫലപ്രദമാക്കാൻ സാധിച്ചു.
* പഠനത്തിലും മാനസിക വികാസത്തിലും തുല്യ അവസരം ഉറപ്പു വരുത്തുന്നതിന് വേണ്ടി വിദ്യാർഥികളുടെ സർഗാത്മക രചനകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം വിദ്യാലയത്തെ കുട്ടികളുടെ കലാകേന്ദ്രമാക്കി മാറ്റി കുട്ടികളിലെ കലാഭിരുചി വളർത്തുന്നതിന് നാടക പരിശീലനം, കോൽക്കളി, നാടൻപാട്ട്, ശബ്‌ദാനുകരണം കൂടാതെ കുട്ടികൾക്കും അധ്യാപകർക്കും വയറിംഗ്, പ്ലംബിംഗ്, തുന്നൽ പരിശീലനം, പാചകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്
* ആരോഗ്യ സർവ്വേ, ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുക ORC പദ്ധതിയിലൂടെ കുട്ടികൾക്ക് പഠന സംബന്ധമായ കൗൺസിലിംഗ് ക്ലാസുകൾ നമ്മൾ വിഭാവനം ചെയ്ത് പൂർത്തീകരിക്കുന്നുണ്ട്.
* 2019 -2020, 2020-2021 വർഷ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
== ചിത്ര ശാല ==
*
* 2021-ക്രിസ്മസ് അവധി  ക്യാമ്പുകൾ [[ജി.എച്ച്.എസ്.എസ്. പോരൂർ/2021-ക്രിസ്മസ് അവധി ക്യാമ്പുകൾ]],  കലാകായിക ശാസ്ത്ര പ്രവൃത്തി പരിചയ മേളകൾ, ഉച്ചഭക്ഷണ വിതരണം, ശുചിത്വ പ്രവർത്തനങ്ങൾ,  ദിനാചരണങ്ങൾ എന്നിവ സ്കൂൾ വിക്കിയിൽ പ്രദർശിപ്പിക്കാവുന്നതാണ്.
<gallery>
പ്രമാണം:48048 3.jpeg
പ്രമാണം:48048 4.jpeg|2021-ക്രിസ്മസ് അവധിക്യാമ്പുകൾ
</gallery>

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 87: വരി 135:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ഊർജ ക്ലബ്
* നാഷണൽ ഗ്രീൻ കോർപ്സ്
* ആൻറി നാർക്കോട്ടിക് ക്ലബ്
* പരിസ്ഥിതി ക്ലബ്
* മത്സര പരീക്ഷകൾ അഭിമുഖീകരിക്കാനുള്ള പ്രത്യേക പരിശീലനങ്ങൾ
* മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സർക്കാർ
സർക്കാർ വിദ്യാലയം - മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ സ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''HEADMASTERS IN GHSS PORUR -FROM 16-9-1974 
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''HEADMASTERS IN GHSS PORUR -FROM 16-9-1974 
വരി 97: വരി 150:
                                       PERIOD
                                       PERIOD
                   NAME
                   NAME
{| class="wikitable"
|+
!
!
!
!
|-
|
|
|
|
|-
|
|
|
|
|-
|
|
|
|
|}
SL NO
SL NO
                                 FROM        TO
                                 FROM        TO
വരി 147: വരി 178:
  25  SANKARADAS.KV            31/12/15    07/01/15
  25  SANKARADAS.KV            31/12/15    07/01/15
  26  MURALEEDHARAN .PS        11/02/15     
  26  MURALEEDHARAN .PS        11/02/15     
  27  KVM SATHEESAN
  27  KVM SATHEESAN             17/09/2017
  28  PUSHPA THAMPATTI. K
  28  PUSHPA THAMPATTI. K     10/08/2018
29. എ.സി രാമകൃഷ്ണൻ 12/06/2021
 
== പ്രശസ്തരായ പൂർവവിദ്യാർത്ഥികളും പ്രവർത്തനങ്ങളും ==
പൂർവ്വ വിദ്യാർഥി സംഘടന ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഗ്രന്ഥശാലകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൂർവ്വാധ്യാപകർ, സഹകരണ സ്ഥാപനങ്ങൾ, വ്യവസായ ഗ്രൂപ്പൂകൾ എന്നിവയുടെ സേവനം ഉറപ്പ് വരുത്തുക. പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോട് കൂടി വിദ്യാലയത്തിനകത്തും വഴിയിലും തണൽമരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതും ശ്രദ്ധേയമായ ദൗത്യങ്ങളാണ്.

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ലൈബ്രറി പുസ്തക സമാഹരണം, അമ്മ വായന, കുഞ്ഞു പുസ്തകം പദ്ധതി, മികച്ച ക്ലാസ് ലൈബ്രേറിയൻ, അയൽപക്ക ലൈബ്രറി, അമ്മമാരുടെ രചനകൾ എന്നില ക്രോ‍ഡീകരിച്ച് വിദ്യാലയത്തിന്റെ വിക്കി പേജിൽ പ്രസിദ്ധീകരിക്കുക. വിദ്യാലയ വിഭവങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷത്തോട് കൂടി എസ്.എം.സി, എസ്.ഡി.എം.സി കാര്യക്ഷമമാക്കുക വഴി വിദ്യാലയ മികവുകൾ സ്കൂൾ വിക്കിയിൽ പ്രദർശിപ്പിക്കാവുന്നതുമാണ്.
*
*
==വഴികാട്ടി==
==വഴികാട്ടി==
{| http://ghsporur.blogspot.com/p/blog-page.html| '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
{| 11°09'52.0"N 76°15'20.9"E
വണ്ടൂർ-പെരിന്തൽമണ്ണ റോഡിൽ ചെറുകോടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലൊക്കേഷൻ മാപ്പ് താഴെ നൽകിയിരിക്കുന്നു.
</googlemap>
{{Slippymap|lat=11.16292|lon=76.22632 |zoom=16|width=full|height=400|marker=yes}}
|}
|
* വണ്ടൂർ-പെരിന്തൽമണ്ണ റോഡിൽ ചെറുകോടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
<!--visbot  verified-chils->-->

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പോരൂർ
വിലാസം
ചെറുകോട്

GHSS PORUR
,
ചാത്തങ്ങോട്ടുപുറം പി.ഒ.
,
679328
,
മലപ്പുറം ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഇമെയിൽghsporur@gmail.com
കോഡുകൾ
സ്കൂൾ കോഡ്48048 (സമേതം)
എച്ച് എസ് എസ് കോഡ്11146
യുഡൈസ് കോഡ്32050300513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല വണ്ടൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംവണ്ടൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്വണ്ടൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പോരൂർ
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
ഹയർസെക്കന്ററി
ആൺകുട്ടികൾ168
പെൺകുട്ടികൾ192
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശാന്തകുമാരി. എൻ
പ്രധാന അദ്ധ്യാപകൻഎ സി രാമകൃഷ്ണൻ
പി.ടി.എ. പ്രസിഡണ്ട്വി പി സുലൈമാൻ
എം.പി.ടി.എ. പ്രസിഡണ്ട്റജീന കെ എ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ സ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ

ചരിത്രം

1974 ൽ സ്ഥാപിച്ചു. പോരൂർ പഞ്ചായത്തിലെ ഏക സർക്കാർ ഹൈസ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ . മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ, വണ്ടൂർ ബ്ലോക്കിലാണ് 34.86 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പോരൂർ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 1961-ലാണ് പോരൂർ പഞ്ചായത്ത് രൂപീകൃതമായത്. വലിയ അങ്ങാടികളോ വ്യവസായ സ്ഥാപനങ്ങളോ ഇല്ലാത്ത ഒരു പഞ്ചായത്താണ് പോരൂർ. തൊടികപ്പുലം റെയിൽവേസ്റ്റേഷൻ ഈ പഞ്ചായത്തിലാണ്. വണ്ടൂർ നിയമസഭാ മണ്ഡലത്തിന്റെയും വയനാട് ലോകസഭാ മണ്ഡലത്തിന്റെയും ഭാഗമാണീ പഞ്ചായത്ത്. പോരൂർ അംശവും ചാത്തങ്ങോട്ടുപുറം അംശവും കൂടിച്ചേർന്നുണ്ടായതാണ് ഇന്നത്തെ പോരൂർ പഞ്ചായത്ത്. പോരൂർ ശിവക്ഷേത്രത്തിന്റെ ഉൽപത്തിയുമായി ബന്ധപ്പെട്ടാണ് ഈ പേര് വന്നതെന്നാണ് പഴമക്കാരിൽ നിന്നും കൈമാറിവന്ന ഐതിഹ്യം Read more

അക്കാദമികം

മാസ്റ്റർ പ്ലാൻ

വിഷൻ

വിഷയങ്ങളുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും

കുട്ടികൾക്കിടയിൽ

വായനാസാമഗ്രികളുടെ നിർമ്മാണം, അവതരണം, മികച്ച വായനാ അനുഭവങ്ങൾ വിദ്യാർഥികളിൽ ഒരുക്കൽ

വായനാ ശീലം വളർത്തൽ,

ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കൽ, അത്തരം സാമഗ്രികൾ ക്ലാസ് മുറികളിൽ അവതരിപ്പിക്കൽ

റഫറൻസ് പുസ്തകങ്ങൾ സജ്ജീകരിക്കൽ, രചനാപരമായ കഴിവുകൾ വളർത്തുക,

ചിത്രകഥാ പുസ്തകങ്ങൾ പത്രമാസികകൾ, കലണ്ടർ

നിർമ്മാണങ്ങൾ

ക്ലാസടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുക, ക്ലാസടിസ്ഥാനത്തിൽ പ്രസംഗ മത്സരങ്ങൾ നടത്തുക, ക്ലാസ് ലൈബ്രറി പ്രവർത്തനം ആരംഭിക്കുക. പുസ്തകങ്ങൾ സംഭാവന ചെയ്യുക,

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 6 ക്ലാസ് മുറികളുമുണ്ട്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 40 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

  • ഹയർസെക്കണ്ടറിയിൽ ആധുനിക സൗകര്യത്തോട് കൂടിയ ലാബ് സംവിധാനം
  • ഹയർസെക്കണ്ടറിയിൽ പിടിഎയുടെയും നാട്ടുകാരുടെയും സഹകരണത്തോട് കൂടി നിർമ്മിച്ച ഓഡിറ്റോറിയം / ക്ലാസ് റൂം
  • വിദ്യാലയത്തിലെ മുഴുവൻ ക്ലാസുകളിലും നിലം ടൈൽ പതിച്ചു ഭംഗിയാക്കി.
  • വിദ്യാലയത്തിലെ എല്ലാ ക്ലാസ് മുറികളിലും ഫാൻ, ലൈറ്റ്, ഗ്രീൻ ബോർഡ് എന്നിവ സ്ഥാപിച്ചു.
  • കലാ കായിക ശാസ്ത്രമേളയിൽ മികച്ച പ്രകടനം കാഴ്ച വെക്കാൻ നമുക്ക് സാധിച്ചു.
  • ഹയർസെക്കണ്ടറിയിൽ കരുത്ത്, സൗഹൃദ ക്ലബ്, കരിയർ ഗൈഡൻസ് യൂണിറ്റ്, അസാപ്പ് എന്നിവ നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
  • ഹയർസെക്കണ്ടറിയിൽ MLA യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവിൽ ക്ലാസ് മുറികൾ നിർമ്മിക്കുന്നതിനുള്ള അനുമതി ലഭിച്ചു.
  • ജില്ലാ പഞ്ചായത്തിന്റെ അനുമതിയോടെ ഹയർസെക്കണ്ടറി പെൺകുട്ടികൾക്ക് ലേഡീസ് വെയ്റ്റിംഗ് റൂമിന് അനുമതി ലഭിച്ചു.
  • ഓരോ വർഷവും 80ശതമാനത്തിൽ കൂടുതൽ വിജയം നേടാൻ കഴിഞ്ഞു.
  • ഹൈസ്കൂളിൽ 40അംഗങ്ങളുള്ള ജൂനിയർ റെഡ് ക്രോസ് പ്രവർത്തിച്ചു വരുന്നു.
  • വിദ്യാലയത്തിലെ ഐ.ടി കൂട്ടായ്മ - ലിറ്റിൽ കൈറ്റ്സ് വിജയകരമായി പ്രവർത്തിച്ചുവരുന്നു.
  • കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾ പച്ചക്കറി തോട്ടം നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
  • ഹൈസ്കൂളിൽ നിലവിൽ ഒരു സ്മാർട്ട് ക്ലാസ് മുറിയാണ് ഉള്ളത്. മുഴുവൻ ക്ലാസ് മുറികൾ സ്മാർട്ടാക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ നമുക്ക് ഫലപ്രദമാക്കാൻ സാധിച്ചു.
  • പഠനത്തിലും മാനസിക വികാസത്തിലും തുല്യ അവസരം ഉറപ്പു വരുത്തുന്നതിന് വേണ്ടി വിദ്യാർഥികളുടെ സർഗാത്മക രചനകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം വിദ്യാലയത്തെ കുട്ടികളുടെ കലാകേന്ദ്രമാക്കി മാറ്റി കുട്ടികളിലെ കലാഭിരുചി വളർത്തുന്നതിന് നാടക പരിശീലനം, കോൽക്കളി, നാടൻപാട്ട്, ശബ്‌ദാനുകരണം കൂടാതെ കുട്ടികൾക്കും അധ്യാപകർക്കും വയറിംഗ്, പ്ലംബിംഗ്, തുന്നൽ പരിശീലനം, പാചകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട്
  • ആരോഗ്യ സർവ്വേ, ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുക ORC പദ്ധതിയിലൂടെ കുട്ടികൾക്ക് പഠന സംബന്ധമായ കൗൺസിലിംഗ് ക്ലാസുകൾ നമ്മൾ വിഭാവനം ചെയ്ത് പൂർത്തീകരിക്കുന്നുണ്ട്.
  • 2019 -2020, 2020-2021 വർഷ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.

ചിത്ര ശാല

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ.ആർ.സി
  • എസ്.പി.സി യൂണിറ്റ്
  • ലിറ്റിൽ കൈറ്റ്സ് യൂണിറ്റ്
  • മലയാള മനോരമ- നല്ലപാഠം ക്ലബ്
  • സ്കൂൾ കാർഷിക ക്ലബ്
  • സ്കൂൾ പരിസ്ഥിതി ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഊർജ ക്ലബ്
  • നാഷണൽ ഗ്രീൻ കോർപ്സ്
  • ആൻറി നാർക്കോട്ടിക് ക്ലബ്
  • പരിസ്ഥിതി ക്ലബ്
  • മത്സര പരീക്ഷകൾ അഭിമുഖീകരിക്കാനുള്ള പ്രത്യേക പരിശീലനങ്ങൾ
  • മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം - മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ പോരൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഏക സർക്കാർ സ്കൂളാണ് പോരൂർ ഗവൺമെന്റ് ഹയർസെക്കണ്ടറി സ്കൂൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : HEADMASTERS IN GHSS PORUR -FROM 16-9-1974

                                          Sheet1
   HEADMASTERS IN GHSS PORUR -FROM 16-9-1974
                                     PERIOD
                 NAME

SL NO

                               FROM         TO
 1   K. DANIEL                16/09/74    15/06/76
 2   V V MARRY                16/06/76    03/06/77
 3   SARADA SOMAN             20/06/77    20/12/80
 4   AMMUKKUTTY MATHEW        01/01/81    14/03/82
 5   KRISHNAN KUTTY K         06/05/85    02/06/87
 6   K PANKAJAVALLY           15/06/87    22/05/89
 7   THAHA KUNJU              30/06/89    02/06/90
 8   C BALAN                  06/07/90    19/06/91
 9   P K ROHINIKUTTY          20/06/91    02/06/92
10   BEATREZ                  08/06/92    18/06/92
11   LEELA BHAI               19/06/92    02/06/94
12   VLEENA JOSEPH            23/06/94    03/06/95
13   P K SUDHAKARAN           07/08/95    25/05/96
14   SARASWATHY.KM            01/06/96    06/05/97
15   K SIVADASAN              08/05/97    10/06/98
16   K P KRISHNAN NAMBOODIRI  11/06/98    30/04/99
17   ABDUL KAREEM PT          01/06/99    31/05/00
18   RAYIN KUTTY.N            01/06/00    31/05/01
19   GRACY JOSEPH             01/06/02    31/03/04
20   SAHEED ABDUL RAHEEM      02/06/04    27/05/05
21   SANTHA KUMARI            10/06/05    31/03/06
22   OMANA KUMARI             22/06/06    31/03/07
23   PUSHPA KUMARI            18/06/09    31/03/10
24   MUHAMMED SHAFI           04/05/10    22/05/10
25   SANKARADAS.KV            31/12/15    07/01/15
26   MURALEEDHARAN .PS        11/02/15    
27  KVM SATHEESAN             17/09/2017
28  PUSHPA THAMPATTI. K     10/08/2018

29. എ.സി രാമകൃഷ്ണൻ 12/06/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികളും പ്രവർത്തനങ്ങളും

പൂർവ്വ വിദ്യാർഥി സംഘടന ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഗ്രന്ഥശാലകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൂർവ്വാധ്യാപകർ, സഹകരണ സ്ഥാപനങ്ങൾ, വ്യവസായ ഗ്രൂപ്പൂകൾ എന്നിവയുടെ സേവനം ഉറപ്പ് വരുത്തുക. പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോട് കൂടി വിദ്യാലയത്തിനകത്തും വഴിയിലും തണൽമരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതും ശ്രദ്ധേയമായ ദൗത്യങ്ങളാണ്.

ലൈബ്രറി പുസ്തക സമാഹരണം, അമ്മ വായന, കുഞ്ഞു പുസ്തകം പദ്ധതി, മികച്ച ക്ലാസ് ലൈബ്രേറിയൻ, അയൽപക്ക ലൈബ്രറി, അമ്മമാരുടെ രചനകൾ എന്നില ക്രോ‍ഡീകരിച്ച് വിദ്യാലയത്തിന്റെ വിക്കി പേജിൽ പ്രസിദ്ധീകരിക്കുക. വിദ്യാലയ വിഭവങ്ങൾ സമൂഹത്തിന് പ്രയോജനപ്പെടുത്തുകയെന്ന ലക്ഷത്തോട് കൂടി എസ്.എം.സി, എസ്.ഡി.എം.സി കാര്യക്ഷമമാക്കുക വഴി വിദ്യാലയ മികവുകൾ സ്കൂൾ വിക്കിയിൽ പ്രദർശിപ്പിക്കാവുന്നതുമാണ്.

വഴികാട്ടി

വണ്ടൂർ-പെരിന്തൽമണ്ണ റോഡിൽ ചെറുകോടാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ലൊക്കേഷൻ മാപ്പ് താഴെ നൽകിയിരിക്കുന്നു.

Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പോരൂർ&oldid=2537591" എന്ന താളിൽനിന്ന് ശേഖരിച്ചത്