"എ.എം.എൽ.പി.എസ്. പാറമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Shijuovr (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.കൂടുതൽ വായിക്കുക{{PSchoolFrame/Header}}
 
 
{{PSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അനന്തായൂർ
|സ്ഥലപ്പേര്=അനന്തായൂർ
വരി 53: വരി 55:
|പി.ടി.എ. പ്രസിഡണ്ട്=രമേഷ് .സി.
|പി.ടി.എ. പ്രസിഡണ്ട്=രമേഷ് .സി.
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബിഷാഹിറ .എ ടി .
|എം.പി.ടി.എ. പ്രസിഡണ്ട്=ബേബിഷാഹിറ .എ ടി .
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=18348-1.jpeg
|size=350px
|size=350px
|caption=
|caption=18348-1.jpeg
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}
}}
മലപ്പുറം ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ വാഴക്കാട് പഞ്ചായത്തിൽ പെട്ട അനന്തായൂർ ഗ്രാമത്തിലാണ് പാറമ്മൽ എ.എം.എൽ.പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെ ക്ലാസുകളിലായി 120 ഓളം കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 5 അധ്യാപകരും സേവനമനുഷ്ഠിച്ചു വരുന്നു.കഴിഞ്ഞ 75 വർഷക്കാലമായി അനന്താ യൂർ ഗ്രാമത്തിലെ ജനങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നു നൽകുന്ന ഈ വിദ്യാലയം ഗ്രാമത്തിൻ്റെ വഴിവിളക്കായി നിലകൊള്ളുന്നു. സമീപ പ്രദേശങ്ങളെ അപേക്ഷിച്ച് കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന ഈ പ്രൈമറി വിദ്യാലയം അക്കാദമിക രംഗത്തും കലാകായിക രംഗത്തും മികച്ച പ്രവർത്തനങ്ങൾ നടത്തി വരുന്നു.


== '''ചരിത്രം''' ==
== '''ചരിത്രം''' ==
1928-ൽ ചെറുവട്ടൂർ പാറമ്മലിൽ സ്ഥാപിച്ച വിദ്യാലയം 1940- സെപ്റ്റംബർ 17-ാം തിയ്യതി അവിടെ നിന്ന് അനന്തായൂർ ചിറക്കൽ എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും രണ്ടു വർഷത്തിന് ശേഷം അവിടെ നിന്ന് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്നയിടത്ത് പുതിയ കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം തുടങ്ങുകയും ചെയ്തു.  [[എ.എം.എൽ.പി.എസ്. പാറമ്മൽ/ചരിത്രം|കൂടുതൽ വായിക്കുക]]


== '''ഭൗതിക സാഹചര്യങ്ങൾ''' ==
== '''ഭൗതിക സാഹചര്യങ്ങൾ''' ==
സ്കൂളിന് വിവിധ മേഖലകളിൽ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.[[എ.എം.എൽ.പി.എസ്. പാറമ്മൽ/സൗകര്യങ്ങൾ|കൂടുതലറിയാം]]


== '''പ്രധാനദ്ധ്യാപകർ''' ==
== '''പ്രധാനദ്ധ്യാപകർ''' ==
രാമചന്ദ്രൻ മാസ്റ്റർ, രവീന്ദ്രൻ മാസ്റ്റർ, അബ്ദുള്ള മാസ്റ്റർ, ഫസലുദ്ദീൻ മാസ്റ്റർ, സി.മുഹമ്മദ് ,ലീലാമ്മ, മാത്യുക്കുട്ടി, അബ്ദുറഹ്മാൻ, അയമു ,രാജു, മേരിക്കുട്ടി, വത്സമ്മ, ബെന്നി, ആമിന. തുടങ്ങിയവർ പൂർവ്വകാല അധ്യാപകർ ആണ്.
{| class="wikitable mw-collapsible"
|+'''<big>നിലവിലെ അധ്യാപകർ</big>'''
!ക്രമനമ്പർ
!പേര്
!സ്ഥാനപ്പേര്
|-
|1
|ശശി കുമാർ പി കെ
|ഹെഡ് മാസ്റ്റർ
|-
|2
|മുഹമ്മദ്  കെ
|എൽ പി എസ് എ
|-
|3
|വിനോദ് കുമാർ എ
|എൽ പി എസ് എ
|-
|4
|അബ്ദുൽ ബാസിത് പി പി
|എൽ പി എസ് എ
|-
|5
|ഷിജു പുത്തലത്ത്‌
|എൽ പി എസ് എ
|}


== '''ക്ലബുകൾ''' ==
== '''ക്ലബുകൾ''' ==
{{Clubs}}


== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
വരി 73: വരി 109:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
<nowiki>*</nowiki>ദിനാചരണങ്ങൾ
<nowiki>*</nowiki>ക്വിസ്
<nowiki>*</nowiki>ക്ലബ് പ്രവർത്തനങ്ങൾ
<nowiki>*</nowiki>വിദ്യാരംഗം കലാസാഹിത്യ വേദി


== '''വഴികാട്ടി''' ==
== '''വഴികാട്ടി''' ==
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിൽ നിന്നും ഒളവട്ടൂർ വഴി അനന്തായൂർ പാടത്തെത്തി അവിടുന്ന് പോക്കറ്റ് റോഡ് വഴി നടന്ന് സ്കൂളിലെത്താം.
കോഴിക്കോട് നിന്ന് എടവണ്ണപ്പാറ ബസ്സിൽ കയറി മുണ്ടുമ്മുഴി കോരപ്പാടം വഴി നടന്ന് സ്കൂളിലെത്താം.
{{Slippymap|lat=11.232905788366505|lon= 75.93420109430711 |zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എ.എം.എൽ.പി.എസ്._പാറമ്മൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്