"എ.എൽ.പി.എസ്. കാവതികളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18401 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}


== charithram ==
{{Infobox School
mlappuram jillayile kottakkal muncipalitiyile kavathikalam enna pradheshathe aided vidhyalayam...{{Infobox AEOSchool
|സ്ഥലപ്പേര്=കോട്ടക്കൽ
| സ്ഥലപ്പേര്= കോട്ടക്കൽ
|വിദ്യാഭ്യാസ ജില്ല=മലപ്പുറം
| വിദ്യാഭ്യാസ ജില്ല= മലപ്പുറം  
|റവന്യൂ ജില്ല=മലപ്പുറം
| റവന്യൂ ജില്ല= മലപ്പുറം  
|സ്കൂൾ കോഡ്=18401
| സ്കൂൾ കോഡ്= 18401
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1926  
|വി എച്ച് എസ് എസ് കോഡ്=
| സ്കൂൾ വിലാസം= കോട്ടക്കൽ പി..,കോട്ടക്കൽ.
|വിക്കിഡാറ്റ ക്യു ഐഡി=Q64564880
| പിൻ കോഡ്= 676503
|യുഡൈസ് കോഡ്=32051400407
| സ്കൂൾ ഫോൺ= 9745791505
|സ്ഥാപിതദിവസം=
| സ്കൂൾ ഇമെയിൽ= hmalpskvm@gmail.com
|സ്ഥാപിതമാസം=
| സ്കൂൾ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1926
| ഉപ ജില്ല= മലപ്പുറം
|സ്കൂൾ വിലാസം= A. L. P. SCHOOL KAVATHIKALAM
| ഭരണ വിഭാഗം=എയ്ഡഡ്
|പോസ്റ്റോഫീസ്=കോട്ടക്കൽ  
| സ്കൂൾ വിഭാ
|പിൻ കോഡ്=676503
ഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=9495289009
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ ഇമെയിൽ=hmalpskvm@gmail.com
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌
|ഉപജില്ല=മലപ്പുറം
| ആൺകുട്ടികളുടെ എണ്ണം=57 
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റികോട്ടക്കൽ
| പെൺകുട്ടികളുടെ എണ്ണം= 39
|വാർഡ്=8
| വിദ്യാർത്ഥികളുടെ എണ്ണം= 96
|ലോകസഭാമണ്ഡലം=പൊന്നാനി
| അദ്ധ്യാപകരുടെ എണ്ണം=     5
|നിയമസഭാമണ്ഡലം=കോട്ടക്കൽ
| പ്രധാന അദ്ധ്യാപകൻ=         രവീന്ദ്രൻ.എം
|താലൂക്ക്=തിരൂർ
| പി.ടി.. പ്രസിഡണ്ട്=           സസ്തക്കീർ.കെ
|ബ്ലോക്ക് പഞ്ചായത്ത്=
| സ്കൂൾ ചിത്രം= school-photo.png‎ ‎|
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=106
|പെൺകുട്ടികളുടെ എണ്ണം 1-10=89
|വിദ്യാർത്ഥികളുടെ എണ്ണം 1-10=195
|അദ്ധ്യാപകരുടെ എണ്ണം 1-10=5
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മിനി സി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=വിനീഷ് പി
|എം.പി.ടി.. പ്രസിഡണ്ട്=ഉമൈബാൻ
|സ്കൂൾ ചിത്രം= WhatsApp Image 2022-01-14 at 2.27.19 PM.jpeg|
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
==  ആമുഖം ==
കോട്ടക്കൽ  മുനിസിപ്പാലി‍ററിയിലെ കാവതികളം എന്ന പ്രദേശത്തെ കേന്ദ്ര ഭാഗത്ത് 1926 ലാണ് സ്കൂൾ സ്ഥാപിതമായത്.കുന്നത്തുതൊടി എന്ന വീട്ടിലെ പത്തായപ്പുരയിലായിരുന്നു സ്കൂൾ പ്രവർത്തനമാരംഭിച്ചത്.അന്ന്മേലാത്ര കുടുംബാംഗങ്ങളായ ശ്രീമതി മീനാക്ഷിക്കുട്ടിയമ്മയുടേയും നാരായണിക്കുട്ടിയമ്മയുടേയും പേരിലായിരുന്നു സ്കൂൾ. ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു തന്നെയുള്ള പഴയ കെട്ടിടത്തിൽ തന്നെയായിരുന്നു 2006 വരെ സ്കൂൾ പ്രവർത്തിച്ചിരുന്നത്.പിന്നീട് അന്നത്തെ മാനേജർ മേലാത്ര ജനാർദ്ദനപ്പണിക്കർ കെട്ടിടം പുതുക്കിപ്പണിത് ഇന്നു കാണുന്ന സ്കൂൾ കെട്ടിടമാക്കി മാററി.നാലു ക്ലാസ്മുറികളും ഓഫീസ്റൂമും അടങ്ങിയ സൗകര്യങ്ങളാണ് ഉണ്ടായിരുന്നത്.പാചകപ്പുരയും ഭക്ഷണഹാളും പഴയ കെട്ടിടത്തിൽ തന്നെ ആയിരുന്നു.2016 ൽ പുതിയ മാനേജർ ശ്രീ നരിമടയ്ക്കൽ ബഷീർ സ്കൂൾഏറെറടുത്തതിനു ശേ‍ഷം സൗകര്യങ്ങളോടുകൂടിയ ടൈൽ പാകിയ പാചകപ്പുര നിർമ്മിച്ചു.കൂടാതെ മൂത്രപ്പുര,കക്കൂസ്,കൈ കഴുകുന്ന സ്ഥലം ഇവയെല്ലാം ടൈൽ പാകി മനോഹരമാക്കി.അതോടൊപ്പം തന്നെ മൂത്രപ്പുരയ്ക്കുചുററും സ്കൂളിന് പിൻഭാഗവും ഇന്ടർ ലോക്ക് പതിക്കുകയും റൂഫിങ് ഷീററ് വിരിച്ച് സൗകര്യപ്രദമാക്കി.കൂടുതൽ നവീകരണപ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്.
പ്രധാനാധ്യാപകനും മൂന്ന് അസിസ്ററൻററ് അധ്യാപകരും ഒരു അറബിക് അധ്യാപകനും അടങ്ങിയതാണ് സ്കൂളിലെ  സ്ററാഫ്.ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ രവീന്ദ്രൻ.എം ആണ്.2008 മുതൽ പ്രീപ്രൈമറി  ക്ലാസ്സുകൾ പ്രവർത്തനം തുടങ്ങി.
അറിയപ്പെടുന്ന കലാകാരനും ഹയർസെക്കൻഡറി പ്രിൻസിപ്പലുമായ കോട്ടക്കൽ മുരളി,കോളേജ് പ്രൊഫസറായ രാമദാസ് തുടങ്ങി ധാരാളം പ്രതിഭകളെ വാർത്തെടുക്കുന്നതിൽ ഈ വിദ്യാലയം പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.


== മുൻ സാരഥികൾ: ==
'''മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ മലപ്പുറം ഉപജില്ലയിലെ കോട്ടക്കൽ സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് എ.എൽ.പി .സ്കൂൾ കാവതികളം  1926-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോട്ടക്കലിലെ തന്നെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ഒരുപാട് ചരിത്രപ്രാധാന്യം ഉറങ്ങിക്കിടക്കുന്ന കോട്ടക്കലിലെ കാവതികളം  എന്ന പ്രദേശത്താണ് സ്കൂൾ സ്ഥിതി ചെയുന്നത്. പ്രദേശത്തിന്റെ സാമൂഹിക,സാംസ്കാരിക വികാസ പരിണാമങ്ങൾക്ക് നിസ്തുലമായ സംഭാവനകൾ നൽകുന്നതിൽ ഒരു വലിയ പങ്ക് എ.എൽ.പി .സ്കൂൾ കാവതികളം  വഹിച്ചിട്ടുണ്ട്.'''
=== പ്രധാനാധ്യാപകർ. ===
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
*ശ്രീമതി.നാരായണിക്കുട്ടിയമ്മ
*ശ്രീമതി.സരോജിനി
*ശ്രീമതി.ചന്ദ്രിക


== '''അധ്യാപകർ''' ==
'''പ്രസ്തുത  സ്‌കൂളിൽ  പ്രൈമറിയിൽ ഒരു പ്രധാനഅധ്യാപകനും മൂന്ന്  സഹഅധ്യാപകരും ഒരു അറബിക് അധ്യാപകനുമടക്കം ആകെ 5 അധ്യാപകരായാണ് ഉള്ളത് പ്രീപ്രൈമറിയിൽ 2 അധ്യാപികമാരുമുണ്ട്.[[എ.എൽ.പി.എസ്. കാവതികളം/അധ്യാപകർ|കൂടുതൽ വായിക്കുക]]'''


=== മുൻ മാനേജർമാർ ===
=='''ചരിത്രം'''==
*ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ
'''മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ കാവതികളം പ്രദേശത്തിൽ സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയം...[[എ.എൽ.പി.എസ്. കാവതികളം/ചരിത്രം|കൂടുതൽ വായിക്കുക]]'''
*ശ്രീമതി.നാരായണിക്കുട്ടിയമ്മ
=='''മുൻ സാരഥികൾ:'''==
*ശ്രീ.ജനാർദ്ദനപ്പണിക്കർ
==='''പ്രധാനാധ്യാപകർ.'''===
*'''ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ'''
*'''ശ്രീമതി.നാരായണിക്കുട്ടിയമ്മ'''
*'''ശ്രീമതി.സരോജിനി'''
*'''ശ്രീമതി.ചന്ദ്രിക'''
*'''ശ്രീ.രവീന്ദ്രൻ എം'''


‍‍
'''<br />'''
== ഭൗതികസൗകര്യങ്ങൾ ==
==='''മുൻ മാനേജർമാർ'''===
സ്കൂളിൽ നാലുക്ളാസ്സു മുറികളും ഓഫീസ് റൂമും ഉണ്ട്.
*'''ശ്രീമതി.മീനാക്ഷിക്കുട്ടിയമ്മ'''
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്ലററ് ഉണ്ട്.
*'''ശ്രീമതി.നാരായണിക്കുട്ടിയമ്മ'''
കുടിവെള്ള സൗകര്യം ഉണ്ട്.
*'''ശ്രീ.ജനാർദ്ദനപ്പണിക്കർ'''
കിണറുണ്ട്.‍‍
ചുററുമതിലും കളിസ്ഥലവുമുണ്ട്.
സൗകര്യങ്ങളോടു കൂടിയ പാചകപ്പുര ഉണ്ട്.


== ക്ലബ്ബുകൾ ==
'''‍‍'''
ഗണിതക്ലബ്ബ്,
=='''ഭൗതികസൗകര്യങ്ങൾ'''==
സയൻസ് ക്ലബ്ബ്,
പൊതു വിദ്യാലയത്തിന് ഉണ്ടായിരിക്കേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ ഈവിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. ഒരു നാടിന്റെ വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയെ ഉയർത്താൻ ഏറെസ്വാധീനം ചെലുത്തിയ ഒരു വിദ്യാലയമായതിനാൽ തന്നെ നാട്ടുകാരുടെയും നാട്ടിലെ ക്ലബ് പ്രവർത്തകരായചെറുപ്പകാരുടെയും,പൂർവ്വവിദ്യാർഥികളുടെയും എല്ലാ വിധ സഹായ സഹകരണങ്ങളും വിദ്യാലയപുരോഗതിയ്ക്കായി ലഭിക്കുന്നുമുണ്ട്. ശിശുസൗഹ്യദ പരമായ അന്തരീക്ഷവും,വൃത്തിയും,ആധുനിക സൗകര്യങ്ങളുള്ള ഡിജിറ്റൽ ക്ലാസ് മുറികളുമാണ് എ.എൽ.പി.സ്കൂൾ കാവതികളം കുട്ടികൾക്കായി ഒരുക്കിയിട്ടുള്ളത് [[എ.എൽ.പി.എസ്. കാവതികളം/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ...]]
ഇംഗ്ലീഷ് ക്ലബ്ബ്,
ആരോഗ്യ ക്ലബ്ബ്,
പരിസ്ഥിതി ക്ലബ്,
വിദ്യാരംഗം.


== മികവുകൾ ==
=='''ക്ലബ്ബുകൾ'''==
ഒന്നാം ക്ലാസ്സ് മുതൽ  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്.
'''സ്കൂളിൽ കുട്ടികുളുടെ സർഗാത്മക കഴിവുകൾ വർധിപ്പിക്കാനും കൂടുതൽ ഉയരങ്ങളിലേക്ക് കൈപ്പിടിച്ചുയർത്തുന്നതിനുംവേണ്ടി എല്ലാ ക്ലബ് പ്രവർത്തനങ്ങളും ഏറ്റവും മികച്ചരീതിയിൽ നടത്തിപോകുന്നു .അതിനുവേണ്ടി നിരവധി ക്ലബ്ബുകൾ സ്കൂളിൽ രൂപീകരിച്ചിട്ടുണ്ട്‌'''
* '''ഗണിതക്ലബ്ബ്'''
* '''സയൻസ് ക്ലബ്ബ്'''
* '''ഇംഗ്ലീഷ് ക്ലബ്ബ്'''
* '''ആരോഗ്യ ക്ലബ്ബ്'''
* '''പരിസ്ഥിതി ക്ലബ്'''
* '''വിദ്യാരംഗം.'''
*  '''ക്ലബ്'''
* '''മലയാളം ക്ലബ്'''
* '''ബാലസഭ          [[എ.എൽ.പി.എസ്. കാവതികളം/ക്ലബ്ബുകൾ|കൂടുതൽ വായിക്കുക..........]]'''
 
== '''പ്രവർത്തനങ്ങൾ''' ==
'''കാവതികളം പ്രദേശത്തെയും,നാട്ടുകാരെയും പൂർണ്ണമായി ഉൾകൊള്ളിചുകൊണ്ടുള്ള മികച്ച പ്രവർത്തനങ്ങളാണ് ഇവിടെ നടക്കാറുള്ളത്, അതുതന്നെയാണ് ഇന്ന് കോട്ടക്കൽ മുൻസിപ്പാലിറ്റിയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനം എന്ന പദവിയിലേക്ക് സ്കൂളിനെ കൈപിടിച്ചുയർത്തിയത്...[[എ.എൽ.പി.എസ്. കാവതികളം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുവാൻ]]'''
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
'''പ്രശസ്‌തരായ ഒട്ടനവധി പേരെ സമൂഹത്തിനുവേണ്ടി സംഭാവന ചെയ്തിട്ടുള്ള സ്കൂളാണ് എ.എൽ.പി .സ്കൂൾ കാവതികളം. പ്രാദേശികമായി തിളങ്ങി നിൽക്കുന്നവരും,സംസ്ഥാനമൊട്ടുക്കെ  അറിയപ്പെടുന്നവരുമുണ്ട്. ഒട്ടനവധി  കലാകാരന്മാരും, അധ്യാപകരും , സാമൂഹിക പ്രവർത്തകരും എ.എൽ.പി .സ്കൂൾ കാവതികളത്തിന്റെ  പൂർവ്വവിദ്യാര്ഥികളാണ് . [[എ.എൽ.പി.എസ്. കാവതികളം/പൂർവ്വവിദ്യാർത്ഥികൾ|അവരെക്കുറിച്ചു കൂടുതലായി അറിയുന്നതിനുവേണ്ടി ഇവിടെ അമർത്തുക <br />]]'''
== '''അംഗീകാരങ്ങൾ''' ==
'''മത്സര പരിപാടികളിൽ  മികച്ച രീതിയിൽ പങ്കെടുക്കുകയും ഒട്ടനവധി  അംഗീകാരങ്ങൾ ലഭിക്കുകയും ചെയുന്ന കോട്ടക്കലിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് എ.എൽ.പി.എസ്.കാവതികളം . [[എ.എൽ.പി.എസ്. കാവതികളം/അംഗീകാരങ്ങൾ|അവയെ കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]'''
 
=='''മികവുകൾ'''==
'''ഒന്നാം ക്ലാസ്സ് മുതൽ  സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സ്.
പ്രവർത്തന സജ്ജമായ പി ടി എ .
പ്രവർത്തന സജ്ജമായ പി ടി എ .
പ്രവൃത്തി പരിചയ ശിൽപശാല.
പ്രവൃത്തി പരിചയ ശിൽപശാല.
വരി 70: വരി 114:
വാഴക്കൃഷി.
വാഴക്കൃഷി.
പച്ചക്കറിക്കൃഷി.
പച്ചക്കറിക്കൃഷി.
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം
വിഭവസമൃദ്ധമായ ഉച്ചഭക്ഷണം'''
==വഴികാട്ടി==
=='''വഴികാട്ടി'''==
{{#multimaps:10.989054,76.020155|zoom=18}}
 
=== സ്‌കൂളിലേക്ക് വരാൻ... ===
 
====== കോട്ടക്കൽ ബൈപ്പാസിൽ നിന്നും ഇന്ത്യന്നൂർ കാവതികളം  റോഡിൽ ======
{{Slippymap|lat=10.989054|lon=76.020155|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/എ.എൽ.പി.എസ്._കാവതികളം" എന്ന താളിൽനിന്ന് ശേഖരിച്ചത്