"ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

24260 (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Bot Update Map Code!
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{അപൂർണ്ണം}} {{PSchoolFrame/Header}}
{{prettyurl|R. P. M. M. U. P. S Edakkazhiyur}}തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ എടക്കഴിയൂർ ദേശത്തു സ്ഥിതി ചെയ്യുന്നു.
{{prettyurl|R. P. M. M. U. P. S Edakkazhiyur}}{{Schoolwiki award applicant}}
 
തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചാവക്കാട് ഉപജില്ലയിൽ എടക്കഴിയൂർ ദേശത്തു സ്ഥിതി  ചെയ്യുന്ന വിദ്യാലയമാണ്.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എടക്കഴിയൂർ
|സ്ഥലപ്പേര്=എടക്കഴിയൂർ
വരി 54: വരി 56:
|പി.ടി.എ. പ്രസിഡണ്ട്=ഒ.കെ .സലീം
|പി.ടി.എ. പ്രസിഡണ്ട്=ഒ.കെ .സലീം
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല ലത്തീഫ്
|എം.പി.ടി.എ. പ്രസിഡണ്ട്=ഫസീല ലത്തീഫ്
|സ്കൂൾ ചിത്രം=24260-rpmmwky.jpg‎
|സ്കൂൾ ചിത്രം=RPMM.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=RPMMLogo.jpeg
|logo_size=50px
|logo_size=50px
}}
}}
വരി 69: വരി 71:
</gallery>
</gallery>
== ചരിത്രം ==
== ചരിത്രം ==
1979 ജൂൺ മാസം 6ാം തിയ്യതി സ്കൂൾ സ്ഥാപകനായ യശഃശരീരനായ ജനാബ് ഹാജി ആർ.പി.മൊയ്തുട്ടി സാഹിബിന്റെയും ഹെഡ്മിസട്രസ്സ്  ശ്രീമതി .സി .കെ .ലിസി ടീച്ചറുടേയും സാന്നിദ്ധ്യത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .വിദ്യാഭ്യാസ പരമായി വളരെ പിന്നോക്കം നിൽക്കുന്ന എടക്കഴിയൂർ തീരപ്രദേശത്ത് തിരമാലകളോട് മല്ലിട്ട് ഉപജീവന മാർഗ്ഗം തേടുന്ന മത്സ്യ തൊഴിലാളികളുടെയും മറ്റ് പിന്നോക്കം നിൽക്കുന്നവരുടേയും മക്കൾക്കും ഉന്നത വിദ്യാഭ്യാസം ലഭിക്കണമെന്ന മഹത്തായ ലക്ഷ്യത്താൽ അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന യശ: ശരീരനായ ജനാബ് ഹാജി സി .എച്ച്. മുഹമ്മദ് കോയ സാഹിബ് സ്ഥാപകന്റെ അമ്മാവനും ഭാര്യാപിതാവുമായ മർഹും ആർ.പി.മുഹമ മത് സാഹിബിന്റെ ഓർമ്മക്കായി കനിഞ്ഞരുളിയ മഹത്തായ സംഭാവനയാണ് ആർ.പി.മുഹമ്മദ് മെമ്മോറിയൽ യു.പി.സ്കൂൾ.
1979 ജൂൺ മാസം 6ാം തിയ്യതി സ്കൂൾ സ്ഥാപകനായ യശഃശരീരനായ ജനാബ് ഹാജി ആർ.പി.മൊയ്തുട്ടി സാഹിബിന്റെയും ഹെഡ്മിസട്രസ്സ്  ശ്രീമതി .സി .കെ .ലിസി ടീച്ചറുടേയും സാന്നിദ്ധ്യത്തിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു .
        നാല് അദ്ധ്യാപകരാൽ തുടക്കം കുറിച്ച ഈ സ്ഥാപനം ഇന്ന് ഉന്നതിയിലേക്ക് അതിന്റെ പ്രയാണം തുടരുകയാണ്. മുസ്ലീം ഭൂരിപക്ഷമുള്ള ഈ തീരപ്രദേശത്ത് സ്കൂൾ അനുവദിക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്നിട്ടുണ്ട്.
      പഠനത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ കലാകായിക ശേഷി വർദ്ധിപ്പിക്കാനുള്ള ഉദ്ദേശത്തോടെ കലാകായിക ഉത്സവങ്ങളും, വിനോദയാത്ര, പഠനയാത്ര, സാഹിത്യ സമാജം, കല്ലെഴുത്ത് മാസിക മത്സരം എന്നിവ സംഘടിപ്പിക്കുന്നു. കാലഘട്ടത്തിനസൃതമായി വിദ്യാർത്ഥികളുടെ കമ്പ്യൂട്ടർ പഠനം മെച്ചപ്പെടുത്തുന്നതിനു വേണ്ടി നല്ല നിലയിൽ പ്രവർത്തിക്കുന്ന കമ്പ്യുട്ടർ ലാബ്, ലൈബ്രറി എന്നിവയും പ്രവർത്തിക്കുന്നുണ്ട്.
        പാവപ്പെട്ടവർക്കും ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം സ്വായത്തമാക്കുന്നതിനു വേണ്ടി 2007-08 വർഷം മുതൽ 5ാം ക്ലാസ്സുമുതൽ 7ാം ക്ലാസ്സുവരെ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു


[[ആർ.പി.എം.എം.യു.പി.എസ് എടക്കഴിയൂർ/ചരിത്രം|കൂടുതൽ അറിയാൻ]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


വരി 80: വരി 81:


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
സി.കെ.ലിസി - 06-06-1979 മുതൽ 31 - 05-2010
{| class="wikitable"
 
|+
എ.ആർ.എലിസബത്ത് - 01-06-2010 മുതൽ 31-03-2014
!ക്രമ നം
 
!പേര്
കെ.ബി.ഷീല - Ol - 04-2014 മുതൽ 31-03-2016
!വിരമിച്ച വര്ഷം
|-
|1
|സി.കെ.ലിസി  
|2010
|-
|2
|എ.ആർ.എലിസബത്ത്
|2014
|-
|3
|കെ.ബി.ഷീല  
|2016
|-
|4
|സി ജെ ലിറ്റി
|2020
|-
|5
|വി എസ് ലീന
|2021
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
വരി 91: വരി 113:


==വഴികാട്ടി==
==വഴികാട്ടി==
{{#multimaps:10.62329,75.99575|zoom=13}}
ചാവക്കാട് നിന്നും പൊന്നാനി പോകുന്ന ഹൈവേയിൽ 6  കിലോമീറ്റർ സഞ്ചരിച്ചാൽ എടക്കഴിയൂർ പോസ്റ്റ് സ്റ്റോപ്പിൽ നിന്നും 400 മീറ്റർ സഞ്ചരിച്ചാൽ സ്കൂളിലേക്ക് എത്താം .
 
 
{{Slippymap|lat=10.61949384498989|lon= 75.99471928301776|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ആർ.പി.എം.എം.യു.പി.എസ്_എടക്കഴിയൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്