"ഗവ. ഈസ്റ്റ് എച്ച്.എസ്സ്. മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | |||
{{prettyurl|Govt. East HSS Muvattupuzha}} | |||
{{Infobox School | |||
|സ്ഥലപ്പേര്=മുവാറ്റുപുഴ | |||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |||
|റവന്യൂ ജില്ല=എറണാകുളം | |||
|സ്കൂൾ കോഡ്=28006 | |||
{{Infobox School | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥലപ്പേര്= മുവാറ്റുപുഴ | |വി എച്ച് എസ് എസ് കോഡ്= | ||
| വിദ്യാഭ്യാസ ജില്ല= | |വിക്കിഡാറ്റ ക്യു ഐഡി=Q99486062 | ||
| റവന്യൂ ജില്ല= എറണാകുളം | |യുഡൈസ് കോഡ്=32080900204 | ||
| | |സ്ഥാപിതദിവസം= | ||
| സ്ഥാപിതദിവസം= | |സ്ഥാപിതമാസം= | ||
| സ്ഥാപിതമാസം= | |സ്ഥാപിതവർഷം=1950 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്= മുവാറ്റുപുഴ | ||
| | |പിൻ കോഡ്=686661 | ||
| | |സ്കൂൾ ഫോൺ=0485 2834980 | ||
| | |സ്കൂൾ ഇമെയിൽ=gehsmpz28006@yahoo.in | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മൂവാറ്റുപുഴ | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| | |വാർഡ്=13 | ||
| പഠന | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| മാദ്ധ്യമം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
| | |പഠന വിഭാഗങ്ങൾ2=യു.പി | ||
| പ്രധാന | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| പി.ടി. | |പഠന വിഭാഗങ്ങൾ4= | ||
| | |പഠന വിഭാഗങ്ങൾ5= | ||
<!-- | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=238 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=171 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=18 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=വിജയകുമാരി വി.വി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ് കുമാർവി.എ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=മഞ്ജു മനോജ് | |||
|സ്കൂൾ ചിത്രം=28006_newbuilding.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | |||
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | |||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
<!-- ( '=' ന് ശേഅറ്റുഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == | == '''<u>ചരിത്രം</u>''' == | ||
മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ | മൂന്ന് അമൃതവാഹിനികളുടെ സ്‌നേഹമസൃണമായ പരിലാളനകൾ ഏറ്റുവാങ്ങുന്ന സംഗമസ്ഥാനമാണ് മൂവാറ്റുപുഴ. അവിടെ തങ്കത്തിനു സുഗന്ധം പോലെ തല ഉയർത്തി നിൽക്കുന്ന ഒരു സരസ്വതി ക്ഷേത്രം ഉണ്ട്. അതാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. ഉയർച്ചയുടെ പടവുകൾ കയറാൻ പ്രയത്‌നിക്കുന്ന ഈ വിദ്യാലയത്തിന്റെ ചരിത്ര പുസ്‌തകം നമുക്കൊന്ന് മറിച്ചുനോക്കാം. | ||
ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത | ഇന്ത്യയ്‌ക്ക് സ്വന്തമായി ഒരു ഭരണഘടന ലിഖിത രൂപത്തിൽ നിലവിൽ വന്ന അതേ വർഷം തന്നെയാണ് (1950) കിഴക്കേക്കരയുടെ തിലകക്കുറിയും പിറന്നു വീണത്. അറക്കൽ ശ്രീ. ആലിക്കുട്ടിയും പുത്തൻപുരയിൽ ശ്രീ. പത്മനാഭ പിള്ളയും നൽകിയ 50 സെന്റ് സ്ഥലത്ത് ഒരു ഓലഷെഡിൽ ഈ സ്‌കൂൾ പ്രവർത്തനം ആരംഭിച്ചു. തട്ടാർകുടിയിൽ കൊച്ചുവേലു നാരായണൻ നായർ, നരിമറ്റത്ത് ബാലകൃഷ്‌ണൻ നായർ തുടങ്ങിയവരും പൗരസമിതിയും നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. | ||
അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ | അന്നത്തെ മൂവാറ്റുപുഴ എ.ഈ.ഒ ആയിരുന്ന ശ്രീ. സുബ്രഹ്മണ്യ അയ്യർ സ്‌കൂളിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചു. സ്‌കൂൾ തുടങ്ങുന്നതിനുവേണ്ട ഭരണാനുമതിയും മറ്റും നേടിയെടുത്തത് അന്നത്തെ സ്ഥലം എം.എൽ.എ ആയിരുന്ന ശ്രീ. എൻ.പി. വർഗീസ് ആയിരുന്നു. യു.പി. സ്‌കൂൾ ആയി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം ഡോ. എ.വി. ഐസക്കിന്റെ സാഹായത്താൽ അപ്‌ഗ്രേഡ് ചെയ്യുകയും 1992-93 ൽ ആദ്യ എസ്.എസ്.എൽ.സി. ബാച്ച് പരീക്ഷ എഴുതുകയും ചെയ്‌തു. | ||
മൂവാറ്റുപുഴയുടെ | മൂവാറ്റുപുഴയുടെ കിഴക്കൻ പ്രദേശങ്ങളിലെയും ആവോലി പഞ്ചായത്തിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളിലേയും കുട്ടികളാണ് ഇവിടെ പഠിച്ചുവരുന്നത്. തികച്ചും ദരിദ്രരാണെങ്കിലും നിരന്തരമായ കഠിനാദ്ധ്വാനവും ഉറച്ച ആത്മവിശ്വാസവും അകളങ്കിതമായ പ്രാർത്ഥനയും നൽകിയ ഉറച്ച പിൻബലത്തോടെ പ്രശസ്‌തിയുടെ പടവുകൾ കയറിപ്പോയ മിടുക്കന്മാർ ഇവിടെ ധാരാളമുണ്ട്. മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയുടെ 12-ാം വാർഡിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം പഴമയുടെ കരുത്തും പൈതൃകത്തിന്റെ മിടുക്കുമായി ഇന്ന് വിരാജിക്കുന്നു. ഹെഡ്‌മിസ്‌ട്രസ്സും 16 അദ്ധ്യാപകരും 4 അദ്ധ്യാപകേതര ജീവനക്കാരും ഇപ്പോൾ ഇവിടെ പ്രവർത്തിക്കുന്നു. നേഴ്‌സറി മുതൽ 10-ാം ക്ലാസ് വരെ ഇവിടെയുണ്ട്. ജ്ഞാനവിജ്ഞാനാദികളെ കുലദേവതകളായി ആരാധിച്ച് കർമ്മകാണ്ഡങ്ങൾ നല്‌കിയ കരുത്തും ഉൾവഹിച്ച് ഐശ്വര്യത്തിന്റെ മായാമയൂരത്തിലേറി അങ്ങനെ വിജയകരമായി അതിരോഹണം ചെയ്യുകയാണ് ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
മുവാറ്റുപുഴയാറിന്റെ കിഴക്കേക്കരയിൽ സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഈസ്ററ് ഹൈസ്കൂൾ.ഒന്നു മുതൽ | |||
പത്തു വരെ ക്ലാസ്സുകളിലായി നാനൂറിൽ പരം കുട്ടികൾ അദ്ധ്യയനം നിർവ്വഹിക്കന്നു.സുസജ്ജമായ ക്ലാസ് മുറികളും | |||
ഡിജിറ്റൽ പഠനവിഭവ സൗകര്യങ്ങൾക്കുളള നിരന്തരയത്നങ്ങളും ശ്രദ്ധേയമം വിധം നടന്നു വരുന്നു, വിപുലമായ ലാബ്-ലൈബ്രറി, .സയൻസ് പാർക്ക് , ജൈവവൈവിധ്യോദ്യാനം ,ശലഭോദ്യാനം എന്നിവ സവിശേഷതകളാണ്.വികസനോന്മുഖ കാഴ്ചപ്പോടോടെ പ്രവർത്തിക്കുന്ന അദ്ധ്യാപക-രക്ഷാകർത്തൃസമിതി ,സ്കൂൾ സംരക്ഷണ സമിതി എന്നിവ നേട്ടങ്ങളാണ്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* '''ക്ലാസ് മാഗസിൻ.''' | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ''' | |||
* '''ജൈവവൈവിധ്യോദ്യാനം''' | |||
*'''ശലഭോദ്യാനം''' | |||
*'''സർഗവിദ്യാലയം''' | |||
*'''വീട്ടരങ്ങ്''' | |||
*'''സയൻസ് പാർക്ക്''' | |||
*'''പേരന്റ് ടാലന്റ് ഫെസ്റ്റ്''' | |||
*'''ഐ.ടി ഫെസ്റ്റ്''' | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :''' | |||
* '''ജോളി വർഗീസ്''' | |||
* '''ബിന്ദു''' | |||
* '''കെ.തിലകൻ''' | |||
* '''മുരളീധരപ്പണിക്കർ''' | |||
* '''കെ.പി പ്രദീപ് കുമാർ''' | |||
* '''സുനിത .സി''' | |||
* '''ഹരിദാസൻ പി.എം''' | |||
* '''ശശീന്ദ്രൻ എം.സി''' | |||
* '''രാധാമണി.കെ''' | |||
<references /> | |||
== | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | ||
''' | |||
'''എ .മമ്മി (റിട്ട.എഞ്ചിനീയർ)''' | |||
'''കോന്നശ്ശേരി ശങ്കരൻ നമ്പൂതിരി(കഥകളി ആചാര്യൻ)''' | |||
'''സതീശൻ രണ്ടാർ(ആർട്ടിസ്ററ്‍)''' | |||
'''മനോഹർ (ഫോട്ടോഗ്രാഫർ)''' | |||
==വഴികാട്ടി== | |||
*മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്റിന് സമീപത്തു നിന്നും രണ്ടാർ ആയവന ഭാഗത്തേയ്ക്കുളളറോഡിലൂടെ ആശ്രമം പിന്നിട്ട് ഒന്നര കിലോമീറ്റർ മുന്നോട്ടു പോകുമ്പോൾ ജുമാ മസ്ജിദിനും നരസിംഹ തൃക്കക്ഷേത്രത്തിനും സമീപമായി സ്കൂൾ സ്ഥിതി ചെയ്യുന്നു | |||
{{Slippymap|lat= 9.98388|lon=76.58817 |zoom=24|width=800|height=400|marker=yes}} | |||
== | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | റീഡിംഗ് റൂം | ||
| വരി 77: | വരി 132: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
== | == നേട്ടങ്ങൾ == | ||
2023-24 അദ്ധ്യയന വർഷം മുവാറ്റുപുഴ ഉപജില്ലാകായികമേളയിൽ സർക്കാർ വിദ്യാലയങ്ങളിൽ ഓവറോൾ കിരീടം | |||
== മറ്റു പ്രവർത്തനങ്ങൾ == | |||
പരിസ്ഥിതി ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി മുവാറ്റുപുഴ നഗരസഭയുടെ പിന്തുണയോടെ '''പുഴമരണം''' എന്ന നാടകം കുട്ടികൾ വിവിധ സ്ഥലങ്ങളിൽ അവതരിപ്പിച്ചു. | |||
ഹരിതവിദ്യാലയത്തിനുളള പുരസ്കാരം നേടി.വിവിധ സംഘടനകളുടെ സഹായത്തോടെ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തുണി ബാഗുകൾ | |||
== | വിതരണം ചെയ്തു. | ||
ഗവ. ഈസ്റ്റ് | == മേൽവിലാസം == | ||
ഗവ. ഈസ്റ്റ് ഹൈസ്‌കൂൾ മൂവാറ്റുപുഴ | |||
== | == ചിത്രശാല == | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[പ്രമാണം:28006E12.png|thumb| | | [[പ്രമാണം:28006E12.png|thumb|വായനാദിനം]]|| [[പ്രമാണം:28006E13.png|thumb|]] || [[പ്രമാണം:28006E14.png|thumb|]] | ||
|- | |- | ||
| [[പ്രമാണം:28006E15.png|thumb| | | [[പ്രമാണം:28006E15.png|thumb|]] ||[[പ്രമാണം:28006E16.png|thumb|]] || [[പ്രമാണം:28006E17.png|thumb|]] | ||
|- | |-/home/kite/Desktop/Untitled Folder 3/IMG-20190201-WA0024.jpg | ||
| | |[[പ്രമാണം:Inaguration21.jpg|ലഘുചിത്രം|ഉപജില്ലാ പ്രവേശനോൽസവം ഉദ്ഘാടനം നഗരസഭാ ചെയർമാൻ പി. പി എൽദോസ്]] | ||
|[[പ്രമാണം:Kathakali acharyan konnassery sankaran nampoothiriyodoppam.jpg|ലഘുചിത്രം|കഥകളി ആചാര്യൻ കോന്നശ്ശേരി ശങ്കരൻ നമ്പൂതിരിക്കൊപ്പം]] | |||
|} | |} | ||
''' പഠനോപകരണ വിതരണം''' | ''' പഠനോപകരണ വിതരണം''' | ||
{| class="wikitable sortable" | |||
|- | |||
| [[പ്രമാണം:28006mla.png|thumb|100% SSLC വിജയം MLAയുടെ അനുമോദനം]] || [[പ്രമാണം:28006cp.png|thumb|ഉദ്ഘാടനം: ഉഷ ശശിധരൻ(നഗരാസഭ അധ്യക്ഷ)]] || [[പ്രമാണം:28006cp1.png|thumb|പഠനോപകരണ വിതരണം]] | |||
|} | |||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[പ്രമാണം:28006E18.png|thumb| | | [[പ്രമാണം:28006E18.png|thumb|]] || [[പ്രമാണം:28006E19.png|thumb|]] || [[പ്രമാണം:28006E21.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E20.png|thumb|padanopakarana vitharanam]] | ||
|- | |- | ||
| [[പ്രമാണം:28006E22.png|thumb|padanopakarana vitharanam]] | | [[പ്രമാണം:28006E22.png|thumb|padanopakarana vitharanam]] | ||
![[പ്രമാണം:28006E23.png|thumb|padanopakarana vitharanam]] | |||
|[[പ്രമാണം:28006E25.png|thumb|padanopakarana vitharanam]][[പ്രമാണം:Nadakakkalari.jpg|ലഘുചിത്രം|നാടകക്കളരി|പകരം=]]||[[പ്രമാണം:28006E24.png|thumb|padanopakarana vitharanam|കണ്ണി=Special:FilePath/28006E24.png]] | |||
|- | |- | ||
| | | ||[[പ്രമാണം:2800626.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E27.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E28.png|thumb|padanopakarana vitharanam]] || [[പ്രമാണം:28006E26.png|thumb|padanopakarana vitharanam|കണ്ണി=Special:FilePath/28006E26.png]]|| | ||
|} | |} | ||
| വരി 131: | വരി 197: | ||
''' | ''' പ്രവേശനോത്സവം''' | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
| [[പ്രമാണം:28006D.png|thumb|pravesanolsavam]] || | | [[പ്രമാണം:28006D.png|thumb|pravesanolsavam]] || [[പ്രമാണം:28006D1.png|thumb|pravesanolsavam]] || [[പ്രമാണം:28006D2.png|thumb|pravesanolsavam]] ||[[പ്രമാണം:28006E.png|thumb|PRAVESANOLSAVAM]] | ||
|- | |- | ||
| [[പ്രമാണം:28006E1.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E2.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E3.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E4.png|thumb|PRAVESANOLSAVAM]] | | [[പ്രമാണം:28006E1.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E2.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E3.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E4.png|thumb|PRAVESANOLSAVAM]] | ||
|- | |- | ||
| [[പ്രമാണം:28006E5.png|thumb|PRAVESANOLSAVAM]] || [പ്രമാണം:28006E6.png|thumb|PRAVESANOLSAVAM]] || | | [[പ്രമാണം:28006E5.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E6.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E7.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E8.png|thumb|PRAVESANOLSAVAM]] | ||
|- | |- | ||
| [[പ്രമാണം:28006E9.png|thumb|PRAVESANOLSAVAM]] || [[പ്രമാണം:28006E10.png|thumb|PRAVESANOLSAVAM]] | |||
|} | |} | ||
''' | ''' വാർഷികം''' | ||
[[പ്രമാണം:BS21 EKM 28006 3.jpg|ലഘുചിത്രം|പ്രവേശനത്തിന്റെ പൂവിതൾ പുഞ്ചിരി]] | |||
{| class="wikitable sortable" | {| class="wikitable sortable" | ||
|+ | |||
|- | |- | ||
| [[പ്രമാണം: | |[[പ്രമാണം:28006C.png|thumb|വാർഷികം]][[പ്രമാണം:BS21 EKM 28006 4.jpg|thumb|LP SECTION SCHOOL OPENING2021]][[പ്രമാണം:BS21 EKM 28006 5.jpg|ലഘുചിത്രം|തിരികെസ്കൂളിൽ ആഹ്ലാദാരവം]][[പ്രമാണം:Kayika mikav.jpg|ലഘുചിത്രം|കായിക മികവിൽ ഈസ്റ്റ് സ്കൂൾ]][[പ്രമാണം:Theatre camp.jpg|ലഘുചിത്രം|തിയറ്റർ ക്യാമ്പ്]][[പ്രമാണം:BS21 EKM 28006 1.jpg|ലഘുചിത്രം|പ്രവേശനമധുരം]][[പ്രമാണം:പഠനം-20200301-WA0014.jpg|ലഘുചിത്രം|പ്രകൃതിയെ അറിയാൻ]][[പ്രമാണം:നാടകോൽസവം-20200301-WA0066.jpg|ലഘുചിത്രം|നാടകോൽസവം]] | ||
| | |||