"ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 75 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. U P School Anjilipra}}
{{prettyurl|Govt. U P School Anjilipra}}
{{PSchoolFrame/Header}}ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിലെ ചെട്ടികുളങ്ങര പ‍ഞ്ചായത്തിലെ തട്ടാരമ്പലത്തിനടുതാണ് ഈ  സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് വേണ്ടി ശ്രീമൂലം തിരുന്നാൾ രാജാവിന്റെ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് കളരിയ്ക്കലേത്ത് വെളുത്തകുഞ്ഞിന്റെ നേതൃത്വത്തിൽ ആഞ്ഞിലിപ്ര പ്രൈമറി സ്കൂൾ 1905 ൽ സ്ഥാപിതമായി.{{Infobox School
{{PSchoolFrame/Header}}
|സ്ഥലപ്പേര്=ആഞ്ഞിലിപ്രാ
ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ  മാവേലിക്കര ഉപജില്ലയിലെ ചെട്ടികുളങ്ങര പ‍ഞ്ചായത്തിലെ തട്ടാരമ്പലത്തിനടുതാണ് ഈ  സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് വേണ്ടി ശ്രീമൂലം തിരുന്നാൾ രാജാവിന്റെ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് കളരിയ്ക്കലേത്ത് വെളുത്തകുഞ്ഞിന്റെ നേതൃത്വത്തിൽ ആഞ്ഞിലിപ്ര പ്രൈമറി സ്കൂൾ 1905 ൽ സ്ഥാപിതമായി.
 
{{Infobox School
|സ്ഥലപ്പേര്=ആഞ്ഞിലിപ്ര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|വിദ്യാഭ്യാസ ജില്ല=മാവേലിക്കര
|റവന്യൂ ജില്ല=ആലപ്പുഴ
|റവന്യൂ ജില്ല=ആലപ്പുഴ
വരി 12: വരി 15:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1905
|സ്ഥാപിതവർഷം=1905
|സ്കൂൾ വിലാസം=
|സ്കൂൾ വിലാസം=ജി യു പി എസ് ആഞ്ഞിലിപ്ര
തട്ടാരമ്പലം പി ഓ
മാവേലിക്കര
|പോസ്റ്റോഫീസ്=തട്ടാരമ്പലം
|പോസ്റ്റോഫീസ്=തട്ടാരമ്പലം
|പിൻ കോഡ്=മാവേലിക്കര,690103
|പിൻ കോഡ്=690103
|സ്കൂൾ ഫോൺ=0479 2343344
|സ്കൂൾ ഫോൺ=0479 2343344
|സ്കൂൾ ഇമെയിൽ=36270alappuzha@gmail.com
|സ്കൂൾ ഇമെയിൽ=36270alappuzha@gmail.com
വരി 34: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=50
|ആൺകുട്ടികളുടെ എണ്ണം 1-10=39
|പെൺകുട്ടികളുടെ എണ്ണം 1-10=46
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=76
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=NIL
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=NIL
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഷേർളി ജേക്കബ്
|പ്രധാന അദ്ധ്യാപിക=ആശ പി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സനിൽ
|പി.ടി.എ. പ്രസിഡണ്ട്=മഞ്ജു സനിൽ
|എം.പി.ടി.എ. പ്രസിഡണ്ട്=ശുഭ
|എം.പി.ടി.എ. പ്രസിഡണ്ട്=ആഷ്ജിരാജ്
|സ്കൂൾ ചിത്രം= 36270 school.jpg
|സ്കൂൾ ചിത്രം= 36270-school photo.jpeg
|size=350px
|size=350px
|caption=
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=350px
}}
}}
== ചരിത്രം==
='''ചരിത്രം'''=
              തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. 1909ൽ വിദ്യാലയം 4-ാം ക്ലാസ് വരെ ഉയർത്തി. തുടർന്ന് ശ്രീ. വെളുത്തകുഞ്ഞിന്റെ അനന്തരവനും ജാമാതാവും കൂടിയായ ശ്രീ. ഇ. കേശവൻ വിദ്യാലയത്തിന്റെ മാനേജരായി. അദ്ദേഹം മരിക്കുന്നതിനു മുമ്പ് തന്റെ ഭാര്യാസഹോദരനായ ശ്രീ. വി. നാരായണന് എഴുതിക്കൊടുത്തു. ശ്രീ. വി. നാരായണൻ ഈ സ്ഥാപനത്തിലെ അദ്ധ്യാപകൻ കൂടിയായിരുന്നു. അദ്ദേഹം തന്റെ സഹോദരിയായ ശ്രീമതി. സി. മാധവിയുടെ പേരിൽ വിദ്യാലയം എഴുതിക്കൊടുത്തു. 1946 ൽ സ്കൂൾ സർക്കാരിന് കൈമാറി. 1965 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യുന്നതിനുവേണ്ടി സർക്കാരിന് മെമ്മോറാണ്ടം കൊടുത്തതനുസരിച്ച് അപ്പർ പ്രൈമറി സ്കൂൾ ആക്കി ഇപ്പോൾ ഈ സ്ഥാപനത്തിൽ 1 മുതൽ 7വരെ ക്ലാസുകളിലായി 94 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. [[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/ചരിത്രം|കൂടുതൽ അറിയാം]]

= ഭൗതികസൗകര്യങ്ങൾ=
= ഭൗതികസൗകര്യങ്ങൾ=         
ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. [[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] 
=പാഠ്യേതര പ്രവർത്തനങ്ങൾ=

=== [[ക്ലബ് പ്രവർത്തനങ്ങൾ/ഹിന്ദി ക്ലബ്|'''ഹിന്ദി ക്ലബ്''']] ===
        ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. സ്കൂളിന് ചുറ്റുമതിൽ ഉണ്ട്.സ്കൂളിന് മുന്നിലായി രാഷ്ട്ര പിതാവായ ഗാന്ധിജിയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. സ്കൂളിന്റെ പിന്നിലായി ഔഷധത്തോട്ടവും, പോളിഹൗസും ഉണ്ട്. മഴവെള്ള സംഭരണിയും സ്ഥാപിച്ചിട്ടുണ്ട്.കളിസ്ഥലം ഉണ്ട്. സ്കൂളിന് രണ്ട് കെട്ടിടങ്ങളാണുള്ളത്. ഇതിൽ 1 മുതൽ 7വരെ ക്ലാസുകളും,പ്രീ പ്രൈമറി,അംഗൻവാടി എന്നിവയും പ്രവർത്തിക്കുന്നു.സാമൂഹ്യക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിലുള്ള അംഗൻവാടി സ്കൂളിന്റെ ക്ലാസ് മുറിയിൽ പ്രവർത്തിക്കുന്നു. സ്കൂൾ കെട്ടിടത്തിന്റെ തറ ടെെൽ പാകിയതും,യു.പി ക്ലാസുകളുടെ മേൽക്കൂര ഓടിട്ടതുമാണ്.എൽ.പി.ക്ലാസുകളുടെ മേൽക്കൂര 2020-21 അധ്യയന വർഷത്തിൽ GI ഷീറ്റുകൾ ഇട്ട് അറ്റകുറ്റപ്പണികൾ നടത്തിയിട്ടുണ്ട്.
ജെെവവെെവിധ്യ പാർക്ക് നിർമ്മിച്ചിട്ടുണ്ട്.
[[പ്രമാണം:36270-garden.jpg|നടുവിൽ|ലഘുചിത്രം]]
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
<gallery>
<gallery>
School36270.jpg
School36270-1.jpg
School362704.jpg
</gallery>
</gallery>
* ഹിന്ദി ക്ലബ്
       ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായും ഇപ്പോൾ ഓഫ് ലൈനായും നടത്തി വരുന്നുണ്ട്. കൂടുതൽ വായിക്കുക യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു.  പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ്  ദിനം ഹിന്ദി ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.
       ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായും ഇപ്പോൾ ഓഫ് ലൈനായും നടത്തി വരുന്നുണ്ട്. യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു.  പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ്  ദിനം ഹിന്ദി ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.
 
[ /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]  
=== [[സയൻ‌സ് ക്ലബ്ബ്.|'''സയൻ‌സ് ക്ലബ്ബ്''']] ===
                        സയൻസ് ക്ലബ് കൺവീനറായി ശ്രീമതി. ബിന്ദു ടി. ജി പ്രവർത്തിക്കുന്നു.
        സയൻസ് ക്ലബ് കൺവീനറായി ശ്രീമതി.ഫൗസിയ ഹസ്സൻ പ്രവർത്തിക്കുന്നു.കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തുക എന്ന ഉദ്ദേശത്തോടെ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് ചേർന്ന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്.ലഘുപരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ലാബിൽ ഒരുക്കിയിട്ടുണ്ട്.
[[ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
 
                        എെ.ടി ക്ലബ് കൺവീനറായി ശ്രീമതി. അശ്വതി പ്രവർത്തിക്കുന്നു.
=== [[ഐ.ടി. ക്ലബ്ബ്.|'''ഐ.ടി. ക്ലബ്ബ്''']] ===
[[ഹെൽത്ത് ക്ലബ് ]]
        ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ),ഗെയിം  എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു.                     
                        ഹെൽത്ത് ക്ലബ് ശ്രീമതി. ശ്രീജ. പ്രവർത്തിക്കുന്നു
 
[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
=== '''[[ഹെൽത്ത് ക്ലബ്ബ്|ഹെൽത്ത് ക്ലബ്]]''' ===
      2021-22 വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ നവംബർ 1 ന് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.പോഷൻ അഭിയാനുമായി ബന്ധപ്പെടുത്തി കുട്ടികളും പോഷകാഹാരവും എന്ന  പേരിൽ ഗൂഗിൾ മീറ്റ് വഴി 27/9/2021 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. RBSK നേഴ്സ് ശ്രീമതി. ജയലക്ഷ്മി J ക്ലാസുകൾ നയിച്ചു.സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി കോവിഡ് ബോധവത്ക്കരണ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു.ദേശീയ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണവും, കുട്ടികളുടെ ആരോഗ്യ പോഷകാഹാര വർദ്ധനവിനായി നൽകിവരുന്ന പാൽ, മുട്ട എന്നിവ വിതരണവും സ്കൂളിൽ കൃത്യമായി നടത്തി വരുന്നു.ഹെൽത്ത് ക്ലബിന്റെ ആയി കൺവീനർ ശ്രീമതി അപർണ എം എസ്‌ പ്രവർത്തിക്കുന്നു.
 
=== [[വിദ്യാരംഗം കലാ സാഹിത്യ വേദി.|'''വിദ്യാരംഗം കലാ സാഹിത്യ വേദി''']] ===
        സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും.

*  [[വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി]]
        ആറാം ക്ലാസിലെ മലയാളം പാഠവുമായി ബന്ധപ്പെട്ട് എം. എസ് ബാബുരാജ് അനുസ്മരണം കവിയും ഗായകനും അധ്യാപകനുമായ ശ്രീ. സുരേഷ് ഓല കെട്ടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപ്രദവും രസകരവുമായ ഒരു ക്ലാസും സാർ എടുത്തു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടെയാണ് ഇതിൽ പങ്കെടുത്തത്.
                     
=== [[ബാലശാസ്ത്ര കോൺഗ്രസ്|'''ബാലശാസ്ത്ര കോൺഗ്രസ്''']] ===
      കുട്ടിക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുന്നതിനും ക്ലാസ്സ്‌റൂം പഠനരീതിയിൽ മാറ്റം ഉണ്ടാക്കുന്നതിനും ബാലശാസ്ത്ര കോൺഗ്രസ്സ് അവസരം നൽകുന്നു.ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചു  നേരിട്ട് പഠിക്കാനുള്ള അവസരവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സ്വപ്‌നങ്ങൾ കാണാനുള്ള സാധ്യതകാലുമെല്ലാം കുട്ടിക്ക് ലഭിക്കുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഫൗസിയ ഹസ്സൻ നേതൃത്വം നൽകുന്നു.

=== [[ഗണിത ക്ലബ്ബ്|'''ഗണിത ക്ലബ്''']] ===
ഗണിത വിജയവുമായി ബന്ധപ്പെട്ട് ഗണിത ലാബിലേക്കുള്ള പഠനോപകാരണ നിർമാണത്തിന്റെ സ്കൂൾ തല ശില്പശാല നടത്തി. 2020  -21  അധ്യയന വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്കായിരുന്നു ക്ലാസ് . അവിടെ നിന്നും രൂപീകരിച്ച പഠനോപകരണങ്ങളും മറ്റു പഠനോപകരണങ്ങളും ഉയപെടുത്തി ഓരോ കുട്ടിയുടെയും വീട്ടിലെ ഒരു ഗണിതലാബ് എല്ലാവരും സജ്ജീകരിച്ചു.കമ്പ് കെട്ട് ,പുളിങ്കുരു മുതൽ അരവിന്ദ് ഗുപ്‌ത പേപ്പർ സ്ട്രിപ്പ്, സ്ഥാനവില പോക്കറ്റ് സങ്കലന -വ്യവകലന ഡിസ്‌ക്കുകൾ വരെ അതിൽ ഉണ്ട് . ഇവാ ഉപയോഗിച്ചുള്ള ഗണിത പഠനം കൂടുതൽ ഉല്ലാസ പ്രദവും ആയാസരഹിതവുമാണ്.സ്കൂൾ തുറന്നതിനു ശേഷവും ഗണിത ലാബ് പ്രയോജനപ്പെടുത്തിയാണ് പഠനം നടക്കുന്നത് .ഗണിത ക്ലബിന്റെ കൺവീനർ ശ്രീമതി ശ്രീജ ആണ്.
   
[[ഗണിത ക്ലബ്ബ്]]
=== [[സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']] ===
                       
        സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നുണ്ട്. ക്ലബിന്റെ കൺവീനറായി ശ്രീമതി .ശ്രീജ പ്രവർത്തിക്കുന്നു'''.'''കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .സ്കൂൾ,സ്വന്തം പ്രദേശം,ജില്ലാ ഇവയുടെ ചരിത്രങ്ങൾ തയ്യാറാക്കി.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സാവം പരിപാടികൾ സ്കൂളിൽ സമുചിതമായി നടത്തി.സാമൂഹ്യശാസ്ത്രലാബിലെ ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ട്.'''                 
[[സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
 
                        ക്ലബ് കൺവീനറായി ശ്രീമതി. ബിന്ദു ടി. ജി പ്രവർത്തിക്കുന്നു.
=== [[പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']] ===
[[പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
        2021-22 സ്കൂൾ പരിസ്ഥിതി ക്ലബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടരുന്നു.സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൻ്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു.  ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി ഔഷധസസ്യത്തോട്ടം നിർമ്മിക്കാൻ ക്ലബിലെ അംഗങ്ങൾക്ക് കഴിഞ്ഞു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.വി വിധം ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു.വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു.  

* [[ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ/നേർക്കാഴ്ച്ച|നേർക്കാഴ്ച്ച.]]
* [[നേർക്കാഴ്ച്ച|നേർക്കാഴ്ച്ച.]]

== മുൻ സാരഥികൾ ==
= [[മുൻ സാരഥികൾ ഇവിടെ വായിക്കുക|'''മുൻ സാരഥികൾ''']] =
{| class="wikitable"
{| class="wikitable"
|+
|+
വരി 113: വരി 113:
|ശ്രീ.കെ.ടി. ഭാസ്ക്കരൻ
|ശ്രീ.കെ.ടി. ഭാസ്ക്കരൻ
|'''04/12/1992 - 31/05/2005'''
|'''04/12/1992 - 31/05/2005'''
|
|[[പ്രമാണം:36270-photo.jpg|നടുവിൽ|ലഘുചിത്രം|100x100ബിന്ദു|headmaster]]
|-
|-
|2
|2
|ശ്രീമതി. രമ ആർ.എസ്
|ശ്രീമതി. രമ ആർ.എസ്
|'''09/06/2005 - 31/03/2010'''
|'''09/06/2005 - 31/03/2010'''
|
|[[പ്രമാണം:36270-headmistress2.jpg|നടുവിൽ|ലഘുചിത്രം|101x101ബിന്ദു]]
|-
|-
|3
|3
|ശ്രീ.വേണുകുമാർ.T.T
|ശ്രീ.വേണുകുമാർ.T.T
|'''26/04/2010 - 05/06/2012 '''
|'''26/04/2010 - 05/06/2012 '''
|
|[[പ്രമാണം:36270-headmaster.jpg|നടുവിൽ|ലഘുചിത്രം|132x132ബിന്ദു]]
|-
|-
|4
|4
|ശ്രീമതി. ഉഷാകുമാരി.വി
|ശ്രീമതി. ഉഷാകുമാരി.വി
|'''13/07/2012 - 30/06/2017'''
|'''13/07/2012 - 30/06/2017'''
|
|[[പ്രമാണം:36270-headmistress1.jpg|നടുവിൽ|ലഘുചിത്രം|129x129ബിന്ദു]]
|}
|}
#  
#  

== നേട്ടങ്ങൾ ==
= [[നേട്ടങ്ങൾ - മികവുകൾ|'''നേട്ടങ്ങൾ''']] =
     
  '''1.വിദ്യാരംഗം
  1.'''വിദ്യാരംഗം'''
       വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ലാതല നാടൻ പാട്ട് മത്സരം , അഭിനയം, കഥാരചന എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
       വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ലാതല നാടൻ പാട്ട് മത്സരം , അഭിനയം, കഥാരചന എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
   
  2. '''ശാസ്ത്ര രംഗം'''
  2. ശാസ്ത്ര രംഗം
ശാസ്ത്ര രംഗം പ്രവർത്തനങ്ങളുടെ സബ് ജില്ലാതല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനം, പ്രോജക്ട്, ശാസ്ത്ര ലേഖനം, എൻ്റെ ശാസ്ത്രജ്ഞൻ - വായനക്കുറിപ്പ് എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
      ശാസ്ത്ര രംഗം പ്രവർത്തനങ്ങളുടെ സബ് ജില്ലാതല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനം, പ്രോജക്ട്, ശാസ്ത്ര ലേഖനം, എൻ്റെ ശാസ്ത്രജ്ഞൻ - വായനക്കുറിപ്പ് എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.
   
  3. '''രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ'''
  3. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ
രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാനുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ up വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.                 
      രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാനുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ up വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.'''                

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
=പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ=
# ശ്രീ. തമ്പാൻ
{| class="wikitable"
# ശ്രീ.അശോകൻ
|+
!ക്രമം 
!പേര്
!പ്രവർത്തന മേഖല
!സ്ഥലം
|-
!1
!ശ്രീ. അശോകൻ
!പ്രൊഫസർ
!TKMM കോളേജ് ,നങ്ങ്യാർകുളങ്ങര.
|-
|2
|ശ്രീ. ഗംഗപ്രസാദ്
|പ്രൊഫസർ (കൊമേഴ്സ് )
|ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട.
|-
|3
|ശ്രീ. ജഗന്നിവാസൻ
|പ്രൊഫസർ (കെമിസ്ട്രി )
|SN കോളേജ് ചെമ്പഴന്തി
|-
|4
|ശ്രീമതി.സ്നേഹലത
|ADPI
|
|-
|5
|ശ്രീമതി സ്നേഹ
പ്രഭാദേവി
|ഡോക്ടർ
|പന്തളം
|-
|6
|ശ്രീ. പ്രദീപ് കുമാർ
|ആയുർവേദ ഡോക്ടർ
|
|-
|7
|ശ്രീമതി. കനക പ്രഭ
|പ്രൊഫസർ (കെമിസ്ട്രി )
|SN കോളേജ് ചെമ്പഴന്തി
|-
|8
|ശ്രീ. K. ഗോപാലകൃഷ്ണൻ
|അഡ്വക്കേറ്റ്
|
|-
|9
|ശ്രീമതി.ആമിന ജയപ്രകാശ്
|ഫുഡ് കോർപ്പറേഷൻ എഞ്ചിനിയർ
|
|-
|10
|ശ്രീ . ശ്രീകുമാർ
|ഹൈക്കോടതി അഡ്വക്കേറ്റ്
|
|}
#
#

==വഴികാട്ടി==
=വഴികാട്ടി=
{{#multimaps:9.2546959 76.5150324:|zoom=18}}
* മാവേലിക്കര  ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
 
* മാവേലിക്കര ഹരിപ്പാട് റൂട്ടിൽ താട്ടാരമ്പലത്തിനു സമീപമുള്ള പുതുശ്ശേരിഅമ്പലം  ജംഗ്ഷനിൽ നിന്നും മറ്റം മഹാദേവ  ക്ഷേത്രത്തിലേക്കുള്ള  റോഡിന്റെ വശത്തായി  സ്ഥിതി ചെയ്യുന്നു .
 
{{Slippymap|lat=9.254961104030723|lon= 76.51495970291032|zoom=18|width=full|height=400|marker=yes}}
* ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
* ആഞ്ഞിലിപ്രയിൽ സ്ഥിതിചെയ്യുന്ന�
<!--visbot  verified-chils->-->

22:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിൽ മാവേലിക്കര ഉപജില്ലയിലെ ചെട്ടികുളങ്ങര പ‍ഞ്ചായത്തിലെ തട്ടാരമ്പലത്തിനടുതാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്. സാമുദായികവും സാമ്പത്തികവുമായി പിന്നോക്കം നിൽക്കുന്ന ജനവിഭാഗത്തിന് വേണ്ടി ശ്രീമൂലം തിരുന്നാൾ രാജാവിന്റെ വിദ്യാഭ്യാസ പദ്ധതി അനുസരിച്ച് കളരിയ്ക്കലേത്ത് വെളുത്തകുഞ്ഞിന്റെ നേതൃത്വത്തിൽ ആഞ്ഞിലിപ്ര പ്രൈമറി സ്കൂൾ 1905 ൽ സ്ഥാപിതമായി.

ഗവ. യു പി സ്കൂൾ, ആഞ്ഞിലിപ്രാ
വിലാസം
ആഞ്ഞിലിപ്ര

ജി യു പി എസ് ആഞ്ഞിലിപ്ര

തട്ടാരമ്പലം പി ഓ

മാവേലിക്കര
,
തട്ടാരമ്പലം പി.ഒ.
,
690103
,
ആലപ്പുഴ ജില്ല
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ0479 2343344
ഇമെയിൽ36270alappuzha@gmail.com
കോഡുകൾ
സ്കൂൾ കോഡ്36270 (സമേതം)
യുഡൈസ് കോഡ്32110700309
വിക്കിഡാറ്റQ87478996
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
ഉപജില്ല മാവേലിക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംകായംകുളം
താലൂക്ക്മാവേലിക്കര
ബ്ലോക്ക് പഞ്ചായത്ത്മാവേലിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംചെട്ടികുളങ്ങര പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ39
പെൺകുട്ടികൾ37
ആകെ വിദ്യാർത്ഥികൾ76
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർNIL
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ0
അദ്ധ്യാപകർNIL
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികആശ പി
പി.ടി.എ. പ്രസിഡണ്ട്മഞ്ജു സനിൽ
എം.പി.ടി.എ. പ്രസിഡണ്ട്ആഷ്ജിരാജ്
അവസാനം തിരുത്തിയത്
27-07-2024Ranjithsiji

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

തുടക്കത്തിൽ 1 മുതൽ 3 വരെ ക്ലാസുകൾ ഉളള വിദ്യാലയം അനുവദിച്ചു കിട്ടുകയും അതിന്റെ മാനേജരായി കരിപ്പുഴ കടകംപള്ളിൽ വല്യസാർ എന്നറിയപ്പെടുന്ന വ്യക്തി ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിന്റെയും സുഗമമായ പ്രവർത്തനത്തിന് ഭൗതിക സൗകര്യങ്ങൾ അത്യാവശ്യമാണ്. ഈ വിദ്യാലയത്തിന് ആകെയുള്ള സ്ഥലം 27.20 ആർ ആണ്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

ഹിന്ദി ക്ലബ്

      ഹിന്ദി ക്ലബിന്റെ പ്രവർത്തനങ്ങൾ ഓൺലൈനായും ഇപ്പോൾ ഓഫ് ലൈനായും നടത്തി വരുന്നുണ്ട്. കൂടുതൽ വായിക്കുക യു. പി. ക്ലാസുകളിലെ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. ക്ലബിന്റെ കൺവീനറായി ശ്രീമതി. അശ്വതി. ബി. നായർ പ്രവർത്തിക്കുന്നു.  പരിസ്ഥിതി ദിനം, വായന ദിനം, പ്രേം ചന്ദ്  ദിനം ഹിന്ദി ദിനം പോലെയുള്ള ദിനങ്ങൾ ക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു.

സയൻ‌സ് ക്ലബ്ബ്

       സയൻസ് ക്ലബ് കൺവീനറായി ശ്രീമതി.ഫൗസിയ ഹസ്സൻ പ്രവർത്തിക്കുന്നു.കുട്ടികളിൽ ശാസ്ത്രീയ അഭിരുചിയും അന്വേഷണത്വരയും വളർത്തി ചിന്തിക്കാനുള്ള ശേഷി വളർത്തുക എന്ന ഉദ്ദേശത്തോടെ ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച് സ്കൂളിൽ ശാസ്ത്ര അഭിരുചിയുള്ള കുട്ടികൾ ഒന്നിച്ച് ചേർന്ന് സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ആരംഭിച്ചു.കുട്ടികളിൽ ശാസ്ത്രീയ ചിന്ത വളർത്തിക്കൊണ്ടുവരാൻ ഏറ്റവും ഉപകരിക്കുന്ന ഒന്നാണ് സയൻസ് ക്ലബ്. സ്കൂളിൽ ഒരു സയൻസ് ലാബ് ഉണ്ട്.ലഘുപരീക്ഷണങ്ങൾ നടത്തുന്നതിന് ആവശ്യമായ എല്ലാ വസ്തുക്കളും ലാബിൽ ഒരുക്കിയിട്ടുണ്ട്.

ഐ.ടി. ക്ലബ്ബ്

       ഐ ടി ക്ലബിന്റെ കൺവീനർ ആയി ശ്രീമതി അശ്വതി പ്രവർത്തിക്കുന്നു .2019-20 വർഷത്തെ മാവേലിക്കര സബ്‌ജില്ലയുടെ ഐ ടി കലാമേളയിൽ മലയാളം ടൈപ്പ് റൈറ്റിംഗിൽ ഒന്നാം സ്ഥാനം ആഞ്ഞിലിപ്രാ സ്കൂൾ കരസ്ഥമാക്കിയിരുന്നു.ഡ്രോയിങ്, ടൈപ്പിംഗ്(മലയാളം,ഇംഗ്ലീഷ് ,ഹിന്ദി ),ഗെയിം  എന്നിവ ചെയ്യാനുള്ള അവസരം കുട്ടികൾക്കു നൽകുന്നു .ഐ ടി ക്ലബ്ബിൽ 15 കുട്ടികൾ പ്രവർത്തിക്കുന്നു.ആഴ്ചയിൽ ഒരു പീരീഡ് ഐ ടി ക്ലാസ്സിനായി നൽകിവരുന്നു.                       

ഹെൽത്ത് ക്ലബ്

      2021-22 വർഷത്തെ സ്കൂൾ ഹെൽത്ത് ക്ലബിൻ്റെ ഭാഗമായി വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നുവരുന്നു. കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ശുചിത്വ ശീലങ്ങൾ പാലിക്കേണ്ടതിൻ്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി ക്ലാസ് തലത്തിൽ നവംബർ 1 ന് ബോധവത്ക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.പോഷൻ അഭിയാനുമായി ബന്ധപ്പെടുത്തി കുട്ടികളും പോഷകാഹാരവും എന്ന  പേരിൽ ഗൂഗിൾ മീറ്റ് വഴി 27/9/2021 ന് ബോധവത്ക്കരണ ക്ലാസ് നടത്തി. RBSK നേഴ്സ് ശ്രീമതി. ജയലക്ഷ്മി J ക്ലാസുകൾ നയിച്ചു.സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി കോവിഡ് ബോധവത്ക്കരണ പോസ്റ്ററുകൾ സ്കൂളിൽ പ്രദർശിപ്പിച്ചു.ദേശീയ ഉച്ചഭക്ഷണ പരിപാടിയുടെ ഭാഗമായുള്ള ഉച്ചഭക്ഷണവും, കുട്ടികളുടെ ആരോഗ്യ പോഷകാഹാര വർദ്ധനവിനായി നൽകിവരുന്ന പാൽ, മുട്ട എന്നിവ വിതരണവും സ്കൂളിൽ കൃത്യമായി നടത്തി വരുന്നു.ഹെൽത്ത് ക്ലബിന്റെ ആയി കൺവീനർ ശ്രീമതി അപർണ എം എസ്‌ പ്രവർത്തിക്കുന്നു.

വിദ്യാരംഗം കലാ സാഹിത്യ വേദി

       സ്കൂൾ വിദ്യരംഗം കലാസഹിത്യ വേദിയുടെ പ്രവർത്തനം സുഗമമായി നടന്നു വരുന്നു. അധ്യാപികയായ ശ്രീമതി. മിനി മാത്യു ആണ് കോഡിനേറ്റർ.35 കുട്ടികൾ സജീവ അംഗങ്ങളാണ്. 2021-22 അധ്യയന വർഷത്തെ പ്രവർത്തനോദ്ഘാടനം റിട്ട. മലയാളം അധ്യാപകൻ ശ്രീ.ഡി.അനിൽ പ്രസാദ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ 70 പേർ ആ മീറ്റിംഗിൽ പങ്കെടുത്തു.തുടർന്ന് രണ്ടാഴ്ച്ചയിൽ ഒരിക്കൽ ഗൂഗിൾ മീറ്റ് വഴിയും പിന്നീട് ഓഫ് ലൈനായും പരിപാടികൾ നടത്തിവരുന്നു. കഥ , കവിത,ക്വിസ്, പ്രസംഗം, ദിനാചരണങ്ങൾ മുതലായവ കുട്ടികൾ മാറി മാറി അവതരിപ്പിക്കും.
        ആറാം ക്ലാസിലെ മലയാളം പാഠവുമായി ബന്ധപ്പെട്ട് എം. എസ് ബാബുരാജ് അനുസ്മരണം കവിയും ഗായകനും അധ്യാപകനുമായ ശ്രീ. സുരേഷ് ഓല കെട്ടി ഉദ്ഘാടനം ചെയ്തു. വിജ്ഞാനപ്രദവും രസകരവുമായ ഒരു ക്ലാസും സാർ എടുത്തു. കുട്ടികൾ വളരെ സന്തോഷത്തോടു കൂടെയാണ് ഇതിൽ പങ്കെടുത്തത്.

ബാലശാസ്ത്ര കോൺഗ്രസ്

     കുട്ടിക്ക് പരീക്ഷണങ്ങൾ സ്വയം ചെയ്തു നോക്കുന്നതിനും ക്ലാസ്സ്‌റൂം പഠനരീതിയിൽ മാറ്റം ഉണ്ടാക്കുന്നതിനും ബാലശാസ്ത്ര കോൺഗ്രസ്സ് അവസരം നൽകുന്നു.ഭൗതികവും സാമൂഹികവുമായ ചുറ്റുപാടുകളെക്കുറിച്ചു  നേരിട്ട് പഠിക്കാനുള്ള അവസരവും ഇന്ത്യയുടെ ഭാവിയെക്കുറിച്ചു സ്വപ്‌നങ്ങൾ കാണാനുള്ള സാധ്യതകാലുമെല്ലാം കുട്ടിക്ക് ലഭിക്കുന്നു.പ്രവർത്തനങ്ങൾക്ക് ശ്രീമതി.ഫൗസിയ ഹസ്സൻ നേതൃത്വം നൽകുന്നു.

ഗണിത ക്ലബ്

ഗണിത വിജയവുമായി ബന്ധപ്പെട്ട് ഗണിത ലാബിലേക്കുള്ള പഠനോപകാരണ നിർമാണത്തിന്റെ സ്കൂൾ തല ശില്പശാല നടത്തി. 2020  -21  അധ്യയന വർഷം കോവിഡിന്റെ പശ്ചാത്തലത്തിൽ രക്ഷിതാക്കൾക്കായിരുന്നു ക്ലാസ് . അവിടെ നിന്നും രൂപീകരിച്ച പഠനോപകരണങ്ങളും മറ്റു പഠനോപകരണങ്ങളും ഉയപെടുത്തി ഓരോ കുട്ടിയുടെയും വീട്ടിലെ ഒരു ഗണിതലാബ് എല്ലാവരും സജ്ജീകരിച്ചു.കമ്പ് കെട്ട് ,പുളിങ്കുരു മുതൽ അരവിന്ദ് ഗുപ്‌ത പേപ്പർ സ്ട്രിപ്പ്, സ്ഥാനവില പോക്കറ്റ് സങ്കലന -വ്യവകലന ഡിസ്‌ക്കുകൾ വരെ അതിൽ ഉണ്ട് . ഇവാ ഉപയോഗിച്ചുള്ള ഗണിത പഠനം കൂടുതൽ ഉല്ലാസ പ്രദവും ആയാസരഹിതവുമാണ്.സ്കൂൾ തുറന്നതിനു ശേഷവും ഗണിത ലാബ് പ്രയോജനപ്പെടുത്തിയാണ് പഠനം നടക്കുന്നത് .ഗണിത ക്ലബിന്റെ കൺവീനർ ശ്രീമതി ശ്രീജ ആണ്.

സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.

       സോഷ്യൽ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നുവരുന്നുണ്ട്. ക്ലബിന്റെ കൺവീനറായി ശ്രീമതി .ശ്രീജ പ്രവർത്തിക്കുന്നു.കുട്ടികൾക്കായി ക്വിസ് മത്സരങ്ങളും പ്രസംഗ മത്സരങ്ങളും സംഘടിപ്പിക്കാറുണ്ട് .സ്കൂൾ,സ്വന്തം പ്രദേശം,ജില്ലാ ഇവയുടെ ചരിത്രങ്ങൾ തയ്യാറാക്കി.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സാവം പരിപാടികൾ സ്കൂളിൽ സമുചിതമായി നടത്തി.സാമൂഹ്യശാസ്ത്രലാബിലെ ഉപകരണങ്ങൾ ക്ലാസ്സ്മുറികളിൽ ആവശ്യാനുസരണം ഉപയോഗിക്കുന്നുണ്ട്.                  

പരിസ്ഥിതി ക്ലബ്ബ്.

       2021-22 സ്കൂൾ പരിസ്ഥിതി ക്ലബിൽ 15 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു. അനേകം വിദ്യാർത്ഥികൾ പരിസ്ഥിതി സേവകരായി തുടരുന്നു.സ്കൂൾ വളപ്പിൽ മരങ്ങൾ നട്ടുപിടിപ്പിച്ചും പൂന്തോട്ടം നിർമ്മിച്ചും ക്ലബ് പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നു. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി സ്കൂളിൻ്റെ ഒഴിഞ്ഞ ഭാഗങ്ങളിൽ വിവിധ ഇനം പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു.  ഔഷധ സസ്യങ്ങളുടെ പ്രാധാന്യം മനസിലാക്കി ഔഷധസസ്യത്തോട്ടം നിർമ്മിക്കാൻ ക്ലബിലെ അംഗങ്ങൾക്ക് കഴിഞ്ഞു. പരിസ്ഥിതി ക്വിസ്, പരിസ്ഥിതി സെമിനാർ, പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ എന്നിവ നടത്തി.വി വിധം ഇനം ഇലച്ചെടികൾ ചട്ടികളിൽ വെച്ചുപിടിപ്പിച്ച് സ്കൂൾ സൗന്ദര്യവത്ക്കരണത്തിന് നേതൃത്വം നൽകുന്നു.വിവിധ ഔഷധ സസ്യങ്ങളും അവയുടെ ശാസ്ത്രീയ നാമങ്ങളും കുട്ടികളെ പരിചയപ്പെടുത്തുന്നു. 

മുൻ സാരഥികൾ

ക്രമം പേര് വർഷം
1 ശ്രീ.കെ.ടി. ഭാസ്ക്കരൻ 04/12/1992 - 31/05/2005
headmaster
2 ശ്രീമതി. രമ ആർ.എസ് 09/06/2005 - 31/03/2010
3 ശ്രീ.വേണുകുമാർ.T.T 26/04/2010 - 05/06/2012
4 ശ്രീമതി. ഉഷാകുമാരി.വി 13/07/2012 - 30/06/2017

നേട്ടങ്ങൾ

1.വിദ്യാരംഗം
     വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സബ് ജില്ലാതല നാടൻ പാട്ട് മത്സരം , അഭിനയം, കഥാരചന എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

2. ശാസ്ത്ര രംഗം
     ശാസ്ത്ര രംഗം പ്രവർത്തനങ്ങളുടെ സബ് ജില്ലാതല മത്സരത്തിൽ ശാസ്ത്ര ഗ്രന്ഥാസ്വാദനം, പ്രോജക്ട്, ശാസ്ത്ര ലേഖനം, എൻ്റെ ശാസ്ത്രജ്ഞൻ - വായനക്കുറിപ്പ് എന്നിവയ്ക്ക് കുട്ടികൾ മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

3. രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ
     രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാനുമായി ബന്ധപ്പെട്ട് നടത്തിയ സബ് ജില്ലാതല ക്വിസ് മത്സരത്തിൽ up വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.                

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമം പേര് പ്രവർത്തന മേഖല സ്ഥലം
1 ശ്രീ. അശോകൻ പ്രൊഫസർ TKMM കോളേജ് ,നങ്ങ്യാർകുളങ്ങര.
2 ശ്രീ. ഗംഗപ്രസാദ് പ്രൊഫസർ (കൊമേഴ്സ് ) ദേവസ്വം ബോർഡ് കോളേജ്, ശാസ്താംകോട്ട.
3 ശ്രീ. ജഗന്നിവാസൻ പ്രൊഫസർ (കെമിസ്ട്രി ) SN കോളേജ് ചെമ്പഴന്തി
4 ശ്രീമതി.സ്നേഹലത ADPI
5 ശ്രീമതി സ്നേഹ

പ്രഭാദേവി

ഡോക്ടർ പന്തളം
6 ശ്രീ. പ്രദീപ് കുമാർ ആയുർവേദ ഡോക്ടർ
7 ശ്രീമതി. കനക പ്രഭ പ്രൊഫസർ (കെമിസ്ട്രി ) SN കോളേജ് ചെമ്പഴന്തി
8 ശ്രീ. K. ഗോപാലകൃഷ്ണൻ അഡ്വക്കേറ്റ്
9 ശ്രീമതി.ആമിന ജയപ്രകാശ് ഫുഡ് കോർപ്പറേഷൻ എഞ്ചിനിയർ
10 ശ്രീ . ശ്രീകുമാർ ഹൈക്കോടതി അഡ്വക്കേറ്റ്

വഴികാട്ടി

  • മാവേലിക്കര ബസ് സ്റ്റാന്റിൽനിന്നും 3 കി.മി അകലം.
  • മാവേലിക്കര ഹരിപ്പാട് റൂട്ടിൽ താട്ടാരമ്പലത്തിനു സമീപമുള്ള പുതുശ്ശേരിഅമ്പലം  ജംഗ്ഷനിൽ നിന്നും മറ്റം മഹാദേവ  ക്ഷേത്രത്തിലേക്കുള്ള  റോഡിന്റെ വശത്തായി  സ്ഥിതി ചെയ്യുന്നു .
Map