"ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSchoolFrame/Header}} | {{PHSchoolFrame/Header}} | ||
{{prettyurl|G.H.S.S Camundikkunnu}} | {{prettyurl|G.H.S.S Camundikkunnu}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്= | |||
|വിദ്യാഭ്യാസ ജില്ല= | |സ്ഥലപ്പേര്=ചാമുണ്ഡിക്കുന്നു, പനത്തടി | ||
|റവന്യൂ ജില്ല= | |||
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട് | |||
|റവന്യൂ ജില്ല=കാസർഗോഡ് | |||
|സ്കൂൾ കോഡ്=12071 | |സ്കൂൾ കോഡ്=12071 | ||
|വിക്കിഡാറ്റ ക്യു ഐഡി= | |വിക്കിഡാറ്റ ക്യു ഐഡി= | ||
|യുഡൈസ് കോഡ്= | |യുഡൈസ് കോഡ്= | ||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതദിവസം=31 | |||
|സ്ഥാപിതമാസം=12 | |സ്ഥാപിതമാസം=12 | ||
|സ്ഥാപിതവർഷം=1954 | |സ്ഥാപിതവർഷം=1954 | ||
|സ്കൂൾ വിലാസം= | |||
|സ്കൂൾ വിലാസം=ചാമുണ്ഡിക്കുന്നു് പി ഒ | |||
|പോസ്റ്റോഫീസ്=ചാമുണ്ഡിക്കുന്ന് | |പോസ്റ്റോഫീസ്=ചാമുണ്ഡിക്കുന്ന് | ||
|പിൻ കോഡ്=671532 | |പിൻ കോഡ്=671532 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ= | ||
|സ്കൂൾ ഇമെയിൽ=12071chamundikunnu@gmail.com | |സ്കൂൾ ഇമെയിൽ=12071chamundikunnu@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ഹോസ്ദുർഗ് | |ഉപജില്ല=ഹോസ്ദുർഗ് | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പനത്തടി ഗ്രാമപഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പനത്തടി ഗ്രാമപഞ്ചായത്ത് | ||
|വാർഡ്=3 | |വാർഡ്=3 | ||
|ലോകസഭാമണ്ഡലം= | |||
|ലോകസഭാമണ്ഡലം=കാസർഗോഡ് | |||
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | |നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട് | ||
|താലൂക്ക്=വെള്ളരിക്കുണ്ട് | |താലൂക്ക്=വെള്ളരിക്കുണ്ട് | ||
|ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | |ബ്ലോക്ക് പഞ്ചായത്ത്=പരപ്പ | ||
|ഭരണവിഭാഗം=പൊതുവിദ്യാഭ്യാസം | |||
|സ്കൂൾ വിഭാഗം= | |ഭരണവിഭാഗം=പൊതുവിദ്യാഭ്യാസം, കേരള | ||
|സ്കൂൾ വിഭാഗം=കേരള സർക്കാർ സ്കൂൾ | |||
|പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ | |പഠന വിഭാഗങ്ങൾ1=എൽ പി സ്കൂൾ | ||
|പഠന വിഭാഗങ്ങൾ2=യു പി സ്കൂൾ | |പഠന വിഭാഗങ്ങൾ2=യു പി സ്കൂൾ | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|സ്കൂൾ തലം= | |||
|മാദ്ധ്യമം= | |സ്കൂൾ തലം=ഹൈസ്കൂൾ | ||
|മാദ്ധ്യമം=മലയാളം | |||
|ആൺകുട്ടികളുടെ എണ്ണം 1-10=184 | |ആൺകുട്ടികളുടെ എണ്ണം 1-10=184 | ||
|പെൺകുട്ടികളുടെ എണ്ണം 1-10=176 | |പെൺകുട്ടികളുടെ എണ്ണം 1-10=176 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=360 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=17 | |അദ്ധ്യാപകരുടെ എണ്ണം 1-10=17 | ||
|പ്രധാന അദ്ധ്യാപിക=ബിന്ദു ജോസ് | |പ്രധാന അദ്ധ്യാപിക=ബിന്ദു ജോസ് | ||
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കെ സി | |പി.ടി.എ. പ്രസിഡണ്ട്=സുരേഷ് കെ സി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= 12339.jpg | |സ്കൂൾ ചിത്രം= 12339.jpg | ||
|size=350px | |size=350px | ||
|caption=ജി എച്ച് എസ് ചാമുണ്ഡിക്കുന്നു | |caption=ജി എച്ച് എസ് ചാമുണ്ഡിക്കുന്നു | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
== ചരിത്രം == | |||
14 കുട്ടികളുമായി 1954 ഡിസംബർ 31ന് ബോർഡ് എലിമെൻററി സ്കൂള് ചാമുണ്ഡിക്കുന്ന് എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. 2011 ജൂലൈയ്യിൽ ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ നാനൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു. | |||
== ഭൗതികസൗകര്യങ്ങൾ == | |||
ഗവൺമെന്റ് ഹൈസ്ക്കൂൾ ചാമുണ്ഡിക്കുന്ന് മികച്ച ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നേറിയിട്ടുണ്ട്. കെട്ടിട സൗകര്യങ്ങളുടെ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിന് നല്ലൊരു മീറ്റിംഗ് ഹാളും , അല്പം ചെറുതാണെങ്കിലും നല്ലൊരു കളി സ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ്മുറികൾ പൂർണ്ണമായും ഹൈടെക് ക്ലാസ്സ്മുറികളാണ്. പ്രൈമറി വിഭാഗം ക്ലാസ്സ്മുറികൾ ഭാഗീകമായി ഹൈടെക് ക്ലാസ്സ്മുറികളാക്കിയിട്ടുണ്ട്. സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഭൗതിക സൗകര്യങ്ങളുടെ മികവുകൾ വിളിച്ചോതുന്നു. അത്യാധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ആധുനിക പാചകപ്പുരയും ഈ വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു. കായിക വിദ്യാഭ്യാസത്തിന് അതിന്റേതായ പ്രാധാന്യം കൊടുക്കുന്ന ഈ സ്ഥാപനം കുട്ടികൾക്ക് ആവശ്യമായ കായിക ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. | |||
== | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * സ്കൗട്ട് ട്രൂപ്പ്.. | ||
* | * എൻ.എസ്.എസ് | ||
* | * ക്ലാസ് മാഗസിൻ. | ||
* | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* | * ഇക്കോ ക്ലബ് | ||
* | * ഐടി ക്ലബ്ബ് | ||
* | * ഹരിത സേന | ||
* | * ജൂണിയർ റെഡ് ക്രോസ് | ||
* ഹെൽത്ത് ക്ലബ് | * ഹെൽത്ത് ക്ലബ് | ||
* | * അക്കാദമിക് ക്ലബുകൾ | ||
* ലിറ്റിൽ കൈറ്റ്സ് | |||
*ഹൈസ്കൂൾ തലത്തിൽ ഇന്നോവേറ്റീവ് സ്കൂൾ അവാർഡ് കരസ്ഥമാക്കിയ ഹോസ്ദുർഗ് ഉപജില്ലയിലെ മികച്ച വിദ്യാലയം . (2023) | |||
== മുൻ സാരഥികൾ == | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
== ചിത്രശാല == | |||
==വഴികാട്ടി== | |||
**കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ ബളാംതോട് നിന്നും 3 കി. മീറ്റർ | |||
{{Slippymap|lat=12.4758435|lon=75.300337 |zoom=18|width=800|height=400|marker=yes}} | |||
{{ | |||
| | |||
20:09, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന് | |
---|---|
വിലാസം | |
ചാമുണ്ഡിക്കുന്നു, പനത്തടി ചാമുണ്ഡിക്കുന്നു് പി ഒ , ചാമുണ്ഡിക്കുന്ന് പി.ഒ. , 671532 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 31 - 12 - 1954 |
വിവരങ്ങൾ | |
ഇമെയിൽ | 12071chamundikunnu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12071 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ഹോസ്ദുർഗ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കാഞ്ഞങ്ങാട് |
താലൂക്ക് | വെള്ളരിക്കുണ്ട് |
ബ്ലോക്ക് പഞ്ചായത്ത് | പരപ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പനത്തടി ഗ്രാമപഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാഭ്യാസം, കേരള |
സ്കൂൾ വിഭാഗം | കേരള സർക്കാർ സ്കൂൾ |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 184 |
പെൺകുട്ടികൾ | 176 |
ആകെ വിദ്യാർത്ഥികൾ | 360 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ജോസ് |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കെ സി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
14 കുട്ടികളുമായി 1954 ഡിസംബർ 31ന് ബോർഡ് എലിമെൻററി സ്കൂള് ചാമുണ്ഡിക്കുന്ന് എന്ന പേരിൽ ഒരു ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ചു. 2011 ജൂലൈയ്യിൽ ഹൈസ്കൂളായി ഉയർത്തി. ഇപ്പോൾ ഒന്നാം ക്ലാസ്സു മുതൽ പത്താം ക്ലാസ്സു വരെ നാനൂറിലധികം വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിൽ പഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
ഗവൺമെന്റ് ഹൈസ്ക്കൂൾ ചാമുണ്ഡിക്കുന്ന് മികച്ച ഭൗതിക സാഹചര്യങ്ങളുടെ കാര്യത്തിൽ വളരെയേറെ മുന്നേറിയിട്ടുണ്ട്. കെട്ടിട സൗകര്യങ്ങളുടെ കാര്യത്തിൽ ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിന് നല്ലൊരു മീറ്റിംഗ് ഹാളും , അല്പം ചെറുതാണെങ്കിലും നല്ലൊരു കളി സ്ഥലവുമുണ്ട്. ഹൈസ്കൂൾ ക്ലാസ്സ്മുറികൾ പൂർണ്ണമായും ഹൈടെക് ക്ലാസ്സ്മുറികളാണ്. പ്രൈമറി വിഭാഗം ക്ലാസ്സ്മുറികൾ ഭാഗീകമായി ഹൈടെക് ക്ലാസ്സ്മുറികളാക്കിയിട്ടുണ്ട്. സയൻസ് ലാബും, കമ്പ്യൂട്ടർ ലാബും, ലൈബ്രറിയും ഭൗതിക സൗകര്യങ്ങളുടെ മികവുകൾ വിളിച്ചോതുന്നു. അത്യാധുനിക രീതിയിൽ പണികഴിപ്പിച്ചിട്ടുള്ള ആധുനിക പാചകപ്പുരയും ഈ വിദ്യാലയത്തിന്റെ മാറ്റു കൂട്ടുന്നു. കായിക വിദ്യാഭ്യാസത്തിന് അതിന്റേതായ പ്രാധാന്യം കൊടുക്കുന്ന ഈ സ്ഥാപനം കുട്ടികൾക്ക് ആവശ്യമായ കായിക ഉപകരണങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് ട്രൂപ്പ്..
- എൻ.എസ്.എസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഇക്കോ ക്ലബ്
- ഐടി ക്ലബ്ബ്
- ഹരിത സേന
- ജൂണിയർ റെഡ് ക്രോസ്
- ഹെൽത്ത് ക്ലബ്
- അക്കാദമിക് ക്ലബുകൾ
- ലിറ്റിൽ കൈറ്റ്സ്
- ഹൈസ്കൂൾ തലത്തിൽ ഇന്നോവേറ്റീവ് സ്കൂൾ അവാർഡ് കരസ്ഥമാക്കിയ ഹോസ്ദുർഗ് ഉപജില്ലയിലെ മികച്ച വിദ്യാലയം . (2023)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
- കാഞ്ഞങ്ങാട് - പാണത്തൂർ റൂട്ടിൽ ബളാംതോട് നിന്നും 3 കി. മീറ്റർ