"ഗവ. എൽ പി എസ് കോട്ടൺഹിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
9446895598 (സംവാദം | സംഭാവനകൾ) No edit summary |
||
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 166 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
ഗവ. എൽ പി എസ് കോട്ടൺഹിൽ{{PSchoolFrame/Header}} | |||
{{prettyurl|GLPS Cottonhill}} | {{prettyurl|GLPS Cottonhill}} | ||
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
| വരി 14: | വരി 15: | ||
|വിക്കിഡാറ്റ ക്യു ഐഡി=Q64036668 | |വിക്കിഡാറ്റ ക്യു ഐഡി=Q64036668 | ||
|യുഡൈസ് കോഡ്=32141100302 | |യുഡൈസ് കോഡ്=32141100302 | ||
|സ്ഥാപിതദിവസം= | |സ്ഥാപിതദിവസം=1 | ||
|സ്ഥാപിതമാസം= | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1941 | |സ്ഥാപിതവർഷം=1941 | ||
|സ്കൂൾ വിലാസം= ഗവ എൽ.പി.എസ്സ് കോട്ടൺഹിൽ , വഴുതയ്ക്കാട് | |സ്കൂൾ വിലാസം= ഗവ എൽ.പി.എസ്സ് കോട്ടൺഹിൽ , വഴുതയ്ക്കാട് | ||
| വരി 37: | വരി 38: | ||
|പഠന വിഭാഗങ്ങൾ4= | |പഠന വിഭാഗങ്ങൾ4= | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ. | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=192 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=358 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=550 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=26 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 55: | വരി 56: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ടി.എ ജേക്കബ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=Anchu K R | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=Divya Thankappan | ||
|സ്കൂൾ ചിത്രം=43203. | |സ്കൂൾ ചിത്രം=43203 school image.jpeg | ||
|size=350px | |size=350px | ||
|caption= | |caption=ഗവ. എൽ പി എസ് കോട്ടൺഹിൽ | ||
|ലോഗോ= | |ലോഗോ= | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
'''തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് കോട്ടൺഹിൽ. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൺഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത്. എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ്. എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ് കഴിഞ്ഞു. കനൽ വീണ കാലത്ത് കനവായും കനിവായും കൂടെയുണ്ട് കോട്ടൺഹിൽ..........''' | |||
''' ''' | |||
< | '''<br />''' | ||
== ചരിത്രം == | == ചരിത്രം == | ||
ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത്. നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്. | |||
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/ചരിത്രം|സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക<br />]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺഹിൽ.ഇവിടെ 28 ക്ലാസ് റൂം സ്റ്റാഫ് റൂം ,ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം , ചിൽഡ്രൻസ് പാർക്ക്, ശുചിത വേസ്റ്റ് മാനേജ്മെൻറ് , സ്റ്റീമ കിച്ചൻ , A Cഡൈനിങ് ഹാൾ,കമ്പ്യൂട്ടർറൂം , സോളാർപാനൽ ,സ്കൂൾ ബസ് എന്ന് വേണ്ട എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയും തോറും കൂടുന്നത് കൊണ്ട് സ്ഥല പരിമിതിയാൽ വീർപ്പു മുട്ടുകയാണ് കുട്ടികളും അധ്യാപകരും | |||
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/സൗകര്യങ്ങൾ|സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
കൂടെയുണ്ട് കോട്ടൺഹിൽ എന്ന ആശയം മുൻനിർത്തി സ്കൂളിലെ എല്ലാവിധ കാര്യങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മറ്റ് സ്കൂളിനെ വെല്ലുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത് | |||
*[[ഗവ. എൽ പി എസ് കോട്ടൺഹിൽ/പ്രവർത്തനങ്ങൾ|സ്കൂളിലെ എല്ലാ വിധ പ്രവർത്തനങ്ങളെയും കുറിച്ച് കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== മാനേജ്മെന്റ് == | |||
തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു. | |||
== ഉദ്യോഗസ്ഥവൃന്ദം == | |||
=== '''[[ഗവ. എൽ പി എസ് കോട്ടൺഹിൽ#.E0.B4.89.E0.B4.A6.E0.B5.8D.E0.B4.AF.E0.B5.8B.E0.B4.97.E0.B4.B8.E0.B5.8D.E0.B4.A5.E0.B4.B5.E0.B5.83.E0.B4.A8.E0.B5.8D.E0.B4.A6.E0.B4.82|അധ്യാപകർ]]''' === | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!ഔദ്യോഗിക പദവി | |||
!പേര് | |||
|- | |||
|1 | |||
|പ്രഥമ അധ്യാപകൻ | |||
|T A JACOB | |||
|- | |||
|2 | |||
|അധ്യാപിക | |||
|BINDU M | |||
|- | |||
|3 | |||
|അധ്യാപിക | |||
|JOSEROY T | |||
|- | |||
|4 | |||
|അധ്യാപിക | |||
|BIJIMOL L S | |||
|- | |||
|5 | |||
|അധ്യാപിക | |||
|SINI MR | |||
|- | |||
|6 | |||
|അധ്യാപിക | |||
|REJITHA G P | |||
|- | |||
|7 | |||
|അധ്യാപിക | |||
|NANCY T | |||
|- | |||
|8 | |||
|അധ്യാപിക | |||
|ASWATHY | |||
|- | |||
|9 | |||
|അധ്യാപിക | |||
|ARCHANA G S | |||
|- | |||
|10 | |||
|അധ്യാപിക | |||
|ANJUSHA | |||
|- | |||
|11 | |||
|അധ്യാപിക | |||
|JAYASREE P | |||
|- | |||
|12 | |||
|അധ്യാപിക | |||
|SHABEENA R | |||
|- | |||
|13 | |||
|അധ്യാപിക | |||
|REMYA AH | |||
|- | |||
|14 | |||
|അധ്യാപിക | |||
|REKHA K NAIR | |||
|- | |||
|15 | |||
|അധ്യാപിക | |||
|SAMA S | |||
|- | |||
|16 | |||
|അധ്യാപിക | |||
|VIDHU G NAIR | |||
|- | |||
|17 | |||
|അധ്യാപിക | |||
|SUMI M | |||
|- | |||
|18 | |||
|അധ്യാപിക | |||
|ANTO JOSE | |||
|- | |||
|19 | |||
|അധ്യാപിക | |||
|ANUJA S | |||
|- | |||
|20 | |||
|PTCM | |||
|SUDHA P | |||
|- | |||
| colspan="3" | | |||
|} | |||
'''അനധ്യാപകർ''' | |||
{| class="wikitable sortable mw-collapsible" | |||
|+ | |||
!ക്രമ നമ്പർ | |||
!തസ്തിക | |||
!പേര് | |||
|- | |||
|1 | |||
|കമ്പ്യൂട്ടർ ടീച്ചർ | |||
|രേഖ വി എസ് | |||
|- | |||
|2 | |||
|സ്പെഷ്യൽ ക്ലാസ്സ് ( സ്പോകെൻ ഇംഗ്ലീഷ് ) | |||
|ജെനിഫർ | |||
|- | |||
|3 | |||
|സ്പെഷ്യൽ ക്ലാസ് (ആർട്സ്) | |||
|രാജി | |||
|- | |||
|4 | |||
|സ്പെഷ്യൽ ക്ലാസ് (മ്യൂസിക്) | |||
|അജിത | |||
|- | |||
|5 | |||
|സ്പെഷ്യൽ ക്ലാസ് (ഡാൻസ് ) | |||
|ബിന്ദു | |||
|- | |||
|6 | |||
|സെക്യൂരിറ്റി | |||
|സരോജിനി | |||
|- | |||
|7 | |||
|ബസ് ഡ്രൈവർ | |||
|അബ്ദുൽ റഷീദ് | |||
|- | |||
|8 | |||
|ബസ് ഡ്രൈവർ | |||
|ഗോപകുമാർ വി എസ് | |||
|- | |||
|9 | |||
|ബസ് ഡ്രൈവർ | |||
|ഷെെൻ | |||
|- | |||
|10 | |||
|ബസ് ഡ്രൈവർ | |||
|റിജിൻ | |||
|- | |||
|11 | |||
|കണ്ടക്ടർ | |||
|വത്സല | |||
|- | |||
|12 | |||
|കണ്ടക്ടർ | |||
|മഞ്ജുള വി എം | |||
|- | |||
|13 | |||
|കണ്ടക്ടർ | |||
|പ്രഭാകരൻ കെ വി | |||
|- | |||
|14 | |||
|കണ്ടക്ടർ | |||
|അതുല്യ | |||
|- | |||
|15 | |||
|കണ്ടക്ടർ | |||
|സ്വപ്ന | |||
|- | |||
|16 | |||
|ക്ലീനിംഗ് സ്റ്റാഫ് | |||
|സരിത | |||
|- | |||
|17 | |||
|ക്ലീനിംഗ് സ്റ്റാഫ് | |||
|സന്ധ്യ | |||
|- | |||
|18 | |||
|കുക്കിംഗ് സ്ററാഫ് | |||
|പത്മജ റ്റി | |||
|- | |||
|19 | |||
|കുക്കിംഗ് സ്ററാഫ് | |||
|ബിന്ദുമോള് | |||
|} | |||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാമധ്യാപകർ | |||
!കാലഘട്ടം | |||
|- | |||
|1 | |||
|കൊച്ചു പാർവതി | |||
| | |||
|- | |||
|2 | |||
|ഇന്ദിരാ ദേവി | |||
| | |||
|- | |||
|3 | |||
|നിർമല ദേവി | |||
| | |||
|- | |||
|4 | |||
|മറിയം പോൾ | |||
| | |||
|- | |||
|5 | |||
|ജെ ചെല്ലമ്മ | |||
|1971 - 1973 | |||
|- | |||
|6 | |||
|ഗോമതി അമ്മ | |||
|1974 - 1978 | |||
|- | |||
|7 | |||
|പി എം സാറമ്മ | |||
|1979 - 1985 | |||
|- | |||
|8 | |||
|വസന്തകുമാരി | |||
|1985 - 1992 | |||
|- | |||
|9 | |||
|സി ദേവിക | |||
|1992 - 1997 | |||
|- | |||
|10 | |||
|എസ് മീനാക്ഷി | |||
|1997 - 1998 | |||
|- | |||
|11 | |||
|എൽ ഓമന | |||
|1998 - 2002 | |||
|- | |||
|12 | |||
|ജെ ജയിസിസ് ഭായ് | |||
|2002 - 2003 | |||
|- | |||
|13 | |||
|എം സി മറിയാമ്മ | |||
|2003 - 2004 | |||
|- | |||
|14 | |||
|കെ പി വത്സല കുമാരി | |||
|2004 - 2006 | |||
|- | |||
|15 | |||
|കെ ജെ പ്രേമകുമാരി | |||
|2006 - 2013 | |||
|- | |||
|16 | |||
|എം സെലിൻ | |||
|2013- 2018 | |||
|- | |||
|17 | |||
|ബേബി ജേക്കബ് | |||
|2018 - 2019 ( ജനുവരി 31) | |||
|- | |||
|18 | |||
|കെ ബുഹാരി | |||
|2019 -2022 | |||
|- | |||
|19 | |||
|റഫീക്കാ ബീവി | |||
|2022 മേയ്-ജൂൺ | |||
|- | |||
|20 | |||
|അജിത്കുമാർ.വി | |||
|2022ജൂൺ | |||
|} | |||
== | == പ്രശസ്തരായ പൂർവ വിദ്യാർഥികൾ == | ||
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ..ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ നിന്ന് ഒത്തിരി ആളുകൾ പഠിച്ചിറങ്ങി പോയി. അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം. | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!മേഖല | |||
!പ്രശസ്ത വ്യക്തികൾ | |||
|- | |||
|1 | |||
|സാഹിത്യകാരി | |||
!'''സുഗത കുമാരി''' | |||
|- | |||
|2 | |||
|സാഹിത്യകാരി | |||
|ഹൃദയ കുമാരി | |||
|- | |||
|3 | |||
|മുൻ ചീഫ് സെക്രട്ടറി | |||
|ജിജി തോംസൺ ഐ എ എസ് | |||
|- | |||
|4 | |||
|പോലീസ് മേധാവി | |||
|ശ്രീലേഖ ഐ പി എസ് | |||
|- | |||
|5 | |||
|തിരഞ്ഞെടുപ്പ് കമ്മീഷൻ | |||
|നളിനി നെറ്റോ | |||
|- | |||
|6 | |||
|തിരുവിതാംകൂർ രാജകുടുംബത്തിലെ | |||
|ലക്ഷ്മി ഭായ് തമ്പുരാട്ടി | |||
|- | |||
|7 | |||
|നേത്ര രോഗ വിദഗ്ധൻ | |||
|ഡോക്ടർ കെ മഹാദേവൻ | |||
|- | |||
|8 | |||
|തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ | |||
|കെ സുരേഷ് കുമാർ | |||
|- | |||
|9 | |||
|സാഹിത്യകരി | |||
|ഇടപ്പഴിഞ്ഞി ശാന്ത കുമാരി | |||
|- | |||
|10 | |||
|ബാങ്ക് മാനേജർ | |||
|ശ്രീനാഥ് | |||
|- | |||
|11 | |||
|അഡ്വക്കേറ്റ് | |||
|വഴുതക്കാട് നരേന്ദ്രൻ | |||
|} | |||
== | == മികവുകൾ പത്ര വാർത്തകളിലൂടെ == | ||
വൈവിധ്യമേറിയ ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്. | |||
[[സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
== ചിത്രശാല == | |||
[[ഗവ. എൽ പി എസ് കോട്ടൺഹിൽ/സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക|സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക]] | |||
തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തില് ഓവർ ഓൾ ചാമ്പ്യൻ ശാസ്ത്രോത്സവത്തില് പ്രവൃത്തി പരിചയ മേളയിലും ഓവർ ഓൾ കിരീടം, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്,മികച്ച സ്കുളിൻെറ സ്കൂള് വിക്കി പുരസ്കാരം,ഗാന്ധിദർശൻ പുരസ്കാരം,ശിശുദിന കലോത്സവത്തിന് മികച്ച വിജയവുമായി ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൺഹിൽ,[[ഗവ. എൽ പി എസ് കോട്ടൺഹിൽ/അംഗീകാരങ്ങൾ|സ്കൂളിന്റെ പ്രശംസനീയമായ കൂടുതൽ അംഗീകാരങ്ങൾ കൂടുതൽ ആയി അറിയുവാൻ]] | |||
<gallery> | |||
</gallery> | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | |||
* തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ. | |||
* തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ | |||
* തമ്പാനൂർ റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാൻഡ് - ബേക്കറി ജംഗ്ഷൻ - വഴുതക്കാട് - ഇടപ്പഴിഞ്ഞി റോഡ് ( 500 മീറ്റർ ) | |||
{{Slippymap|lat= 8.5019339|lon=76.9625449 |zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||
22:57, 19 നവംബർ 2025-നു നിലവിലുള്ള രൂപം
ഗവ. എൽ പി എസ് കോട്ടൺഹിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് കോട്ടൺഹിൽ | |
|---|---|
ഗവ. എൽ പി എസ് കോട്ടൺഹിൽ | |
| വിലാസം | |
വഴുതയ്ക്കാട് ശാസ്തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 6 - 1941 |
| വിവരങ്ങൾ | |
| ഫോൺ | 0471 2721971 |
| ഇമെയിൽ | cottonhilllps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43203 (സമേതം) |
| യുഡൈസ് കോഡ് | 32141100302 |
| വിക്കിഡാറ്റ | Q64036668 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 29 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ. |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 192 |
| പെൺകുട്ടികൾ | 358 |
| ആകെ വിദ്യാർത്ഥികൾ | 550 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ടി.എ ജേക്കബ് |
| പി.ടി.എ. പ്രസിഡണ്ട് | Anchu K R |
| എം.പി.ടി.എ. പ്രസിഡണ്ട് | Divya Thankappan |
| അവസാനം തിരുത്തിയത് | |
| 19-11-2025 | 9446895598 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തിരുവനന്തപുരം ജില്ലയിലെ സൗത്ത് ഉപജില്ലയിലെ വഴുതക്കാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ പി എസ് കോട്ടൺഹിൽ. കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺഹിൽ വിദ്യാലയ സമുച്ചയം. കോട്ടൺഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൺഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത്. എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ്. എന്നാൽ ഈ വർഷം അത് ആയിരത്തി ഇരുന്നൂറ് കഴിഞ്ഞു. കനൽ വീണ കാലത്ത് കനവായും കനിവായും കൂടെയുണ്ട് കോട്ടൺഹിൽ..........
ചരിത്രം
ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത്. നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്.
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
കേരളത്തിലെ മുൻപന്തിയിൽ നിൽക്കുന്ന സ്വകാര്യ വിദ്യാലയങ്ങൾക്കൊപ്പം കിടപിടിക്കും വിധം ആധുനിക സൗകര്യങ്ങൾ കൈവരിച്ച ഏഷ്യയിലെ തന്നെ ഒരു പ്രമുഖ വിദ്യാലയമാണ് ഗവൺമെൻറ് എൽ.പി.എസ് കോട്ടൺഹിൽ.ഇവിടെ 28 ക്ലാസ് റൂം സ്റ്റാഫ് റൂം ,ഓഫീസ് റൂം, ലൈബ്രറി, ഇൻഡോർഓഡിറ്റോറിയം, ഓപ്പൺ എയർ ഓഡിറ്റോറിയം , ചിൽഡ്രൻസ് പാർക്ക്, ശുചിത വേസ്റ്റ് മാനേജ്മെൻറ് , സ്റ്റീമ കിച്ചൻ , A Cഡൈനിങ് ഹാൾ,കമ്പ്യൂട്ടർറൂം , സോളാർപാനൽ ,സ്കൂൾ ബസ് എന്ന് വേണ്ട എല്ലാ ന്യൂതന സൗകര്യങ്ങളും ഉണ്ട് .എന്നാൽ കുട്ടികളുടെ എണ്ണം ഓരോ വർഷം കഴിയും തോറും കൂടുന്നത് കൊണ്ട് സ്ഥല പരിമിതിയാൽ വീർപ്പു മുട്ടുകയാണ് കുട്ടികളും അധ്യാപകരും സ്കൂളിന്റെ ഭൗതികസൗകര്യങ്ങൾ കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
കൂടെയുണ്ട് കോട്ടൺഹിൽ എന്ന ആശയം മുൻനിർത്തി സ്കൂളിലെ എല്ലാവിധ കാര്യങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും മറ്റ് സ്കൂളിനെ വെല്ലുന്ന രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്
മാനേജ്മെന്റ്
തിരുവനന്തപുരം വിദ്യഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എന്നിവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.
ഉദ്യോഗസ്ഥവൃന്ദം
അധ്യാപകർ
| ക്രമ നമ്പർ | ഔദ്യോഗിക പദവി | പേര് |
|---|---|---|
| 1 | പ്രഥമ അധ്യാപകൻ | T A JACOB |
| 2 | അധ്യാപിക | BINDU M |
| 3 | അധ്യാപിക | JOSEROY T |
| 4 | അധ്യാപിക | BIJIMOL L S |
| 5 | അധ്യാപിക | SINI MR |
| 6 | അധ്യാപിക | REJITHA G P |
| 7 | അധ്യാപിക | NANCY T |
| 8 | അധ്യാപിക | ASWATHY |
| 9 | അധ്യാപിക | ARCHANA G S |
| 10 | അധ്യാപിക | ANJUSHA |
| 11 | അധ്യാപിക | JAYASREE P |
| 12 | അധ്യാപിക | SHABEENA R |
| 13 | അധ്യാപിക | REMYA AH |
| 14 | അധ്യാപിക | REKHA K NAIR |
| 15 | അധ്യാപിക | SAMA S |
| 16 | അധ്യാപിക | VIDHU G NAIR |
| 17 | അധ്യാപിക | SUMI M |
| 18 | അധ്യാപിക | ANTO JOSE |
| 19 | അധ്യാപിക | ANUJA S |
| 20 | PTCM | SUDHA P |
അനധ്യാപകർ
| ക്രമ നമ്പർ | തസ്തിക | പേര് |
|---|---|---|
| 1 | കമ്പ്യൂട്ടർ ടീച്ചർ | രേഖ വി എസ് |
| 2 | സ്പെഷ്യൽ ക്ലാസ്സ് ( സ്പോകെൻ ഇംഗ്ലീഷ് ) | ജെനിഫർ |
| 3 | സ്പെഷ്യൽ ക്ലാസ് (ആർട്സ്) | രാജി |
| 4 | സ്പെഷ്യൽ ക്ലാസ് (മ്യൂസിക്) | അജിത |
| 5 | സ്പെഷ്യൽ ക്ലാസ് (ഡാൻസ് ) | ബിന്ദു |
| 6 | സെക്യൂരിറ്റി | സരോജിനി |
| 7 | ബസ് ഡ്രൈവർ | അബ്ദുൽ റഷീദ് |
| 8 | ബസ് ഡ്രൈവർ | ഗോപകുമാർ വി എസ് |
| 9 | ബസ് ഡ്രൈവർ | ഷെെൻ |
| 10 | ബസ് ഡ്രൈവർ | റിജിൻ |
| 11 | കണ്ടക്ടർ | വത്സല |
| 12 | കണ്ടക്ടർ | മഞ്ജുള വി എം |
| 13 | കണ്ടക്ടർ | പ്രഭാകരൻ കെ വി |
| 14 | കണ്ടക്ടർ | അതുല്യ |
| 15 | കണ്ടക്ടർ | സ്വപ്ന |
| 16 | ക്ലീനിംഗ് സ്റ്റാഫ് | സരിത |
| 17 | ക്ലീനിംഗ് സ്റ്റാഫ് | സന്ധ്യ |
| 18 | കുക്കിംഗ് സ്ററാഫ് | പത്മജ റ്റി |
| 19 | കുക്കിംഗ് സ്ററാഫ് | ബിന്ദുമോള് |
മുൻ സാരഥികൾ
| ക്രമ നമ്പർ | പ്രധാമധ്യാപകർ | കാലഘട്ടം |
|---|---|---|
| 1 | കൊച്ചു പാർവതി | |
| 2 | ഇന്ദിരാ ദേവി | |
| 3 | നിർമല ദേവി | |
| 4 | മറിയം പോൾ | |
| 5 | ജെ ചെല്ലമ്മ | 1971 - 1973 |
| 6 | ഗോമതി അമ്മ | 1974 - 1978 |
| 7 | പി എം സാറമ്മ | 1979 - 1985 |
| 8 | വസന്തകുമാരി | 1985 - 1992 |
| 9 | സി ദേവിക | 1992 - 1997 |
| 10 | എസ് മീനാക്ഷി | 1997 - 1998 |
| 11 | എൽ ഓമന | 1998 - 2002 |
| 12 | ജെ ജയിസിസ് ഭായ് | 2002 - 2003 |
| 13 | എം സി മറിയാമ്മ | 2003 - 2004 |
| 14 | കെ പി വത്സല കുമാരി | 2004 - 2006 |
| 15 | കെ ജെ പ്രേമകുമാരി | 2006 - 2013 |
| 16 | എം സെലിൻ | 2013- 2018 |
| 17 | ബേബി ജേക്കബ് | 2018 - 2019 ( ജനുവരി 31) |
| 18 | കെ ബുഹാരി | 2019 -2022 |
| 19 | റഫീക്കാ ബീവി | 2022 മേയ്-ജൂൺ |
| 20 | അജിത്കുമാർ.വി | 2022ജൂൺ |
പ്രശസ്തരായ പൂർവ വിദ്യാർഥികൾ
ജനിച്ച നാട്, പഠിച്ച വിദ്യാലയം, കൂടെ പഠിച്ച കൂട്ടുകാർ പഠിപ്പിച്ച ഗുരുനാഥർ എല്ലാം എല്ലാവർക്കും എന്നും ഗൃഹാതുരത്വമുണർത്തുന്ന നോവിന്റെ നനവുള്ള ഓർമ്മകളാണ്. ഒരിക്കലും തിരിച്ചു കിട്ടാത്ത ആ കാലത്തിലേക്ക് തിരിച്ചുപോകാൻ വെറുതെയാണെങ്കിലും മോഹിക്കാത്തവരുണ്ടോ..ഗവൺമെന്റ് എൽപിഎസ് കോട്ടൺഹിൽ നിന്ന് ഒത്തിരി ആളുകൾ പഠിച്ചിറങ്ങി പോയി. അതിൽ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളിൽ ചിലരെ നമുക്ക് നോക്കാം.
| ക്രമ നമ്പർ | മേഖല | പ്രശസ്ത വ്യക്തികൾ |
|---|---|---|
| 1 | സാഹിത്യകാരി | സുഗത കുമാരി |
| 2 | സാഹിത്യകാരി | ഹൃദയ കുമാരി |
| 3 | മുൻ ചീഫ് സെക്രട്ടറി | ജിജി തോംസൺ ഐ എ എസ് |
| 4 | പോലീസ് മേധാവി | ശ്രീലേഖ ഐ പി എസ് |
| 5 | തിരഞ്ഞെടുപ്പ് കമ്മീഷൻ | നളിനി നെറ്റോ |
| 6 | തിരുവിതാംകൂർ രാജകുടുംബത്തിലെ | ലക്ഷ്മി ഭായ് തമ്പുരാട്ടി |
| 7 | നേത്ര രോഗ വിദഗ്ധൻ | ഡോക്ടർ കെ മഹാദേവൻ |
| 8 | തിരുവനന്തപുരം കോർപ്പറേഷൻ വാർഡ് കൗൺസിലർ | കെ സുരേഷ് കുമാർ |
| 9 | സാഹിത്യകരി | ഇടപ്പഴിഞ്ഞി ശാന്ത കുമാരി |
| 10 | ബാങ്ക് മാനേജർ | ശ്രീനാഥ് |
| 11 | അഡ്വക്കേറ്റ് | വഴുതക്കാട് നരേന്ദ്രൻ |
മികവുകൾ പത്ര വാർത്തകളിലൂടെ
വൈവിധ്യമേറിയ ഒത്തിരി പ്രവർത്തനങ്ങൾ സ്കൂളിൽ നടത്താറുണ്ട്.
സ്കൂളിനെ കുറിച്ചുള്ള പത്രവാർത്തകൾ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ചിത്രശാല
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക തിരുവനന്തപുരം സൗത്ത് ഉപജില്ലാ കലോത്സവത്തില് ഓവർ ഓൾ ചാമ്പ്യൻ ശാസ്ത്രോത്സവത്തില് പ്രവൃത്തി പരിചയ മേളയിലും ഓവർ ഓൾ കിരീടം, എൽ എസ് എസ് പരീക്ഷയിൽ തിരുവനന്തപുരം ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയിപ്പിച്ചത്,മികച്ച സ്കുളിൻെറ സ്കൂള് വിക്കി പുരസ്കാരം,ഗാന്ധിദർശൻ പുരസ്കാരം,ശിശുദിന കലോത്സവത്തിന് മികച്ച വിജയവുമായി ആയിരത്തിലധികം കുരുന്നുകളുമായി കൂടെയുണ്ട് കോട്ടൺഹിൽ,സ്കൂളിന്റെ പ്രശംസനീയമായ കൂടുതൽ അംഗീകാരങ്ങൾ കൂടുതൽ ആയി അറിയുവാൻ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ.
- തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ
- തമ്പാനൂർ റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാൻഡ് - ബേക്കറി ജംഗ്ഷൻ - വഴുതക്കാട് - ഇടപ്പഴിഞ്ഞി റോഡ് ( 500 മീറ്റർ )
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43203
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ. ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
