ഗവ. എൽ പി എസ് കോട്ടൺഹിൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25
ഉദ്യോഗസ്ഥ വൃന്ദം

കൂടെയുണ്ട് കോട്ടൻഹിൽ

  • കമ്മ്യൂണിറ്റി കിച്ചൻ
  • കോട്ടൺഹിൽ എൽ. പി. എസ്സിലെ പ്രഭാതത്തിലെ ആനന്ദകരമായ കാഴ്ച.  : എല്ലാ ദിവസവും രാവിലെ സ്കൂളിലേക്ക് പൂമ്പാറ്റകളെ പോലെ എത്തുന്ന കൂട്ടികളെ സുസ്ലേര വദനാരായി സ്വീകരിച്ച് ക്ലാസ്സിലേയ്ക്ക് ആനയിക്കുന്നത് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ തന്നെയാണ്. അതുപാലെ തന്നെ ഒരു ദിവസത്തെ അധ്യയനത്തിനു ശേഷം അവരെ വീട്ടിലേയ്ക്കു യാത്രയാക്കുന്നതും ഈ സ്കൂളിലെ ഹെഡ്മാസസ്റ്റർ തന്നെയാണ്. ഇതു നമ്മുടെ വിദ്യായത്തിലെ എല്ലാവരെയും ആനന്ദിപ്പിക്കുന്ന ഒരു പതിവ്. കാഴ്ച ആണ്.
  • ഓണ സദ്യ ഭക്ഷ്യകിറ്റിനെോടോപ്പം പച്ചക്കറി കീറ്റും ഓണക്കോടിയും.  : പച്ചക്കറിക്കിറ്റ് സ്കൂളിൽ നിന്ന് നൽകാമെന്നു തീരുമാനമെടുക്കുകയും അതിനുവേണ്ട പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയുംഅതിനുവേണ്ട വിഭവസമോഹരണംഅധ്യാപകരെയും രക്ഷിതോക്കളെയും കോർത്തു നിർത്തി നമ്മുടെ സ്കൂളിലെ മുഴുവൻ കുഞ്ഞുങ്ങൾക്കും,അധ്യോപകർക്കും, ഓണ സദ്യക്ക് ആവശ്യമോയ പച്ചക്കറികൾനൽകി.കൂടാതെ ആവശ്യമുള്ള എല്ലാ കുട്ടികൾക്കും സ്കൂളിലെ പി ടി എ സ്റ്റാഫ്‌ അംഗങ്ങൾക്കും ഓണക്കോടിയും നൽകി
  • പഠനോപകരണങ്ങൾ ലഭ്യമോക്കി അധ്യയനം സുഗമമോക്കൽ.:
  • സ്കൂൾ PTA സ്റ്റാഫുകൾക്ക് ഒരു കൈത്താങ്ങ്. :
  • കുടുംബത്തെ ദത്തെടുക്കൽ : 2020 ലെ കോവിഡിന്റെ രണ്ടാം തരംഗത്തിൽ നമ്മുടെ തന്നെ ഒരു രക്ഷകർത്താവ് മരണപ്പെടുകയും ഒരമ്മയും നാലു പെൺകുഞ്ഞുങ്ങളും ആരുമില്ലാതെ വരുന്ന ഒരവസ്ഥ ഉണ്ടാവുകയും ചെയ്തു.ആ ഒരു സാഹചര്യം വിലയിരുത്തി ആ കുടുംബത്തെ നമ്മൾ ദത്തെടുക്കുകയാണ് ഉണ്ടായത്.അന്ന് മുതൽ ഇന്ന് വരെ ആ കുടുംബത്തിനുള്ള ഓരോ മാസത്തേയും ഭക്ഷ്യവസ്തുക്കൾ പലരിൽ നിന്നും അതിനുള്ള സമ്പത്ത്കണ്ടെത്തി എല്ലാ മാസവും അഞ്ചാം തിയതിക്കു  മുൻപ് ആയി 5000 രൂ" വീതം ഉള്ള ഭക്ഷ്യ വസ്തുക്കൾ കുടുംബത്തിന്എത്തിച്ചുനൽകുന്നു. അതിനു ഒരു പ്രധാനപ്പെട്ട സംഭാവന തന്നെ ബഹു :ഗതാഗത വകുപ്പ് മന്ത്രി അഡ്വ :ശ്രീ ആന്റണി രാജു അവർകളുടെ കൂടിയാണെന്നു എടുത്തു പറയുന്നു.ആ പദ്ധതി തന്നെ പൊതു വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത കാഴ്ചയാണ് പിന്നീട് ഉണ്ടായത്. പത്ര മാധ്യമങ്ങളിലൂടെ ഈ കുടുംബത്തിന്റെ അവസ്ഥ സമൂഹ ശ്രദ്ധയിലേക്ക് കൊണ്ടുവരികയും, കേരള ഗവണ്മെന്റ തന്നെ ഈ കുടുംബത്തെ ദത്തെടുക്കുകയും ആണ് ഉണ്ടായത്
  • പാഠ പുസ്തകം -വീടുകളിൽ  : 2020 ജൂണിൽ കോവിഡ് മഹാമാരി യുടെ രൂക്ഷ സമയത്ത് സ്കൂളിന് ചുറ്റും ഏകദേശം 15 km നുള്ളിൽ വ്യാപിച്ചു കിടക്കുന്ന കുട്ടികളുടെ വീടുകളിലേക്ക് പാഠപുസ്തകവുമായി ഹെഡ്മാസ്റ്ററുടെ നേതൃത്വത്തിൽ അധ്യാപകരും, രക്ഷിതാക്കളും, ജീവനക്കാരും എത്തി.. കുട്ടികളുടെ വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. കുട്ടികൾക്ക് ജൂൺ ഒന്നിന് തന്നെ പാഠ പുസ്തകങ്ങൾ കൈമാറി. ഇടപ്പഴിഞ്ഞിയിലുള്ള അഭിനാഥ്‌ എന്ന കുട്ടിയുടെ വീട്ടിൽ ശ്രീ ജീവൻബാബു IAS പുസ്തകം കൊണ്ടുകൊടുത്ത് പദ്ധതി ഉത്ഘാടനം ചെയ്തു.പാഠ പുസ്തകവുമായി കുട്ടികളുടെ വീട്ടിലേക്ക് എത്തിയത് സമൂഹത്തിനു പൊതുവിദ്യാലയത്തെ കുറിച്ച മതിപ്പേകുന്നതിന കാരണമായി.
  • കുട്ടികളുടെ ഭരണഘടന  : ഇന്ത്യയുടെ 72-മത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച കോട്ടൻഹിൽ എൽ. പി. എസും റിപ്പബ്ലിക്കായി. നമ്മുടെ സ്കൂളിന് കുട്ടികൾ കുട്ടികൾക്കുവേണ്ടി നിയതമായ ഒരു നിയമ സം ഹിത(ഭരണഘടന)എഴുതി തയ്യാറാക്കി.ആദരണീയനായ SCERTഡയറക്‌ടർ ഡോ :ജെ പ്രസാദിന്റെ സാന്നിദ്യത്തിൽ അവതരിപ്പിച്ചു അംഗീകാരം നേടി. തികച്ചും നൂതനമായ ഈ ആശയം പിറവികൊണ്ടത് ഹെഡ്മാസ്റ്ററുടെ മനീഷയാണ്.
  • വി‍ദ്യാർത്ഥികളുമായി ബന്ധപ്പെട്ടവ
  • ഡിജിറ്റൽ ക്ലാസ്സിന് ട്വൻ്റി 20
  • പ്രകൃതി സംരക്ഷണം പുതിയ പ്ലാറ്റ് ഫോമിൽ
  • അതിരുകളില്ലാ വായന അരികിലേക്ക
  • അമ്പിളി മാമനെ തൊട്ടറി‍ഞ്ഞ ദിവസം
  • സജ്ജരാക്കാം ...........ചിട്ടയോടെ (എൽ എൽ എസ് പരീശീലനം)
  • വിനാശകാരിയായ യുദ്ധമേ വിട
  • അകലങ്ങളിൽ നിന്ന് കാതോർത്ത് ..............
  • പ്രതിസന്ധിയിലും നാം സ്വാതന്ത്ര്യത്തോടെ
  • അത്തം പത്തിന് പെന്നോണം
  • അഹിംസയുടെ ശബ്ദത്തിന് ഒന്നര നൂറ്റാണ്ട
  • വാർത്തെടുക്കാം പ്രതിഭകളെ
  • എൻെറ വായനാലോകം
  • പ്രവൃത്തി പരിചയ കലാകായിക പരിശീലനം
  • ഗാന്ധി @ 150
  • കുട്ടിശാസ്ത്രജ്ഞർ -ശാസ്ത്രത്തിൻെ ്റ കൗതുകലോകത്തേക്ക
  • അക്ഷരവൃക്ഷം
  • കു‍ഞ്ഞിക്കെെ വിരുതുകൾ ................... മേളകളിലൂടെ
  • തത്സമയം!!!! വർണാഭം
  • ഗണിതം പ്രവർത്തനങ്ങളിലൂടെ
  • ക്ലബ് പ്രവർത്തനങ്ങളിലൂടെ
  • മലയാളത്തിളക്കം
  • വെളിച്ചം പകരാം ...................കുട്ടികൾക്കായി
  • Hello ................ കുട്ടികളെ
  • ഇംഗ്ലീഷ് ഫെസ്റ്റ
  • II . അധ്യാപകരുമായി ബന്ധപ്പെട്ടവ
  • ഞങ്ങളും സ്മാർട്ടായി
  • എസ്.ആർ.ജി..................സ്റ്റാഫ് മീറ്റിംഗുകളിലൂടെ ...........
  • ഡിജി ഷോക്കേസ് പരിശീലനം
  • Hello .................. Listen up now ............ Listen to us
  • ഗണിതലാബ് ശില്പശാല – യു.ആർ.സിയിൽ
  • പ്രവൃത്തി പരിചയം പരിശീലനം
  • ഓൺലെെൻ റിവിഷൻ
  • III . രക്ഷകർത്താക്കൾക്കുമായി ബന്ധപ്പെട്ടവ
  • തോളോടുതോൾ ചേർന്ന് രക്ഷിതാക്കളും സ്കൂളും
  • ഗണിത ലാബ് ശില്പശാല -സ്കൂളിൽ
  • രക്ഷകർത്തൃ പരിശീലനവും ബോധവത്കരണ ക്ലാസും
  • മററ്നൂതന ആശയങ്ങളു൦ വേറിട്ട പ്രവർത്തനങ്ങളു൦
  • പാഠപുസ്തകം വീടുകളിൽ ....
  • വിശക്കുന്നവന് താങ്ങായ്.......തണലായ്.....കമ്മ്യൂണിററി കിച്ചൺ
  • ഓണസ്സദ്യ ഒരുക്കാ൦ ..........
  • ഞങ്ങളുടെ സ്വന്ത൦ യുട്യൂബ് ചാനൽ .
  • ഞങ്ങൾക്കുമുണ്ടൊരു ഭരണഘടന !
  • അഡ്മിഷനൊപ്പ൦ പാഠപുസ്തകവു൦
  • ഡിജിററൽ മാഗസിൻ