"സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
44228ramla (സംവാദം | സംഭാവനകൾ) (ചെ.) (→വഴികാട്ടി) |
44228ramla (സംവാദം | സംഭാവനകൾ) No edit summary |
||
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 116 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|St.Josephs L. P. S. Balaramapuram}} | |||
[https://ml.wikipedia.org/wiki/%E0%B4%A4%E0%B4%BF%E0%B4%B0%E0%B5%81%E0%B4%B5%E0%B4%A8%E0%B4%A8%E0%B5%8D%E0%B4%A4%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82_%E0%B4%9C%E0%B4%BF%E0%B4%B2%E0%B5%8D%E0%B4%B2 തിരുവനന്തപുരം ജില്ല]യിൽ നെയ്യാറ്റിൻകര താലൂക്കിൽ | |||
[https://ml.wikipedia.org/wiki/%E0%B4%AC%E0%B4%BE%E0%B4%B2%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B5%81%E0%B4%B0%E0%B4%82 ബാലരാമപുരം] വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് '''ബാലരാമപുരം സെൻ്റ്.ജോസഫ്സ് എൽ.പി സ്കൂൾ'''. | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ബാലരാമപുരം | |സ്ഥലപ്പേര്=ബാലരാമപുരം | ||
|വിദ്യാഭ്യാസ ജില്ല= | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
|സ്കൂൾ കോഡ്=44228 | |സ്കൂൾ കോഡ്=44228 | ||
വരി 13: | വരി 17: | ||
|സ്ഥാപിതമാസം=6 | |സ്ഥാപിതമാസം=6 | ||
|സ്ഥാപിതവർഷം=1910 | |സ്ഥാപിതവർഷം=1910 | ||
|സ്കൂൾ വിലാസം= സെൻ്റ് | |സ്കൂൾ വിലാസം= സെൻ്റ്.ജോസഫ്സ് എൽ.പി.എസ് ബാലരാമപുരം, ബാലരാമപുരം പി.ഒ, തിരുവനന്തപുരം ജില്ല | ||
|പോസ്റ്റോഫീസ്=ബാലരാമപുരം | |പോസ്റ്റോഫീസ്=ബാലരാമപുരം | ||
|പിൻ കോഡ്=695501 | |പിൻ കോഡ്=695501 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9061971970, 9496814482 | ||
|സ്കൂൾ ഇമെയിൽ=lpsbalaramapuram68@gmail.com | |സ്കൂൾ ഇമെയിൽ=lpsbalaramapuram68@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= | ||
|ഉപജില്ല=ബാലരാമപുരം | |ഉപജില്ല=ബാലരാമപുരം | ||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് ബാലരാമപുരം | ||
|വാർഡ്=16 | |വാർഡ്=16 | ||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |ലോകസഭാമണ്ഡലം=തിരുവനന്തപുരം | ||
|നിയമസഭാമണ്ഡലം=കോവളം | |നിയമസഭാമണ്ഡലം=കോവളം | ||
|താലൂക്ക്=നെയ്യാറ്റിൻകര | |താലൂക്ക്=നെയ്യാറ്റിൻകര | ||
|ബ്ലോക്ക് പഞ്ചായത്ത്= | |ബ്ലോക്ക് പഞ്ചായത്ത്=നേമം | ||
|ഭരണവിഭാഗം=എയ്ഡഡ് | |ഭരണവിഭാഗം=എയ്ഡഡ് | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
വരി 34: | വരി 38: | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=63 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=67 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=130 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=7 | |അദ്ധ്യാപകരുടെ എണ്ണം 1-10=7 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 55: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ=ജയകുമാർ | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=വിനോദ് സുശീലൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സറീന മാലിക് | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=44228 school.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=പ്രമാണം:44228-logo.jpg | ||
|logo_size= | |logo_size=150px | ||
}} | }} | ||
== ചരിത്രം == | ==ചരിത്രം== | ||
ചരിത്രസ്മരണകളാൽ പ്രശസ്തമായ | |||
[https://en.wikipedia.org/wiki/Balaramapuram ബാലരാമപുരം] പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് | |||
[https://en.wikipedia.org/wiki/Vizhinjam വിഴിഞ്ഞം] റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് | |||
[https://en.wikipedia.org/wiki/Kollam കൊല്ലം] രൂപതയിലും തുടർന്ന് | |||
[https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] രൂപതയിലുമായിരുന്നു.ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ചരിത്രം|തുടർന്നു വായിക്കുക]]''' | |||
==ഭൗതികസൗകര്യങ്ങൾ== | |||
കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ, | |||
ആകർഷകമായ ക്ലാസ് ലൈബ്രറികൾ | |||
വൈറ്റ് ബോർഡുകൾ | |||
മാജിക് വാൾ | |||
സ്കൂൾ ലൈബ്രറി | |||
സയൻസ് ലാബ് | |||
വിശാലമായ കളിസ്ഥലം | |||
ശുചിമുറികൾ'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഭൗതികസൗകര്യങ്ങൾ|തുടർന്നു വായിക്കുക]]''' | |||
==അദ്ധ്യാപകർ== | |||
നമ്മുടെ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു മനസ്സോടെ പ്രവർത്തിക്കുന്നവർ'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/അദ്ധ്യാപകർ|കൂടുതലറിയാൻ]]''' | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കിഡ്സ് എഫ് എം റേഡിയോ|കിഡ്സ് എഫ് എം റേഡിയോ]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/സംഗീതപരിശീലനം|സംഗീതപരിശീലനം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ജി.കെ ക്ലബ്ബ്|ജി.കെ ക്ലബ്ബ്]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്‌ളി|മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്‌ളി]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഇംഗ്ലീഷ് ഫെസ്റ്റ്|ഇംഗ്ലീഷ് ഫെസ്റ്റ്]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എൽ.എസ്.എസ് പരിശീലനം|എൽ.എസ്.എസ് പരിശീലനം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ശാസ്ത്രമേള|ശാസ്ത്രമേള]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കലോത്സവം|കലോത്സവം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഫോക്കസ്|ഫോക്കസ്]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/എയറോബിക്സ് പരിശീലനം|എയറോബിക്സ് പരിശീലനം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പി.റ്റി.എ|പി.റ്റി.എ]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഗൃഹസന്ദർശനം|ഗൃഹസന്ദർശനം]] | |||
* [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/സ്കൂൾ വാർഷികം|സ്കൂൾ വാർഷികം]] | |||
== | ==മാനേജ്മെന്റ്== | ||
കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ ഫാ.വിക്ടർ എവിരിസ്റ്റസ്. | |||
== | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''': താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക | |||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
!ക്രമ നമ്പർ | |||
!പ്രധാനാധ്യാപകന്റെ പേര് | |||
|- | |||
|1 | |||
|കേശവൻ | |||
|- | |||
|2 | |||
|തങ്കപ്പൻ | |||
|- | |||
|3 | |||
|ജെയിംസ് | |||
|- | |||
|4 | |||
|മൈക്കിൾ | |||
|- | |||
|5 | |||
|ജോസഫ് | |||
|- | |||
|6 | |||
|റോസമ്മ | |||
|- | |||
|7 | |||
|കോർദിലാമ്മ | |||
|- | |||
|8 | |||
|ബിബിയാന ഗബ്രിയേൽ | |||
|- | |||
|9 | |||
|ഡോളി ഫ്രാൻസിസ് | |||
|- | |||
|10 | |||
|ഗ്രേസമ്മ | |||
|- | |||
|11 | |||
|ശോഭാ മേബൽ | |||
|- | |||
|12 | |||
|മേഴ്സി ബായ് | |||
|- | |||
|13 | |||
|ഭക്തവത്സലൻ | |||
|} | |||
== പ്രശസ്തരായ | ==പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ== | ||
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതലറിയാൻ]]''' | |||
== | ==തനതു പ്രവർത്തനങ്ങൾ== | ||
ഈ വർഷം നമ്മുടെ സ്കൂൾ തെരഞ്ഞെടുത്ത തനതു പ്രവർത്തനം [[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/കിഡ്സ് എഫ് എം റേഡിയോ|'''കിഡ്സ് എഫ് എം റേഡിയോ''']] എന്ന പേരിൽ ഒരു റേഡിയോ നിലയമാണ്.'''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/തനതു പ്രവർത്തനങ്ങൾ|കൂടുതലറിയാൻ]]''' | |||
==ഓൺലൈൻ ഇടം== | |||
നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലെത്തിക്കാൻ സ്കൂളിനായി ഒരു ഫെയ്സ്ബുക്ക് പേജ് ഉണ്ട്. '''[[സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം/ഓൺലൈൻ ഇടം|തുടർന്നു വായിക്കുക]]''' | |||
==വഴികാട്ടി== | |||
</font size> | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | ---- | ||
ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം റോഡിൽ 1 കിലോമീറ്ററിനുള്ളിൽ വിശുദ്ധ സെന്റ് സെബാസ്ത്യാനോസ് തീർത്ഥാടന | <font size=3> | ||
*തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു. | |||
{{ | *ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം റോഡിൽ 1 കിലോമീറ്ററിനുള്ളിൽ വിശുദ്ധ സെന്റ് സെബാസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിനടുത്ത് സ്ഥിതി ചെയ്യുന്നു. | ||
</font size> | |||
---- | |||
{{Slippymap|lat=8.419714|lon=77.041832|zoom=14|width=full|height=400|marker=yes}} |
15:29, 2 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിൽ നെയ്യാറ്റിൻകര താലൂക്കിൽ
ബാലരാമപുരം വിദ്യാഭ്യാസ ഉപജില്ലയിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് ബാലരാമപുരം സെൻ്റ്.ജോസഫ്സ് എൽ.പി സ്കൂൾ.
സെന്റ്. ജോസഫ്‍സ് എൽ.പി.എസ്. ബാലരാമപുരം | |
---|---|
വിലാസം | |
ബാലരാമപുരം സെൻ്റ്.ജോസഫ്സ് എൽ.പി.എസ് ബാലരാമപുരം, ബാലരാമപുരം പി.ഒ, തിരുവനന്തപുരം ജില്ല , ബാലരാമപുരം പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 6 - 1910 |
വിവരങ്ങൾ | |
ഫോൺ | 9061971970, 9496814482 |
ഇമെയിൽ | lpsbalaramapuram68@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44228 (സമേതം) |
യുഡൈസ് കോഡ് | 32140200309 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കോവളം |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് ബാലരാമപുരം |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 63 |
പെൺകുട്ടികൾ | 67 |
ആകെ വിദ്യാർത്ഥികൾ | 130 |
അദ്ധ്യാപകർ | 7 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജയകുമാർ |
പി.ടി.എ. പ്രസിഡണ്ട് | വിനോദ് സുശീലൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സറീന മാലിക് |
അവസാനം തിരുത്തിയത് | |
02-11-2024 | 44228ramla |
ചരിത്രം
ചരിത്രസ്മരണകളാൽ പ്രശസ്തമായ ബാലരാമപുരം പട്ടണത്തിൻ്റെ ഹൃദയഭാഗത്ത് വിഴിഞ്ഞം റോഡിൽ സ്ഥിതിചെയ്യുന്ന അതിപുരാതനവും കീർത്തി കേട്ടതുമായ വിശുദ്ധ സെബസ്ത്യാനോസ് ദേവാലയാങ്കണത്തിൽ സ്ഥിതിചെയ്യുന്ന ഒരു മാതൃകാ വിദ്യാലയമാണ് സെൻറ് ജോസഫ്സ് എൽ പി സ്കൂൾ. കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു.ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. തുടർന്നു വായിക്കുക
ഭൗതികസൗകര്യങ്ങൾ
കമ്പ്യൂട്ടർ , പ്രൊജക്ടർ സംവിധാനമുള്ള ക്ലാസ് മുറികൾ, ആകർഷകമായ ക്ലാസ് ലൈബ്രറികൾ വൈറ്റ് ബോർഡുകൾ മാജിക് വാൾ സ്കൂൾ ലൈബ്രറി സയൻസ് ലാബ് വിശാലമായ കളിസ്ഥലം ശുചിമുറികൾതുടർന്നു വായിക്കുക
അദ്ധ്യാപകർ
നമ്മുടെ സ്കൂളിന്റെ മികച്ച പ്രവർത്തനങ്ങൾക്കായി ഒരു മനസ്സോടെ പ്രവർത്തിക്കുന്നവർകൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- കിഡ്സ് എഫ് എം റേഡിയോ
- സംഗീതപരിശീലനം
- ജി.കെ ക്ലബ്ബ്
- മലയാളം /ഇംഗ്ലീഷ് /അറബിക് അസംബ്‌ളി
- ഇംഗ്ലീഷ് ഫെസ്റ്റ്
- എൽ.എസ്.എസ് പരിശീലനം
- ശാസ്ത്രമേള
- കലോത്സവം
- ഫോക്കസ്
- എയറോബിക്സ് പരിശീലനം
- പി.റ്റി.എ
- ഗൃഹസന്ദർശനം
- സ്കൂൾ വാർഷികം
മാനേജ്മെന്റ്
കൊച്ചി രൂപതയിലെ ബെൽജിയംകാരായ വൈദികരുടെ നേതൃത്വത്തിലാണ് ആദ്യകാലത്ത് പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നത്. പിന്നീട് കൊല്ലം രൂപതയിലും തുടർന്ന് തിരുവനന്തപുരം രൂപതയിലുമായിരുന്നു. ഇപ്പോൾ നെയ്യാറ്റിൻകര രൂപതയിലാണ് നമ്മുടെ സ്കൂൾ നിലകൊള്ളുന്നത്. 1910-ൽ ക്രിസ്ത്യൻ മിഷണറിമാരാൽ സ്ഥാപിതമായ ഈ സ്കൂൾ ഒരു കുടി പള്ളിക്കൂടമായിട്ടാണ് ആരംഭിച്ചത്. കാലക്രമേണ ഈ സ്കൂളിന് അംഗീകാരം ലഭിക്കുകയും ഗവ - എയ്ഡഡ് സ്കൂളായി ഉയരുകയും ചെയ്തു. ലാറ്റിൻകാത്തലിക് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ ഭരണത്തിൻ കീഴിലാണ് നമ്മുടെ വിദ്യാലയം. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻ്റിൻ്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ മാനേജർ ഫാ.ജോസഫ് അനിലും, ലോക്കൽ മാനേജർ ഫാ.വിക്ടർ എവിരിസ്റ്റസ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ: താഴെ കാണുന്ന വികസിപ്പിക്കുക ലിങ്കിൽ ക്ലിക് ചെയ്യുക
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് |
---|---|
1 | കേശവൻ |
2 | തങ്കപ്പൻ |
3 | ജെയിംസ് |
4 | മൈക്കിൾ |
5 | ജോസഫ് |
6 | റോസമ്മ |
7 | കോർദിലാമ്മ |
8 | ബിബിയാന ഗബ്രിയേൽ |
9 | ഡോളി ഫ്രാൻസിസ് |
10 | ഗ്രേസമ്മ |
11 | ശോഭാ മേബൽ |
12 | മേഴ്സി ബായ് |
13 | ഭക്തവത്സലൻ |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
ഈ വിദ്യാലയത്തിൽ നിന്നും ആദ്യാക്ഷരങ്ങൾ പഠിച്ചിറങ്ങിയ പല പൂർവ്വവിദ്യാര്ഥികളും ഇന്ന് സമൂഹത്തിൽ ഉന്നത നിലകളിൽ സ്ഥാനമലങ്കരിക്കുന്നു. അവരിൽ പലരും ഇന്നും ഈ വിദ്യാലയവുമായി ഒരു നല്ല ബന്ധം നിലനിർത്തി പോരുന്നു. വിദ്യാലയത്തിന്റെയ്യോ ഇവിടുത്തെ വിദ്യാർത്ഥികളുടെയോ ഏതൊരു ആവശ്യത്തിനും ഇവർ സദാസന്നദ്ധരാണ്.കൂടുതലറിയാൻ
തനതു പ്രവർത്തനങ്ങൾ
ഈ വർഷം നമ്മുടെ സ്കൂൾ തെരഞ്ഞെടുത്ത തനതു പ്രവർത്തനം കിഡ്സ് എഫ് എം റേഡിയോ എന്ന പേരിൽ ഒരു റേഡിയോ നിലയമാണ്.കൂടുതലറിയാൻ
ഓൺലൈൻ ഇടം
നമ്മുടെ സ്കൂളിന്റെ പ്രവർത്തനങ്ങൾ മറ്റുള്ളവരിലെത്തിക്കാൻ സ്കൂളിനായി ഒരു ഫെയ്സ്ബുക്ക് പേജ് ഉണ്ട്. തുടർന്നു വായിക്കുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം ജില്ലയിൽ ബാലരാമപുരം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്നു.
- ബാലരാമപുരത്ത് നിന്ന് വിഴിഞ്ഞം റോഡിൽ 1 കിലോമീറ്ററിനുള്ളിൽ വിശുദ്ധ സെന്റ് സെബാസ്ത്യാനോസ് തീർത്ഥാടന ദേവാലയത്തിനടുത്ത് സ്ഥിതി ചെയ്യുന്നു.
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44228
- 1910ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ