"ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Panayillps (സംവാദം | സംഭാവനകൾ) |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 48 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl| G L P S Chilakkoor Panayil}} | ||
{{prettyurl| G L P S Chilakkoor Panayil}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=ചിലക്കൂർ | |സ്ഥലപ്പേര്=ചിലക്കൂർ | ||
വരി 35: | വരി 34: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=25 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=29 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=54 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 50: | വരി 49: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ശാന്തമ്മ ആർ | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്= ഫാത്തിമ സിക്കന്ദർ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= അൻസിയ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42207 school3.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
വരി 62: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
'''''തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്താണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് . വർക്കല മുന്സിപ്പാലിറ്റിയിൽപ്പെട്ട ഈ സ്കൂൾ വർക്കലയിൽ നിന്ന്''''' '''''ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ്''''' '''''ഭാഗത്തായി നിലകൊള്ളുന്നു .''''' | |||
'''''പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു . ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് . പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ, നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ .സി .പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.''''' | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
'''15 സെന്റ് സ്ഥലത്തിൽ 2250 ചതുരശ്ര അടി വിസ്തീർണമാണ് സ്കൂൾ കെട്ടിടത്തിനുള്ളത് . നാലു ക്ലാസ്സ്മുറികളും ഓഫീസമുറിയും കമ്പ്യൂട്ടർ മുറിയും ഇതിൽപ്പെടുന്നു. സ്കൂൾ കെട്ടിടവും പരിസരവും ചുറ്റുമതിലിനുള്ളിൽ സുരക്ഷിതമാണ് . കിണറും പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.''' | |||
'''വൈദുതി, വെള്ളം , ടെലഫോൺ സൗകര്യം എന്നിവയും .. കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ നിലവിൽ ഉണ്ട്''' | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
'''കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ കാണുന്നതിന് താഴെയുള്ള നേര്കാഴ്ച്ച കാണുക''' | |||
[[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]] | [[{{PAGENAME}} / നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== മികവുകൾ == | == മികവുകൾ == | ||
'''ഈ സ്കൂളിലെ മികവുകളും മറ്റു പ്രവർത്തനങ്ങളും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക''' | |||
https://www.facebook.com/glpschilakkoorpanayil.varkala | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
'''ഈ സ്കൂളിലെ പ്രമാധ്യാപകൻ മരങ്ങവീട്ടിലെ പരേതനായ വേലുപ്പിള്ളയും ആദ്യവിദ്യാർത്ഥി പരേതനായ ശങ്കരപിള്ളയും ആയിരുന്നു''' | |||
'''അധ്യാപകൻ ഗാന്ധിയൻ സാമൂഹികപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ശ്രീ ജെ ആർ ബാലകൃഷ്ണൻ നായർ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. ആർ കുഞ്ഞികൃഷ്ണൻ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. എം ആർ നീലകണ്ഠൻ നായർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ശ്രീ. പി പത്തനാഭൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായിരുന്നു''' | |||
{| class="wikitable sortable" | == ജീവനക്കാർ == | ||
|+ | {| class="wikitable sortable mw-collapsible mw-collapsed" | ||
|+ | |||
|'''<big>''പേര്''</big>''' | |||
|'''സ്ഥാനം''' | |||
|'''കാലയളവ്''' | |||
| | |||
|- | |- | ||
|'''ശാന്തമ്മ ടീച്ചർ''' | |||
|'''പ്രധാന അദ്ധ്യാപിക''' | |||
|2022-തുടരുന്നു | |||
| | |||
|- | |- | ||
| | |'''രാധിക. ആർ''' | ||
|എൽ പി എസ് ടി | |||
|2007- തുടരുന്നു | |||
| | |||
|- | |- | ||
| | |'''അലീന. ജി''' | ||
|എൽ പി എസ് ടി | |||
|2021- തുടരുന്നു | |||
| | |||
|- | |- | ||
| | |'''റഫീഖ് റഹ്മാൻ.''' | ||
|അറബിക് | |||
|2020- തുടരുന്നു | |||
| | |||
|- | |||
|'''സിമി മോൾ''' | |||
|എൽ പി എസ് ടി | |||
|2022- തുടരുന്നു | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|- | |||
|'''ജിഷ്‌മ വിജയൻ''' | |||
|പ്രീ പ്രൈമറി ടീച്ചർ | |||
|2012- തുടരുന്നു | |||
| | |||
|- | |||
|'''ജയകുമാരി''' | |||
|ആയ | |||
|2012- തുടരുന്നു | |||
| | |||
|- | |||
|'''സീനത് ബീവി''' | |||
|പി ടി സി എം | |||
|2008-തുടരുന്നു | |||
| | |||
|- | |||
|'''കുഞ്ഞുമോൾ''' | |||
|പാചക തൊഴിലാളി | |||
|2015- തുടരുന്നു | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |} | ||
== | == മുൻ സാരഥികൾ == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|'''<big>''പേര്''</big>''' | |||
|'''സ്ഥാനം''' | |||
|'''കാലയളവ്''' | |||
| | |||
|- | |||
|'''മധുകുമാരൻ''' | |||
|പി ഡി ടീച്ചർ | |||
|'''2005-2016''' | |||
| | |||
|- | |||
|'''അഭിലാഷ് സി എസ്''' | |||
|എൽ പി എസ് ടി | |||
|'''2012- 2019''' | |||
| | |||
|- | |||
|'''സാബിത്''' | |||
|അറബിക് | |||
|'''2012-2015''' | |||
| | |||
|- | |||
|'''കുഞ്ഞയ്യപ്പൻ ബി''' | |||
|പ്രധാന അധ്യാപകൻ | |||
|'''2015-2019''' | |||
| | |||
|- | |||
|'''സീനത്ത് വി''' | |||
|അറബിക് | |||
|'''2016-2019''' | |||
| | |||
|- | |||
|'''വിദ്യ എസ് എൽ''' | |||
|എൽ പി എസ് ടി | |||
|'''2016-2019''' | |||
| | |||
|- | |||
|'''ഉഷ. ഒ ടി''' | |||
|പ്രധാന അദ്ധ്യാപിക | |||
|'''2019- 2022''' | |||
| | |||
|- | |||
|'''ജോസ് എൻ ജെ''' | |||
|പ്രധാന അധ്യാപകൻ | |||
|'''2022- 2022''' | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* '''വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് ഈ സ്കൂളിലേക്ക് .'''NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു. | |||
* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | * തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം | ||
---- | |||
{{Slippymap|lat= 8.72401|lon= 76.71959|zoom=16|width=800|height=400|marker=yes}} | |||
| | |||
}} | |||
21:29, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്.ചിലക്കൂർ പണയിൽ, വർക്കല | |
---|---|
വിലാസം | |
ചിലക്കൂർ വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 0470 2601400 |
ഇമെയിൽ | panayillps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42207 (സമേതം) |
യുഡൈസ് കോഡ് | 32141200606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റിവർക്കല |
വാർഡ് | 20 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 25 |
പെൺകുട്ടികൾ | 29 |
ആകെ വിദ്യാർത്ഥികൾ | 54 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശാന്തമ്മ ആർ |
പി.ടി.എ. പ്രസിഡണ്ട് | ഫാത്തിമ സിക്കന്ദർ |
എം.പി.ടി.എ. പ്രസിഡണ്ട് | അൻസിയ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ചരിത്രം
തീരദേശ മേഖലയിൽ പെട്ട ചിലക്കൂർ പണയിൽ എന്ന സ്ഥലത്താണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയ്യുന്നത് . വർക്കല മുന്സിപ്പാലിറ്റിയിൽപ്പെട്ട ഈ സ്കൂൾ വർക്കലയിൽ നിന്ന് ഒന്നര കിലോമീറ്റർ തെക്കുപടിഞ്ഞാറ് ഭാഗത്തായി നിലകൊള്ളുന്നു .
പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെ പ്രവർത്തിച്ചു വരുന്നു . ഈ വിദ്യാലയത്തിന് 100 വർഷത്തിലധികം പഴക്കമുണ്ട് . പുരാതന നായർ കുടുംബമായ കീഴൂട്ട് വീട്ടിലെ ആശാന്മാരിൽ പ്രധാനികളായ ചട്ടമ്പി ആശാൻ, നീലകണ്ഠനാശാൻ എന്നിവർ നടത്തിയിരുന്ന കുടിപള്ളികൂടമായിരുന്നു ഈ വിദ്യാലയം. കാലക്രെമേണ സർ .സി .പി രാമസ്വാമി അയ്യരുടെ വിദ്യാഭ്യാസ ദേശവത്കരണത്തിന്റെ ഭാഗമായി സർക്കാർ വിദ്യാലയമായി മാറുകയായിരുന്നു.
ഭൗതികസൗകര്യങ്ങൾ
15 സെന്റ് സ്ഥലത്തിൽ 2250 ചതുരശ്ര അടി വിസ്തീർണമാണ് സ്കൂൾ കെട്ടിടത്തിനുള്ളത് . നാലു ക്ലാസ്സ്മുറികളും ഓഫീസമുറിയും കമ്പ്യൂട്ടർ മുറിയും ഇതിൽപ്പെടുന്നു. സ്കൂൾ കെട്ടിടവും പരിസരവും ചുറ്റുമതിലിനുള്ളിൽ സുരക്ഷിതമാണ് . കിണറും പാചകപ്പുരയും ആവശ്യത്തിന് ശുചിമുറികളും ഉണ്ട്.
വൈദുതി, വെള്ളം , ടെലഫോൺ സൗകര്യം എന്നിവയും .. കുട്ടികൾക്ക് കളിക്കുന്നതിനും വിശ്രമിക്കുന്നതിനും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഈ സ്കൂളിൽ നിലവിൽ ഉണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
കുട്ടികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ കാണുന്നതിന് താഴെയുള്ള നേര്കാഴ്ച്ച കാണുക
മികവുകൾ
ഈ സ്കൂളിലെ മികവുകളും മറ്റു പ്രവർത്തനങ്ങളും കൂടുതൽ അറിയാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഈ സ്കൂളിലെ പ്രമാധ്യാപകൻ മരങ്ങവീട്ടിലെ പരേതനായ വേലുപ്പിള്ളയും ആദ്യവിദ്യാർത്ഥി പരേതനായ ശങ്കരപിള്ളയും ആയിരുന്നു
അധ്യാപകൻ ഗാന്ധിയൻ സാമൂഹികപ്രവർത്തകൻ എന്നീ നിലകളിൽ അറിയപ്പെട്ടിരുന്ന ശ്രീ ജെ ആർ ബാലകൃഷ്ണൻ നായർ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. ആർ കുഞ്ഞികൃഷ്ണൻ, റിട്ട. ഡെപ്യൂട്ടി ചീഫ് എൻജിനീയർ ശ്രീ. എം ആർ നീലകണ്ഠൻ നായർ, അഗ്രികൾച്ചർ യൂണിവേഴ്സിറ്റി അസോസിയേറ്റ് പ്രൊഫസർ ശ്രീ. പി പത്തനാഭൻ തുടങ്ങിയവർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥികളായിരുന്നു
ജീവനക്കാർ
പേര് | സ്ഥാനം | കാലയളവ് | |
ശാന്തമ്മ ടീച്ചർ | പ്രധാന അദ്ധ്യാപിക | 2022-തുടരുന്നു | |
രാധിക. ആർ | എൽ പി എസ് ടി | 2007- തുടരുന്നു | |
അലീന. ജി | എൽ പി എസ് ടി | 2021- തുടരുന്നു | |
റഫീഖ് റഹ്മാൻ. | അറബിക് | 2020- തുടരുന്നു | |
സിമി മോൾ | എൽ പി എസ് ടി | 2022- തുടരുന്നു | |
ജിഷ്‌മ വിജയൻ | പ്രീ പ്രൈമറി ടീച്ചർ | 2012- തുടരുന്നു | |
ജയകുമാരി | ആയ | 2012- തുടരുന്നു | |
സീനത് ബീവി | പി ടി സി എം | 2008-തുടരുന്നു | |
കുഞ്ഞുമോൾ | പാചക തൊഴിലാളി | 2015- തുടരുന്നു | |
മുൻ സാരഥികൾ
പേര് | സ്ഥാനം | കാലയളവ് | |
മധുകുമാരൻ | പി ഡി ടീച്ചർ | 2005-2016 | |
അഭിലാഷ് സി എസ് | എൽ പി എസ് ടി | 2012- 2019 | |
സാബിത് | അറബിക് | 2012-2015 | |
കുഞ്ഞയ്യപ്പൻ ബി | പ്രധാന അധ്യാപകൻ | 2015-2019 | |
സീനത്ത് വി | അറബിക് | 2016-2019 | |
വിദ്യ എസ് എൽ | എൽ പി എസ് ടി | 2016-2019 | |
ഉഷ. ഒ ടി | പ്രധാന അദ്ധ്യാപിക | 2019- 2022 | |
ജോസ് എൻ ജെ | പ്രധാന അധ്യാപകൻ | 2022- 2022 | |
വഴികാട്ടി
- വർക്കല ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 2.5 km ദൂരമുണ്ട് ഈ സ്കൂളിലേക്ക് .NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
- തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം